News
- Mar- 2016 -20 March
ഇന്ത്യന്‍ സൈന്യത്തെ ലക്ഷ്യമിട്ട് ലഷ്കര്‍ വന്‍ ആക്രമണത്തിനൊരുങ്ങുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിനും അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്കും നേര്‍ക്ക് ഭീകരസംഘടനയായ ലഷ്കര്‍ വന്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. ലഷ്കറിന്റെ കാശ്മീര്‍ മേധാവി അബു ദുജാനയും മറ്റു…
Read More » - 20 March
ചൈനീസ് പ്രസിഡന്റിനെതിരെ ലേഖനമെഴുതിയ മാധ്യമപ്രവര്‍ത്തകനെ കാണാതായി
ബെയ്ജിങ് : ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് രാജിവയ്ക്കണമെന്ന ലേഖനവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകനെ കാണാതായി. ബെയ്ജിങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പംക്തികാരനായ ജിയ ജിയ (30) യെയാണു ഹോങ്കോങ്ങിലേക്കുള്ള…
Read More » - 20 March
നട്ടുച്ചയ്ക്ക് കോഴിക്കോട് ബീച്ചിലിരുന്ന് മദ്യപിച്ച അധ്യാപികയും സുഹൃത്തും അറസ്റ്റില്‍
ഏറെക്കാലത്തിന് ശേഷം കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മദ്യപിച്ച് ആഘോഷിയ്ക്കുകയായിരുന്ന യുവാവിനെയും കൂട്ടുകാരിയായ അധ്യാപികയെയും പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കടപ്പുറത്ത് മരത്തണലില്‍ കുടയുടെ മറവിലിരുന്ന് മദ്യപിച്ച് ലക്കുകെട്ട…
Read More » - 20 March
88 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ഒരു അമേരിക്കന്‍ പ്രസിഡന്റ് ക്യൂബയിലേക്ക്; ഒബാമ ക്യൂബ സന്ദര്‍ശിക്കും
ഹവാന: 88 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി അമേരിക്കന്‍ പ്രസിഡന്റ് ക്യൂബയിലേക്ക്. ബരാക്ക് ഒബാമയുടെ രണ്ട് ദിവസത്തെ ക്യൂബന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. 1928 ല്‍ കാല്വിന് കൂളിഡ്ജാണ്…
Read More » - 20 March
വളര്‍ത്തുമൃഗങ്ങള്‍ അയല്ക്കാര്ക്ക് ശല്യമായാല്‍ ഉടമസ്ഥനെതിരെ നടപടി ഉറപ്പ്
മനാമ: ദുര്‍ഗന്ധമുണ്ടാക്കുന്നതോ, ശബ്ദംകൊണ്ട് ശല്യപ്പെടുത്തുന്നതോ, ആക്രമണകാരികളോ ആയ വളര്‍ത്തുമൃഗങ്ങളുടെ ഉടമള്‍ക്കെതിരെ പിഴ ചുമത്താന്‍ തീരുമാനം. ഇതുസംബന്ധിച്ച് മുഹറഖ് മുന്‍സിപ്പല്‍ കൗണ്‍സില്‍ നിര്‍ദേശം വര്‍ക്സ്, മുന്‍സിപ്പാലിറ്റീസ് ആ്ന്റ് അര്‍ബന്‍…
Read More » - 20 March
ഭാരത് മാതാ ശ്ലോകത്തിനെതിരെ ഫത്വ
ഹൈദ്രാബാദ്: ഭാരത് മാതാ ശ്ലോകം ഉരുവിടുന്നതിനെതിരെ ഹൈദ്രാബാദിലെ ഇസ്ലാമിക് ജാമിയ നിസാമിയ എന്ന മതപഠന കേന്ദ്രം ഫത്വ ഇറക്കി. ഇസ്ലാം നിയമങ്ങളും വിശ്വസപ്രമാണങ്ങളും അടിസ്ഥാനമാക്കിയ ഇസ്ലാം മതവിശ്വാസികള്‍…
