News
- Oct- 2016 -1 October
ഡയറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍
1. തണ്ണിമത്തൻ, പേരയ്ക്ക, പപ്പായ, പൈനാപ്പിൾ, ഓറഞ്ച് ഇവ കഴിക്കാം. ചക്കപ്പഴം, സപ്പോട്ട, വാഴപ്പഴം ഇവ ഒഴിവാക്കണം. 2∙ കിഴങ്ങു വർഗത്തിൽ പെടുന്ന പച്ചക്കറികളിൽ കാലറി കൂടും.…
Read More » - 1 October
ചൈന ബ്രഹ്മപുത്ര നദിയുടെ കൈവഴി അടച്ചു: പാകിസ്ഥാന്റെ ‘അടുത്ത സുഹൃത്തി’ന്റെ നീക്കത്തില്‍ ആശങ്ക
ബെയ്ജിങ് ● ചൈന ബ്രഹ്മപുത്ര നദിയുടെ ടിബറ്റിലെ കൈവഴി അടച്ചു. ഉറി ഭീകരാക്രമണത്തെ തുടർന്ന് സിന്ധു നദീജല കരാർ റദ്ദാക്കുന്ന കാര്യം ഇന്ത്യ ആലോചിച്ച് വരവേയാണ് പാകിസ്ഥാനുമായി…
Read More » - 1 October
തനിച്ചു താമസിക്കുന്ന വൃദ്ധയുടെ ഇടിഞ്ഞുവീഴാറായ വീട്ടില്‍ ലക്ഷങ്ങള്‍
പത്തനംതിട്ട : തനിച്ചു താമസിക്കുന്ന വൃദ്ധയുടെ ഇടിഞ്ഞുവീഴാറായ വീട്ടില്‍ ലക്ഷങ്ങള്‍. വീട് വൃത്തിയാക്കാന്‍ എത്തിയ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് പത്തനംതിട്ട ഓമല്ലൂര്‍ സ്വദേശി അന്നമ്മ(90)യുടെ വിട്ടില്‍ നിന്ന് രണ്ടരലക്ഷം…
Read More » - 1 October
‘യുദ്ധം വേണ്ട’ – കരളലിയിപ്പിച്ച് ഉറിയിൽ കൊല്ലപ്പെട്ട സൈനികന്റെ പിതാവിന്റെ വാക്കുകൾ
കൊൽക്കത്ത: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധം വേണ്ട എന്ന് ഉറിയിൽ കൊല്ലപ്പെട്ട സൈനികന്റെ പിതാവ് ഓംകാമത് ദൊലൂയ്. സെപ്റ്റംബർ 18ന് നടന്ന ഉറി ആക്രമണത്തിലാണ് അദ്ദേഹത്തിന്റെ മകൻ…
Read More » - 1 October
സ്വർണ വിലയില്‍ കുറവ്
കൊച്ചി: സ്വർണ വിലയില്‍ കുറവ്. പവന് 160 രൂപ കുറഞ്ഞ് 23,120 രൂപയിലെത്തി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,890 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
Read More » - 1 October
ചാനലുകളെ കണ്ടാല്‍ പിണറായി ചുവപ്പ് കണ്ട കാളയെ പോലെ: രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെത്തി. പ്രതിപക്ഷത്തോട് മുഖ്യമന്ത്രിക്ക് മാന്യതയില്ലെന്ന് ചെന്നിത്തല ആരോപിക്കുന്നു. ചാനലുകളെ കണ്ടാല്‍ പിണറായി വിജയന് ചുവപ്പ്…
Read More » - 1 October
സഹോദരിമാര്‍ നടത്തിയിരുന്ന പെണ്‍വാണിഭസംഘം പിടിയിയില്‍
ചെങ്ങന്നൂര്‍ : സഹോദരിമാര്‍ നടത്തിയിരുന്ന പെണ്‍വാണിഭസംഘം പിടിയിയില്‍. പന്തളം പറന്തല്‍ സ്വദേശി ബീന(30), വെണ്മണി സ്വദേശി ബിനു(35) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കാത്തിരിക്കുകയായിരുന്ന ഒരു പുരുഷനും രണ്ടു…
Read More » - 1 October
