News
- Feb- 2016 -24 February
കേരളാ കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിലേക്ക് നീങ്ങുന്നു. കെ എം മാണിയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് യോജിച്ചു പോകാനാകില്ലെന്നു ജോസഫ് ഗ്രൂപ്പ് തീരുമാനിക്കുകയായിരുന്നു.പ്രത്യേക ഘടകകക്ഷിയാക്കണമെന്ന് ജോസഫ്…
Read More » - 24 February
കഞ്ചാവുമായി വിദ്യാര്‍ത്ഥിയടക്കം നാലു പേര് പിടിയില്‍
പുത്തൂര്‍ : കഞ്ചാവുമായി വിദ്യാര്‍ത്ഥിയടക്കം നാലു പേര് പിടിയില്‍. രണ്ട് വ്യത്യസ്ത കേസുകളിലാണ് നാലു പേരെ പിടികൂടിയത്. തേവലപ്പുറം ബോട്ട് ജെട്ടി ജംങ്ഷന് ജയമന്ദിരത്തില്‍ വിഷ്ണു (19),…
Read More » - 24 February
ആര്യാടന് മുഹമ്മദിന് പണം നല്‍കിയതിനെക്കുറിച്ച് സരിത സോളാര്‍ കമ്മീഷനില്‍
കൊച്ചി: വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദിന് പണം നല്‍കിയത് ഔദ്യോഗിക വസതിയില്‍ വെച്ചാണെന്ന് സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്കി. ആവശ്യപ്പെട്ട 75 ലക്ഷത്തില്‍ 25 ലക്ഷം…
Read More » - 24 February
പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനിയെ സ്കൂളില്‍ നിന്നും പുറത്താക്കി
റാഞ്ചി: പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനിയെ സ്കൂളില്‍ നിന്നും പുറത്താക്കിയതായി പരാതി. റാഞ്ചിയിലെ ഒരു സ്വകാര്യ സ്കൂളില്‍ നിന്നും പീഡനത്തിനിരയായ ആറു വയസുകാരിയെ ക്ലാസില്‍ നിന്നും പുറത്താക്കുകയായിരുന്നു. കുട്ടിയെ വിളിക്കാനായി…
Read More » - 24 February
ബസില്‍ മാല മോഷണം : മൂന്ന് നാടോടി സ്ത്രീകള്‍ പിടിയില്‍
കൊല്ലം: കൈക്കുഞ്ഞുമായി സ്വകാര്യബസില്‍ കയറിയ നാടോടി സ്ത്രീകള്‍ യാത്രക്കാരിയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്നു. ബസ് സ്റ്റോപ്പില്‍ നിന്ന് ഓട്ടോയില്‍ കയറി സ്ഥലം വിട്ട ഇവര്‍ വേഷം മാറി…
Read More » - 24 February
ഡല്‍ഹി പോലീസ് ഉമര്‍ ഖാലിദിനെ ചോദ്യം ചെയ്യുന്നു
രണ്ടാഴ്ചയോളം ഒളിച്ചു നടക്കുകയയും പിന്നീട് ജെഎന്‍യു ക്യാംപസില്‍ എത്തിയതിനു ശേഷം നാടകീയമായി പോലീസിന് കീഴടങ്ങുകയും ചെയ്ത അഫ്സല് ഗുരു അനുസ്മരണ സംഘാടകന്‍ ഉമര്‍ ഖാലിദിനേയും കൂട്ടാളി അനിര്‍ബന്‍…
Read More » - 24 February
കനയ്യ കുമാറിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്ന തീയ്യതി മാറ്റി
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന് നേതാവ് കനയ്യ കുമാറിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 29 ലേക്കു…
