News
- Feb- 2016 -25 February
രാഹുല്‍ ഗാന്ധിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് വിട്ട് സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ആരോപണത്തിനു പിന്നാലെ രാഹുലിന്റെ ബ്രിട്ടീഷ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി പുറത്തു വിട്ടു.…
Read More » - 25 February
സത്യമേവ ജയതേ! സ്മൃതി ഇറാനിയുടെ പ്രസംഗം കേള്‍ക്കൂ.. – പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ലോക്സഭയില്‍ മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി നടത്തിയ പ്രസംഗം കേള്‍ക്കണം എന്നഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. സത്യമേവ ജയതേ എന്ന ടാഗ്ലൈനോട്…
Read More » - 25 February
ലാവ്ലിന് കേസ്; ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം
ലാവ്ലിന് കേസ് ഉപഹര്‍ജി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച ഹൈക്കോടതി വിധിയോട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു, കോടതി വിധിയെ മാനിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. വിധി എതിരാകുമ്പോള്‍…
Read More » - 25 February
പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിനിരയാക്കി
മുസഫര്‍നഗര്‍ : പതിമൂന്നുകാരിയായ ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയിലാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുറത്ത് പോയി വീട്ടിലേയ്ക്ക് മടങ്ങും…
Read More » - 25 February
റെയില്‍വേ ബജറ്റിനെക്കുറിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: റെയില്‍വേ ബജറ്റിനെക്കുറിച്ചുള്ള പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സാധാരണക്കാരോട് പ്രതിബദ്ധത തെളിയിക്കുന്ന ബജറ്റാണ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
Read More » - 25 February
ലാവ്ലിന് കേസില്‍ സര്‍ക്കാരിന് തിരിച്ചടി
എറണാകുളം: സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെ പ്രതിയാക്കിയുള്ള ലാവ്ലിന് കേസില്‍ സര്‍ക്കാരിന് തിരിച്ചടി. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ നല്കിയ ഉപഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഒരു മാസത്തേക്ക്…
Read More » - 25 February
പാക് തീവ്രവാദി കാശ്മീരില്‍ പിടിയില്‍
ജമ്മു കാശ്മീര്‍: ജെയ്ഷെ മുഹമ്മദ് ബന്ധമുള്ള തീവ്രവാദി ബാരാമുള്ളയില്‍ പിടിയില്‍. പാകിസ്ഥാനിലെ സിയാല്‍കോട്ട് സ്വദേശിയായ സാദിഖ് ഗുജ്ജര്‍ എന്നയാളാണ് പിടിയിലായത്. കുപ് വാരയില്‍ സൈനിക ക്യാമ്പ് ആക്രമിച്ചത്…
Read More » - 25 February
നാളെ സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ അടച്ചിടും
കോട്ടയം: പെട്രോള്‍ പമ്പുടമയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ അടച്ചിടും. ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സിന് കീഴിലുള്ള പമ്പുകളാണ്…
Read More » - 25 February
കേരളാ കോണ്‍ഗ്രസ് പിളരുന്നുവെന്ന വാര്‍ത്തകളെ നിഷേധിച്ച് കെ.എം.മാണി
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസില്‍ പ്രശ്നങ്ങളുണ്ടെങ്കിലും ഭിന്നിപ്പില്ലെന്ന് പാര്‍ട്ടി ചെയര്മാന് കെ.എം.മാണി. കേരളാ കോണ്‍ഗ്രസ് പിളരുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമാണ്. അര്‍ഹമായ സീറ്റുകള്‍ യു.ഡി.എഫില്‍ നിന്നും ചോദിച്ചു…
