News
- Mar- 2016 -21 March
കോഴിക്കോട് തൊഴിലാളിക്ക് സൂര്യാഘാതമേറ്റു
കോഴിക്കോട് : കോഴിക്കോട് തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. കോഴിക്കോട് വലിയങ്ങാടിയില്‍ ചുമട്ടു തൊഴിലാളിയായ നസീറിനാണ് ഉച്ചയോടെ സൂര്യാഘാതമേറ്റത്. 34 ഡിഗ്രി സെല്‍ഷ്യസാണ് തിങ്കളാഴ്ച കോഴിക്കോട് രേഖപ്പെടുത്തിയ താപനില. ദിവസങ്ങളായി…
Read More » - 21 March
കൊയിലാണ്ടിയില്‍ വന്‍ അഗ്നിബാധ; എ.ടി.എം കൗണ്ടറടക്കം കത്തി നശിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിന് സമീപം സിറ്റി ബസാര്‍ ബില്‍ഡിംഗില്‍ വന്‍ അഗ്നിബാധ. വൊഡാഫോണ്‍ ഷോറൂം, ഫെഡറല്‍ ബാങ്ക് എ.ടി.എം കൗണ്ടര്‍ എന്നിവ പൂര്‍ണ്ണമായും അഗ്നിക്കിരയായി. കെട്ടിടത്തിന്…
Read More » - 21 March
തിരുവനന്തപുരത്ത് വിദ്യാര്‍ഥിനികള്‍ കടലില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു
തിരുവനന്തപുരം : തിരുവനന്തപുരത്ത് വിദ്യാര്‍ഥിനികള്‍ കടലില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരത്തെ വലിയതുറയിലാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളായ മൂന്ന് പേര് കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചത്. എസ്.എസ്.എല്‍.സി…
Read More » - 21 March
രാജ്യത്തിന് ഉപകാരപ്പെടുന്ന ഉദ്യമവുമായി മുന്‍ ചമ്പല്‍ കൊള്ളക്കാര്‍
ഒരിക്കല്‍ ഗവണ്മെന്റിനേയും ജനങ്ങളേയും വിറപ്പിച്ച ചമ്പല്‍ കൊള്ളക്കാര്‍ തങ്ങളുടെ പഴയ കുപ്രസിദ്ധി ഒക്കെ മാറ്റിവച്ച് രാജ്യത്തിന് ഉപകരമാകുന്ന ഒരു ദൌത്യവുമായി രംഗത്തെത്തിയിരിക്കുന്നു. ഒരിക്കല്‍ തങ്ങള്‍ അടക്കിവാണ ചമ്പല്‍ക്കാടുകള്‍…
Read More » - 21 March
ഇണയത്തേടി എത്തിയ ആൺ രാജവെമ്പാല പിടിയിൽ
പത്തനംതിട്ട : ഇണയത്തേടി എത്തിയ ആൺ രാജവെമ്പാല പിടിയിൽ. ഇന്നലെ വൈകുന്നേരം 5 മണിയോടുകൂടിയാണ് പത്തനംതിട്ട – ശബരിമല പാതയിൽ അട്ടത്തോട് കോളനി നിവാസികൾ വിളിച്ചത്.8 മണിയോട്…
Read More » - 21 March
വിവാഹപന്തലില്‍ നിന്നും നവവധു കാമുകനൊപ്പം ഒളിച്ചോടി
പയ്യോളി: കോഴിക്കോട് കൊയിലാണ്ടിയില്‍ വിവാഹപന്തലില്‍ നിന്നും നവവധു കാമുകനോടൊപ്പം ഒളിച്ചോടി. വരന് എത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സംഭവം. കൊയിലാണ്ടി കാവുംവട്ടത്താണ് ശനിയാഴ്ച ഉച്ചയ്ക്കാണ് യുവാവ് മോട്ടോര്‍ബൈക്കിലെത്തി…
Read More » - 21 March
പൂഞ്ഞാറിലെ പി.സിയുടെ സ്ഥാനാര്‍ത്ഥിത്വം : ഇടതുപക്ഷം രണ്ട് തട്ടില്‍
തിരുവനന്തപുരം : പൂഞ്ഞാര്‍ സീറ്റിന്റെ പേരില്‍ സി.പി.എം നേതൃനിര രണ്ട് തട്ടില്‍ പി.സി.ജോര്‍ജിനെ എതിര്‍ത്ത് പിണറായി വിജയനും വൈക്കം വിശ്വനും കെ.ജെ.തോമസും രംഗത്തെത്തി. എന്നാല്‍ പി.സി.ജോര്‍ജ് ഗുണം…
