News
- Jun- 2016 -9 June
കാലാവസ്ഥാ വ്യതിയാനങ്ങള്‍ പ്രവചിക്കുന്ന സൂപ്പര്‍ കമ്പ്യൂട്ടര്‍ വാങ്ങാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു
ന്യൂഡല്‍ഹി: കാലാവസ്ഥ വ്യതിയാനങ്ങള്‍ പ്രവചിക്കുന്നതിന് സൂപ്പര്‍ കംപ്യൂട്ടര്‍ വാങ്ങാന്‍ ഇന്ത്യ തയാറെടുക്കുന്നു. ഏകദേശം നാനൂറ് കോടിയോളം ചെലവുവരുന്നതാണ് പദ്ധതി. കാലവര്‍ഷം എങ്ങനെ രൂപപ്പെടുന്നുവെന്നുള്ളതിന്റെ ത്രീഡി മാതൃകകള്‍ കംപ്യൂട്ടര്‍…
Read More » - 9 June
സീരിയല്‍ നടിയും മോഡലുകളും ഉള്‍പ്പെടെ ഹൈടെക് പെണ്‍വാണിഭ സംഘം പിടിയില്‍
മുംബൈ: സീരിയല്‍ നടി ഉള്‍പ്പെടെ ഹൈടെക് പെണ്‍വാണിഭസംഘം മുംബൈയില്‍ പിടിയില്‍. പ്രമുഖരായ രണ്ട് മോഡലുകളും അറസ്റ്റിലായവരിയില് ഉള്‍പ്പെടുന്നതായി മുംബൈ പോലീസ് പറഞ്ഞു. രഹസ്യവിവരത്തെത്തുടര്‍ന്ന് ആവശ്യക്കാരനെന്ന നിലയില്‍ സമീപിച്ചാണ്…
Read More » - 9 June
മോദിയും ഒബാമയും കൈകൊടുക്കുമ്പോള്‍ ഇന്ത്യക്ക് ഈ നേട്ടങ്ങള്‍
ന്യൂയോര്‍ക്ക് : പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും വൈറ്റ്ഹൗസില്‍ നടത്തിയ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞതു വിവിധ മേഖലകളിലെ സഹകരണത്തിനുള്ള മാര്‍ഗരേഖ. യുഎസിന്റെ ‘പ്രിയ പ്രതിരോധപങ്കാളി’…
Read More » - 9 June
വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് 15 പേര്
ഡമാസ്ക്കസ്: സിറിയയിലെ ആലപ്പോയില്‍ ആശുപത്രിയിലുള്‍പ്പെടെ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 15 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഷാര് ജില്ലയിലെ ബയാന്‍ ആശുപത്രിക്കു സമീപമാണ് ആക്രമണം…
Read More » - 9 June
ഈ മാസം 21ന് സംസ്ഥാനത്ത് വാഹന പണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 21ന് മോട്ടോര്‍വാഹന പണിമുടക്ക്. 2000 സി.സി.യില്‍ കൂടുതല്‍ ശേഷിയുള്ള ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയോ, പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളവ ഓടിക്കുകയോ…
Read More » - 9 June
അഞ്ജുവിന് മന്ത്രി ജയരാജന്റെ ഭീഷണി
തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും ലോക അത്ലറ്റിക്സ് മെഡല്‍ വിജയിയുമായ ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിനോട് കായിക മന്ത്രി ഇ.പി.ജയരാജന് മോശമായി സംസാരിച്ചതായി പരാതി. ഇക്കാര്യം…
Read More » - 9 June
ഏഷ്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഭീകരവാദം; ഭീകരതയെ പിന്തുണയ്ക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മോദി
വാഷിംഗ്ടണ്‍: ഏഷ്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഭീകരവാദമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ അയല്‍ രാജ്യം ഭീകരവാദത്തെ പോറ്റിവളത്തുന്നുകയാണെന്ന് പാകിസ്താനെ ഉദ്ദേശിച്ച് മോദി പറഞ്ഞു. ഭീകരതയെ…
Read More » - 9 June
റമദാനോട് അനുബന്ധിച്ച് മാര്‍ക്കറ്റുകളില്‍ പരിശോധന
ഷാര്‍ജ : റമദാനോട് അനുബന്ധിച്ച് ഷാര്‍ജയിലും അജ്മാനിലും മാര്‍ക്കറ്റുകളില്‍ സാമ്പത്തിക മന്ത്രാലയത്തിന്റെ പരിശോധന. ചില ഉത്പ്പന്നങ്ങള്‍ ഉയര്‍ന്ന വിലക്ക് വില്‍ക്കുന്നതായി കണ്ടെത്തി. കടയുടമകളോട് ഉത്പന്നങ്ങളുടെ വില കുറക്കാന്‍…
