News
- Jun- 2016 -13 June
തിരുവനതപുരത്ത് ബ്ലേഡ് മാഫിയയുടെ ഗുണ്ടാ വിളയാട്ടം
തിരുവനന്തപുരം: കല്ലമ്പലം പരിധിയിൽ പെട്ട വെട്ടുകാട്ടിൽ സോളമന്റെ വീട്ടിൽ ബ്ലേഡ് മാഫിയയുടെ ഗുണ്ടാ ആക്രമണം. സംഭവം ഇന്ന് ഉച്ചയോടെയാണ് നടന്നത്. സ്ത്രീകളടക്കമുള്ളവരെ വീടിനു പുറത്തേക്ക് വലിച്ചിഴക്കുകയും മര്‍ദിക്കുകയും…
Read More » - 13 June
കാര്‍ മരത്തിലിടിച്ച് പിഞ്ചു കുഞ്ഞടക്കം അഞ്ചു പേര് മരിച്ചു
കാസര്‍കോട് : പള്ളിക്കരയ്ക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് പിഞ്ചു കുഞ്ഞടക്കം അഞ്ചു പേര് മരിച്ചു. ചേറ്റുകുണ്ട് സ്വദേശികളാണ് മരിച്ചത്. ഹയറൂന്നീസ, ഷക്കീല, സജീര്‍ എന്നിവരെ…
Read More » - 13 June
കശ്മീരില്‍ സുരക്ഷാസേനയുടെ ക്യാംപിന് നേരെ ഭീകരാക്രമണം
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സുരക്ഷാസേനയുടെ ക്യാംപിന് നേരെ ഭീകരാക്രമണം. ഉദംപൂര്‍ ജില്ലയില്‍ ജമ്മുശ്രീനഗര്‍ ദേശീയ പാതയ്ക്കു സമീപമുള്ള സിആര്‍പിഎഫ് – പൊലീസ് സംയുക്ത സേനയുടെ ക്യാംപിലാണ്…
Read More » - 13 June
ഉഡ്താ പഞ്ചാബ്: കോടതി വിധി മോദി സര്‍ക്കാരിനേറ്റ തിരിച്ചടി -അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി●ഉഡ്താ പഞ്ചാബ് സിനിമയ്ക്കെതിരെ സെന്‍സര്‍ബോര്‍ഡ് സ്വീകരിച്ച നടപടികള്‍ റദ്ദാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് മോദി സര്‍ക്കാരിന്റെ അസഹിഷ്ണുതയ്ക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ആം…
Read More » - 13 June
ആരെയും അപമാനിച്ച് പുറത്താക്കില്ല – ഇ.പി ജയരാജന്
തിരുവനന്തപുരം : സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് ആരെയും അപമാനിച്ച് പുറത്താക്കില്ലെന്ന് കായിക മന്ത്രി ഇ.പി ജയരാജന്. അഞ്ജു ബോബി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ പിരിച്ചു വിടാനുള്ള നീക്കത്തിനിടെയാണ്…
Read More » - 13 June
അമൃത ആശുപത്രിക്കെതിരായ ആരോപണത്തെക്കുറിച്ച് അന്വേഷണ സംഘം
കൊച്ചി : കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നഴ്സ് ബലാത്സംഗത്തിന് ഇരയായെന്ന രീതിയില്‍ സോഷ്യല്‍ മീഡിയകളിലും, ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും നടന്നത് മനപൂര്‍വ്വം ആശുപത്രിയെ കരിവാരിത്തേക്കാനുള്ള ശ്രമമായിരുന്നുവെന്ന് അന്വേഷണസംഘത്തിന്റെ…
Read More » - 13 June
ചൈനീസ് സൈബര്‍ ആക്രമണഭീഷണി; ഇന്ത്യയില്‍ റെഡ് അലര്‍ട്ട്
