News
- Jan- 2016 -13 January
കൊല്ലപ്പെട്ട സിസ്റ്റര്‍ അമല ബലാത്സംഗത്തിനിരയായിരുന്നു
പാലാ: കൊല്ലപ്പെട്ട സിസ്റ്റര്‍ അമല (69)ബലാത്സംഗത്തിനിരയായിരുന്നതായി ഫോറന്‍സിക് റിപ്പോര്‍ട്ട്. . റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പീഡനവിവരവും ചേര്‍ത്ത് അന്വേഷണ ഉദ്യോഗസ്ഥന് വീണ്ടും വിശദമായ റിപ്പോര്‍ട്ട് പാലാ കോടതിയില്‍ സമര്‍പ്പിച്ചു.…
Read More » - 13 January
ഇന്ത്യ-നേപ്പാള്‍ ഭൂഗര്‍ഭപാളികളില്‍ വിള്ളല്‍ ; വന്‍ ഭൂകമ്പത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്
നേപ്പാള്‍ ഭൂകമ്പത്തെ തുടര്‍ന്ന് ഇന്ത്യ-നേപ്പാള്‍ ഭൂഗര്‍ഭത്തില്‍ ഉണ്ടായ വിള്ളലുകള്‍ മറ്റൊരു ഭൂകമ്പത്തിനു കാരണമാകുമെന്ന് ഗവേഷകരുടെ നിഗമനം. യുകെയിലെ സെന്റര്‍ ഫോര്‍ ദ് ഒബ്സര്‍വേഷന്‍ ആന്‍ഡ് മോഡലിങ് എര്‍ത്ത് ക്വേക്സ്,…
Read More » - 13 January
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം സ്ഫോടനം
ജലാലാബാദ് : അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം സ്ഫോടനം. ഇന്ത്യയുടേയും പാകിസ്ഥാന്റേയും അടക്കമുള്ള കോണ്‍സുലേറ്റുകള്‍ സ്ഥിതി ചെയ്യുന്ന മേഖലയില്‍ ചാവേര്‍ ആക്രമണമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ കോണ്‍സുലേറ്റിന്…
Read More » - 13 January
ലാവ്ലിന് കേസ്: ഹര്‍ജിയുമായി സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ലാവ്ലിന് കേസില്‍ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീലുമായി സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്. കേസില്‍ അടിയന്തിര വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ഉപഹര്‍ജി സമര്‍പ്പിക്കാനാണ് നീക്കം.
Read More » - 13 January
സെല്ഫികള്ക്ക് വിലക്കേര്‍പ്പെടുത്തുന്നു
മുംബൈ: മുംബൈയിലെ മറൈന്‍ ഡ്രൈവ് ഉള്‍പ്പെടെ നഗരത്തിലെ 15 കേന്ദ്രങ്ങളില്‍ സെല്‍ഫി എടുക്കുന്നതിനു മുംബൈ പൊലീസ് വിലക്കേര്‍പ്പെടുത്തുന്നു. സെല്‍ഫിയെടുക്കല്‍ അപകടത്തിലേക്ക് നീങ്ങിയതോടെയാണ് പൊലീസ് സെല്‍ഫി വിലക്കാന്‍ തീരുമാനിച്ചത്.…
Read More » - 13 January
മേയര്‍ നോക്കുകുത്തിയാകുന്നുവോ ?
