News
- Apr- 2016 -11 April
തന്റെ ഏറ്റവും വലിയ തെറ്റിനെക്കുറിച്ച് ഒബാമ
വാഷിംഗ്ടണ്‍; എട്ടുവര്‍ഷക്കാലത്തെ തന്റെ ഭരണത്തിനിടയിലെ ഏറ്റവും വലിയ തെറ്റായിരുന്നു ലിബിയയെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ. ഗദ്ദാഫിയെ മറിച്ചിടണം എന്നതിനപ്പുറത്ത് മറ്റൊരു അജണ്ടയും തനിക്കില്ലായിരുന്നുവെന്നും ഒബാമ പറഞ്ഞു.…
Read More » - 11 April
ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് ആകൃഷ്ടരാവുന്നവര്‍ക്ക് മാനസിക ചികിത്സ നല്കാന് ലോകരാജ്യങ്ങള്‍ തയ്യാറാവുക; കുവൈറ്റ്
കുവൈറ്റ് സിറ്റി: ഭീകരവാദത്തെ നേരിടുന്നതിന് ലോകരാജ്യങ്ങളുടെ കൂട്ടായ ശ്രമങ്ങള്‍ ഉണ്ടാവേണ്ടതിനുപുറമെ ഭീകരവാദത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ കണ്ടെത്തി ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടത്തണമെന്ന് കുവൈറ്റ് ആവശ്യപ്പെട്ടു. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ ഐക്യരാഷ്ട്രസഭയുടെ…
Read More » - 11 April
കരിമരുന്നു പ്രയോഗം നിരോധിക്കുന്നതില്‍ നിലപാട് വ്യക്തമാക്കി പ്രയാര്‍ ഗോപാലകൃഷ്ണന്
തിരുവനന്തപുരം: ഹിന്ദു ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള കരിമരുന്ന് പ്രയോഗം പൂര്‍ണമായി നിരോധിക്കാനാവില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാല കൃഷ്ണന്. മതാനുഷ്ഠാനത്തിന്റെ ഭാഗമായി ഒട്ടേറെ ക്ഷേത്രങ്ങളില്‍ കരിമരുന്ന് പ്രയോഗം…
Read More » - 11 April
കോണ്‍ഗ്രസിനോട് വിലപേശി വിമതന്
കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കണ്ണൂരിലെ കോണ്‍ഗ്രസ് വിമതന് പി.കെ രാഗേഷിനെ അനുനയിപ്പിക്കാന്‍ രംഗത്ത്. രാഗേഷുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. അനുനയ നീക്കവുമായി മുഖ്യമന്ത്രി എത്തിയത് കണ്ണൂരും…
Read More » - 11 April
പോലീസ് ആകാശത്തേക്ക് വെടിവച്ചു-വൈദ്യുത കമ്പി പൊട്ടി വീണ് പതിനൊന്ന് പേര് മരിച്ചു
ഗുവാഹത്തി: പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ വെടിവച്ചതിനെ തുടര്‍ന്ന് വൈദ്യുത കമ്പി പൊട്ടി വീണ് പതിനൊന്ന് മരണം. ആസാമിലെ തിന്‍സുകിയ ജില്ലയില്‍ പെന്ഗിരിയില് പോലീസ് സ്റ്റേഷനിലേക്ക് ഒരു കൊലപാതക…
Read More » - 11 April
ഇടത് പക്ഷത്തിന്റ ഭാവി മുഖ്യമന്ത്രിയെപ്പറ്റി കോണ്‍ഗ്രസ് നേതാവ്
കോഴിക്കോട്: പിണറായിയെ ഇകഴ്ത്തിയും വിഎസിനെ പുകഴ്ത്തിയും കോണ്‍ഗ്രസ് നേതാവ് രംഗത്ത്. ഇത്തരം പ്രസംഗം നടത്തിയത് കോണ്‍ഗ്രസ് നേതാവും എംപിയുമായ എംഐ ഷാനവാസാണ്. യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെണ്‍ഷനിലാണ് ഇത്തരമൊരു…
Read More » - 11 April
ഡാന്‍സ് ബാറിലെ നര്‍ത്തകിമാരെ തൊട്ടാല്‍ ഇനി ജയിലിലാകും
മഹാരാഷ്ട്ര സര്‍ക്കാര്‍ ഡാന്‍സ് ബാര്‍ ബില്‍ പാസാക്കി. ഡാന്‍സ് ബാറിലെ നര്‍ത്തകരെ ചൂഷണത്തില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള ബില്ലാണ് ഇത്. ഇതനുസരിച്ച് ബാറിലെ നര്‍ത്തകിമാരെ സ്പര്‍ശിക്കുന്നതും അവര്‍ക്ക് നേരെ…
Read More » - 11 April
താരശോഭയില്‍ പത്തനാപുരം തിളങ്ങുമ്പോള്‍ മണ്ഡലം ശ്രദ്ധേയമാകുന്നു; ആര്‍ക്കാവും ഇത്തവണ?
