News
- Oct- 2016 -2 October
കല്യാണ ചടങ്ങിനിടെ അതിഥികളുടെ മുന്നില്‍വെച്ച് വധുവും വരനും തമ്മില്‍ അടി, വീഡിയോ വൈറല്‍
കല്യാണം കഴിച്ച് കുറച്ചുമാസം ഭാര്യയും ഭര്‍ത്താവും തമ്മില്‍ അടയും ശര്‍ക്കരയും പോലെയായിരിക്കും. പിന്നീട് തുടങ്ങും അടിയും വഴക്കും, എന്നാണ് പൊതുവായുള്ള സംസാരം. എന്നാല്‍, ഇവിടെ സംഭവിച്ചത് മറിച്ചാണ്.…
Read More » - 2 October
യുദ്ധത്തിന് തയ്യാറെടുത്ത് ഐ.എസ്
മൊസ്യൂള്‍: ഐ.എസിനെതിരെ പടവെട്ടാനുറച്ച് അമേരിക്കയും സഖ്യകക്ഷികളും. ഇറാഖിലെ മൊസ്യൂള്‍ ഐ.എസില്‍ നിന്ന് തിരിച്ച് പിടിക്കാനുള്ള നീക്കത്തിലാണ് ഇവര്‍. അടുത്തിടെ ഐ.എസ് നടത്തിയ രാസായുധാക്രമണം അമേരിക്കയെയും സഖ്യകക്ഷികളേയും ചൊടിപ്പിച്ചിട്ടുണ്ട്.…
Read More » - 2 October
ഹോമിയോപ്പതി ഉല്പന്നങ്ങള് ഹാനികരം
പല്ല് വൃത്തിയാക്കുന്നതിനുള്ള ഹോമിയോ ജെല്ലും, ഗുളികകളും കുഞ്ഞുങ്ങള്‍ക്ക് ഹാനികരമെന്ന് കണ്ടെത്തല്‍. ഒരു കാരണവശാലും ഇത്തരം ഉല്പന്നങ്ങളും മരുന്നുകളും കുഞ്ഞുങ്ങള്‍ക്ക് നല്‍കരുതെന്നും യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്…
Read More » - 2 October
പാക് ഭീകരന് രക്ഷകനായി വീണ്ടും ചൈന
ബെയ്ജിങ്: ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കുന്നതിനെ എതിർത്ത് ചൈന.വീറ്റോ അധികാരം ഉപയോഗിച്ചാണ് മസൂദ് അസറിനെതിരായ യുഎന്നിലെ നീക്കത്തെ ചൈന തടഞ്ഞത്.ചൈനയുടെ മുൻനടപടിയുടെ കാലാവധി…
Read More » - 2 October
ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് : ഫേസ്ബുക്കില്‍ വൈറസിന്റെ വിളയാട്ടം; വൈറസ് എത്തുന്നത് ചാറ്റ്ബോക്സിലൂടെയും ലിങ്ക് രൂപത്തിലും
തിരുവനന്തപുരം: ഫേസ്ബുക്കില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുള്ള വൈറസ് വീണ്ടും പ്രത്യക്ഷപ്പെട്ടു. വീഡിയോ രൂപത്തിലുള്ള വൈറസ് അതിവേഗം പടരുന്നതിനൊപ്പം ക്ഷമാപണങ്ങളും ക്ലിക്കരുതേയെന്ന അഭ്യര്‍ത്ഥനകളും പെരുകുകയാണ്. ചാറ്റ്ബോക്സിലൂടെ വീഡിയോ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന…
Read More » - 2 October
മുഹറം ഇന്ന്
കോഴിക്കോട് ●’ ശനിയാഴ്ച മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച മുഹറം ഒന്നും മുഹറം 10 ഒക്ടോബര്‍ 11 ചൊവ്വാഴ്ച്ചയും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്…
Read More » - 2 October
ജുമൈറ ബീച്ചില്‍ കുളിയ്ക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു
ദുബായ്: കൂട്ടുകാരോടൊപ്പം ജുമൈറ ബീച്ചില്‍ കുളിക്കാനിറങ്ങിയ മലപ്പുറം സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. ദുബായ് അല്‍ ബര്‍ഷ ഒന്നില്‍ പ്രവര്‍ത്തിക്കുന്ന അല്‍ റാസാഫ ഗ്രോസറിയില്‍ ജീവനക്കാരനായ മലപ്പുറം പുത്തനത്താണി…
Read More » - 2 October
സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ കോളേജില്‍ ദേശീയഗാനവും വന്ദേമാതരവും ആലപിയ്ക്കുന്നത് നിര്‍ത്തലാക്കി
പാലക്കാട്: വിക്ടോറിയ കോളേജില്‍ ദേശീയഗാനവും വന്ദേമാതരവും നിര്‍ത്തലാക്കി. കോളേജ് അധികൃതര്‍ ദേശവിരുദ്ധ നിലപാടാണ് സ്വീകരിയ്ക്കുന്നതെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. ഗവണ്മെന്റ് വിക്ടോറിയാ കോളേജില്‍ രാവിലെ വന്ദേമാതരവും, ക്ലാസ് അവസാനിക്കുമ്പോള്‍…
Read More » - 2 October
ഇന്ത്യയ്ക്കെതിരെ ആണവായുധ ഭീഷണി മുഴക്കുന്നത് ആത്മഹത്യാപരം- പാക് മാധ്യമപ്രവര്ത്തകന്
ഇസ്ലാമാബാദ്● ഇന്ത്യയ്ക്കെതിരെ ആണവായുധം പ്രയോഗിക്കുന്നത് ആത്മഹത്യാപരം ആയിരിക്കുമെന്ന് പ്രമുഖ പാക് മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഹസന് നിസാര്‍.ആണവയുദ്ധത്തിലേക്ക് നീങ്ങിയാല്‍ അതിന് വലിയ വില നല്‍കേണ്ടി വരുമെന്ന ഇന്ത്യന്‍…
Read More » - 1 October
പാകിസ്ഥാനെ ഞെട്ടിച്ച് സര്‍ക്കാരില്‍ നിന്ന് തന്നെ എതിര്സ്വരമുയരുന്നു
ഇസ്ലാമാബാദ്● പാകിസ്ഥാനെ ഞെട്ടിച്ച് പ്രമുഖ നേതാവ് നവാസ് ഷെരീഫ് സര്‍ക്കാര്‍ വിട്ടു. ജമാഅത് ഉലമ അല്‍-ഇസ്ലാം മേധാവിയും കാശ്മീര്‍ സ്പെഷ്യല്‍ പാര്‍ലമെന്ററി കമ്മറ്റി ചെയര്‍മാനുമായ മൌലാനാ ഫസ്ലുര്…
Read More » - 1 October
സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍
പടിഞ്ഞാറത്തറ : സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. ചെന്ദലോട് മൈലാടുംകുന്ന് പുളിഞ്ചോലയില് മുജീബ് റഹ്മാന്( 28) ആണ് അറസ്റ്റിലായത്. നഗ്നതാ പ്രദര്‍ശനം…
Read More » - 1 October
അമ്മയെ തല്ലിയ യുവതിയെ കൊല്ലാന്‍ യുവാവ് വാളുമായി അഞ്ച് നില കെട്ടിടത്തിലേക്ക് വലിഞ്ഞുകയറി; വീഡിയോ വൈറല്‍
മുംബൈ: അമ്മയെ തല്ലിയ യുവതിയോട് പകരം വീട്ടാന്‍ യുവാവ് കാണിച്ചതിങ്ങനെ. യുവതി താമസിക്കുന്ന അഞ്ച് നില കെട്ടിടത്തിലേക്ക് യുവാവ് വാളുമായി വലിഞ്ഞു കയറുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ യൂട്യൂബില്‍…
Read More » - 1 October
ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് ഗവര്‍ണര്‍
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് തമിഴ്നാട് ഗവര്‍ണര്‍. ജയയെ ചികില്സിക്കുന്ന ഡോക്ടര്‍മാരുമായി വിദ്യാസാഗര്‍ റാവു ആശയവിനിമയം നടത്തിയെന്നും തമിഴ്നാട് ഗവര്‍ണര്‍ സി.…