ആശങ്ക സൃഷ്ടിച്ച് ഐ.എസിന്റെ മലയാളം ബ്ലോഗ് വീണ്ടും
കോഴിക്കോട്: ഇസ്ലാമിക് സ്റ്റേറ്റിന്റെ മലയാളത്തിലുള്ള ബ്ലോഗ് വീണ്ടും സജീവം. അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് നേരത്തെയുള്ള ബ്ലോഗ് അടച്ചുപൂട്ടിയിരുന്നു. എന്നാൽ ഇതിന്റെ സ്ഥാനത്താണ് ‘മുഹാജിറണ്’ എന്ന പുതിയ ബ്ലോഗ്…
Read More » - 1 October
കേരളത്തിന്റെ മതസൗഹാര്‍ദം; യേശുദാസിന്റെ ഗാനം ഉദാഹരണമെന്ന് മാര്‍ക്കണ്ഡേയ കട്ജു
ന്യൂഡല്‍ഹി: സംസ്കൃതത്തിലുള്ള ഹിന്ദുഭക്തിഗാനമൊരുക്കിയത് മുസ്ലീങ്ങളും ക്രിസ്ത്യാനികളും ചേര്‍ന്നെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. കേരളത്തെ പുകഴ്ത്തി വീണ്ടും കട്ജു എത്തിയിരിക്കുകയാണ്. കേരളത്തിന്റെ മതസൗഹാര്‍ദം തെളിയിക്കുന്ന ഒരു വലിയ ഉദാഹരണമാണ്…
Read More » - 1 October
ഇന്ത്യക്ക് പിന്തുണയുമായി ദക്ഷിണകൊറിയയും
ന്യൂഡല്‍ഹി: പാകിസ്താനില്‍ നടക്കാനിരുന്ന സാര്‍ക്ക് ഉച്ചകോടി മാറ്റിവച്ചതിനു പിന്നാലെ കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് പിന്തുണയുമായെത്തി. റഷ്യയും ദക്ഷിണകൊറിയയുമടക്കമുള്ള രാജ്യങ്ങളാണ് ഇന്ത്യക്ക് പിന്തുണയുമായെത്തിയത്. ഇതോടെ പാകിസ്താന് കൂടുതല്‍ പ്രതിരോധത്തിലായി.…
Read More » - 1 October
ഇന്ത്യയുടെ തിരിച്ചടിയിൽ ഭയന്ന് പാകിസ്ഥാൻ: തീവ്ര വാദി നേതാക്കളോട് ആക്രമണത്തിന് തയ്യാറെടുക്കരുതെന്ന് നിർദ്ദേശം
ഇസ്ലാമബാദ്:പാക് തീവ്രവാദി നേതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി പാക് ഗവണ്മെന്റ് രംഗത്ത്.പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് പിന്നാലെയാണ് പാക് ഗവണ്മെന്റിന്റെ നിർദ്ദേശം. ഇന്ത്യൻ…
Read More » - 1 October
ചർമ്മത്തിൽ അടിക്കടി ഉണ്ടാകുന്ന ചൊറിച്ചിലിനെ അവഗണിക്കരുതേ
ചര്‍മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടാത്തവരായി ആരും കാണില്ല .സാധാരണ ഘട്ടത്തില്‍ ഇത് പലരും കാര്യമായി എടുക്കാറില്ല.എന്നാല്‍ തൊലിപ്പുറത്തെ ചൊറിച്ചില്‍ ചിലപ്പോഴെങ്കിലും പല രോഗങ്ങളുടേയും ലക്ഷണമാവാറുണ്ട്.ചര്‍മരോഗങ്ങള്‍, അണുബാധ, കിഡ്നി പ്രശ്നങ്ങള്‍,…
Read More » - 1 October
തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്ന നിരക്കിലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്ന നിരക്കിലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ നടത്തിയ സര്‍വേയില്‍ നിന്നാണ് വിവരങ്ങള്‍…
Read More » - 1 October
