News
- May- 2016 -21 May
റിയാദില്‍ മലയാളികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ രണ്ടംഗ സംഘം പിടിയില്‍
റിയാദ് : ബത്ഹയിലെ ഗുറാബി സ്ട്രീറ്റില്‍ കത്തി വീശി ഭീഷണിപ്പെടുത്തി പഴ്സും ഫോണും തട്ടിയെടുത്ത രണ്ടംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. യെമന്‍ പൗരന്മാരാണ് അറസ്റ്റിലായതെന്ന് പൊലീസ്…
Read More » - 21 May
ജിഷ വധം: അന്വേഷണം സഹപാഠികളിലേക്ക്
പെരുമ്പാവൂര്‍: ജിഷ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം സഹപാഠികളിലേക്ക്. കേസ് എറണാകുളം ലോകോളേജ് കേന്ദ്രീകരിച്ച് അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചു. ജിഷയുടെ സഹപാഠികളായ നാലു പേരുടെ ഡിഎന്‍എ പൊലീസ്…
Read More » - 21 May
വന്‍ മയക്കുമരുന്നുവേട്ട; മൂന്നു സ്ത്രീകളടക്കം എട്ടുപേര്‍ പിടിയില്‍
അബുദബി: യു.എ.ഇ തലസ്ഥാനമായ അബുദബിയില്‍ കുറ്റാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. മയക്കുമരുന്നു കടത്തും വില്പനയുമായി ബന്ധപ്പെട്ട് എട്ട് പേരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.. ഇവരില്‍…
Read More » - 21 May
മെഡിക്കല്‍ പ്രവേശനം നീറ്റ് അടിസ്ഥാനത്തില്‍ തന്നെ
ന്യൂഡല്‍ഹി : ഈ വര്‍ഷം മെഡിക്കല്‍ പ്രവേശനം നീറ്റ് അടിസ്ഥാനത്തില്‍ തന്നെയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ. നീറ്റ് രണ്ടാം ഘട്ട പരീക്ഷ ജൂലൈ 24ന് തന്നെ…
Read More » - 21 May
തടാകത്തില്‍ മഞ്ഞുപാളികള്‍ അടിഞ്ഞുകൂടുന്ന മാസ്മരിക ദൃശ്യങ്ങള്‍ കാണാം
മിനോസ്റ്റാ; ശൈത്യകാലത്ത് സുപ്പീരിയര്‍ തടാകത്തില്‍ മഞ്ഞുപാളികള്‍ അടിഞ്ഞുകൂടുന്ന മാസ്മരിക ദൃശ്യം കാണാം. തടാകത്തിന്റെ പടിഞ്ഞാറന്‍ ഭാഗമായ മിനെസ്റ്റോയിലാണ് അവിസ്മരണീയ കാഴ്ച. മഞ്ഞുപാളികള്‍ വലിയ കുപ്പിച്ചില്ലുകള്‍ പോലെ ഒഴുകി…
Read More » - 21 May
മദ്യനിരോധനം ഉട്ടോപ്യന്‍ സങ്കല്‍പ്പം; യു.ഡി.എഫിന്റെ മദ്യനയം ഉപേക്ഷിക്കും: കാനം രാജേന്ദ്രന്
തിരുവനന്തപുരം: പുതിയ മദ്യനയം ഉടനെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മദ്യ നിരോധനം ഉട്ടോപ്യന്‍ സങ്കല്‍പ്പമാണ്. മദ്യവര്‍ജനം തന്നെയാണ് എല്‍.ഡി.എഫ് നയമെന്നും കാനം രാജേന്ദ്രന് പറഞ്ഞു.…
Read More » - 21 May
വൈറ്റ് ഹൗസിന് സമീപം തോക്കുമായി കണ്ടെത്തിയ യുവാവ് വെടിയേറ്റ് ആശുപത്രിയില്‍
വാഷിംഗ്ടണ്‍: അമേരിക്കയുടെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം തോക്കുമായി കണ്ടെത്തിയ യുവാവിനെ നേരെ രഹസ്യന്വേഷണ ഉദ്യോഗസ്ഥന് വെടിയുതിര്‍ത്തു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 21 May
ആസ്സാമിലെ ബിജെപി വിജയം രാഹുല്‍ഗാന്ധിയുടെ പട്ടിക്കുട്ടിയ്ക്ക് സ്വന്തം!!!
നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഏറ്റ വമ്പന്തോല്വിയെത്തുടര്ന്ന് ഒരു പൊട്ടിത്തെറിയുടെ വക്കിലാണ് കോണ്‍ഗ്രസ്. സോണിയാ-രാഹുല്‍ ഗാന്ധിമാരുടെ നേതൃത്വത്തിനെതിരെ ഒറ്റപ്പെട്ടതെങ്കിലും ചെറിയ മുറുമുറുപ്പുകള്‍ പാര്‍ട്ടിയുടെ പല കോണുകളില്‍ നിന്നും…
Read More » - 21 May
വിരാട് കൊഹ്ലി ഇനി ‘ട്വന്റി-20യിലെ ബ്രാഡ്മാന്’
ട്വന്റി-20യില്‍ അസാമാന്യമായ പ്രകടനം കാഴ്ച്ച വെയ്ക്കുന്ന വിരാട് കൊഹ്ലിക്ക് പുതിയ വിളിപ്പേര്. ക്രിക്കറ്റിലെ എക്കാലത്തെയും ഇതിഹാസമായ സര് ഡോണ്‍ ബ്രാഡ്മനോട് താരതമ്യപ്പെടുത്തി ‘ട്വന്റി -20യിലെ ബ്രാഡ്മാന്’ എന്ന…
Read More » - 21 May
വി.എസിനെ കാണാന്‍ പിണറായി എത്തി
തിരുവനന്തപുരം : പിണറായി വിജയന് വി.എസ്.അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. കന്റോണ്‍മെന്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടന്നത്. കൂടികാഴ്ചയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തു. വി.എസിന്റെ ഉപദേശം…
Read More » - 21 May
യുവതികള്‍ ഒത്തൊരുമിച്ച് പൂര്‍ണ്ണനഗ്നരായി നാടകം അവതരിപ്പിച്ചു; ഇത് കാണാന്‍ തടിച്ചു കൂടിയത് ആയിരങ്ങള്‍
ന്യൂയോര്‍ക്ക്: ഷേക്സിപിയറിന്റെ വിശ്വവിഖ്യാതമായ നാടകം ദി ടെംപസ്റ്റ് ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ അരങ്ങേറിയിരിക്കുകയാണ്. ഇതിലെ കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചിരിക്കുന്നത് സ്ത്രീകളാണെന്ന് മാത്രമല്ല ഇതിന്റെ അത്ഭുതം, മറിച്ച് അഭിനേതാക്കളെല്ലാം പൂര്‍ണ…
Read More » - 21 May
പക്ഷിപ്പനി ; സംസ്ഥാനത്ത് കോഴിവില വര്‍ദ്ധിച്ചു
ആലപ്പുഴ: കര്‍ണാടകത്തില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് കോഴിവില കൂടുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് 100 കടന്നിട്ടില്ലായിരുന്ന കോഴിവില ഇപ്പോള്‍ കിലോയ്ക്ക് വില 200 കടന്നതായിട്ടാണ് റിപ്പോര്‍ട്ട്.…
Read More » - 21 May
പാകിസ്ഥാന് അമേരിക്കയില്‍ നിന്ന് വന്‍തിരിച്ചടി
തീവ്രവാദ-വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഹക്കാനി ഗ്രൂപ്പിനെതിരെ നടപടികള്‍ എടുക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ പാകിസ്ഥാനുള്ള 450-മില്ല്യണ്‍ ഡോളറിന്റെ സഹായ പാക്കേജ് തടയുന്ന നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ട് (എന്‍ഡിഎഎ) അമേരിക്ക…