തിരുവനന്തപുരം : സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് തന്നെ മനപൂര്‍വ്വം ഒഴിവാക്കുന്നതായി മേയര്‍ വി.കെ പ്രശാന്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് മേയര്‍ വ്യക്തമാക്കി. ഉപരാഷ്ട്രപതി ഹമീദ്…
Read More » - 13 January
റിപ്പബ്ലിക് ദിനത്തില്‍ പഠനത്തില്‍ മികവ് കാട്ടുന്നവള്‍ ദേശീയ പതാക ഉയര്‍ത്തും
അഹമ്മദാബാദ്: റിപ്പബ്ലിക് ദിനത്തിന് ഗുജറാത്തിലെ സ്കൂളുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് പഠനത്തില്‍ മികവ് കാട്ടുന്ന പെണ്‍കുട്ടിയായിരിക്കും. റിപ്പബ്ലിക് ദിന പരേഡ് പെണ്‍കുട്ടികള്‍ക്കുള്ള ആദരവായി മാറ്റാന്‍ ഗ്രാമത്തിലെ സര്‍ക്കാര്‍…
Read More » - 13 January
വാട്സ്ആപ്പില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല വീഡിയോ അയച്ച യുവാവ് പിടിയില്‍
കോഴിക്കോട്: മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പിലൂടെ മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല വീഡിയോയും ചിത്രങ്ങളും അയച്ച യുവാവ് പിടിയിലായി. മലപ്പുറം നടുവട്ടം സ്വദേശി ഷംനാസിനെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയതത്. മാധ്യമപ്രവര്‍ത്തകയെ…
Read More » - 13 January
ചുള്ളിക്കാടും ഗുലാം അലിയും നാളെ കണ്ടുമുട്ടുന്നു
തിരുവനന്തപുരം: നാളെ നിശാഗന്ധി ഒരു അപൂര്‍വ്വ സംഗമത്തിനു വേദിയാകും ഗസല്‍ ഗായകന് ഗുലാം അലിയും നമ്മുടെ സ്വന്തം കവി ബാലചന്ദ്രന് ചുള്ളിക്കാടും തമ്മില്‍ കണ്ടുമുട്ടുന്നു. സംവിധായകന് ടി.കെ.…
Read More » - 13 January
സ്ത്രീകള്‍ക്ക് മാത്രമായി യാത്ര ഒരുക്കി ടൂറിസം വകുപ്പ്
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് മാത്രമായി ലേഡീസ് ഒണ്‍ലി യാത്ര ഒരുക്കി സംസ്ഥാന ടൂറിസം വകുപ്പ്. ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ടൂര്‍ ഫെഡ് ആണ് സ്ത്രീകള്‍ക്ക് സ്ത്രീകൾക്കു നാട്ടിലും…
Read More » - 13 January
ശബരിമലയിലെ സ്ത്രീപ്രവേശനത്തെക്കുറിച്ച് പ്രയാര്‍ ഗോപാലകൃഷ്ണന്
പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീകള്‍ കയറരുത് എന്നത് വിശുദ്ധിയുടെ മാത്രം പ്രശ്നമല്ല, അയ്യപ്പന് ബ്രഹ്മചാരിയായതിനാലാണ് ഈ നിയന്ത്രണമെന്നും ദേവസ്വം ബോര്‍ഡ് പ്രസഡിന്റ് പ്രായര്‍ ഗോപാലകൃഷ്ണന്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം…
Read More » - 13 January
ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍
കണ്ണൂര്‍: കണ്ണൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. മട്ടന്നൂര്‍ ചാവശ്ശേരിയില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കോട്ടപ്പുറം രാജീവന് (45), ഭാര്യ ലേഖ (32), മകന്…
Read More » - 13 January
മനംകവരുന്ന പുതിയ ഇന്ത്യന്‍ റെയില്‍വേ കോച്ചുകള്‍ ( ചിത്രങ്ങളിലൂടെ..)