സിനിമാ താരങ്ങള്‍ മുന്നണി സ്ഥാനാര്‍ഥികളായി രംഗത്തെത്തിയതോടെ പത്തനാപുരം നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം ശ്രദ്ധേയമാകുന്നു.ഇടതനെയും വലതനെയും മാറി മാറി ഭരണ സിരാകേന്ദ്രത്തിലേക്ക് അയച്ച തെരഞ്ഞെടുപ്പ് ചരിത്രമാണ് മലയോരപട്ടണത്തിനുള്ളത്.…
Read More » - 11 April
ഒരു ലക്ഷം പഞ്ചായത്തുകളില്‍ ബിഎസ്എന്‍എല്‍ വൈഫൈ ടവറുകള്‍ സ്ഥാപിക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ ഒരു ലക്ഷം പഞ്ചായത്തുകളില്‍ സര്‍ക്കാരിന്റെ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന ഗ്രാമീണ ബ്രോഡ്ബാന്‍ഡ് പദ്ധതിയുടെ ഭാഗമായി ബിഎസ്എന്‍എല്‍ വൈഫൈ ടവറുകള്‍ സ്ഥാപിക്കുന്നു. വൈഫൈ അധിഷ്ഠിത നെറ്റ്വര്‍ക്ക്…
Read More » - 11 April
ഒരുഗ്രാമത്തെ വരൾച്ചയിൽ നിന്നും രക്ഷിച്ചത് ഇങ്ങനെ.മാതൃകയാക്കേണ്ട വ്യക്തിത്വങ്ങൾ അറിയപ്പെടാതെ പോകുന്നു
ഒരു ഗ്രാമം കാർഷികാവശ്യങ്ങൾക്ക് പോലും വെള്ളമില്ലാതെ വരണ്ടുണങ്ങിയപ്പോൾ ഒരാൾ തുനിഞ്ഞിറങ്ങി , തങ്ങളുടെ ജലസ്രോതസ്സായ നദിയെ സംരക്ഷിക്കാനായി. ഒറ്റയ്ക്ക് നദി മുഴുവൻ വൃത്തിയാക്കാൻ കഴിയില്ല എന്ന അറിവോടുകൂടി…
Read More » - 11 April
ലോകത്തിലെ ഏറ്റവും അപകടം പിടിച്ച പാത
ഓസ്ലോ: അറ്റ്ലാന്റിക് ഓഷ്യന്‍ റോഡിലൂടെയുള്ളത് ലോകത്തിലെ ഏറ്റവും വശ്യമേറിയതും ഏറ്റവും ഭീതിപ്പെടുത്തുന്നതുമായ യാത്രയാണ്. ഏറ്റവും പ്രധാനപ്പെട്ട നോര്‍വ്വേയിലെ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്. അറ്റ്ലാന്റികിന് മുകളിലൂടെ ദ്വീപുകളെ തമ്മില്‍…
Read More » - 11 April
കനയ്യ കുമാറിനും കൂട്ടര്‍ക്കും കിട്ടാന്‍ പോകുന്നത് കടുത്ത ശിക്ഷ
ന്യൂഡെല്‍ഹി: ഇക്കഴിഞ്ഞ ഫെബ്രുവരി 9-ന് പാര്‍ലമെന്റ് ആക്രമണക്കേസ് കുറ്റവാളി അഫ്സല് ഗുരു-അനുകൂല പരിപാടി സംഘടിപ്പിച്ച ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെ…
Read More » - 11 April
തടി കുറക്കാന്‍ മരുന്ന് കഴിച്ചവര്‍ ഭീതിയില്‍
കട്ടപ്പന: വണ്ണം കുറക്കാന്‍ മരുന്ന് കഴിച്ച ആയിരക്കണക്കിനാളുകല് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ മരുന്ന് കഴിച്ച് വണ്ണം കുറച്ച യുവാവ് മരിച്ചതോടെ ഭീതിയിലായിരിക്കുകയാണ്. കഴിഞ്ഞദിവസമാണ് കട്ടപ്പന വലിയകണ്ടം രാജശ്രീ…
Read More » - 11 April
സംസ്ഥാനത്തെ ഏറ്റവും വലിയ മണ്ഡലത്തിൽ ആരായിരിക്കും ജയിക്കുക?