Read More » - 24 February
ജന്‍ ഔഷധി ഇനി ആയൂരിലും
ആയൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ജന്‍ ഔഷധിയുടെ പ്രവര്‍ത്തനം ആയൂരില്‍ ആരംഭിക്കുന്നു. ഉദ്ഘാടനം അടുത്തയാഴ്ച്ച കേന്ദ്രമന്ത്രി നിര്‍വ്വഹിക്കും. ആയൂരില്‍ ആരംഭിക്കുന്നത് ഇവിടെ നിന്നു മരുന്നുകള്‍ വിലക്കുറവില്‍ ലഭിക്കും,…
Read More » - 24 February
മോഷ്ടാവാണെന്നു കരുതി നാട്ടുകാര്‍ മര്‍ദ്ദിച്ച യുവാവ് മരിച്ചു
തിരുവനന്തപുരം : മോഷ്ടാവാണെന്നു കരുതി നാട്ടുകാര്‍ മര്‍ദ്ദിച്ച യുവാവ് മരിച്ചു. തമിഴ്നാട് സ്വദേശി യേശുദാസന്(34) ആണ് മരിച്ചത്. പൂന്തുറയിലാണ് ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ മാണിക്യംവിളാകത്തായിരുന്നു…
Read More » - 24 February
സ്നിക്കേഴ്സില്‍ നിന്നും പ്ലാസ്റ്റിക് കണ്ടെത്തി, ചോക്ലേറ്റുകള്‍ കമ്പനി തിരിച്ചുവിളിക്കുന്നു
ലണ്ടന്‍: ചോക്ലേറ്റില്‍ നിന്ന് പ്ലാസ്റ്റിക് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിക്കാന്‍ മാര്‍സ് ഇന്‍കോര്‍പ്പറേറ്റഡിന്റെ തീരുമാനം. ജര്‍മ്മനിയിലെ ഒരു ഉപഭോക്താവിന് സ്നിക്കേഴ്സില്‍ നിന്നാണ് പ്ലാസ്റ്റിക്കിന്റെ അംശം ലഭിച്ചത്. സംഭവത്തെത്തുടര്‍ന്ന് 55…
Read More » - 24 February
ഇന്ത്യയിൽ ആഭ്യന്തര കലാപത്തിന് പാക് പദ്ധതി
ഇന്ത്യയിൽ ആഭ്യന്തര കലാപത്തിന് പാക് പദ്ധതി ഐ എസ് ഐ റിക്രൂട്ട് ചെയ്തത് 16000 പേരെ പ്രതിപക്ഷ സഹകരണവും തേടിയെന്ന് സൂചന ലക്ഷ്യം മോഡിയുടെ വികസന പദ്ധതി…
Read More » - 24 February
നിയമങ്ങള്‍ കാറ്റില്‍പ്പറത്തി അഭിഭാഷകര്‍ ; രാജ്യദ്രോഹിയെ ഇനിയും മര്‍ദ്ദിക്കും
ന്യൂഡല്‍ഹി ; പൊലീസ് കസ്റ്റഡിയിലിരിക്കെ ജെ.എന്‍.യു.വിദ്യാര്‍ത്ഥി പ്രസിഡന്റ് കനയ്യ കുമാറിനെ തങ്ങള്‍ മര്‍ദ്ദിച്ചതായി പട്യാല ഹൗസ് കോടതിയില്‍ അക്രമത്തിന് നേതൃത്വം നല്കിയ അഭിഭാഷകരുടെ വെളിപ്പെടുത്തല്‍. അക്രമത്തിന് പൊലീസ്…
Read More » - 24 February
ഗുജറാത്ത് നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം
അഹമ്മദാബാദ്: ഗുജറാത്തില്‍ അവശേഷിക്കുന്ന 27 മുനിസിപ്പല്‍ നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് വിജയം. 15 നഗരസഭകളില്‍ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 8 നഗരസഭകള്‍…
Read More » - 24 February
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ 68-ആം പിറന്നാള്‍ ഇത്തവണ ഹരിത ശോഭയോടെ; ക്ഷേത്രങ്ങളില്‍ പുണ്യ മരങ്ങള്‍ വെച്ച് പിടിപ്പിച്ച് ആഘോഷിക്കുന്നു.