ന്യൂഡല്‍ഹി ● ചൈനീസ് ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണം നടത്തുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്ത്യയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പ്രതിരോധ വകുപ്പാണ് ഹാക്കിങ് സാധ്യത കണക്കിലെടുത്ത് റെഡ് അലര്‍ട്ട്…
Read More » - 13 June
സരിതയെ വ്യക്തിപരമായി അറിയില്ല : അടൂര്‍ പ്രകാശ്
കൊച്ചി : സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിതാ നായരെ വ്യക്തിപരമായി അറിയില്ലെന്ന് മുന്‍ മന്ത്രി അടൂര്‍ പ്രകാശ്. സോളാര്‍ ജുഡീഷ്യല്‍ കമ്മിഷന് മുമ്പാകെ നല്കിയ മൊഴിയിലാണ്…
Read More » - 13 June
അമ്മായിയമ്മ മരുമകനുമൊത്ത് ഒളിച്ചോടി; പിന്തുണയുമായി നാട്ടുകൂട്ടം
പാറ്റ്ന ● ബീഹാറിലെ മേധേപൂരിലാണ് ഈ നാടകീയമായ സംഭവം അരങ്ങേറിയത്. 42 വയസുകാരിയായ ആശാദേവി എന്ന സ്ത്രീ മകളുടെ ഭര്‍ത്താവായ സൂരജിനൊപ്പം ഒളിച്ചോടി വിവാഹിതരാകുകയായിരുന്നു. ആശാദേവിയുടെ 19…
Read More » - 13 June
തന്റെ പദവിയെക്കുറിച്ച് വി.എസ് അച്യുതാനന്ദന്
തിരുവനന്തപുരം : തന്റെ പദവിയെക്കുറിച്ച് സിപിഎം മുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്ദന്. എംഎല്‍എ ഹോസ്റ്റലിലെ പുതിയ മുറിയിലേക്ക് മാറിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ പദവിയുടെ കാര്യം പിന്നീട്…
Read More » - 13 June
ആറന്മുളയിലും മെത്രാന് കായലിലും കൃഷിയിറക്കാന്‍ സര്‍ക്കാര്‍ ; പിന്തുണച്ച് ബി.ജെ.പിയും
തിരുവനന്തപുരം ● ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വിവാദമായ മെത്രാന് കായലിലും ആറന്മുളയിലും കൃഷിയിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. കൃഷിവകുപ്പ് സെക്രട്ടറിയോട് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ ഇതു സംബന്ധിച്ച്…
Read More » - 13 June
ലോകമറിയാത്ത നന്മയുടെ പ്രകാശം; കല്യാണസുന്ദരം രജനീകാന്തിന്റെ ദത്തുപിതാവ് ആയതെങ്ങനെ?
ഇത് കല്ല്യാണസുന്ദരം. അമേരിക്കൻ ഗവണ്മെന്റ് ആദരിച്ച ഒരു ഇന്ത്യക്കാരൻ. പക്ഷേ നമ്മിൽ പലർക്കും ഇങ്ങിനെയൊരു മഹദ് വ്യക്തിത്വത്തെ അറിയില്ല. മുപ്പത് വർഷത്തോളം ഒരു ലൈബ്രേറിയനായി ജോലി ചെയ്ത…
Read More » - 13 June
പൊളിക്കലും നശിപ്പിക്കലും ഹോബി!!! എഞ്ചിനീയര്‍മാരെ പരിഹസിച്ച് മന്ത്രി ജി.സുധാകരന്
കൊച്ചി: പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാരെ പരിഹസിച്ച് മന്ത്രി ജി . സുധാകരന്. എന്തെങ്കിലും പൊളിക്കണം, അല്ലെങ്കില്‍ നശിപ്പിക്കണം ഇതാണ് മിക്ക എഞ്ചിനീയര്‍മാരുടെയും ഹോബിയെന്നായിരുന്നു ജി.സുധാകരന്റെ പരിഹാസം. നാലു…
Read More » - 13 June
2017 ലെ യു. പി. എസ്. സി പരീക്ഷാ കലണ്ടര്‍ ഒറ്റനോട്ടത്തില്‍
യുണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന് (U.P.S.C) 2017 ലെ പരീക്ഷ കലണ്ടര്‍ പുറത്തിറക്കി. വിവിധ തസ്ഥികകളിലെക്കുള്ള ഒഴിവുകളും എല്ലാ പ്രധാന പരീക്ഷകളുടെ തിയ്യതികളും അടങ്ങുന്നതാണ് ഈ കലണ്ടര്‍.…
Read More » - 13 June
രണ്ടര കോടി വാഹനങ്ങള്‍ നിരത്തില്‍ നിന്നൊഴിവാക്കുന്നു പകരം വാങ്ങുന്നവയ്ക്ക് 50% നികുതിയിളവ്
ന്യൂഡല്‍ഹി : ദേശീയ വാഹന കൈമാറ്റ പരിപാടിയുടെ ഭാഗമായി 2.8 കോടി വാഹനങ്ങള്‍ നിരത്തില്‍ നിന്നൊഴിവാക്കുന്നതിനു സര്‍ക്കാര്‍ വിശദ പദ്ധതി തയാറാക്കി. പദ്ധതി നടപ്പാക്കുന്നതോടെ അന്തരീക്ഷ മലിനീകരണം…
Read More » - 13 June
സഞ്ചാരപ്രിയര്‍ക്കായി പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിട്ടുള്ള കേരളത്തിലെ ചില സുന്ദരസ്ഥാനങ്ങള്
നെല്ലിയാമ്പതി: പാലാക്കാട് നിന്നും 60-കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന ഹില്‍ സ്റ്റേഷനാണ് നെല്ലിയാമ്പതി. തേയിലത്തോട്ടങ്ങളാലും കാപ്പിത്തോട്ടങ്ങളാലും ചുറ്റപ്പെട്ട ഈ സ്ഥലത്തിന്റെ മനോഹാരിത അനുഭവിച്ച് തന്നെ അറിയേണ്ടതാണ്. നെല്ലിയാമ്പതിയുടെ…
Read More » - 13 June
മതചിന്തകള്ക്കപ്പുറത്ത് മനുഷ്യത്വത്തിന്റെ മഹത്വപൂര്‍ണ്ണമായ സന്ദേശം പകര്‍ന്നു നല്കുന്ന കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ
ശ്രീനഗര്‍: കശ്മീര്‍ പണ്ഡിറ്റുകളുടെ വാര്‍ഷിക ചടങ്ങായ ഖീര്‍ ഭവാനി പൂജയില്‍ പങ്കെടുക്കാന്‍ ഇന്നലെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി നേരിട്ടെത്തി. പൂജയില്‍ പങ്കാളിയായ മുഫ്തി പാലഭിഷേകവും പുഷ്പാര്‍ച്ചനയും നടത്തുകയും…
Read More » - 13 June
യു.എസ് കൂട്ടക്കൊല; പ്രതിയുടെ മുന്‍ ഭാര്യയുടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍
ഫ്ളോറിഡ: യു.എസിലെ ഒര്‍ലാന്‍ഡോയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ്ബില്‍ വെടിവെയ്പ് നടത്തിയ ഒമര്‍ സാദിഖ് മാറ്റീന് സംശയരോഗിയും അക്രമ സ്വഭാവമുള്ള മാനസിക രോഗിയുമാണെന്ന് മുന്‍ ഭാര്യ. ‘അക്രമ സ്വഭാവമുള്ള മാനസികരോഗി’…
Read More » - 13 June
ഇനിമുതല്‍ ഈ സ്കൂളുകളിലെ ആണ്‍കുട്ടികള്‍ക്ക് പാവാടയും പെണ്‍കുട്ടികള്‍ക്ക് ട്രൗസറും ധരിക്കാം
ലണ്ടന്‍: ബ്രിട്ടനിലെ 80 സ്കൂളുകള്‍ ലിംഗ വിവേചനമില്ലാത്ത യൂണിഫോമുകള്‍ അനുവദിക്കാന്‍ ഒരുങ്ങുന്നു. ഈ സ്കൂളുകളിലെ ആണ്‍കുട്ടികള്‍ക്ക് ഇനിമുതല്‍ പാവാട ധരിച്ചും പെണ്‍കുട്ടികള്‍ക്ക് ട്രൗസര്‍ ധരിച്ചും സ്കൂളില്‍ വരാം.…
Read More » - 13 June
