News
- Jan- 2016 -15 January
കാമുകിയെ എച്ച്ഐവി പോസിറ്റീവാക്കിയ കാമുകന് തടവ് ശിക്ഷ
കാമുകിക്ക് എയ്ഡ്സ് പകര്‍ന്നു നല്‍കിയതിന് കാമുകനെ ജയിലടയ്ക്കാന്‍ കോടതി ഉത്തരവ്. സ്ലിംബ കുയ്യ(32) എന്നയാളാണ് ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റുവഴി പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിക്ക് എയ്ഡ്സ് പകര്‍ത്തിയത്. ഇയാളെ…
Read More » - 15 January
പാകിസ്ഥാന് എയര്‍ലൈന്‍സ് ഓഫീസിന് നേരെ ഹിന്ദുസേനയുടെ ആക്രമണം
ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ദേശിയ വിമാനക്കമ്പനിയായ പാകിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ഡല്‍ഹിയിലെ ഓഫീസ് ഹിന്ദു സേന ആക്രമിച്ചു. സംഭവത്തില്‍ ഒരാള്‍ പോലീസ് പിടിയിലായി. ചൊവ്വാഴ്ച വൈകുന്നേരമാണ് കൊണാട്ട് പ്ളേസിലെ…
Read More » - 14 January
പിണറായി വിജയന്റെ നവകേരള മാര്‍ച്ചിന് സിനിമ സ്റ്റൈല്‍ പ്രോമോ വീഡിയോ
പിണറായി വിജയന് നയിക്കുന്ന നവകേരള യാത്രയുടെ പ്രോമോ വീഡിയോ പുറത്തിറങ്ങിയത് സംവിധായകനും നടനുമായ രഞ്ജി പണിക്കരുടെ ശബ്ദത്തില്‍. വീഡിയോ തയ്യാറാക്കിയിരിക്കുന്നത് നാളെ തുടങ്ങാനിരിക്കുന്ന നവകേരള യാത്രയിലേക്ക് അണിചേരു…
Read More » - 14 January
ലാവ്ലിനില് ഉമ്മന്‍ ചാണ്ടിയുടെ ലക്ഷ്യം ആന്റണി: ചെറിയാന് ഫിലിപ്പ്
തിരുവനന്തപുരം; മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലാവ്ലിന് കേസിലൂടെ ലക്ഷ്യമിടുന്നത് ആന്റണിയെയാണെന്ന് ചെറിയാന് ഫിലിപ്പ്. ആന്റണിയുടെ ശിശുവാണ് ലാവ്ലിന് കരാറെന്നും പിണറായി വിജയന് പ്രസവമെടുത്ത ഡോക്ടര്‍ മാത്രമാണെന്നും അദ്ദേഹം…
Read More » - 14 January
ജക്കാര്‍ത്ത സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നടന്ന സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. വെബ്സൈറ്റിലൂടെയാണ് ഐ.എസ് അവകാശവാദം ഉന്നയിച്ചത്. പ്രവാചകന്റെ സൈന്യമാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് പ്രസ്താവനയില്‍…
Read More » - 14 January
യുവതികളുടെ തുണി പറിച്ചടി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു
ലണ്ടന്‍: പരസ്പരം തുണിപറിച്ചുകൊണ്ടുള്ള യുവതികളുടെ അടി സാമൂഹ്യമാധ്യമങ്ങളില്‍ സൂപ്പര്‍ഹിറ്റാകുന്നു. ഇവരുടെ കിടിലന്‍ അടി നടന്നത് അബെര്‍ഡീനിലെ ബെല്‍മണ്ട് സ്ട്രീറ്റിലെ ഒരു കടയ്ക്കുമുന്നിലായിരുന്നു. അടിപിടിയില്‍ കലാശിച്ചത് നിസ്സാരപ്രശ്നത്തെച്ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ്.…
Read More » - 14 January