Read More » - 21 May
സിക്ക വൈറസ് പടരുന്നു; 279 ഗര്‍ഭിണികള്‍ വൈറസ് ബാധിതര്‍
ന്യൂയോര്‍ക്ക്: രാജ്യത്തും ഭരണപ്രദേശങ്ങളിലുമായി 279 ഗര്‍ഭിണികളില്‍ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ച് യു.എസ്. സെന്റേഴ്സ് ഫോര്‍ ഡീസിസ് കണ്ട്രോള് ബോര്‍ഡ് അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 21 May
വടകരയില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിനെ കാണാതായി
വടകര: വിനോദസഞ്ചാര കേന്ദ്രമായ വടകര സാന്‍ഡ് ബാങ്ക്സില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളില്‍ ഒരാളെ കാണാതായി. ഒരാളെ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാര്‍ഡ് രക്ഷപ്പെടുത്തി. പ്രദേശവാസിയായ വീശലീക്കാരവിട…
Read More » - 21 May
മന്ത്രിമാരുടെ എണ്ണം കുറയ്ക്കും : സാധ്യതാ പട്ടികയില്‍ ഇവര്‍
തിരുവനന്തപുരം: പത്തു ദിവസത്തിനുള്ളില്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി, സത്യപ്രതിജ്ഞക്ക് ഒരുങ്ങുകയാണ് ഇടതുമുന്നണി. സി.പി.എമ്മിന്റേയും സി.പി.ഐയുടേയും മന്ത്രിമാരുടെ എണ്ണത്തില്‍ ഇക്കുറി വര്‍ധവുണ്ടായേക്കും. അതേസമയം, ഒരംഗം മാത്രമുള്ള എല്ലാ…
Read More » - 21 May
സി.ബി.എസ്.ഇ പ്ലസ്-2 പരീക്ഷാഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും
ഇന്നുച്ചയ്ക്ക് 12 മണിയോടെ സി.ബി.എസ്.ഇയുടെ 2016-ലെ പ്ലസ്-2 പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിക്കും. മാര്‍ച്ച് 1-ന് ആരംഭിക്കുകയും ഏപ്രില്‍ 22-ന് അവസാനിക്കുകയും ചെയ്ത പരീക്ഷയുടെ ഫലങ്ങളാണ് പുറത്തു വരിക. ഈ…
Read More » - 21 May
രാജ്യാന്തര വെളിച്ചെണ്ണ വില ഉയരുന്നു; കേര കര്‍ഷകര്‍ക്ക് പ്രതീക്ഷ
കൊച്ചി: ആഭ്യന്തര വിലയെ മറികടന്ന് രാജ്യാന്തര വെളിച്ചെണ്ണ വില വന്‍ കുതിപ്പോടെ ഉയരുന്നു. ഏറെ വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം രാജ്യാന്തര വില വര്‍ദ്ധിക്കുമ്പോള്‍ ഇങ്ങിവിടെ വന്‍ സ്വപ്നങ്ങളും…
Read More » - 21 May
വിദേശികള്‍ കൂടുതലുള്ള ഗള്‍ഫ് രാഷ്ട്രമെന്ന പദവി ഈ രാജ്യത്തിന്
ദുബായ് : യു.എ.ഇയുടെ മൊത്തം ജനസംഖ്യയുടെ 87 ശതമാനവും വിദേശികളെന്ന് കണക്കുകള്‍. സൗദി അറേബ്യയില്‍ മൂന്നിലൊന്ന് പേരും വിദേശികളാണ്. കുവൈത്തിലും ഖത്തറിലുമെല്ലാം മൊത്തം ജനസംഖ്യയുടെ എഴുപത് ശതമാനത്തിലധികവും…