വീട്ടുചികിത്സയിലൂടെ രോഗങ്ങൾ മാറ്റാം
നമ്മൾ ആരും തന്നെ നമ്മുടെ വീട്ടിലുള്ള വസ്തുക്കളുടെ ശരിയായ ഗുണങ്ങൾ മനസിലാക്കാറില്ല. കസ്തൂരി തേടി അലയുന്ന കസ്തൂരി മാനിന്റെ അവസ്ഥയാണ് നമ്മളില്‍ പലർക്കും. പല രോഗങ്ങൾക്കും പ്രതിവിധി…
Read More » - 1 October
അഭിഭാഷകര്‍ക്കും മുഖ്യമന്ത്രിക്കും നേരേ വിമര്‍ശന ശരങ്ങളുമായി വി.എം. സുധീരന്
തിരുവനന്തപുരം: ഹൈക്കോടതിയില്‍ നടന്നത് അഭിഭാഷകരുടെ ഗുണ്ടായിസമെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്. ചീഫ് ജസ്റ്റിസ് വിളിച്ച യോഗത്തിലെ ധാരണപ്രകാരം ഹൈക്കോടതിയില്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ വീണ്ടും ഭീഷണിപ്പെടുത്തി വിലക്കിയ…
Read More » - 1 October
പാകിസ്ഥാനിൽ ഭൂചലനം
ഇസ്ലാമാബാദ്: ഇന്ത്യ പാക് അതിര്‍ത്തിയില്‍ ഭൂചലനം.പാകിസ്താനിലെ , ഇസ്ലാമാബാദ് ,റാവല്‍പിണ്ടി, പെഷവാര്‍, ഗില്‍ജിത്ത്, ചിലാസ് എന്നിവിടങ്ങളിലാണ് പ്രധാനമായും ഭൂചലനം അനുഭവപ്പെട്ടത്.ഇന്നുച്ചയ്ക്ക് 1.34 ഓടെയാണ് ഭുചലനം ഉണ്ടായത്. റിക്ടര്‍…
Read More » - 1 October
ഇന്ത്യയുടെ തിരിച്ചടി : സര്‍ജിക്കല്‍ സ്ട്രൈക്ക് അധികൃതർ ലൈവ് ആയി കണ്ടതിങ്ങനെ…..
ഉറിയിലെ ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടി ഒരു ചെറിയ പിഴവിന് പോലും സാധ്യത നൽകാതെയായിരുന്നു. കാര്‍ട്ടോസാറ്റ് ഉപഗ്രഹം നല്കിയ വിവരങ്ങളും നിർണായകമായി. ഇങ്ങനെ ഒരു ആക്രമണമേ നടന്നിട്ടില്ലെന്ന്…
Read More » - 1 October
ആന്ധ്രയിലെ പ്രളയം:ഈ അച്ഛന്റെ അനുഭവം ആരുടേയും കരളലിയിപ്പിക്കുന്നത്
ഹൈദരാബാദ്: രോഗിയായ മകളെ ആശുപത്രിയിലെത്തിക്കാൻ പങ്കി സതിബാബു എന്ന 30 കാരനു കുത്തിയൊഴുകുന്ന നദി മുറിച്ച് കടക്കേണ്ടി വന്നു. ആന്ധ്രപ്രദേശിലെ കുടുമുസാരെയിലാണ് സംഭവം. ആന്ധ്രയില്‍ ശക്തമായ മഴയെത്തുടര്‍ന്ന്…
Read More » - 1 October
റോഡിലെ കുഴിയടച്ചില്ല; റോഡിലിരുന്ന് കുളിച്ച് സ്ത്രീകള്‍ പ്രതിഷേധിച്ചു
തായ്ലന്റ്: റോഡിലെ കുഴി അടയ്ക്കാന്‍ ആവശ്യപ്പെട്ടിട്ട് ഒരു നടപടിയും ചെയ്യാത്ത അധികൃതര്‍ക്കെതിരെ സ്ത്രീകള്‍ പ്രതിഷേധിച്ചതിങ്ങനെ. പൊതുനിരത്തിലെ അടക്കാത്ത കുഴിയില്‍ നിറഞ്ഞ വെള്ളത്തില്‍ കുളിച്ചാണ് സ്ത്രീകള്‍ പ്രതിഷേധിച്ചത്. ഇന്തോനീഷ്യയിലാണ്…
Read More » - 1 October
നേതാക്കള്‍ തെറ്റു തിരുത്തിയില്ലെങ്കില്‍ കോണ്‍ഗ്രസില്‍ കലാപം : വി.ഡി സതീശന്
