News
- Feb- 2016 -7 February
മദ്യപിച്ച് റോഡില്‍ മാര്ഗതടസമുണ്ടാക്കിയവരെ ചോദ്യം ചെയ്ത യുവാവിന്റെ കൈ തല്ലിയൊടിച്ചു
മുളങ്കുന്നത്തുകാവ് : മദ്യപിച്ച് റോഡില്‍ മാര്ഗതടടസം സൃഷ്ടിച്ചവരെ ചോദ്യം ചെയ്ത യുവാവിന്റെ കൈ തല്ലിയൊടിച്ചു. .തൃശ്ശൂര്‍ മുളങ്കുന്നത്തുകാവിലാണ് സംഭവം. വെട്ടുകാട് അടിയവീട്ടില് വേലുവിന്റെ മകന് സതീശാണ് ആക്രമിക്കപ്പെട്ടത്.…
Read More » - 7 February
രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ബൈക്കുമായി ബജാജ്; മൈലേജ് 99.1 കി.മി
ന്യൂഡല്‍ഹി: ബജാജ് ഓട്ടോ തങ്ങളുടെ സി.ടി-100 ബൈക്കിന്റെ പരിഷ്കരിച്ച പതിപ്പായ “സി.ടി-100 ബി” പുറത്തിറക്കി. രാജ്യത്തെ ഏറ്റവും രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ബൈക്കെന്ന് കമ്പനി അവകാശപ്പെടുന്ന സി.ടി-100…
Read More » - 7 February
എണ്പതു വര്‍ഷം മുന്‍പ് മരിച്ച ശാസ്ത്രജ്ഞന് ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബില്‍
റാഞ്ചി: എണ്പതു വര്‍ഷം മുന്‍പ് മരിച്ച പ്രമുഖ ഇന്ത്യന്‍ ശാസ്ത്രജ്ഞനു ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബില്‍. ജെ.സി. ബോസിനാണ് 33 വര്‍ഷത്തെ വൈദ്യുതി കുടിശികയായ ഒരുലക്ഷം…
Read More » - 7 February
നവാസ് ഷെരീഫിന്റെ വീട്ടില്‍ വച്ച് മോദി ദാവൂദിനെ കണ്ടു; അസം ഖാന്
ലക്നൗ: നവാസ് ഷെരീഫിന്റെ വീട്ടില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ദാവൂദിനെ കണ്ടതായി ഉത്തര്‍പ്രദേശ് മന്ത്രി അസം ഖാന്. ഖാന്റെ ആരോപണം കേന്ദ്രം തള്ളി. അടിസ്ഥാനരഹിതമായ ആരോപണമാണ്…
Read More » - 7 February
രാഷ്ട്രീയ നേട്ടത്തിനായി സി.പി.എം മദ്യ മാഫിയയെ കൂട്ടുപിടിക്കുന്നു: വി.എം.സുധീരന്
തിരുവനന്തപുരം: രാഷ്ട്രീയ നേട്ടത്തിനായി സി.പി.എം മദ്യലോബിയെ കൂട്ടു പിടിക്കുന്നതായി കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്. ഇത് അവരുടെ ജനകീയ അടിത്തറ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജനരക്ഷായാത്രയുടെ ഭാഗമായി തിരുവനന്തപുരത്ത്…
Read More » - 7 February
മരുന്ന് കമ്പനികളില്‍ നിന്ന് പാരിതോഷികം പറ്റുന്ന ഡോക്ടര്‍മാര്‍ക്കെതിരേ കര്‍ശന നടപടി
ന്യൂഡല്‍ഹി: മരുന്ന് നിര്‍മാണ കമ്പനികളില്‍ നിന്നും സമ്മാനങ്ങള്‍ കൈപ്പറ്റുന്ന ഡോക്ടര്‍മാര്‍ക്കെതിരേ കര്‍ശന നടപടിയുമായി മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ. മരുന്നുകളുടെ കൊള്ളവില നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമായാണു…
Read More » - 7 February
ബസും ട്രാക്കും കൂട്ടിയിടിച്ച് നിരവധി മരണം
മധുര: തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 11 മരണം. അപകടത്തില്‍ ഇരുപത്തിയഞ്ചോളംപേര്‍ക്ക് പരുക്കേറ്റു. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. തിരുനെല്‍വേലിയില്‍ നിന്നും കുമളിയിലേക്ക് പോകുകയായിരുന്ന ബസ്…
Read More » - 7 February
സോളാര്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറണം: കുമ്മനം
പത്തനംതിട്ട : സോളാര്‍ തട്ടിപ്പ് കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. സമഗ്ര അന്വേഷണം നടത്താന്‍ കേരളത്തിലെ ഏജന്‍സികള്‍ക്ക് കഴിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍…