Read More » - 21 May
ഇന്ന് ബുദ്ധപൂര്‍ണ്ണിമ
ചാന്ദ്രമാസ കലണ്ടറിലെ വൈശാഖ മാസത്തില്‍ ആഘോഷിക്കുന്ന ബുദ്ധപൂര്‍ണ്ണിമയ്ക്ക് വെസാഖ് എന്നും വെസാഖ എന്നും പേരുകളുണ്ട്. ഗൌതമ ബുദ്ധന്റെ ജനനം, ബോധോദയം, ചരമം എന്നിവയുടെ ഉത്സവമാണ് ബുദ്ധപൂര്‍ണ്ണിമ. പൂര്ണ്ണചന്ദ്രന്…
Read More » - 21 May
തെരഞ്ഞെടുപ്പ് ചൂടാറിയിട്ടും പച്ചക്കറിവില പൊള്ളിക്കുന്നു
തിരുവനന്തപുരം: സര്‍ക്കാര്‍ സംവിധാനം തെരഞ്ഞെടുപ്പിനു പിന്നാലെയായതോടെ സംസ്ഥാനത്തു പച്ചക്കറി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കു തീവില. മഴയെ പഴിച്ച് ഉപ്പുതൊട്ടു കര്‍പ്പൂരം വരെയുള്ളവയ്ക്കു യാതൊരു മാനദണ്ഡവുമില്ലാതെയാണ് രണ്ടാഴ്ചയായി വില…
Read More » - 20 May
ബിയര്‍ ശുദ്ധമാണോയെന്ന് പരിശോധിക്കാന്‍ ഇതാ ഒരു മൊബൈല്‍ ആപ്
ലണ്ടന്‍ : ബിയര്‍ ശുദ്ധമാണോയെന്ന് പരിശോധിക്കാന്‍ ഇതാ ഒരു മൊബൈല്‍ ആപ്. മാട്രിഡിലെ കംപ്ല്യൂട്ടെന്‍സ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകരാണ് ബിയര്‍ ശുദ്ധമാണോയെന്ന് പരിശോധിക്കാന്‍ ആപ് വികസിപ്പിച്ചെടുത്തത്.…
Read More » - 20 May
ഐ.എസ് ഇന്ത്യക്കാരായ തീവ്രവാദികളുടെ വീഡിയോ പുറത്തിറക്കി
വാഷിംഗ്ടണ്‍ : സിറിയയിലെ തീവ്രവാദ സംഘടനയായ ഐ.എസ് ഇന്ത്യക്കാരായ തീവ്രവാദികളുടെ വീഡിയോ പുറത്തിറക്കി. ഇന്ത്യയില്‍ നിന്നുള്ള തീവ്രവാദികള്‍ നില്ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വീഡിയോയിലുള്ള തീവ്രവാദികള്‍ രാജ്യം വിട്ട്…
Read More » - 20 May
ബസുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
തിരുവനന്തപുരം : കഴക്കൂട്ടത്ത് കുഴിവിള എം.ജി.എം.സ്കൂളിന് സമീപം കെ.എസ്.ആര്.ടി.സി. സെന്‍ട്രല്‍ വര്‍ഷോപ്പിലെ ബസും ടെക്നോപാര്‍ക്കിലെ ട്രാവലറും കൂട്ടിയിടിച്ച് ഒരാള്‍ മരണമടഞ്ഞു. ശിവകുമാര്‍ (45) കരമനയാണ് മരണമടഞ്ഞ നിലയില്‍…
Read More » - 20 May
മൂന്നു വയസ്സുകാരനെ പിതാവ് വെടിവെച്ചു കൊന്നു
ടെക്സസ് : മൂന്നു വയസ്സുകാരനെ പിതാവ് വെടിവെച്ചു കൊന്നു. അമേരിക്കയിലെ ടെക്സസിലാണ് സംഭവം. കുട്ടിയുടെ രണ്ടാനച്ഛനായ പതിനെട്ടുകാരന് ജോര്‍ജ്ജാണ് കുട്ടിയെ വെടിവെച്ച് കൊന്നത്. സംഭവത്തില്‍ ജോര്‍ജിനെ പോലീസ്…
Read More »