Read More » - 9 June
കേരളത്തിന്റെ വികസനം ; കുമ്മനം കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തി
ന്യൂഡല്‍ഹി: അതിരപ്പിള്ളി പദ്ധതിക്കുള്ള പാരിസ്ഥിതികാനുമതി നീട്ടി നല്‍കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ ബി.ജെപി. സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉറപ്പു നല്കി. ആറന്മുളയെ പൈതൃക…
Read More » - 9 June
കാശ്മീരില്‍ വാഹനാപകടത്തില്‍ സൈനികര്‍ മരിച്ചു
സാംബ : ജമ്മു കാശ്മീരില്‍ വാഹനാപകടത്തില്‍ സൈനികര്‍ മരിച്ചു. സാംബ ജില്ലയില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. അപകടത്തില്‍ നാലു സൈനികര്‍ മരിച്ചു. ഒമ്പതു സൈനികര്‍ക്കു പരിക്കേറ്റു. ജത്വാളില്‍…
Read More » - 8 June
കാമുകിയായി നടിച്ച് വന്‍ തുക അടിച്ചുമാറ്റി; വന്‍ തട്ടിപ്പില്‍ വീണത് പതിനൊന്ന് കാമുകന്മാര്
ബീജിംഗ്: കാമുകിയായി പ്രച്ഛന്ന വേഷമിട്ട് യുവാവ് പറ്റിച്ചത് പതിനൊന്ന് കാമുകന്മാരെ. ചൈനയില്‍ നടന്ന സംഭവത്തില്‍ 27 കാരനായി മിയാവോ സോംഗ്ടാവോ എന്നയാളാണ് സംഭവത്തിലെ വില്ലന്‍. ഓണ്‍ലൈന്‍ ചാറ്റ്…
Read More » - 8 June
ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ ഒഴുക്കില്‍ വര്‍ദ്ധനവ്
കൊച്ചി : നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസം 5.99 ലക്ഷം വിദേശ വിനോദ സഞ്ചാരികള്‍ ഇന്ത്യയിലെത്തി. 10.7 % വിനോദ സഞ്ചാരികള്‍ ഈ വര്‍ഷം ഏപ്രിലില്‍…
Read More » - 8 June
സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം അനുസ്മരിപ്പിച്ച് നരേന്ദ്ര മോദി യു.എസ്. സെനറ്റിനെ അഭിസംബോധന ചെയ്തു
യു.എസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വൻ കരഘോഷത്തോടെ ആണ് അംഗങ്ങള്‍ വരവേറ്റത്. കോണ്‍ഗ്രസ് സെനറ്റിനെ അഭി സംബോധന ചെയ്യുന്ന അഞ്ചാമത്തെ…
Read More » - 8 June
തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ മൂന്നു മരണം
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കര അവണാക്കുഴിയില്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോറിക്ഷയില്‍ ഇടിച്ചു കയറുകയായിരുന്നു. ജീപ്പ്…
Read More » - 8 June
ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്ക് വിലക്ക്
ലണ്ടന്‍: ഉത്തേജക മരുന്ന് ഉപയോഗത്തെത്തുടര്‍ന്ന് അഞ്ചുതവണ ഗ്രാന്സ്ലാം കിരീടം നേടിയ മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം റഷ്യയുടെ മരിയ ഷറപ്പോവയ്ക്ക് രണ്ടു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി.…
Read More » - 8 June
വൈരാഗ്യം തീര്‍ക്കാന്‍ കാമുകനെതിരെ പീഡനം ആരോപിച്ച പെണ്‍കുട്ടിയ്ക്ക് സംഭവിച്ചത്
ലണ്ടന്‍: കാമുകനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ വ്യാജ പീഡനം ആരോപിച്ച ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിക്ക് കിട്ടിയത് എട്ടിന്റെ പണി. നതാഷ ഉത്തംസിങ് എന്ന പെണ്‍കുട്ടിയാണ് ആകാശ് ആന്‍ഡ്രൂസ് എന്ന…
Read More » - 8 June
വിവരാവകാശ പ്രവര്‍ത്തകനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി
ചെന്നൈ : തമിഴ്നാട്ടില്‍ വിവരാവകാശ പ്രവര്‍ത്തകനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി. ചെന്നൈയിലെ അനധികൃത കെട്ടിട നിര്‍മ്മാണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു കൊണ്ടു വന്ന ജെ. പരസ്മാള് (58) എന്ന…
Read More » - 8 June
കൊല്ലം ജില്ലയില്‍ നാളെ സ്കൂളുകള്‍ക്ക് അവധി
കൊല്ലം: കനത്ത മഴയെ തുടര്‍ന്ന് കൊല്ലം ജില്ലയിലെ സ്കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ (വ്യാഴാഴ്ച) അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയതോടെയാണ് മഴ ശക്തി…
Read More » - 8 June
ഭഗവാന്റെ വിഗ്രഹത്തില്‍ ആര്.എസ്.എസ്. യൂണിഫോം ധരിപ്പിച്ചത് വിവാദമാകുന്നു
അഹമ്മദാബാദ് : ഗുജറാത്തില്‍ ഭഗവാന് സ്വാമിനാരായണിന്റെ വിഗ്രഹത്തില്‍ ആര്.എസ്.എസ്. യൂണിഫോം ധരിപ്പിച്ചത് വിവാദമാകുന്നു. ആര്.എസ്.എസ്. യൂണിഫോമായ കാക്കി നിക്കറും വെള്ള ഷര്‍ട്ടും കറുത്ത തൊപ്പിയും, ഷൂവും അണിയിച്ചിരിക്കുന്ന…
Read More » - 8 June
മലാപ്പറമ്പ് സ്കൂള്‍ പൂട്ടി; എന്നാല്‍ ക്ലാസുകള്‍ മുടങ്ങാതിരിക്കാന്‍ പുതിയ പോംവഴി
കോഴിക്കോട് : കോഴിക്കോട് മലാപ്പറമ്പ് എ.യു.പി സ്കൂള്‍ അടച്ചു പൂട്ടി. കുട്ടികളെ താത്കാലികമായി കോഴിക്കോട് കളക്ട്രേറ്റിലേയ്ക്ക് മാറ്റാന്‍ ജില്ലാ കളക്ടര്‍ കൂടി പങ്കെടുത്ത സര്‍വകക്ഷിയോഗത്തില്‍ ധാരണയായി. ഇതിന്റെ…
Read More » - 8 June
മേജര്‍ മനോജ് കുമാറിന്റെ കുടുംബത്തിനുള്‍പ്പടെ നിരവധി കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം
തിരുവനന്തപുരം: മഹാരാഷ്ട്രയിലെ ആയുധപ്പുര ദുരന്തത്തില്‍ മരിച്ച മേജര്‍ മനോജ് കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്കി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. മനോജ് കുമാറിന്റെ ഭാര്യയ്ക്ക് ജോലി…
Read More » - 8 June
മകളെ അമ്മ ജീവനോടെ കത്തിച്ചു
ലഹോര്‍ : മകളെ അമ്മ ജീവനോടെ കത്തിച്ചു. ബുധനാഴ്ച കിഴക്കന്‍ ലാഹോറിലാണ് സംഭവം നടന്നത്. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് പ്രണയിച്ച ആളിനെ വിവാഹം കഴിക്കാന്‍ വാശിപിടിച്ചതിനെ തുടര്‍ന്നാണ്…
Read More » - 8 June
സ്വന്തം പഞ്ചായത്ത് സംരക്ഷിക്കാന്‍ ആവാത്ത പിണറായി എങ്ങനെ ഒരു സംസ്ഥാനം സംരക്ഷിക്കും; മീനാക്ഷി ലേഖി
കണ്ണൂര്‍: പിണറായിയില്‍ സി.പി.ഐ.എം അക്രമത്തിനിരയായ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ബി.ജെ.പി എം.പിയും വക്താവുമായ മീനാക്ഷി ലേഖി. സ്വന്തം പഞ്ചായത്തിലെ ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയാത്ത പിണറായി…
Read More » - 8 June
സ്വന്തം ശവസംസ്കാര ചടങ്ങുകള്‍ എങ്ങനെയാണ് നടത്തേണ്ടതെന്ന് മുഹമ്മദ് അലി എഴുതിയിരുന്നു
ലൂയിവില്ലെ: ബോക്സിങ്ങ് ഇതിഹാസം മുഹമ്മദ് അലി സ്വന്തം ശവസംസ്കാര ചടങ്ങുകള്‍ എങ്ങനെ നടത്തണമെന്നതിനെപറ്റി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ എഴുതിവെച്ചിരുന്നതായി റിപ്പോര്‍ട്ട്. അലിയുടെ കുടുംബ വക്താവ് ബോബ് ഗുണ്ണലാണ്…
Read More » - 8 June
മകന് പിതാവിന്റെ കൈ വെട്ടി
കാസര്‍ഗോഡ് : മകന് പിതാവിന്റെ കൈ വെട്ടി. കാര്‍ക്കളയിലെ പാണ്ടൂരംഗി(54)ന്റെ കൈയ്യാണ് മകന് ഉദയ് വെട്ടിയത്. ഡൈനിംഗ് ടേബിള്‍ മാറ്റിയിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മകന് അച്ഛന്റെ…
Read More »