Read More » - 7 February
ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ബംഗളൂരു: ബംഗളൂരുവില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രംഗനാഥ കോളനിയില്‍ ടാക്സി ഡ്രൈവറേയും ഭാര്യയേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരീഷ് (32) ഭാര്യ ജ്യോതി…
Read More » - 6 February
ഇര്ഫാന് പത്താന് മക്കയില്‍ വച്ച് നിക്കാഹ്
ജിദ്ദ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്ഫാന് പത്താന് മക്കയില്‍ വിവാഹിതനായി. ജിദ്ദയില്‍ സ്ഥിരതാമസമാക്കിയ ഹൈദരാബാദി കുടുംബത്തില്‍ നിന്നുള്ള സഫ ബെയ്ഗാണ് വധു. കുടുംബാംഗങ്ങള്‍ മാത്രമാണ് നിക്കാഹില്‍ പങ്കെടുത്തത്.…
Read More » - 6 February
ആര് എസ് എസ് ക്രിസ്ത്യന്‍ സഭാ നേതൃത്വവുമായി ചര്‍ച്ചയ്ക്ക്
ക്രിസ്ത്യന്‍ സഭാ നേതൃത്വവുമായി ചര്‍ച്ചയ്ക്ക് ആര് എസ് എസ് തയ്യാറെടുക്കുന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ഇത്തരമൊരു ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കുന്നത്. പത്തു വര്‍ഷങ്ങള്‍ക്കു…
Read More » - 6 February
തന്റെ ഭാര്യയുടെ കൊലപാതകത്തില്‍ സരിതയ്ക്ക് പങ്ക് – ബിജു രാധാകൃഷ്ണന്
കൊച്ചി: തന്റെ ഭാര്യ രശ്മിയുടെ കൊലപാതകത്തില്‍ സരിത എസ്.നായര്‍ക്കും പങ്കുണ്ടെന്ന് ബിജു രാധാകൃഷ്ണന്. സരിതയ്ക്കു കൊലപാതകത്തിനു പിന്നിലെ ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് ബിജു സോളാര്‍ കമ്മീഷന് മൊഴി നല്കി.…
Read More » - 6 February
ബസും ലോറിയും കൂട്ടിയിടിച്ച് 13 മരണം
മധുര: മധുരയ്ക്കടുത്ത് ടി കല്ലുപതിയിയില് ബസും ലോറിയും കൂട്ടിയിടിച്ച് 13 പേര് മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസും സിമന്റ് കയറ്റിവന്ന ലോറിയുമാണ്…
Read More » - 6 February
ബി നിലവറ തുറന്ന് പരിശോധിക്കണമെന്ന് വിദഗ്ധ സമിതി
ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്ന് പരിശോധിക്കാന്‍ അനുമതി ആവശ്യപ്പെട്ട് വിദഗ്ധ സമിതി സുപ്രീം കോടതിയെ സമീപിച്ചു. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന്…
Read More » - 6 February
‘അമ്മ ബ്രാന്‍ഡിംഗ്’ വീണ്ടും : വധൂവരന്മാരുടെ നെറ്റിയില്‍ ‘അമ്മ സ്റ്റിക്കര്‍’
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ തലൈവി ജയലളിതയുടെ ബ്രാന്‍ഡിംഗ് പരിപാടികള്‍ സര്‍വ്വ സാധാരണമാണ്. നിരവധി നയപ്രഖ്യാപനങ്ങള്‍ നടത്തുകയും നടത്തുന്ന പദ്ധതികളിലും കാരുണ്യപ്രവര്‍ത്തനങ്ങളിലും ഏറ്റവും മുന്പില് തന്റെ പടം പതിപ്പിക്കുകയും ചെയ്യുന്ന…
Read More » - 6 February
പാക് ബോട്ട് ഇന്ത്യന്‍ തീരസംരക്ഷണസേന പിടിച്ചെടുത്തു
അഹമ്മദാബാദ്: ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെത്തിയ പാക്കിസ്ഥാന് മത്സ്യബന്ധന ബോട്ട് തീരസംരക്ഷണസേന പിടിച്ചെടുത്തു. ഗുജറാത്തിലെ കച്ച് ജില്ലയിലെ ജാക്വ തീരത്തായിരുന്നു സംഭവം. 11 മത്സ്യബന്ധന തൊഴിലാളികളെയും സേന അറസ്റ്റ്…
Read More » - 6 February
ഭാര്യയെ കൊന്ന് ചിത്രം ഫേസ്ബുക്കിലിട്ടയാള്ക്ക് ജീവപര്യന്ത്യം