ന്യൂഡല്‍ഹി: മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം അടിമുടി നവീകരിച്ച പുതിയ കോച്ചുകള്‍ ഇന്ത്യന്‍ റെയില്‍വേ പുറത്തിരാക്കി. പുതിയ കോച്ചുകള്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങി വച്ച് കേന്ദ്ര…
Read More » - 13 January
പാക്കിസ്ഥാന് യുവാവിനുവേണ്ടി കഥക് നര്ത്തകന് സ്ത്രീയായി
പാക്കിസ്ഥാന് യുവാവിന്റെ ജീവിത പങ്കാളിയാകന്‍ വേണ്ടി കഥക് നര്ത്തകന് ഗൗരവ് ശര്‍മ്മ സ്ത്രീയായി. ഒന്‍പത് മാസത്തിനിടെ മൂന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയനായാണ് ഗൗരവ് ശര്‍മ്മ സ്ത്രീയായത്. സ്കൈപ്പിലൂടെയാണ് പാക്കിസ്ഥാന്…
Read More » - 13 January
ഇന്ത്യ-പാക് സെക്രട്ടറിതല ചര്‍ച്ച; തീരുമാനം ഇന്നറിയാം
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സെക്രട്ടറിതല ചര്‍ച്ച തുടങ്ങുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടായേക്കും. പത്താന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുത്ത ശേഷം ചര്‍ച്ച മതിയെന്നായിരുന്നു നേരത്തെയുള്ള…
Read More » - 13 January
ഹൈന്ദവ സമൂഹം അധികാര ശക്തിയാകണം- ജി.മാധവന് നായര്‍
പാല: ഹൈന്ദവര്‍ അധികാര ശക്തിയായി മാറണമെന്ന് ഐ.എസ്.ആര്.ഓ മുന്‍ ചെയര്മാന് ജി.മാധവന് നായര്‍. അക്രമവും അഴിമതിയും സ്വാര്‍ത്ഥതയും ഇല്ലാത്ത സാമൂഹികാവസ്ഥ സാധ്യമാകണമെങ്കില്‍ ഹിന്ദുത്വം പുനസ്ഥാപിക്കപ്പെടണം. ഇത് ഹൈന്ദവ…
Read More » - 13 January
കുട്ടികളെ ഘോഷയാത്രയില്‍ പങ്കെടുപ്പിക്കാന്‍ ഇനി മുന്‍കൂര്‍ അനുമതി വേണം
തിരുവനന്തപുരം: കുട്ടികളെ ഘോഷയാത്രയില്‍ പങ്കെടുപ്പിക്കാന്‍ ഇനി മുന്‍കൂര്‍ അനുമതി വേണം. പതിന്നാല് വയസ്സിനുതാഴെ പ്രായമുള്ള കുട്ടികളെ അവരുടെ വിദ്യാഭ്യാസം മുടക്കി ഘോഷയാത്രകളില്‍ പങ്കെടുപ്പിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. ഇനി…
Read More » - 13 January
കടല്‍ക്കൊലക്കേസ്: നാവികനെ മടക്കി അയക്കില്ലെന്ന് ഇറ്റലി
ന്യൂഡല്‍ഹി: കൊല്ലം തീരത്ത് രണ്ട് മത്സ്യബന്ധന തൊഴിലാളികളെ വെടിവെച്ച് കൊന്ന കേസിലെ പ്രതികളില്‍ ഒരാളായ മാസിമിലിയാനോ ലത്തോരെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന് ഇറ്റലി. മസ്തിഷ്കാഘാതം ഉണ്ടായതിനെ തുടര്‍ന്ന് 2014…
Read More » - 12 January
അഫ്ഗാനിലെ ഇന്ത്യന്‍ എംബസി ആക്രമണത്തിന് പിന്നില്‍ പാക് സൈന്യം
