News
- Jul- 2023 -25 July
മഴ ശക്തം: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.…
Read More » - 25 July
‘ആർട്ടിസ്റ്റ് ആയതുകൊണ്ട് മാത്രമാണ് പൃഥ്വിയെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്’: തുറന്നു പറഞ്ഞ് ലിസ്റ്റിൻ സ്റ്റീഫൻ
കൊച്ചി: നടൻ പൃഥ്വിരാജിന്റെ അടുത്ത സുഹൃത്തും ബിസിനസ് പങ്കാളിയുമാണ് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. പൃഥ്വിരാജിന്റേയും ലിസ്റ്റിൻ സ്റ്റീഫന്റേയും വീട്ടിലും ഓഫീസിലും ഇൻകം ടാക്സ് റെയ്ഡ് നടന്നിരുന്നു. ഇപ്പോൾ…
Read More » - 25 July
തമിഴ് സിനിമയിൽ അന്യഭാഷാ താരങ്ങൾക്ക് വിലക്കില്ല: വിശദീകരണവുമായി ഫെഫ്സി
ചെന്നൈ: തമിഴ് സിനിമയിൽ അന്യ ഭാഷാ താരങ്ങൾ വേണ്ടെന്ന ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ തീരുമാനം ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
Read More » - 25 July
പ്രവാസി പുനരധിവാസ വായ്പ പദ്ധതി: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നോർക്ക റൂട്ട്സുമായി ചേർന്ന് നടപ്പാക്കുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതിയായ പ്രവാസി പുനരധിവാസ വായ്പാ പദ്ധതിയിലേക്ക് കേരളത്തിലെ വിവിധ…
Read More » - 25 July
ശ്രുതിതരംഗം പദ്ധതി: കോക്ലിയർ ഇംപ്ലാന്റേഷൻ അപ്ഗ്രഡേഷന് വേണ്ട തുക അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അടിയന്തരമായി കോക്ലിയർ ഇംപ്ലാന്റേഷൻ അപ്ഗ്രഡേഷൻ നടത്തേണ്ട സാമൂഹ്യ സുരക്ഷാ മിഷൻ കൈമാറിയ ലിസ്റ്റ് പ്രകാരമുള്ള 25 കുട്ടികളുടെ കോക്ലിയർ ഇംപ്ലാന്റേഷൻ മെഷീന്റെ അപ്ഗ്രഡേഷന് ആവശ്യമായ…
Read More » - 25 July
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, കനത്ത മഴ തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് അവധി.…
Read More » - 25 July
തൃശൂര്‍ സ്വദേശി ആഷിഫ് കൊടും ഭീകരനെന്ന് എന്‍ഐഎ
കൊച്ചി: തമിഴ്നാട് സത്യമംഗലം കാട്ടിലെ ഒളിത്താവളത്തില്‍ നിന്ന് പിടികൂടിയ തൃശൂര്‍ സ്വദേശി ആഷിഫ് കൊടും ഭീകരനെന്ന് എന്‍ഐഎ. കേരളത്തിലുള്‍പ്പെടെ ഭീകരാക്രമണം നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ…
Read More » - 25 July
പ്രമുഖ ബിസിനസ് ഗ്രൂപ്പ് സ്ഥലവും വീടും കയ്യേറാന്‍ ശ്രമിച്ചെന്ന് ആരോപണവുമായി യുവാവിന്റെ ആത്മഹത്യാ ശ്രമം
കൊച്ചി: വൈറ്റില ദേശീയപാതയ്ക്ക് സമീപം കെട്ടിടത്തിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. കുപ്പിയില്‍ പെട്രോളുമായി എത്തിയാണ് യുവാവ് ആത്മഹത്യ ഭീഷണി മുഴക്കിയത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന…
Read More » - 24 July
അക്കൗണ്ടിലേക്ക് 50 ലക്ഷം അയക്കണം: ഹൈക്കോടതി ജഡ്ജിമാർക്കെതിരെ വധഭീഷണി