മയാമി: യു. എസില്‍ ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം രക്തത്തില്‍ കുളിച്ചു കിടക്കുന്ന അവരുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തയാള്‍ക്ക് മയാമി കോടതി ജീവപര്യന്ത്യം ശിക്ഷ വിധിച്ചു.…
Read More » - 6 February
കാര്‍ട്ടൂണിസ്റ്റ് സുധീര്‍ തായ്ലാംഗ് അന്തരിച്ചു
ന്യൂഡല്‍ഹി: പ്രശസ്ത കാര്‍ട്ടുണിസ്റ്റ് സുധീര്‍ തായ്ലാംഗ് അന്തരിച്ചു. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലായിരുന്നു 56 വയസുകാരനായ സുധീറിന്റെ അന്ത്യം. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1960ല്‍ രാജസ്ഥാനിലെ ബിക്കാനീറില്‍…
Read More » - 6 February
കെ. ബാബുവിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്
കൊച്ചി : ബാര്‍ കോഴ കേസില്‍ മന്ത്രി കെ. ബാബുവിനെ പൂര്‍ണമായും കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിജിലന്‍സിന്‍സിന്റെ ദ്രുതപരിശോധന റിപ്പോര്‍ട്ട് വിജിലന്‍സിന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. ബാര്‍ ലൈസന്‍സ് ഫീ…
Read More » - 6 February
ടിടിഇയെ ആക്രമിച്ച സംഭവം ഒരാള്‍ അറസ്റ്റില്‍
കണ്ണൂര്‍: റെയില്‍വെ സ്റ്റേഷനിലെ വിശ്രമ മുറിയില്‍ ടിടിഇയെ ആക്രമിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വിശ്രമമുറി നടത്തിപ്പ് കരാറിനെടുത്ത വിനു കോശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 6 February
കാരായി രാജൻ രാജിവെച്ചു
കണ്ണൂര്‍: കാരായി രാജൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. കണ്ണൂരിൽ പ്രവേശിക്കാൻ അനുമതി ഇല്ലാത്തതും കോടതി വിധി എതിരായതിനാൽ ദിനം ദിന പ്രവർത്തനങ്ങളിൽ ഇടപെടാൻ…
Read More » - 6 February
സിക വൈറസുകള്‍ ഉമിനീരിലൂടെയും മൂത്രത്തിലൂടെയും പകരുമെന്ന് റിപ്പോര്‍ട്ട്
ബ്രസീലിയ : സിക വൈറസ് ഉമിനീരിലൂടെയും മൂത്രത്തിലൂടെയും പകരുമെന്ന് റിപ്പോര്‍ട്ട്. ബ്രസീലിയന്‍ ഗവേഷകരാണ് നിര്‍ണ്ണായക കണ്ടെത്തല്‍ നടത്തിയത്. ലോക പ്രസിദ്ധമായ ഗവേഷക സ്ഥാപനമായ ഓസ്സാ ക്രൂഡ് ഫൗണ്ടേഷന്റെ…
Read More » - 6 February
കുഞ്ഞു മകളുടെ മുഖം ഒരുനോക്കു കാണാതെ സുധീഷ് യാത്രയായി..
സിയാച്ചിനിൽ ഹിമപാതത്തിൽ മരിച്ച കൊല്ലം സ്വദേശി സുധീഷിനു ആദരാഞ്ജലികൾ ന്യൂഡല്‍ഹി; കൊല്ലം മണ്‍റോ തുരുത്ത് സ്വദേശി ലാന്‍സ് നായിക് സുധീഷ് സിയാച്ചിനിലെ ഹിമപാതത്തിൽ പെട്ട് മരിക്കുമ്പോൾ ഒരു…
Read More » - 6 February
പിണറായി വിജയന് നയിക്കുന്ന നവകേരള യാത്ര മുണ്ടക്കയത്ത്
മുണ്ടക്കയം: മതനിരപേക്ഷ, അഴിമിതമുക്ത വികസിത കേരളം എന്ന സന്ദേശവുമായി സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് നയിക്കുന്ന നവകേരള മാര്‍ച്ചിന് മുണ്ടക്കയത്ത് ആവേശോജ്ജ്വല സ്വീകരണം.…
Read More » - 6 February
മുസ്ലീം വ്യക്തിനിയമം ചോദ്യം ചെയ്യാന്‍ സുപ്രീം കോടതിയ്ക്ക് അധികാരമില്ല : ജമാ അത്ത് ഉലമ
ന്യൂഡല്‍ഹി : മുസ്ലീം വ്യക്തിനിയമം ചോദ്യം ചെയ്യാന്‍ സുപ്രീം കോടതിയ്ക്ക് അധികാരമില്ലെന്ന് ജമാ അത്ത് ഉലമ. മുസ്ലീം സ്ത്രീകളുടെ തുല്യ അവകാശങ്ങളും ലിംഗനീതിയും സംബന്ധിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍…
Read More »