കൊച്ചി : നേതാക്കള്‍ തെറ്റു തിരുത്തിയില്ലെങ്കില്‍ കോണ്‍ഗ്രസില്‍ കലാപമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്. കേരളത്തിലെ മുതിര്‍ന്ന മൂന്നു നേതാക്കളും തെറ്റു തിരുത്തിയില്ലെങ്കില്‍ കോണ്‍ഗ്രസില്‍ കലാപമുണ്ടാകും. ഹൈക്കമാന്‍ഡ്…
Read More » - 1 October
പാക് സൈനിക മേധാവി സ്ഥാനം ഒഴിയുന്നതിന് മുമ്പ് പാകിസ്ഥാന് ഇന്ത്യയെ ആക്രമിയ്ക്കും : രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പ്രകോപനവുമായി പാകിസ്ഥാന്റെ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേര്‍ക്ക് വെടിവെപ്പ് തുടരുന്നതിനിടയില്‍ കൂടുതല്‍ സജ്ജരായിരിക്കാന്‍ സുരക്ഷ ഏജന്‍സികളുടെ മുന്നറിയിപ്പ്. നവംബറില്‍ വിരമിക്കാന്‍…
Read More » - 1 October
ഉറി ഭീകരാക്രമണം: ബ്രിഗേഡ് കമാൻഡറെ ചുമതലയിൽ നിന്ന് മാറ്റി
ന്യൂഡൽഹി: ഭീകരാക്രമണം നടന്ന ഉറി കരസേന താവളത്തിലെ ബ്രിഗേഡ് കമാൻഡർ കെ. സോമശങ്കറിനെ സ്ഥാനത്ത് നിന്നും മാറ്റി. സംഭവത്തില്‍ സൈനികതല അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയാണ് ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതെന്ന്…
Read More » - 1 October
കൊമ്പന്മാരുടെ പടപ്പുറപ്പാടോടെ ഐഎസ്എല്‍ ഫുട്ബോള്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം
ഗുവാഹത്തി:ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ മൂന്നാം സീസണിന് ഇന്ന് ഗുവഹാത്തിയില്‍ തുടക്കം.എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കാനെത്തുന്നത്.ബ്ലാസ്റ്റേഴ്സ് – നോർത്ത് ഈസ്റ്റ് യൂണൈറ്റഡ് പോരാട്ടത്തോടെയാണ് ഇന്ത്യൻ സൂപ്പർ ലീഗ്…
Read More » - 1 October
സര്‍ജിക്കല്‍ സ്ട്രൈക്കിനൊപ്പം സൈബര്‍ സ്ട്രൈക്കും പ്രയോഗിച്ച് പാകിസ്ഥാന്റെ നടുവൊടിക്കാന്‍ ഇന്ത്യ തയാര്‍!
ചെന്നൈ: ഉറി ഭീകരാക്രമണത്തിനു പകരമായി പാകിസ്താനിലെ വെബ്സൈറ്റുകള്‍ തകര്‍ക്കാന്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഒരുങ്ങുന്നതായി സൂചന. കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിച്ചാല്‍ പാകിസ്താന്റെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്ത് തകര്‍ക്കാന്‍…
Read More » - 1 October
സര്‍ജിക്കല്‍ സ്ട്രൈക്ക് ബുദ്ധിപ്രഭവ കേന്ദ്രങ്ങള്‍ ഈ നാലുപേര്‍
ന്യൂഡല്‍ഹി: പാക് അധീന കശ്മീരിലെ തീവ്രവാദി ഇടത്താവളങ്ങള്‍ക്ക് നേരെ മിന്നലാക്രമണം നടത്താനുള്ള നീക്കത്തെ കുറിച്ച് മുന്‍കൂട്ടി അറിവുണ്ടായിരുന്നത് നാല് പേര്‍ക്ക് മാത്രം. ഇതിനെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍…
Read More »