Read More » - 25 February
ഒരു ഇന്ത്യന്‍-റഷ്യന്‍ പ്രണയം പൂവണിഞ്ഞപ്പോള്‍
രാജസ്ഥാന് : ഒരു റഷ്യന്‍-ഇന്ത്യന്‍ പ്രണസാഫല്യത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് രാജസ്ഥാന് നിവാസികള്‍. റഷ്യയില്‍ താമസമാക്കിയ അലീനയും രാജസ്ഥാന് സ്വദേശിയായ വികാസും തമ്മില്‍ കണ്ടുമുട്ടിയത് മെഡിസിന് പഠനത്തിനിടയില്‍ റഷ്യയില്‍ വെച്ചാണ്.…
Read More » - 25 February
വിന്‍സന്‍.എം.പോള്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍
തിരുവനന്തപുരം: വിന്‍സന്‍.എം.പോളിനെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആയി നിയമിച്ചു. വി.എസ് അച്യുതാനന്ദന്റെ വിയോജിപ്പ് മറികടന്നാണ് നിയമനം. ബാര്‍ കോഴയില്‍ സഹായിച്ചതിനുള്ള ഉപകാരമായാണ് വിന്‍സന്‍.എം.പോളിന്റെ നിയമനമെന്ന് വി.എസ് അച്യുതാനന്ദന്…
Read More » - 25 February
റെയില്‍വേ ബജറ്റ് 2016-17
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി സുരേഷ് പ്രഭു റയില്‍വേ ബജറ്റ് അവതരിപ്പിക്കുന്നു. സുരേഷ് പ്രഭുവിന്റെ രണ്ടാമത്തെ ബജറ്റാണ് ഇത്. ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റുന്ന ബജറ്റായിരിക്കും ഇതെന്നും, സാധാരണക്കാരെ മുന്‍നിര്‍ത്തിയാണ്…
Read More » - 25 February
വിദ്യാര്‍ത്ഥിനികളില്‍ 50% പേരും സ്കൂളിലേക്കുള്ള യാത്രയ്ക്കിടയില്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : വിദ്യാര്‍ത്ഥിനികളില്‍ 50% പേരും സ്കൂളിലേക്കുള്ള യാത്രയ്ക്കിടയില്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ബ്രേക്ക്ത്രൂ എന്ന സംഘടന കര്‍ണാടക, യുപി, ജാര്‍ഖണ്ഡ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലെ…
Read More » - 25 February
കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസില്‍ കാമുകന് അറസ്റ്റില്‍
കൊച്ചി:കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസില്‍ കാമുകന് അറസ്റ്റില്‍. ഗള്‍ഫില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവാണ് അറസ്റ്റിലായത്. പത്തനംതിട്ടയിലെ പ്രമുഖ കോളെജിലെ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്കി ചതിച്ചതോടെയാണ്…
Read More » - 25 February
റെയില്‍വേ ബജറ്റ്: പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍
ന്യൂഡല്‍ഹി: റെയില്‍വേ മന്ത്രി സുരേഷ് പ്രഭു തന്റെ രണ്ടാമത്തെ ബജറ്റ് അവതരിപ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ഏറെ പ്രതീക്ഷകളാണ് ഉയരുന്നത്. നാല് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതും…
Read More » - 25 February
മാണിയും ജോസഫും തമ്മില്‍ കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം : പി.ജെ ജോസഫ് കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Read More » - 25 February
വ്യാജ തേന്‍ വില്‍പ്പന വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്
മൂന്നാര്‍ : വ്യാജ തേന്‍ വില്‍പ്പന വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. മൂന്നാറിലെ ടൂറിസം മേഖലയിലാണ് വ്യാജ തേന്‍ വില്‍പ്പന വ്യാപകമാകുന്നത്. കാട്ടുതേന്‍ എന്ന പേരില്‍ വില്ക്കുന്നവയില് ഭൂരിഭാഗവും ഗുരുതര…