Read More » - 20 March
ഞാന്‍ ഹിന്ദുത്വത്തിന് എതിരാണ് പക്ഷേ…; ഉവൈസി പറയുന്നു
ഹിന്ദുക്കള്‍ക്കെതിരല്ലെന്നും എന്നാല്‍ ഞാന്‍ ഹിന്ദുത്വത്തിന് എതിരാണെന്നും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. തന്റെ കഴുത്തില്‍ കത്തിവെച്ചാലും ‘ഭാരത് മാത് കീ ജയ്’ എന്ന് വിളിക്കില്ലെന്ന് പറഞ്ഞതിന് വിവാദത്തിലായ…
Read More » - 20 March
മകന്റെ സുരക്ഷക്കായി അമ്മ നല്കിയ ‘കോണ്ടത്തെ’ ചൊല്ലി ഫേയ്സ്ബുക്കില്‍ പൊങ്കാല
ന്യൂയോര്‍ക്ക് : സ്വന്തം മക്കളുടെ സുരക്ഷയാണ് ഏതൊരു മാതാപിതാക്കളുടെയും പ്രധാന ശ്രദ്ധ. ഏതൊരു കാര്യത്തിലും സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്ന് മക്കള്‍ക്ക് മുന്നറിയിപ്പ് കൊടുക്കുന്ന മാതാപിതാക്കളുണ്ട്. ഈ അമ്മ…
Read More » - 20 March
കലാഭവന്‍ മണിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണം : കുമ്മനം രാജശേഖരന്
തിരുവനന്തപുരം : കലാഭവന്‍ മണിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പതിനഞ്ച് ദിവസമായിട്ടും കേസില്‍ തെളിവുണ്ടാക്കാന്‍ കേരള പോലീസിന് കഴിഞ്ഞിട്ടില്ല.…
Read More » - 20 March
ഹെല്‍മറ്റ് വെയ്ക്കാതിരുന്നത് കൊണ്ടുള്ള അപകടം : നഷ്ടപരിഹാരം കോടതി വെട്ടിക്കുറച്ചു
ചെന്നൈ : ഹെല്‍മറ്റ് വെയ്ക്കാത്തതിന്റെ പേരില്‍ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍ അനുവദിച്ച നഷ്ടപരിഹാരത്തില്‍ നിന്ന് മദ്രാസ് ഹൈക്കോടതി 50,000 രൂപ വെട്ടിക്കുറച്ചു. ചെന്നൈയിലെ ട്വിന്‍സ്റ്റാര്‍ മെറ്റല്‍ പ്രൊഡക്ട്സ്…
Read More » - 20 March
വിടരും മുന്‍പേ കൊഴിഞ്ഞു വീണ പൂമൊട്ടുകള്‍ : ഇന്നലെ റഷ്യയില്‍ വിമാനാപകടത്തില്‍ മരണപ്പെട്ട മലയാളി ദമ്പതികള്‍
പെരുമ്പാവൂര്‍ : വിമാനാപകടത്തില്‍ മരിച്ച ശ്യാംമോഹന്, മോഹനന് – ഷീജ ദമ്പതിമാരുടെ മകനാണ്. 2014 നവംബര്‍ രണ്ടിനായിരുന്നു പയ്യാല്‍ കതിര്‍വേലില്‍ പരേതനായ അയ്യപ്പന്റേയും ഗീതയുടേയും മകളായ അഞ്ജുവുമായുള്ള…
Read More » - 20 March
സൂറത്ത് റെയില്വേസ്റ്റേഷന് വൃത്തിയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനം
ന്യൂഡല്‍ഹി: രാജ്യത്തെ റെയില്വേസ്റ്റേഷനുകളില് വൃത്തിയുടെ കാര്യത്തില്‍ സൂറത്ത് ഒന്നാം സ്ഥാനം നേടി.രാജ്ക്കോട്ട്, ബിലാസ്പൂര്‍ സ്റ്റേഷനുകള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍.ഐ.ആര്.സി.ടി.സിയുടെ നേതൃത്വത്തില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടത്തിയ സര്‍വേ…
Read More » - 20 March