വിദ്യാലയങ്ങളിലെ ലിംഗ അസമത്വം ‘ജെന്‍ഡര്‍ ചാമ്പ്യന്‍’ എന്ന പുതിയ ആശയവുമായി വനിതാ ശിശുക്ഷേമ മന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കാനായി പുതിയ തീരുമാനവുമായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം. ‘ജെന്‍ഡര്‍ ചാമ്പ്യന്‍ ആശയം’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പ്രകാരം…
Read More » - 13 June
സംസ്ഥാനത്തെ സി.പി.എം അക്രമം : രാജ്യത്തെ മുഴുവന്‍ ബി.ജെ.പിയും കേരളത്തോടൊപ്പമെന്ന് ബി.ജെ.പി ദേശീയനിര്‍വാഹക യോഗം
അലഹബാദ്: ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ കേരളത്തിലെ സി.പി.എം അക്രമത്തിനു വിമര്‍ശം. അദ്ധ്യക്ഷന്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ച വിഷയം രാഷ്ട്രീയ പ്രമേയത്തിലും മുഖ്യചര്‍ച്ചാ വിഷയമായി. പാര്‍ട്ടി ഒന്നടങ്കം കേരളത്തിലെ…
Read More » - 13 June
പല “ആത്മീയ കോര്‍പ്പറേറ്റ്”കളെയും പോലെ അമൃതക്കും കച്ചവടതാല്പര്യം തന്നെ മുന്നില്‍; പക്ഷെ, ഗൂണ്ടകളെ വച്ച് ആരെയും കാച്ചുമെന്നു തോന്നുന്നില്ല; നേഴ്സ് ബലാല്‍സംഗം ചെയ്യപ്പെട്ടതും അമൃതസ്ഥാപന വിവാദവും വിശകലനം ചെയ്ത് കാളിയമ്പി അമ്പി എഴുതുന്നു
കാളിയമ്പി അമ്പി ഓൺലൈനിൽ അത്യാവശ്യം ഇൻഫേമസ് ആകത്തക്ക നിലയിൽ അമൃതാബാഷിങ്ങ് നടത്തിയിട്ടുള്ളയാളും (ഇൻഫേമസ് എന്ന് പറഞ്ഞതിനു കാരണങ്ങളുണ്ട്. ഇരുപക്ഷവും ഈ വിഷയത്തിൽ ശത്രുവായാണ് കാണുന്നത്. അമൃതാ…
Read More » - 13 June
രക്ഷപെടാന്‍ ശ്രമിച്ച 18 പേരെ ഐ.എസ് കൊലപ്പെടുത്തി
ബാഗ്ദാദ്: ഫലൂജയില്നിന്ന് രക്ഷപെടാന്‍ ശ്രമിച്ച 18 പേരെ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) കൊലപ്പെടുത്തി. രണ്ടു കുടുംബങ്ങളാണ് രക്ഷപെടുന്നതിന് ശ്രമം നടത്തിയത്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായി ബന്ധുക്കള്‍ പറഞ്ഞു. പരിക്കേറ്റവരില്‍…
Read More » - 13 June
അര്‍ധനഗ്നയായ യുവതി ഇതുവരെ കൊന്നത് 14 പേരെ; ലോകത്തെ ഏറ്റവും ക്രൂരയായ വനിതാ ഗാങ് ലീഡറുടെ കഥ
കൊളംബിയ : 22 വയസ്സിനിടെ 14 കൊലപാതകങ്ങള്‍! അതും ഒരു യുവതി! കേട്ടാല്‍ ആരും വിശ്വസിച്ചെന്ന് വരില്ല. എന്നാല്‍ കൊളംബിയന്‍ പൊലീസ് അറസ്റ്റ് ചെയ്ത യൂറി പട്രീഷ്യ…
Read More » - 13 June
ഭാര്യയേയും കാമുകനേയും കെട്ടിയിട്ട് ശിക്ഷിക്കുന്ന ഭര്‍ത്താവ്….
ഉത്തരേന്ത്യയിലെ ഏതോ ഗ്രാമത്തില്‍ തന്റെ ഭാര്യയേയും കാമുകനേയും കയ്യോടെ പിടികൂടിയ ഭര്‍ത്താവ് രണ്ടുപേരേയും കെട്ടിയിട്ട് തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാകുന്നു. മനുഷ്യാവകാശ പ്രവര്ത്തകന് കുന്ദന്‍…
Read More »