ബംഗളൂരു: ഹൈക്കോടതി ജഡ്ജിമാർക്കെതിരെ വധഭീഷണി. കർണാടകയിലെ ഹൈക്കോടതി ജഡ്ജിമാർക്കെതിരെയാണ് വാട്ട്സ് ആപ്പിലൂടെ വധഭീഷണി സന്ദേശം ലഭിച്ചത്. Read Also: ഗതാഗതവകുപ്പെങ്കിൽ മന്ത്രിസ്ഥാനം ഏറ്റെടുക്കില്ലെന്ന് പ്രചാരണം: വിശദീകരണവുമായി കെബി ഗണേഷ്…
Read More » - 24 July
ഗതാഗതവകുപ്പെങ്കിൽ മന്ത്രിസ്ഥാനം ഏറ്റെടുക്കില്ലെന്ന് പ്രചാരണം: വിശദീകരണവുമായി കെബി ഗണേഷ് കുമാര്‍
തിരുവനന്തപുരം: ഗതാഗതവകുപ്പാണെങ്കില്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കില്ലെന്ന് പാർട്ടി തീരുമാനിച്ചെന്ന വാർത്ത ശുദ്ധ അസംബന്ധമെന്ന് വ്യക്തമാക്കി കെബി ഗണേഷ് കുമാർ എംഎല്‍എ. അത്തരം ഒരു കാര്യം പാർട്ടിയിൽ ചർച്ചക്ക് വന്നിട്ടില്ലെന്നും…
Read More » - 24 July
പ്രവർത്തിച്ചുക്കൊണ്ടിരിക്കെ വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ചു
കോഴിക്കോട്: പ്രവർത്തിച്ചുക്കൊണ്ടിരിക്കെ വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ചു. കോഴിക്കോട് മുക്കത്താണ് സംഭവം നടന്നത്. കാരശേരി ജംഗ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടിലാണ് അപകടം ഉണ്ടായത്. പൊട്ടിത്തെറിയെ തുടർന്ന് വാഷിംഗ് മെഷീനും…
Read More » - 24 July
മേഘാലയ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആക്രമണം
ഷില്ലോംഗ്: മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയുടെ ഓഫീസിന് നേരെ ആക്രമണം. ആക്രമണത്തിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ശൈത്യകാല തലസ്ഥാനമാക്കി ടുറയെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുണ്ടായ പ്രതിഷേധത്തിനിടെയാണ് ആക്രമണം നടന്നത്.…
Read More » - 24 July
നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ഉൾപ്പെടുത്തുന്നതിന്റെ ആവശ്യം ഇവയാണ്
നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ഉൾപ്പെടുത്തുന്നതിന്റെ സുപ്രധാന പങ്കിനെക്കുറിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പിന്തുണയ്ക്കുന്ന സമീപകാല സമഗ്രമായ ഒരു പഠനം വ്യക്തമാക്കുന്നു.…
Read More » - 24 July
ഫോണിന്റെ പേരിൽ തർക്കം: യുവാവിനെ കൊലപ്പെടുത്തി സഹോദരൻ
പത്തനംതിട്ട: ഫോണിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്തി സഹോദരൻ. പത്തനംതിട്ടയിലാണ് സംഭവം. റാന്നി മോതിരവയൽ സ്വദേശി ജോബിൻ ജോൺസൺ ആണ് മരിച്ചത്. സുഹൃത്തിനൊപ്പം ചേർന്നാണ് പ്രതി…
Read More » - 24 July
ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ചെറുപ്പം നിലനിർത്താൻ സഹായിക്കും
നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് നമ്മെ ചെറുപ്പമായി നിലനിർത്താനും സഹായിക്കുന്നു. ആരോഗ്യകരവും സുന്ദരവും ആയി തുടരാൻ നിങ്ങളെ സഹായിക്കുന്ന ചില…
Read More » - 24 July
മുടി കൊഴിച്ചിലിലേക്ക് നയിക്കാവുന്ന അഞ്ച് കാരണങ്ങൾ
മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവര്‍ക്കും പറയാനുള്ളൊരു പരാതിയാണ് മുടി കൊഴിച്ചില്‍. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചിലുണ്ടാകാമെന്ന് നമുക്കെല്ലാം അറിയാം. കാലാവസ്ഥ, വെള്ളത്തിന്റെ പ്രശ്നം, സ്ട്രെസ്, മോശം…