Read More » - 21 March
ഫ്ലൈ ദുബായ് വിമാനം തകര്‍ന്നതെങ്ങനെ; മൂന്ന് സാധ്യതകള്‍
റോസ്തോവ്-ഓണ്‍-ഡോണ്‍ : ശനിയാഴ്ച പുലര്‍ച്ചെയാണ് 67 പേരുമായി ദുബായില്‍ നിന്ന് റഷ്യയിലെ റോസ്തോവ്-ഓണ്‍-ഡോണ്‍ വിമാനത്താവളത്തിലേക്ക് പറന്ന ഫ്ലൈ ദുബായ് 981 ാം നമ്പര്‍ വിമാനം ലാന്‍ഡിംഗിന് ശ്രമിക്കവേ…
Read More » - 21 March
വെള്ളാപ്പള്ളിയുടെ വിവാദ പ്രസംഗം: തത്ക്കാലം കേസില്ലെന്ന് പോലീസ്
കൊച്ചി: എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വടക്കന്‍ പറവൂരില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ തത്ക്കാലം കേസെടുക്കേണ്ടതില്ലെന്ന് പോലീസ്. വെള്ളാപ്പള്ളിയുടെ പ്രസംഗം മതസ്പര്‍ധ വളര്‍ത്തുന്നതാണെന്ന് കാണിച്ച് സമര്‍പ്പിച്ച…
Read More » - 21 March
ഡ്യൂപ്ലിക്കേറ്റ് പാന്‍ കാര്‍ഡുകള്‍ ഇനി എളുപ്പത്തില്‍ കണ്ടുപിടിക്കാം
ന്യൂഡല്‍ഹി : ഡ്യൂപ്ലിക്കേറ്റ് പാന്‍ കാര്‍ഡുകള്‍ ഇനി എളുപ്പത്തില്‍ കണ്ടുപിടിക്കാം. ആദായ നികുതി വകുപ്പാണ് ഡ്യൂപ്ലിക്കേറ്റ് പാന്‍ കാര്‍ഡുകള്‍ കണ്ടുപിടിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചത്. നിലവില്‍ സാങ്കേതിക വിദ്യയുടെ…
Read More » - 21 March
തിരുവനന്തപുരം വിമാനത്താവള വികസനം; ഉമ്മന്‍ചാണ്ടിയ്ക്കെതിരെ വി.എസ്
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തേയും രാജ്യത്തെ ചുരുക്കം അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഒന്നുമായ തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ ഭാവിയിലെ വികസന സാധ്യതകള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൂര്‍ണമായും അട്ടിമറിച്ചതായി പ്രതിപക്ഷ നേതാവ്…
Read More » - 21 March
തെളിവുകള്‍ കൈമാറിയിട്ടും കമ്മീഷന് നടപടിയെടുക്കുന്നില്ല : സരിത.എസ്.നായര്‍
കൊച്ചി : തെളിവുകള്‍ കൈമാറിയിട്ടും സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് നടപടിയെടുക്കുന്നില്ലെന്ന് സരിത.എസ്.നായര്‍. കമ്മീഷന് മുന്പില് മൊഴി നല്‍കാനെത്തിയ സരിത മധ്യമങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. നീതി വൈകുന്നത് നീതി…
Read More » - 21 March
സോഷ്യല്‍ മീഡിയയിലൂടെ പിറന്ന ‘ഡിങ്കോയിസം’ കേരളക്കരയാകെ വ്യാപിക്കുന്നു വീഡിയോ കാണാം
കോഴിക്കോട്: മതസമ്മേളനങ്ങളും പ്രഭാഷണ പരമ്പരകളും സജീവമായിക്കൊണ്ടിരിക്കുന്ന കോഴിക്കോട്ട് ഡിങ്കോയിസ്റ്റുകളുടെ പ്രഥമ മതമഹാസമ്മേളനം നടന്നു. സോഷ്യല്‍ മീഡിയയിലൂടെ പിറന്ന പാരഡി മതമായ ഡിങ്കോയിസ്റ്റുകളുടെ സമ്മേളനം ഏറെ വ്യത്യസ്തമായി. ആക്ഷേപ…
Read More » - 21 March