ആറന്മുള മണ്ഡലം സംസ്ഥാനത്തെ ഏറ്റവും വലിയ നിയമസഭാ മണ്ഡലമാണ്. ആറന്മുള കണ്ണാടിയുടെ പേരില്‍ പ്രശസ്തമായ മണ്ഡലം.പൈതൃകവും സംസ്കാരവും സാഹിത്യവും ഒന്നുചേര്‍ന്ന ആറന്മുള രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഏറെ വേരോട്ടമുള്ള മണ്ണാണ്.സാംസ്കാരികമായി…
Read More » - 11 April
ശബരിമലയിലെ സ്ത്രീകളുടെ വിലക്കിനെപ്പറ്റി സുപ്രീംകോടതി
ന്യൂഡല്‍ഹി: സുപ്രീംകോടതി ശബരിമലയിലെ സ്ത്രീകളുടെ വിലക്കിനെപ്പറ്റി നിര്‍ണായക നിരീക്ഷണം നടത്തി. ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സ്ത്രീകളെ ആര്‍ത്തവത്തിന്റെ പേരില്‍ വിലക്കാനാകില്ലെന്നും സുപ്രീംകോടതി…
Read More » - 11 April
പരവൂര്‍ ദുരന്തം:വെടിക്കെട്ടാശാന്‍ പ്രവചനം പോലെ പറഞ്ഞ വാക്കുകള്‍
‘ഞാന്‍ മരിക്കുമ്പോള്‍ പടക്കവില്‍പനയ്ക്കും മറ്റുമുള്ള ലൈസന്‍സ് എന്റെ ചിതയിലേക്ക് ഇടണം. എന്റെ മക്കളെ പടക്കനിര്‍മാണവുമായി ബന്ധപ്പെടുത്താന്‍ എനിക്ക് ഇഷ്ടമല്ല.” – പരവൂര്‍ വെടിക്കെട്ടപകടത്തില്‍ പരുക്കേറ്റു മെഡിക്കല്‍ കോളജ്…
Read More » - 11 April
ബാലവിവാഹം നടത്താന്‍ ശ്രമിച്ച മാതാപിതാക്കള്‍ക്ക് എതിരെ പരാതിയുമായി പെണ്‍കുട്ടി നേരിട്ട് രംഗത്ത്
അഹമ്മദാബാദ്: തന്റെ സമ്മതമില്ലാതെ വിവാഹം കഴിപ്പിച്ചയയ്ക്കാന്‍ ശ്രമിച്ച മാതാപിതാക്കള്‍ക്കെതിരെ പെണ്‍കുട്ടി തന്നെ പരാതിയുമായി രംഗത്തെത്തി. വനിതാ സഹായ നമ്പരായ 181 ലേക്ക് വിളിച്ചാണ് പെണ്‍കുട്ടി സഹായമഭ്യര്‍ത്ഥിച്ചത്. ഗാന്ധിനഗറില്‍…
Read More » - 11 April
ഹൈക്കോടതി വെടിക്കെട്ട് നിരോധനത്തില്‍ ഇടപെടുന്നു
കൊച്ചി: ഹൈക്കോടതി പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് നിരോധനത്തില്‍ ഇടപെടുന്നു. ജസ്റ്റിസ് ചിദംബരേഷ് ഹൈക്കോടതി രജിസ്റ്റാര്‍ക്ക് നിരോധനം ആവശ്യപ്പെട്ട് കത്തയച്ചു. കോടതി കത്ത് പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിക്കും.…
Read More » - 11 April
പി.സി. ജോര്‍ജും യു.ഡി.എഫ് സ്ഥാനാര്‍ഥിയും ചാനല്‍ ചര്‍ച്ചയ്ക്കിടെ വാക്പോരും വെല്ലുവിളിയും
പൂഞ്ഞാര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങുന്ന പിസി ജോര്‍ജ് എതിര് സ്ഥാനാര്‍ത്ഥികളെ അസഭ്യം പറഞ്ഞ് സ്വകാര്യ ടി.വി ചാനലിന്റെ പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയതായി റിപ്പോര്‍ട്ട്.…
Read More » - 11 April
“ജല തീവണ്ടി” ഇന്ന് ലത്തൂരെത്തും