ഡല്‍ഹിയിലും യുപിയിലും വാഹനങ്ങള്‍ ഓടുന്നത് എതനോള്‍ ഉപയോഗിച്ച്
ന്യുഡല്‍ഹി: യുപിയിലും ഡല്‍ഹിയിലും വാഹനങ്ങള്‍ ഓടുന്നത് എതനോള്‍ ഇന്ധനമാക്കിക്കൊണ്ടാണ്. കേന്ദ്ര ഗതാഗത മന്ത്രി നിഥിന് ഗഡ്കരി എതനോള്‍ ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയം ഒരു മാസത്തിനകം അവതരിപ്പിക്കുമെന്ന് പറഞ്ഞു.…
Read More » - 14 January
ടൈംസ് ഓഫ് ഇന്ത്യയുടെ അമേസിംഗ് ഇന്ത്യൻ പ്രോഗ്രാമിൽ തെരുവോരം മുരുകന് പ്രധാനമന്ത്രിയുടെ സ്നേഹാശ്ലേഷം
ടൈംസ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച അമേസിംഗ് ഇന്ത്യൻ പ്രോഗ്രാമിൽ തെരുവോരം മുരുകനെ ആദരിച്ചു. പ്രധാനമന്ത്രിയുടെ ആശ്ലേഷം .ഫോട്ടോ മുരുകൻ ഫെയ്സ് ബുക്കിൽ ഇടുകയും ചെയ്തു.ഓട്ടോ ഡ്രൈവർ ആയ…
Read More » - 14 January
രാജ്യത്തിന് വെളിയില്‍ ഇന്ത്യക്കാര്‍ അറിയപ്പെടുന്നത് ഹിന്ദുക്കളെന്ന്- മോഹന്‍ ഭാഗവത്
മുംബൈ: രാജ്യത്തിന് പുറത്തുപോകുന്ന ഇന്ത്യക്കാരെ ഹിന്ദുക്കള്‍ എന്നപേരിലാണ് അറിയപ്പെടുന്നത് രാഷ്ട്രീയ സ്വയംസേവക സംഘം ( ആര്.എസ്.എസ്) മേധാവി മോഹന്‍ ഭാഗവത്. നാനാത്വമാണ് ഇന്ത്യയുടെ മുഖമുദ്രയെന്നും രാജ്യത്തിനു വെളിയില്‍…
Read More » - 14 January
മകന്റെ ക്യാന്‍സര്‍ ചികിത്സയ്ക്കായി വീട് വില്‍ക്കാനൊരുങ്ങി അമേരിക്കന്‍ വൈസ്പ്രസിഡന്റ്
വാഷിങ്ടണ്‍: മകന്റെ ക്യാന്‍സര്‍ ചികിത്സയ്ക്കായി അമേരിക്കന്‍ വൈസ്പ്രസിഡന്റ് ജോ ബൈഡന് വീട് വില്‍ക്കാനൊരുങ്ങി. വിവരമറിഞ്ഞ് ബറാക് ഒബാമയാണ് അദ്ദേഹത്തിന് സാമ്പത്തിക സഹായം നല്‍കിയത്. ഇക്കാര്യം പുറത്തായത് ഒരു…
Read More » - 14 January
ഇന്ത്യ ശല്യപ്പെടുത്തല്‍ തുടര്‍ന്നാല്‍ തിരിച്ചടിക്കും- പര്‍വേസ് മുഷാറഫ്
കറാച്ചി: പാകിസ്ഥാനെ അനാവശ്യമായി ശല്യപ്പെടുത്തുന്നത് ഇന്ത്യ തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന് മുന്‍ സൈനിക മേധാവിയും മുന്‍ പ്രസിഡന്റുമായ പര്‍വേസ് മുഷറഫ്. സമാ ടിവിക്കു നല്കിയ അഭിമുഖത്തിലായിരുന്നു…
Read More » - 14 January
കാമുകന് ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ 70,000 രൂപയ്ക്ക് ലേലം ചെയ്തു
റാംപൂര്‍: കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കാമുകിയെ തട്ടിക്കൊണ്ട് പോയി 70,000 രൂപയ്ക്ക് ലേലം ചെയ്തു. സംഭവമുണ്ടായത് ഉത്തര്‍പ്രദേശിലെ റാംപൂരിലുള്ള സാംഭലിലാണ്. കാമുകനും സംഘവും തട്ടിക്കൊണ്ട് പോയി ലേലം…
Read More » - 14 January
കേരളാ കോണ്‍ഗ്രസ്സ് നാഷണലിസ്റ്റ് ബിജെപിയില്‍ ലയിക്കും
