News
- Mar- 2016 -5 March
മലേഷ്യന്‍ വിമാനം കേപ്ടൗണില്‍ കടലിനടിയില്‍ ഗൂഗിള്‍ സാറ്റലൈറ്റ് ചിത്രത്തില്‍ കാണാന്‍ സാധിക്കുമെന്ന് വിദഗ്ധന്‍
ക്വലാലമ്പൂര്‍: രണ്ടു വര്‍ഷം മുമ്പ് 239 യാത്രക്കാരുമായി മലേഷ്യയില്‍ നിന്നും യാത്ര തിരിക്കുകയും ഒരു വിവരവുമില്ലാതെ അപ്രത്യക്ഷമാകുകയും ചെയ്ത വിമാനം ദക്ഷിണാഫ്രിക്കയില്‍ കടലിനടിയില്‍ ഉണ്ടെന്നും ഗൂഗിള്‍ സാറ്റലൈറ്റ്…
Read More » - 5 March
അച്ഛന് ബലാത്സംഗം ചെയ്ത മകള്‍ക്ക് വിചിത്ര ശിക്ഷ
കൊല്‍ഹാപ്പൂര്‍: പിതാവ് ബലാത്സംഗം ചെയ്ത പതിമൂന്നുകാരിക്ക് ജാട്ട് പഞ്ചായത്തിന്റെ വക ചാട്ടവാറടി. അച്ഛന് ചാട്ടവാറടി ശിക്ഷ നല്‍കിയതിനൊപ്പമാണ് മകളേയും ശിക്ഷയ്ക്ക് വിധേയയാക്കിയത്. പെണ്‍കുട്ടിയെ ശുദ്ധയാക്കുന്നതിന്റെ ഭാഗമായാണ് ചാട്ടവാറടിയെന്നാണ്…
Read More » - 5 March
ശിവരാത്രിക്കാലം ഉത്സവങ്ങളുടെ പുണ്യകാലം, ചെട്ടിക്കുളങ്ങര കുത്തിയോട്ടം ആരംഭിക്കുന്നതും ഇതേ നാളില്‍, കുത്തിയോട്ട വിശേഷങ്ങള്‍ അറിയാം
വീണ്ടും ഒരു ശിവരാത്രി വരികയാണ്. ഉത്സവാഘോഷങ്ങളും. വേനല്‍ ചൂടിലും ഉത്സവ ലഹരിയിലാണ് മധ്യകേരളം. ശിവരാത്രിയോടെ ഓണാട്ടുകരയില്‍ കുത്തിയോട്ടത്തിന് തുടക്കമാകും. ശിവരാത്രി മുതല്‍ ഭരണി വരെ പത്തു ദിവസമാണ്…
Read More » - 5 March
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മല്‍സരത്തില്‍ നിന്നും ബെന്‍ കാഴ്സണ് പിന്മാറി
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മല്‍സരത്തില്‍ നിന്നും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ബെന്‍ കാഴ്സണ് പിന്മാറി. വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന കോണ്‍ഫറന്‍സിലാണ് തെരഞ്ഞെടുപ്പില്‍ നിന്നും തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതായി…
Read More » - 5 March
കേരളാ കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ പേര് പാര്‍ട്ടി വിടുന്നു
കോട്ടയം: കേരളാ കോണ്‍ഗ്രസ്(എം)ല്‍ നിന്നും കൂടുതല്‍ പേര് വിമതപക്ഷത്തേക്ക്. മുന്‍ എം.പി വക്കച്ചന് മറ്റത്തിലാണ് ഏറ്റവുമൊടുവില്‍ പാര്‍ട്ടി വിട്ടത്. മുതിര്‍ന്ന നേതാവും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമാണ് അദ്ദേഹം.…
Read More » - 5 March
വിജയ് മല്യയെ അറസ്റ്റ് ചെയ്യണമെന്ന് എസ്.ബി.ഐ ആവശ്യപ്പെട്ടു
ബംഗളൂരു: മദ്യരാജാവ് വിജയ് മല്യയ്ക്കും അദ്ദേഹത്തിന്റെ കിംഗ്ഫിഷര്‍ എയര്ലൈന്സിനുമെതിരെ കര്‍ണ്ണാടക ഹൈക്കോടതിയുടെ നോട്ടീസ്. എസ്.ബി.ഐ അടക്കമുള്ള ബാങ്കുകളുടെ പരാതിയെ തുടര്‍ന്നാണിത്. വിജയ് മല്യയെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹത്തിന്റെ…
Read More » - 5 March
കനയ്യ കുമാറിന് വധഭീഷണി