ചെന്നൈ:ജയലളിതയുടെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 32 ജില്ലകളിലെ 6,868 ക്ഷേത്രങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനാണ് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ തീരുമാനം.ശൈവ ക്ഷേത്രങ്ങളില്‍ കൂവള മരത്തിന്റെ…
Read More » - 24 February
ഫ്രീഡം 251-ന് പാരയായി ഫ്രീഡം 651
ന്യൂഡല്‍ഹി: ഫ്രീഡം 251-നെ പരിഹസിച്ച് ഫ്രീഡം 651 രംഗത്ത്. ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരിക്കലും ഈ ഫോണ്‍ കിട്ടാന്‍ പോകുന്നില്ലെന്ന് പറഞ്ഞാണ് അവര്‍ എത്തിയിരിക്കുന്നത്. ചൊവ്വയില്‍ മാത്രം കണ്ടു…
Read More » - 24 February
കാണാതായ വിമാനം തകര്‍ന്നതായി സംശയം
നേപ്പാള്‍ : നേപ്പാളില്‍ നിന്നും പറന്നുയര്‍ന്ന വിമാനം കാണാതായി. താര എയര്‍ പാസഞ്ചര്‍ എന്ന വിമാനമാണ് കാണാതായത്. വിമാനത്തില്‍ 21 യാത്രക്കാരുണ്ടായിരുന്നു. ഹിമാലയത്തിനു മുകളില്‍ വച്ചാണ് വിമാനം…
Read More » - 24 February
കനയ്യയ്ക്ക് ജാമ്യം നല്‍കരുതെന്ന് ഡെല്‍ഹി പൊലീസ്
ന്യൂഡല്‍ഹി ; ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യപേക്ഷയെ ഹൈക്കോടതിയില്‍ എതിര്‍ത്ത് ഡെല്‍ഹി പൊലീസ്. ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്നായിരുന്നു നേരത്തെയുള്ള നിലപാട്. സാഹചര്യം മാറിയതാണ് നിലപാട്…
Read More » - 24 February
എം.എം മണിയ്ക്കെതിരെ കേസ്
ഇടുക്കി: എം.എം മണിയ്ക്കെതിരെ കേസെടുത്തു. ചെറുതോണിയില്‍ കഴിഞ്ഞ ദിവസം നടത്തിയ വിവാദ പ്രസംഗത്തെ തുടര്‍ന്നാണ് കേസെടുത്തത്. പോലീസിനെ ഭീഷണിപ്പെടുത്തല്‍. അസഭ്യം പറയല്‍, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍ എന്നീ…
Read More » - 24 February
സ്തംഭിപ്പിക്കലല്ല, സംവാദമാണ് വേണ്ടത്: രാഷ്ട്രപതി
ന്യൂഡല്‍ഹി: സ്തംഭിപ്പിക്കലും തടസ്സപ്പെടുത്തലുമല്ല, ചര്‍ച്ചയും സംവാദവുമാണ് ജനാധിപത്യത്തില്‍ വേണ്ടതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. പാര്‍ലമെന്റ് ജനങ്ങളുടെ ആഗ്രഹങ്ങളുടെ പ്രതിഫലനമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എല്ലാ ദിശകളില്‍ നിന്നും ഉയരുന്ന…
Read More » - 24 February
നിയമസഭയില്‍ പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ബഹളം. പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം.
Read More » - 24 February
കേരളത്തെ രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിക്കും
കൊച്ചി: കേരളത്തെ രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിക്കുന്നു. ഈ മാസം 27-ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രഖ്യാപനം നടത്തും.കോഴിക്കോട്ടെ സൈബര്‍ പാര്‍ക്കിന്റെ ഉദ്ഘാടന വേളയിലാണ് രാഷ്ട്രപതി…
Read More » - 24 February
എച്ച്.എല്‍ ദത്തു ദേശീയ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനാകും
ന്യൂഡല്‍ഹി: സൂപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു ദേശീയ മനുഷ്യാവകാശ കമ്മീഷന് (എന്‍.എച്ച്.ആര്.സി) ചെയര്‍മാനായേക്കും. ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന് വിരമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മെയ് 11…
Read More » - 24 February
ബി.ഡി.ജെ.എസുമായി സീറ്റുവിഭജന ചര്‍ച്ച ഈയാഴ്ച: കുമ്മനം രാജശേഖരന്
ന്യൂഡല്‍ഹി: തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബി.ഡി.ജെ.എസുമായും പി.സി.തോമസിന്റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസുമായും എന്‍.ഡി.എ സീറ്റുവിഭജന ചര്‍ച്ചകള്‍ ഈയാഴ്ച തുടങ്ങുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അറിയിച്ചു.…
Read More » - 24 February
രാജീവ് വധക്കേസ് : പ്രതി നളിനിക്ക് പരോള്‍
വെല്ലൂര്‍: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന നളിനിക്ക് പരോള്‍ അനുവദിച്ചു. പിതാവിന്റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ 12 മണിക്കൂര്‍ നേരത്തേക്കാണ്…
Read More » - 24 February
പാര്‍ലമെന്റിന് ഇനിമുതല്‍ സായുധ വാഹനത്തിന്റെ സുരക്ഷ
ന്യൂഡല്‍ഹി: ഭീകരാക്രമണത്തില്‍ നിന്ന് പാര്‍ലമെന്റിനെ രക്ഷിക്കാനായി അത്യാധുനിക രീതിയിലുള്ള ആന്റി ടെററിസ്റ്റ് വെഹിക്കിള്‍ അഥവാ എ.ടി.വി പാര്‍ലമെന്റ് വളപ്പിലെത്തിച്ചു. പരീക്ഷണാര്‍ത്ഥത്തിലാണ് വാഹനം ഇവിടെയെത്തിച്ചിരിക്കുന്നത്. പാര്‍ലമെന്റ് കെട്ടിടത്തിന് സുരക്ഷയൊരുക്കുന്ന…
Read More »