ഇന്ത്യ-പാകിസ്ഥാന് ബന്ധത്തിന് ഊഷ്മളമായ ഒരു ഭാവി മുന്നില്‍ കാണുന്നുവെന്ന് സുക്കര്‍ബെര്‍ഗ്
ഇന്ത്യ-പാകിസ്ഥാന് ബന്ധത്തിന് ഊഷ്മളമായ ഒരു ഭാവി മുന്നില്‍ കാണുന്നുവെന്ന് ഫെയ്സ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബെര്‍ഗ്. സമാധാനത്തിന്റെ കാര്യത്തിലും ക്രിക്കറ്റിലും ഇന്ത്യക്കാരും പാകിസ്താന്‍കാരും ബന്ധവൈരികളാണെന്നാണ് പൊതുവെയുള്ള അഭിപ്രായം, എന്നാല്‍ ഈ…
Read More » - 20 March
സബ് കലക്ടറെന്ന വ്യാജേന ഓഫീസുകളില്‍ പരിശോധന നടത്തിയ യുവാവ് അറസ്റ്റില്‍
മാള : സബ് കലക്ടറെന്ന വ്യാജേന ഓഫീസുകളില്‍ പരിശോധന നടത്തിയ യുവാവ് അറസ്റ്റില്‍. മാള വട്ടക്കോട്ട കാട്ടിശേരി ഷെഫീഖാണ് (28) പിടിയിലായത്. ഇയാള്‍ യാത്രചെയ്ത മാള ടാക്സി…
Read More » - 20 March
സംസ്ഥാനത്ത് വേനല്‍ക്കാല രോഗങ്ങള്‍ പടരുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് വേനല്‍ക്കാല രോഗങ്ങള്‍ പടരുന്നു. പകര്‍ച്ചപ്പനി പിടിപെട്ട് 42 മരിച്ചു. 250 ലേറെ പേര്‍ക്ക് മഞ്ഞപ്പിത്തം കണ്ടെത്തി. വരും ദിവസങ്ങളില്‍ സാക്രമിക രോഗങ്ങള്‍ പടരുമെന്ന്…
Read More » - 20 March
കോഴിക്കോട് വന്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം
കോഴിക്കോട്: വന്‍ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. കോഴിക്കോട് കല്ലായില്‍ തടിമില്ലിനും ഫര്‍ണിച്ചര്‍ കടയ്ക്കും തീപിടിച്ചാണ് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായത്. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. തടിമില്ലിന്…
Read More » - 20 March
രാജ്യത്തെ 75- എ വണ്‍ സ്റ്റേഷനുകളില്‍ ഏറ്റവും വൃത്തികുറഞ്ഞ റെയില്‍വേ സ്റ്റേഷനെന്ന ഖ്യാതി കേരളത്തിലെ ഈ നഗരത്തിന്
തൃശൂര്‍: രാജ്യത്തെ 75 എ വണ്‍ സ്റ്റേഷനുകളില്‍ ഏറ്റവും വൃത്തികുറഞ്ഞ റെയില്‍വേ സ്റ്റേഷനുകളിലൊന്നു തൃശൂരാണെന്നു പഠനറിപ്പോര്‍ട്ട്. വൃത്തിയുടെ കാര്യത്തില്‍ 67-ാം റാങ്കാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനു ലഭിച്ചത്.…
Read More » - 20 March
ഝാര്‍ഖണ്ടില്‍ കന്നുകാലി കച്ചവടക്കാരുടെ കൊലപാതകക്കേസിലെ പ്രതികള്‍ പിടിയില്‍
റാഞ്ചി: രണ്ട് മുസ്ലീം കന്നുകാലി കച്ചവടക്കാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗോരക്ഷാ സമിതിയുമായി ബന്ധമുള്ള ഒരാളുള്‍പ്പെടെ അഞ്ചു പേരെ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. ലാത്തെഹാറിലെ ഗോരക്ഷാ സമിതിയുമായി…
Read More » - 20 March
യുവാവിനെ കഴുത്തറുത്ത് കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയത് എന്തിന് ?