കോട്ടയം: കേരളാ കോണ്‍ഗ്രസ്സ് നാഷണലിസ്റ്റ് ചെയര്മാന് അഡ്വ. നോബിള്‍ മാത്യു കേരളാ കോണ്‍ഗ്രസ്സ് നാഷണലിസ്റ്റ് ബിജെപിയില്‍ ലയിക്കുമെന്ന് പത്രസമ്മേളനത്തില്‍ അറിയിച്ചു. ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എച്ച്…
Read More » - 14 January
ബിഎസ്എന്‍എലും 4ജിയാകുന്നു
പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എലും സ്വകാര്യ ടെലികോം സേവനദാതാക്കളായ ഐഡിയ, വോഡഫോണ്‍, റിലയന്‍സ് എന്നിവര്‍ക്ക് പിന്നാലെ 4ജി സേവനങ്ങള്‍ അവതരിപ്പിക്കുന്നു. ഇപ്പോള്‍ ഛണ്ഡീഗഡില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 4ജി സേവനങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.…
Read More » - 14 January
പെട്രോള്‍ വില കുറയ്ക്കുന്നില്ല എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ കിടന്ന് കരയുന്നവര്‍ അറിയാന്‍
ന്യൂഡല്‍ഹി: ക്രൂഡ് ഓയിലിന്റെ വില കുടിവെള്ളത്തേക്കാള്‍ കുറഞ്ഞു എന്ന് പറഞ്ഞ് വന്‍ പ്രചാരണമാണ് സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. എന്നാല്‍ ഇവര്‍ മനസിലേക്കേണ്ട ഒരു കാര്യമുണ്ട്. ക്രൂഡ് ഓയില്‍…
Read More » - 14 January
പാകിസ്ഥാന് മസൂദ് അസറിന്റെ ഭീഷണി
ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് സര്‍ക്കാര്‍ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടി തുടര്‍ന്നാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് സംഘടനാ തലവന്‍ മൗലാന മസൂദ്…
Read More » - 14 January
തെഹല്‍കയുടെ മുഖംമൂടി അഴിഞ്ഞു വീഴുന്നു
കൊച്ചി: ‘അന്വേഷണാത്മക’ റിപ്പോര്‍ട്ടുകളിലൂടെ ശ്രദ്ധേയമായ ‘തെഹല്‍ക’ മാസികയുടെ മുഖംമൂടി അഴിഞ്ഞുവീഴുന്നു. മതപരിവര്‍ത്തനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സംഘടനയായ ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്ഥാപകനായ കെ.പി.യോഹന്നാനില്‍ നിന്ന് തെഹല്‍ക സ്ഥാപക…
Read More » - 14 January
ഡിഎംആര്‍സിയ്ക്കും അതിന്റെ സാരഥി ഇ.ശ്രീധരനും അഭിനന്ദനങ്ങള്‍ അര്‍പ്പിക്കാം ; കരാറു തുകയില്‍ 25% കുറച്ച് പണി തീര്‍ത്തു
കൊച്ചി : കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ ഓടിത്തുടങ്ങാന്‍ ഒരുങ്ങുമ്പോള്‍ അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച ഡിഎംആര്‍സിയ്ക്കും സാരഥി ഇ.ശ്രീധരനും അഭിനന്ദനങ്ങള്‍ അര്‍പ്പിയ്ക്കാന്‍ നമ്മള്…
Read More » - 14 January
ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ വ്യാജന്മാര് വ്യാപകമാകുന്നുവെന്ന് റിപ്പോര്‍ട്ട്