പാറ്റൂരിലെ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിയ്ക്കാന്‍ ഉത്തരവ്
തിരുവനന്തപുരം : പാറ്റൂരില്‍ കയ്യേറിയ ഭൂമി തിരിച്ചുപിടിക്കണമെന്ന് ഉത്തരവ്. 12 സെന്റ് ഭൂമി തിരിച്ച് പിടിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്
Read More » - 21 March
ബി.ജെ.പിയില്‍ നിന്ന് രാജ്യസ്നേഹം പഠിക്കേണ്ട ആവശ്യമില്ല- സീതാറാം യെച്ചൂരി
കൊല്‍ക്കത്ത : ബി.ജെ.പിയില്‍ നിന്ന് രാജ്യസ്നേഹം പഠിക്കേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്ന് സി.പി.എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. തങ്ങള്‍ക്കൊപ്പം നില്ക്കാത്തവരെല്ലാം തീവ്രവാദികളാണെന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ…
Read More » - 21 March
40 ദിവസങ്ങള്‍ക്ക് ശേഷം പുറംലോകം കണ്ട ആശ്വാസത്തില്‍ ഇന്ത്യന്‍ നാവികന്
ന്യൂഡല്‍ഹി : ആഫ്രിക്കന്‍ രാജ്യമായ ഐവറികോസ്റ്റിന് സമീപം കടല്‍ക്കൊള്ളക്കാര്‍ ബന്ദിയാക്കിയ ഇന്ത്യന്‍ നാവികനെ 40 ദിവസങ്ങള്‍ക്ക് ശേഷം മോചിപ്പിച്ചു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 21 March
വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയുടെ വീടിന്റെ മുന്നില്‍ യുവാവ് ആത്മഹത്യ ചെയ്തു
ആലപ്പുഴ : വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയുടെ വീടിന്റെ മുന്നില്‍ യുവാവ് ആത്മഹത്യ ചെയ്തു. കഞ്ഞിക്കുഴി പുലക്കാട്ടുചിറയില്‍ പൊന്നപ്പന്റെ മകന് ജയരാജാണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നോടെ…
Read More » - 21 March
പി.ജയരാജന് ആശുപത്രിയില്‍
കണ്ണൂര്‍ : ജയരാജനെ കണ്ണൂരിലെ ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാല്‍മുട്ടിന് നീരുള്ളതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
Read More » - 21 March
കെ.പി.എ.സി ലളിത പിന്മാറി
തൃശൂര്‍: വടക്കാഞ്ചേരിയില്‍ സി.പി.എം. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതില്‍ നിന്ന് കെ.പി.എ.സി. ലളിത പിന്മാറി. പിന്മാറിയ വിവരം കെ.പി.എ.സി ലളിത കോടിയേരി ബാലകൃഷ്ണനെ അറിയിച്ചു. സിനിമാ തിരക്കുകളും ആരോഗ്യപ്രശ്നങ്ങളും പറഞ്ഞാണ്…
Read More » - 21 March
കള്ളനെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു വീഡിയോ കാണാം
കൊല്‍ക്കത്ത: കള്ളനെന്നാരോപിച്ച് പശ്ചിമബംഗാളില്‍ ഒരു കൂട്ടംപേര് ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദിച്ചു. പശ്ചിമ ബംഗാളിലെ അസന്‍സോള്‍ ജില്ലയിലായിരുന്നു സംഭവം. യുവാവിനെ കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആരോ ഷൂട്ട്…
Read More » - 21 March
മൊബൈല്‍ റേഡിയേഷനെ ഇനി പേടിക്കേണ്ട !