മറയൂര്‍: ചന്ദനമോഷണം പുറത്തറിയാതിരിക്കാന്‍ മോഷണസംഘം യുവാവിനെ കഴുത്തറുത്തു കൊന്നു റെയില്‍വേ ട്രാക്കില്‍ തള്ളി. സംഭവുമായി ബന്ധപ്പെട്ട് മൂന്നുയുവാക്കള്‍ പിടിയില്‍. പള്ളനാട് സ്വദേശി മുരുകന്-ശാന്തി ദമ്പതികളുടെ മകന് ചന്ദ്രബോസി(18)നെയാണു…
Read More » - 20 March
ഫ്ലൈ ദുബായ് പൈലറ്റിനെ ദുരന്തം തേടിയെത്തിയത് പുതിയ ജോലിയുമായി ജന്മനാട്ടിലേക്ക് മടങ്ങാനിരിക്കെ!
മോസ്കോ: തെക്കന്‍ റഷ്യയിലെ റോസ്തോവ്-ഓണ്‍-ഡോണ്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കവേ റണ്‍വേയില്‍ ഇടിച്ചുതകര്‍ന്ന ഫ്ലൈ ദുബായ് വിമാനത്തിന്റെ സൈപ്രസുകാരനായ പൈലറ്റിനെ ദുരന്തം തേടിയെത്തിയത് പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കെ. തകര്‍ന്ന…
Read More » - 19 March
പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ
കൊല്‍ക്കത്ത: ലോകകപ്പ് ട്വന്റി-20 മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. 6 വിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനെ തകര്‍ത്ത്. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍…
Read More » - 19 March
മനുസ്മൃതി കത്തിച്ച അഞ്ചു വിദ്യാര്‍ഥികള്‍ക്കു നോട്ടീസ്
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ വനിതാ ദിനത്തില്‍ മനുസ്മൃതി കത്തിച്ചതുമായി ബന്ധപ്പെട്ട് അഞ്ചു വിദ്യാര്‍ഥികള്‍ക്കു നോട്ടീസ്. സംഭവത്തില്‍ തങ്ങളുടെ പങ്ക് വ്യക്തമാക്കണമെന്നാണ് ജെഎന്‍യു അഡ്മിനിസ്ട്രേഷന് വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.…
Read More » - 19 March
തിരുവനന്തപുരം മാസ്റ്റര്‍ പ്ലാന്‍: ബി.ജെ.പി അംഗങ്ങള്‍ക്ക് നേരെ കൈയ്യേറ്റ ശ്രമം
തിരുവനന്തപുരം: തിരുവനന്തപുരം മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച ചെയ്യാന്‍ നഗരസഭ വിളിച്ച യോഗത്തില്‍ ബി.ജെ.പി അംഗങ്ങള്‍ക്ക് നേരെ കൈയ്യേറ്റ ശ്രമം. മേയര്‍ വി.കെ പ്രശാന്തിന്റെ നേതൃത്വത്തിലാണ് സി.പി.എം അംഗങ്ങള്‍…
Read More » - 19 March
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റില്‍ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങള്‍ ഞെട്ടിക്കുന്നത്
പാലക്കാട്: കോത്തഗിരി അറവേണു മമ്പണി മാവുക്കര ഈസ്റ്റിലെ മുഹമ്മദലിയെന്ന 38 വയസ്സുകാരനായ യുവാവിനെ കരിങ്കല്ലു കൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസില്‍ ഭാര്യ തെക്കെപ്പൊറ്റ ഉളികുത്താംപാടം ചോലക്കല്‍ വീട്ടില്‍…
Read More » - 19 March
സ്വകാര്യ ഫ്ലാറ്റില്‍ നഗ്നനൃത്തം ചെയ്യുന്നത് കുറ്റമല്ലെന്ന് ഹൈക്കോടതി
മുംബൈ: സ്വകാര്യ ഫ്ലാറ്റില്‍ നഗ്നനൃത്തം ചെയ്യുന്നത് കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി. ഫ്ളാറ്റില്‍ നഗ്നനൃത്തം ചെയ്തുവെന്ന് ആരോപിച്ച് മാധ്യമ പ്രവര്ത്തകണ്ടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്ധേരി പോലീസ് രജിസ്റ്റര്‍ ചെയ്ത…
Read More »