Read More » - 1 October
മിന്നലാക്രമണത്തിന് ശേഷം പാകിസ്ഥാന് കോമ സ്റ്റേജില്‍
ന്യൂഡല്‍ഹി● പാക് അധീന കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ “ഓപ്പറേഷന്” ശേഷം പാകിസ്ഥാന് കോമ സ്റ്റേജിലാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. തിരിച്ചടിയുടെ ഞെട്ടലില്‍നിന്നു മുക്തമാകാന്‍…
Read More » - 1 October
തീവ്രവാദ ഭീഷണി, സെക്രട്ടറിയേറ്റില്‍ തെരുവുനായ്ക്കളെ കാവല്‍ നിര്‍ത്താന്‍ നിര്‍ദേശം
തിരുവനന്തപുരം: തെരുവുനായ്ക്കള്‍ മനുഷ്യന് ഭീഷണിയാകുമ്പോള്‍ സര്‍ക്കാര്‍ ഇവറ്റകളെ ദത്തെടുക്കുവാണോ? ചോദിക്കാന്‍ കാരണമുണ്ട്. തെരുവുനായ്ക്കളെ പോലീസ് സേനയില്‍ എടുക്കുമെന്ന് പറഞ്ഞതിനുപിന്നാലെ സെക്രട്ടറിയേറ്റില്‍ കാവല്ക്കാരാക്കാനും നിര്‍ദേശം. സെക്രട്ടറിയേറ്റിന് തീവ്രവാദ ഭീഷണിയെത്തിയ…
Read More » - 1 October
തന്റെ വിജയം എസ്.ഡി.പി.ഐ യുടെ വിജയം -പി.സി.ജോര്‍ജ്ജ്
കോഴിക്കോട്● ഇടതു വലതു മുന്നണികളെ നിലംപരിശാക്കിക്കൊണ്ട് താന്‍ നേടിയ ഐതിഹാസികമായ വിജയം എസ്.ഡി.പി.ഐ യുടെ വിജയമാണെന്ന് പി.സി ജോര്‍ജ്ജ്. രാഷ്ട്രീയ മാടമ്പിമാരൊക്കെ തന്നെ അങ്ങ് ശരിപ്പെടുത്തിക്കളയാമെന്നു വിചാരിച്ച…
Read More » - 1 October
65,250 കോടി രൂപയുടെ കള്ളപ്പണം പുറത്ത് വന്നു : അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി : നാല് മാസം കൊണ്ട് 65,250 കോടി രൂപയുടെ കള്ളപ്പണം പുറത്ത് വന്നുവെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റലി ശനിയാഴ്ച വ്യക്തമാക്കി. 64,275 പരസ്യപ്പെടുത്തലുകളാണ് നാല്…
Read More » - 1 October
ജയലളിതയെ ചികിത്സിക്കുന്നത് ലണ്ടനില്‍നിന്നെത്തിയ ഡോക്ടര്‍; തമിഴ്നാട് അതീവസുരക്ഷയില്‍
ചെന്നൈ: ജയലളിത എന്നു പറയുന്നത് തമിഴ്നാട്ടുകാര്‍ക്കു വെറുമൊരു മുഖ്യമന്ത്രി മാത്രമല്ല. അവരുടെ അമ്മയാണ്, അവരുടെ എല്ലാമാണ്. ജയലളിതയ്ക്ക് എന്തെങ്കിലും സംഭവിച്ചു എന്നു കേള്‍ക്കാന്‍ പോലും കഴിയാത്തവര്‍. ജയലളിതയുടെ…
Read More » - 1 October
ഉപരിപഠനത്തിന് പണമില്ല; വിദ്യാര്‍ത്ഥിനി കന്വകാത്വം ഓണ്‍ലൈനില്‍ ലേലത്തിനുവെച്ചു
പഠിക്കാനും ആഘോഷിക്കാനും പണം കൈയ്യില്‍ ഇല്ലാത്ത സാഹചര്യത്തിലാണ് ചെറുപ്പക്കാരില്‍ പലരും വഴിതെറ്റി പോകുന്നത്. ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലേക്ക് പോയ എത്രയോ വാര്‍ത്തകള്‍ കേട്ടിരിക്കുന്നു. ഇവിടെ സംഭവിച്ചത് തികച്ചും വ്യത്യസ്തമാണ്.…
Read More » - 1 October
നിരപരാധിയായ ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ചു ; ഭാര്യ സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി
കൊച്ചി : നിരപരാധിയായ ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഭാര്യ പോലീസ് സ്റ്റേഷനില്‍ കുത്തിയിരുപ്പ് സമരം നടത്തി. ആറ്റിങ്ങല്‍ സ്വദേശി പ്രജീഷിനാണ് പോലീസിന്റെ ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്.…
Read More » - 1 October
ഇന്ത്യയുടെ മിന്നലാക്രമണത്തില്‍ അത്ഭുതപ്പെട്ട് അമേരിക്കന്‍ ചാരസംഘടന
വാഷിംങ്ടണ്‍ ● പാക് അധീന കാശ്മീരിലെ ഭീകര ക്യാംപുകളില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ അത്ഭുതപ്പെട്ട് അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ. റഡാറുകളുടേയും സുരക്ഷാസംവിധാനങ്ങളുടേയും കണ്ണുവെട്ടിച്ച് ഇന്ത്യ നടത്തിയ തിരിച്ചടി…
Read More » - 1 October
ഇന്ത്യന്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പാകിസ്ഥാന്
ന്യൂഡല്‍ഹി: പാകിസ്ഥാനുമായുള്ള ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയുടെ ഒരു ചാനലും സംപ്രക്ഷണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പാകിസ്ഥാന് വ്യക്തമാക്കി. ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍ പാകിസ്ഥാന് നിരോധിച്ചു. ഉത്തരവ് ലംഘിക്കുന്ന ടെലിവിഷന്‍…
Read More » - 1 October
സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയെത്തി മോഷ്ടിച്ച് മുങ്ങുന്ന യുവതി പിടിയില്‍
കല്ലറ : സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയെത്തി മോഷ്ടിച്ച് മുങ്ങുന്ന യുവതി പിടിയില്‍. കല്ലറയിലെയും സമീപ പ്രദേശങ്ങളിലെയും സ്വര്‍ണക്കടകളില്‍ എത്തി ആഭരണങ്ങള്‍ അടിച്ച് മാറ്റുന്ന യുവതിയായ നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍…
Read More » - 1 October
ഇന്ത്യയുടെ മിന്നലാക്രമണത്തിന് തെളിവില്ലെന്ന് ഐക്യരാഷ്ട്രസഭ
ന്യൂഡല്‍ഹി● പാക് അധീന കാശ്മീരിലെ ഭീകരക്യാംപുകള്‍ക്ക് നേരെ ഇന്ത്യ മിന്നലാക്രമണം നടത്തിയതിന് പ്രത്യക്ഷ തെളിവില്ലെന്ന് ഐക്യരാഷ്ട്രസഭ. അതേസമയം, പാക് അധീന കശ്മീരിൽ മിന്നലാക്രമണം നടന്നതായി മേഖലയിലെ യു.എൻ…
Read More » - 1 October
തെരുവ് കച്ചവടക്കാരുടെ വരുമാനം കേട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഞെട്ടി!!
മുംബൈ: രാഷ്ട്രീയ നേതാക്കന്മാര് മാത്രമല്ല പാവപ്പെട്ട കച്ചവടക്കാര്‍ എന്നു കരുതുന്നവര്‍ പോലും വലിയ കൊമ്പന്മാരാണ്. തെരുവു കച്ചവക്കാരുടെ കാര്യമാണ് പറഞ്ഞുവരുന്നത്. ഇവരുടെ സ്വത്ത് വിവരങ്ങള്‍ കേട്ടാല്‍ ഞെട്ടുമെന്നാണ്…
Read More »