കാബുള്‍: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന് സൈന്യമാണെന്ന് അഫ്ഗാനിസ്ഥാന് പോലീസ്. ആക്രമണങ്ങള്‍ക്കു പിന്നില്‍ പാക് സൈനിക ഉദ്യോഗസ്ഥരാണെന്നാണ് അഫ്ഗാന് പോലീസ് പറയുന്നത്. മികച്ച…
Read More » - 12 January
കടൽ തീരത്ത് നൂറു കണക്കിന് തിമിംഗലങ്ങൾ വന്നടിയുന്നു
നൂറു കണക്കിന് തിമിംഗലങ്ങളാണ് ദിവസങ്ങളായി തമിഴ്നാട്ടിലെ കടൽ തീരത്ത് വന്നടിയുന്നത്. മിഴ്നാട്ടിലെ തിരുചെന്തൂരിലെ കടല്‍ത്തീരത്ത് അലന്തലൈ മുതല്‍ കല്ലമൊഴി വരെ 16 കി.മീ തീരമേഖലകളിലായി ആണ് എണ്ണിയാലൊടുങ്ങാത്ത…
Read More » - 12 January
മുംബൈ അധോലോകത്തിന്റെ പേടിസ്വപ്നം ദയാ നായക് വീണ്ടും സര്‍വീസില്‍
മുംബൈ: മുംബൈ അധോലോകത്തിന്റെ പേടിസ്വപ്നമായ എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റും മഹാരാഷ്ട്ര പോലീസ് സബ് ഇന്‍സ്പെക്ടറുമായ ദയാ നായക് വീണ്ടും സര്‍വീസില്‍ പ്രവേശിച്ചു. സസ്പെന്ഷന് കാലാവധി പൂര്‍ത്തിയാക്കിയാണ് വീണ്ടും സര്‍വീസില്‍…
Read More » - 12 January
പെണ്‍വാണിഭ സംഘം പിടിയില്‍
കൊച്ചി: കാക്കനാട് അഞ്ചംഗ പെണ്‍വാണിഭ സംഘം പിടിയിലായി. കാക്കനാട് മനക്കകടവിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ഇടപാടുകള്‍ നടത്തിയിരുന്ന സംഘമാണ് പിടിയിലായത്. പള്ളുരുത്തി സ്വദേശി സീനത്ത്, ഇവരുടെ സഹായി ഹരീഷ്,…
Read More » - 12 January
വിദേശ സഞ്ചാരികള്‍ താജ്മഹലിനെ മറക്കുന്നുവോ?
ആഗ്ര: വിദേശ സഞ്ചാരികള്‍ പ്രണയത്തിന്റെ നിത്യസ്മാരകമായ താജ്മഹലിനെ കൈവിടുന്നതായി സൂചന. രാജ്യത്ത് വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായെങ്കിലും ഇന്ത്യന്‍ ടൂറിസം മേഖലയുടെ മുഖമുദ്ര എന്നറിയപ്പെടുന്ന താജ്മഹലില്‍…
Read More » - 12 January
മദ്യലഹരിയില്‍ 15 കാരിയായ വിദ്യാര്‍ത്ഥിനിയുമായുള്ള ലൈംഗികാനുഭവം ഫേസ്ബുക്കില്‍ പോസ്റ്റിട്ട 63 കാരനായ അധ്യാപകന് കുടുങ്ങി
സിഡ്നി: മദ്യലഹരിയില്‍ 15 കാരിയായ വിദ്യാര്‍ത്ഥിനിയുമായുള്ള ലൈംഗികാനുഭവം ഫേസ്ബുക്കില്‍ വിവരിക്കുമ്പോള്‍ നിക്കോളാന്‍ ബസ്റ്റര്‍ എന്ന 63 കാരനായ അധ്യാപകന് കരുതിയിട്ടുണ്ടാകില്ല ഇത് ഇത്രയും പുലിവാലാകുമെന്ന്. മദ്യത്തിന്റെ ലഹരി…
Read More » - 12 January
തുഷാര്‍ ബി.ജെ.ഡി.എസ് അധ്യക്ഷന്‍
ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗത്തിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടി ഭാരതീയ ധര്‍മജനസേന (ബി.ഡി.ജെ.എസ്)യുടെ പ്രഥമ പ്രസിഡന്റായി തുഷാർ വെള്ളാപ്പള്ളിയെ തെരഞ്ഞെടുത്തു. പാർട്ടിയുടെ കോർ കമ്മിറ്റി യോഗത്തിന് ശേഷമാണ് തീരുമാനം.…
Read More »