ന്യൂഡല്‍ഹി: കനയ്യ കുമാറിനെ വധിക്കുമെന്ന് പറഞ്ഞുകൊണ്ട് ഡല്‍ഹിയില്‍ പോസ്റ്ററുകള്‍. കനയ്യയെ വധിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നാണ് പോസ്റ്ററിലുള്ളത്. പൂര്‍വ്വാഞ്ചല്‍ സേനയുടെ പേരിലാണ് പോസ്റ്ററുകള്‍. കനയ്യയെ…
Read More » - 5 March
മലബാര്‍ മേഖലയിലെ പ്രവാസികള്‍ക്ക് തിരിച്ചടിയായി വിമാനക്കമ്പനികളുടെ തീരുമാനം
കരിപ്പൂര്‍: മേയ് ഒന്നുമുതല്‍ കരിപ്പൂര്‍ വിമാനത്താവളം ഭാഗീകമായി അടച്ചിടുന്നത് മൂലം മലബാറില്‍ നിന്നുള്ള ഗള്‍ഫ് യാത്രക്കാര്‍ വലയും. സര്‍വ്വീസില്‍ മാറ്റം വരുത്താന്‍ അധികൃതര്‍ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടങ്കിലും മറുപടിയൊന്നും…
Read More » - 5 March
കെ.എം.മാണിക്കെതിരെ ജോണി നെല്ലൂര്‍
കോട്ടയം: കെ.എം.മാണിക്കെതിരെ വിമര്‍ശനവുമായി ജോണി നെല്ലൂര്‍. പാര്‍ട്ടിയുടെ പിളര്‍പ്പ് ഒഴിവാക്കാനായി മാണി ശ്രമിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മക്കള്‍ക്ക് വേണ്ടി മാത്രം പാര്‍ട്ടിയും രാഷ്ട്രീയവും എന്ന നിലപാട് യോജിച്ചതല്ല.…
Read More » - 5 March
തിരഞ്ഞെടുപ്പ് വൈകുന്നത് ബി.ജെ.പിക്ക് ഗുണമാവും: കുമ്മനം രാജശേഖരന്
തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വൈകുന്നത് ബി.ജെ.പിക്ക് ഗുണമാവുമെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷമാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് എന്നതിനാല്‍ സി.പി.എം-കോണ്‍ഗ്രസ് അവിശുദ്ധ…
Read More » - 5 March
കോട്ടക്കല്‍ പീഡനത്തിന് മാതാവിന്റെ ഒത്താശ
മലപ്പുറം: കോട്ടക്കല്‍ പടപ്പറമ്പില്‍ പതിമൂന്നും പതിനൊന്നും വയസ്സുള്ള പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായി. കേസില്‍ കുട്ടികളുടെ മാതാവ് ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പീഡനത്തിരയായവരില്‍ പതിമൂന്ന്കാരി രണ്ട്…
Read More » - 5 March
കാണാതായ ഫാഷന്‍ ഡിസൈനര്‍ തിരിച്ചെത്തിയ സംഭവം: തിരക്കഥയ്ക്ക് പിന്നില്‍ ഫാഷന്‍ ഡിസൈനര്‍ തന്നെയാകാമെന്ന് പോലീസ്
നോയിഡ: ഫാഷന്‍ ഡിസൈനര്‍ ഷിപ്ര മാലികിന്റെ തിരോധാനവും തിരിച്ചെത്തലും സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി പോലീസ്. സംഭവം ഷിപ്ര തന്നെ വ്യാജമായി സൃഷ്ടിച്ചതാവാമെന്നും ‘ക്രൈം പട്രോള്‍’ എന്ന ടെലിവിഷന്‍…
Read More » - 5 March
കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് ആര്‍ക്കെന്നതിനെക്കുറിച്ച് വി.എം.സുധീരന്
തിരുവനന്തപുരം: രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എ.കെ.ആന്റണിയെ ശുപാര്‍ശ ചെയ്യുന്നവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്. ഇക്കാര്യം ഹൈക്കമാന്‍ഡിനെ ധരിപ്പിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ദിരാഭവനില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം…