മൊബൈല്‍ റേഡിയേഷനെ ഇനി പേടിക്കേണ്ട, എന്താണെന്നല്ലേ…മൊബൈല്‍ റേഡിയേഷനില്‍ നിന്ന് സംരക്ഷണം നല്കുന്ന അടിവസ്ത്രം വിപണിയില്‍ എത്താനൊരുങ്ങുകയാണ്. ജര്‍മന്‍ സ്റ്റാര്‍ട്ട് അപ് കമ്പനിയാണ് ഇത് വിപണിയിലെത്തിക്കാനൊരുങ്ങുന്നത്. മൊബൈല്‍ ഫോണുകള്‍…
Read More » - 21 March
ഫേസ്ബുക്കില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ മോഷ്ടിച്ച് നഗ്നചിത്രങ്ങളാക്കി പ്രചരിപ്പിക്കുന്ന ഞരമ്പ് രോഗി പിടിയില്‍
തൃശൂര്‍: ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ നിന്ന് സ്ത്രീകളുടെ ചിത്രങ്ങള്‍ മോഷ്ടിച്ച് അത് സോഫ്റ്റ്വെയര് സഹായത്തോടെ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി അശ്ലീല പേജുകളും പ്രൊഫൈലുകളും വഴി പ്രചരിപ്പിക്കുന്ന വിരുതന് അറസ്റ്റില്‍.…
Read More » - 21 March
അങ്ങനെ നടന് അശോകനും തെരഞ്ഞെടുപ്പ് ഗോദയിലേക്കോ?
മാവേലിക്കര : നടന്മാരായ മുകേഷിനും, ജഗദീഷിനും, സിദ്ധിഖിനും പിന്നാലെ നടന് അശോകനും സ്ഥാനാര്‍ഥി പട്ടികയിലേക്ക്. ഹരിപ്പാട് മണ്ഡലത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെയാണ് സി.പി.ഐ നേതൃത്വം അശോകനെ പരിഗണിക്കുന്നത്.…
Read More » - 21 March
സ്തുതിപാടല്‍ അധികമായാല്‍…. മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തി
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ത്യക്കുള്ള ദൈവത്തിന്റ സമ്മാനമാണെന്നും ദരിദ്രരുടെ മിശിഹയെന്നും ബി.ജെ.പി. ദേശീയ നിര്‍വ്വാഹക സമിതിയിലെ രാഷ്ട്രീയ പ്രമേയ അവതരണത്തില്‍ കേന്ദ്രമന്ത്രി വെങ്കയ്യനായിഡു വാഴ്ത്തിയത് വിവാദമായി.…
Read More » - 21 March
പാരിസ് തീവ്രവാദി ആക്രമണം; ഭീകരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
ബ്രസല്‍സ്: താന്‍ ചവേറായിരുന്നുവെന്ന് പാരീസ് ഭീകരാക്രണക്കേസില്‍ കഴിഞ്ഞ ദിവസം ബ്രസല്‍സില്‍ അറസ്റ്റിലായ ഭീകരന് സലാഹ് അബ്ദെസ്ലാമിന്റെ വെളിപ്പെടുത്തല്‍. പാരീസ് ആക്രമണത്തില്‍ പങ്കെടുത്ത മറ്റ് ഇസ്ലാമിക് സ്റേറ്റ് ഭീകരര്‍ക്കൊപ്പം…
Read More »