Read More » - 25 February
ഇന്ത്യന്‍ റെയില്‍വേയ്ക്ക് മാത്രമുള്ള 10 പ്രത്യേകതകള്‍
ന്യൂഡല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലയാണ് ഇന്ത്യന്‍ റയില്‍വേ. മില്ല്യണ്‍ കണക്കിന് യാത്രക്കാരാണ് ഓരോ ദിവസവും ഈ സേവനം ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ മറ്റൊരു റെയില്‍വേ…
Read More » - 25 February
സി.പി.എം- കോണ്‍ഗ്രസ് സഖ്യം അനിവാര്യം: സോമനാഥ് ചാറ്റര്‍ജി
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം കോണ്‍ഗ്രസ് സഖ്യം അനിവാര്യമാണെന്നു മുതിര്‍ന്ന സി.പി.എം നേതാവ് സോമനാഥ് ചാറ്റര്‍ജി. ജനാധിപത്യത്തിനു നേരെയുള്ള അക്രമത്തെ നേരിടാന്‍ സി.പി.എമ്മും കോണ്‍ഗ്രസും…
Read More » - 25 February
ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളില്‍ മാര്‍ച്ച് 21 ന് തെരഞ്ഞെടുപ്പ്, വിജ്ഞാപനം മാര്‍ച്ച് നാലിന്
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള മൂന്ന് രാജ്യസഭാ എം.പിമാരുടെ കാലാവധി അവസാനിക്കുന്ന ഒഴിവുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 21-ന് നടക്കും. മാര്‍ച്ച് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. 11 വരെ…
Read More » - 25 February
കേരളത്തിലെ ചൂട് : മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം : കേരളത്തില്‍ വരും ദിവസങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 2015-ല്‍ തുടങ്ങിയ എല്‍-നിനോ പ്രതിഭാസത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ചൂടുകൂടാന്‍ കാരണമായി…
Read More » - 25 February
സഞ്ജയ്ദത്ത് ജയില്‍ മോചിതനായി
മുംബൈ: സ്ഫോടന പരമ്പരക്കേസില്‍ ബോളിവുഡ് നടന് സഞ്ജയ്ദത്ത് മോചിതനായി. അഞ്ച് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് മോചനം. അനധികൃതമായി ആയുധം കൈവശം വെച്ചു എന്നതായിരുന്നു അദ്ദേഹത്തിനെതിരെയുള്ള കുറ്റം.
Read More » - 25 February
കോന്നി ആനത്താവളത്തിലെ ഇന്ദ്രജിത്ത് ചരിഞ്ഞു
പത്തനംതിട്ട: സ്വകാര്യ വ്യക്തിയില്‍ നിന്നും ഏറ്റെടുത്ത് കോന്നി ആനത്താവളത്തില്‍ സംരക്ഷിച്ചുവന്ന ഇന്ദ്രജിത് എന്ന മോഴയാന ചരിഞ്ഞു. 16 വയസായിരുന്നു. ഇന്നലെ രാവിലെ മുതല്‍ മദപ്പാടിലായിരുന്ന ഇന്ദ്രജിത് ഭക്ഷണം…
Read More » - 25 February
വിദ്യാര്‍ത്ഥിനിയുടെ മുഖം തെരുവുനായ കടിച്ചുമുറിച്ചു
തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയുടെ മുഖം തെരുവുനായ കടിച്ചുമുറിച്ചു. സ്കൂളില്‍ നിന്ന് മടങ്ങിവരികയായിരുന്ന എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയുടെ മുഖമാണ് തെരുവുനായ കടിച്ചു മുറിച്ചത്. തിരുവന്തപുരം പുല്ലുവിളയിലാണ് സംഭവം. കാഞ്ഞിരംകുളം ജവഹര്‍ സെന്‍ട്രല്‍…
Read More » - 25 February
സോളാര്‍ കമ്മീഷനെതിരായ കേരളാ പോലീസ് അസോസിയേഷന്റെ പ്രസ്താവന വിവാദമാകുന്നു
കൊച്ചി : സോളാര്‍ കമ്മീഷന്റെ പ്രവര്‍ത്തനം മസാല പടം പോലെയെന്ന് കേരളാ പോലീസ് അസോസിയേഷന്റെ രൂക്ഷവിമര്‍ശനം. സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന് കമ്മീഷനെതിരെ അസോസിയേഷന് സെക്രട്ടറി…
Read More »