മുംബൈ: 10 വാഗണുകള്‍ നിറയെ വെള്ളവുമായി റെയില്‍വേയുടെ ആദ്യ “ജല തീവണ്ടി” ഇന്ന് മറാത്ത്-വാടാ മേഖലയിലെ ലത്തൂരെത്തിച്ചേരും. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ മിറാജില്‍ നിന്നാണ് വരള്‍ച്ച കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന…
Read More » - 11 April
സ്വകാര്യ ആശുപത്രികള്‍ വെടിക്കെട്ട് ദുരന്തത്തില്‍ പരുക്കേറ്റവരില്‍ നിന്നും പണം വാങ്ങുന്നതായി പരാതി
കൊല്ലം : സ്വകാര്യ ആശുപത്രികള്‍ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ പരുക്കേറ്റവരുടെ ചികിത്സയ്ക്ക് പണം വാങ്ങുന്നതായി പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കൊല്ലം കളക്ടര്‍ക്ക് പരാതി നല്‍കിയത്…
Read More » - 11 April
ഉമ്മന്‍ചാണ്ടിയ്ക്ക് സോളാര്‍ കമ്മിഷന്റെ നോട്ടീസ്
കൊച്ചി : സോളാര്‍ കമ്മീഷന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് നോട്ടീസയച്ചു. ഇപ്പോള്‍ നോട്ടീസയച്ചിരിക്കുന്നത് സരിത എസ്.നായരുടെ മുന്‍ അഭിഭാഷകന് ഫെനി ബാലകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ പുതിയ മൊഴിയുടെ അടിസ്ഥാനത്തിലാണ.…
Read More » - 11 April
ദുരന്തത്തിലേയ്ക്ക് നയിച്ചത് കമ്പപ്പുരയിലേയ്ക്ക് തീ പടര്‍ന്ന അമിട്ടുമായി ഓടിക്കയറിയ തൊഴിലാളി.. ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യത്തിലേയ്ക്ക്..
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് ദുരന്തത്തിന് കാരണമായത് വെടിക്കെട്ട് തൊഴിലാളിയുടെ അശ്രദ്ധയാണെന്ന് സൂചന നല്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.തീപ്പൊരി വീണ അമിട്ടുമായി തൊഴിലാളി കമ്പപ്പുരയിലേക്ക് ഓടിക്കയറിയതാണ്…
Read More » - 11 April
ക്ഷേത്രങ്ങളിലെ വെടിക്കെട്ടുകള്‍ക്കെതിരെ സ്വാമി പ്രകാശാനന്ദ
കൊല്ലം: ക്ഷേത്രങ്ങളിലെ വെടിക്കെട്ടുകള്‍ക്കെതിരെ വര്‍ക്കല ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ. വെടിക്കെട്ടുകള്‍ ആചാരങ്ങളല്ല ദുരാചാരങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം കീഴ്വഴക്കങ്ങള് പാടേ ഉപേക്ഷിക്കണം. ഇത്തരത്തില്‍ പൊട്ടിച്ചു കളയുന്ന…
Read More » - 11 April
‘ഐപിഎല്‍ മാറ്റുകയല്ല വരള്‍ച്ചക്ക് പരിഹാരം’: ധോനി
മുംബൈ: കടുത്ത വരള്‍ച്ച നേരിടുന്ന മഹാരാഷ്ട്രയില്‍ നിന്നും ഐപിഎല്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന നിര്‍ദ്ദേശത്തോട് വിയോജിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനി. ഐപിഎല്‍ മാറ്റുന്നതല്ല വരള്‍ച്ചയ്ക്ക്…
Read More »