Read More » - 5 March
അറ്റ്ലാന്റിക് പ്രതിസന്ധി, ഓപ്പറേഷന് ബ്ലാക്ക് ടൊര്‍ണാഡോ എന്നവയില്‍ പങ്കെടുത്ത വായുസേനാ യൂണിറ്റിന് പ്രസിഡന്റിന്റെ അംഗീകാരം
1999 ഓഗസ്റ്റിലെ അറ്റ്ലാന്റിക് പ്രതിസന്ധിയുടെ സമയത്തും, 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിന്റെ സമയത്തും നിര്‍ണ്ണായകമായ ഇടപെടലുകള്‍ നടത്തിയ, ഗുജറാത്തിലെ ജാംനഗര്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ വായുസേനയുടെ ഹെലിക്കോപ്റ്റര്‍ യൂണിറ്റ്…
Read More » - 5 March
കോടതിക്കുള്ളില്‍ പ്രതികളുടെ ദൃശ്യം പകര്‍ത്തിയ പോലീസുദ്യോഗസ്ഥന് കുടുങ്ങി
കോഴിക്കോട്: കോടതിക്കുള്ളില്‍ പ്രതികളുടെ ദൃശ്യം പകര്‍ത്തിയ പോലീസുദ്യോഗസ്ഥനെ അഭിഭാഷകരും നാട്ടുകാരും ഓടിച്ചിട്ട് പിടിച്ചു. ട്രാഫിക് കണ്ട്രോള് റൂമിലെ രവി എന്ന പോലീസുകാരനാണ് കോടതിക്കുള്ളില്‍ പ്രതികളുടെ ഫോട്ടോ എടുത്തത്.…
Read More » - 5 March
പാക്ക് അതിര്‍ത്തിയിലെ തുരങ്കം: വെളിപ്പെടുത്തലുകളുമായി ബി.എസ്.എഫ്
ജമ്മു കശ്മീര്‍: ജമ്മുകശ്മീരിലെ ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ ആര്.എസ്.പുരയില്‍ കണ്ടെത്തിയ തുരങ്കം ഭീകരരെ ഇന്ത്യയിലേയ്ക്ക് കടത്തിവിടാന്‍ നിര്‍മിച്ചതാണെന്ന് അതിര്‍ത്തി രക്ഷാസേന. പത്തടി താഴ്ചയില്‍ 30 മീറ്റര്‍ നീളത്തിലാണ് തുരങ്കം…
Read More » - 5 March
സേതുഭാരതം പദ്ധതിക്ക് തുടക്കമായി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സേതുഭാരതം പദ്ധതിക്ക് തുടക്കമായി. ദേശീയപാതകളിലെ റെയില്‍വേ ക്രോസിംഗുകളില്‍ മേല്‍പ്പാലം നിര്‍മ്മിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയില്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. 2019…
Read More » - 5 March
ടി.പി.ശ്രീനിവാസനെ കയ്യേറ്റം ചെയ്ത വിദ്യാര്‍ത്ഥി നേതാവിന് ജാമ്യമില്ല
കൊച്ചി: മുന്‍ നയതന്ത്രജ്ഞനായ ടി.പി. ശ്രീനിവാസനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഹൈക്കോടതി. ടി.പി.ശ്രീനിവാസനെ അടിച്ചുവീഴ്ത്തിയത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയും സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതുമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിഷയത്തില്‍…
Read More » - 5 March
ആണവായുധം പ്രയോഗിക്കാന്‍ തയ്യാറെടുക്കൂ എന്ന് സൈന്യത്തോട് കിം ജോങ് ഉന്‍