ചെന്നൈ : ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ വ്യാജന്മാര് വ്യാപകമാകുന്നുവെന്ന് റിപ്പോര്‍ട്ട്. എന്ഫോഴ്സേഴ്സ് ഓഫ് ഇന്റലെക്ച്വല്‍ ആന്‍ഡ് പ്രൊപ്പെര്‍ട്ടി റൈറ്റ്സിന്റെ(ഇഐപിആര്‍) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചൈന, തായ്ലന്ഡ് എന്നിവിടങ്ങളില്‍…
Read More » - 14 January
ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു
കോട്ടയം : ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. പട്ടിമറ്റം സ്വദേശി അനിലും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണു കത്തിയത്. കെ കെ റോഡില്‍ കാഞ്ഞിരപ്പള്ളിക്കു സമീപം പൂതക്കുഴിയില്‍ വെച്ചാണ് കാര്‍…
Read More » - 14 January
ക്യാരറ്റുമായി കലര്‍ത്തി കടത്തിയ വന്‍ മയക്കുമരുന്ന് പിടിയില്‍
ക്യാരറ്റുമായി കലര്‍ത്തി കടത്തിയ വന്‍ മയക്കു മരുന്ന് പിടിയില്‍. യു.എസ്-മെക്സിക്കോ അതിര്‍ത്തിയിലാണ് വന്‍ മയക്കു മരുന്ന് പിടിച്ചത്. ഗള്‍ഫ് ഓഫ് മെക്സിക്കോയ്ക്ക് സമീരം ഫാര്‍ റെയ്സോണ രാജ്യാന്തര…
Read More » - 14 January
നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ചില്‍
ഡല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ചില്‍. കേരളം, തമിഴ്നാട്,പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി, എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാനങ്ങള്‍…
Read More » - 14 January
ഇന്ത്യ-പാക് ചര്‍ച്ചയെക്കുറിച്ച് പാകിസ്ഥാന്
ഇസ്ലാമാബാദ് : ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിമാര്‍ നടത്താനിരുന്ന ചര്‍ച്ച മാറ്റിവെച്ചതായി പാകിസ്ഥാന് അറിയിച്ചു. ചര്‍ച്ച റദ്ദാക്കിയിട്ടില്ലെന്നും മറ്റൊരു ദിവസത്തേക്ക് ചര്‍ച്ച മാറ്റുകയാണ് ചെയ്തതെന്നും പാകിസ്ഥാന് വിദേശകാര്യ വക്താവ്…
Read More » - 14 January
സരിതയുടെ കത്ത് ഉടന്‍ ഹാജരാക്കണം : സോളാര്‍ കമ്മീഷന്
കൊച്ചി : സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത.എസ് നായര്‍ ജയിലില്‍ വച്ച് എഴുതിയ കത്ത് ഉടന്‍ ഹാജരാക്കണമെന്ന് സോളാര്‍ കമ്മീഷന്. കത്ത് സ്വകാര്യമാണെന്നും അതുകൊണ്ടുതന്നെ ഹാജരാക്കാന്‍ നിര്‍ബന്ധിക്കരുതെന്നുമുള്ള…
Read More » - 14 January
ഐലന് കുര്‍ദിയെ പരിഹസിച്ച് ഷാര്‍ലി എബ്ദോ
പാരിസ്: ഐലാന്‍ കുര്‍ദിയെ പരിഹസിച്ച് ഫ്രഞ്ച് മാസിക ഷാര്‍ലി എബ്ദോ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയില്‍ നിന്നും യൂറോപ്പിലേക്ക് പലായനം ചെയ്യുന്നതിനിടെയാണ് സിറിയന്‍ അഭയാര്‍ഥി…
Read More »