സോള്‍: ശത്രുക്കള്‍ക്കെതിരെ അണ്വായുധം പ്രയോഗിക്കാന്‍ തയ്യാറായിരിക്കണമെന്ന് സൈന്യത്തോട് ഉത്തരകൊറിയന്‍ ഭരണാധികാരി കി ജോങ് ഉന്‍. രാജ്യത്തിനെതിരെ തുടര്‍ച്ചയായ ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ രാജ്യരക്ഷയ്ക്കായി മാറിച്ചിന്തിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം…
Read More » - 5 March
കനയ്യ കുമാര്‍ കൊച്ചിയിലേക്ക്
കൊച്ചി: രാജ്യദ്രോഹക്കേസില്‍ ജമ്യത്തിലിറങ്ങിയ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കനയ്യകുമാര്‍ ഈ മാസം 12 ന് കേരളത്തില്‍ എത്തിയേക്കും. സി.പി.ഐയുടെ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന…
Read More » - 4 March
ഛത്തീസ്ഗഢില്‍ നക്സല്‍ ആക്രമണം: കൊല്ലപ്പെട്ടവരില്‍ മലയാളി ജവാനും
റായ്പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയും നക്സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മലയാളി ഉള്‍പ്പടെ മൂന്ന് സി.ആര്.പി.എഫ് ജവാന്മാര്ക്ക് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ബാലരാമപുരം സ്വദേശി എന്‍.…
Read More » - 4 March
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സുരക്ഷയൊരുക്കാന്‍ എത്തിയ പോലീസുദ്യോഗസ്ഥന് അടിച്ച് ഫിറ്റായി സഹപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സുരക്ഷയൊരുക്കാനെത്തിയ സിവില്‍ പോലീസ് ഉദ്യോഗസ്ഥന് അടിച്ച് ഫിറ്റായി സഹപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു. തിരുവ തിരുവനന്തപുരം റൂറല്‍ എ.ആര്.ക്യാമ്പിലെ സി.പി.ഒ ശ്രീനിവാസന്(45) ആണ് മദ്യലഹരിയില്‍…
Read More » - 4 March
സിന്ധു സൂര്യകുമാറിനെതിരെ കേസ്
ഇരിങ്ങാലക്കുട ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോ ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സിന്ധു സൂര്യ കുമാറിനെതിരെ കേസ് . ഹിന്ദു മത വികാരങ്ങളെ വ്രണപ്പെടുത്തി എന്നാരോപിച്ച് വിശ്വ ഹിന്ദു പരിഷത്ത്…
Read More » - 4 March
സുസുകി മോട്ടോര്‍ കോര്‍പ്പ് 16 ലക്ഷം കാറുകള്‍ തിരികെ വിളിക്കുന്നു
ടോക്കിയോ: ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസുകി മോട്ടോര്‍ കോര്‍പ്പ് 16 ലക്ഷം വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു. വാഗണാര്‍ ഉള്‍പ്പെടെ അഞ്ച് മോഡലുകളാണ് തിരിച്ചു വിളിക്കുന്നത്. എ.സി.യുടെ തകരാര്‍ കണ്ടെത്തിയതിനെ…
Read More » - 4 March
നരേന്ദ്രമോദിയുടെ പേരില്‍ വ്യാജ വാട്സ്ആപ്പ് സന്ദേശം പ്രചരിക്കുന്നു
തിരുവനന്തപുരം: പത്താംക്ലാസ് കഴിഞ്ഞവര്‍ക്ക് മോദി സര്‍ക്കാര്‍ 10,000 രൂപ സ്കോളര്‍ഷിപ്പ് നല്‍കുന്നുവെന്ന പേരില്‍ വ്യാജ സന്ദേശം വാട്സ്ആപ്പിലും മറ്റു സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നു. പത്താംക്ലാസില്‍ 75 ശതമാനത്തിന് മുകളില്‍…
Read More »