Read More » - 24 July
ജയ്ഹിന്ദ് ഗ്രൂപ്പ് സ്ഥലം കയ്യേറാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കെട്ടിടത്തിന്റെ മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി
കൊച്ചി: വൈറ്റില ദേശീയപാതയ്ക്ക് സമീപം കെട്ടിടത്തിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. കുപ്പിയില്‍ പെട്രോളുമായി എത്തിയാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന…
Read More » - 24 July
പതിവായി പാലക് ചീര കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍…
ചീരയുടെ ഗുണങ്ങളെക്കുറിച്ച് കേള്‍ക്കാത്തവര്‍ കുറവാണ്. വിവിധയിനം ചീരകള്‍ കാണപ്പെടാറുണ്ട്. അതില്‍ പോഷക ഔഷധഗുണസമ്പന്നമാണ് പാലക് ചീര. വിറ്റാമിനുകളായ എ, സി, കെ എന്നിവയുടെയും ഇരുമ്പിന്റെയും നല്ല ഒരു…
Read More » - 24 July
മുഖക്കുരുവിന്റെ പാടുകൾ മാറാൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം…
മുഖക്കുരുവിന്റെ പാടുകൾ മാറാൻ സമയമെടുക്കും. അതിന് ചികിത്സ ഏതായാലും പാടുകൾ മാറുന്നത് വരെ ചികിത്സ തുടരുകയാണ് പോംവഴി. മുഖക്കുരു വളരുന്നതിന് അനുസരിച്ച്, അതിൽ പഴുപ്പ് നിറയും. പഴുപ്പ്…
Read More » - 24 July
മണിപ്പൂർ കൂട്ടബലാത്സംഗക്കേസ്: വ്യാജ ചിത്രം പ്രചരിപ്പിച്ച സിപിഎം പിബി അംഗം സുഭാഷിണി അലിക്കെതിരെ കേസ്
ഡൽഹി: വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സിപിഎം പിബി അംഗം സുഭാഷിണി അലിക്കെതിരെ മണിപ്പൂരില്‍ കേസ്. കൂട്ടബലാത്സംഗം ചെയ്ത പ്രതികളെന്നാരോപിച്ച് തന്റെയും മകന്റെയും ചിത്രം സോഷ്യൽ…
Read More » - 24 July
കനത്ത മഴ, പെരിങ്ങല്‍ക്കുത്ത് ഡാം പ്രദേശത്ത് ബ്ലൂ അലര്‍ട്ട്
തൃശൂര്‍: പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് 421 മീറ്ററായി ഉയര്‍ന്ന സാഹചര്യത്തിലാണ് ആദ്യഘട്ട മുന്നറിയിപ്പ് എന്ന നിലയില്‍…
Read More » - 24 July
സൂര്യാഘാതമേറ്റുള്ള മരണം: തെറ്റായ വിവരം നൽകിയവർക്കെതിരെ നടപടി
തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാഘാതമേറ്റുള്ള മരണത്തെ സംബന്ധിച്ച് തെറ്റായ വിവരം നൽകാനിടയായ സാഹചര്യം അന്വേഷിച്ച് കർശന നടപടിയെടുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക്…
Read More » - 24 July
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ രാഷ്ട്രീയ ഒത്തുതീർപ്പിനുള്ള ഉപകരണമായി ഉപയോഗിക്കരുത്: സ്മൃതി ഇറാനി
ഡൽഹി: മണിപ്പൂരിലെ വിവാദ വീഡിയോ കോൺഗ്രസ് രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ രാഷ്ട്രീയ ഒത്തുതീർപ്പിനുള്ള ഉപകരണമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു. ‘സ്ത്രീകൾക്കെതിരായ…
Read More » - 24 July
ഉമ്മൻചാണ്ടിയെ സമൂഹ മാദ്ധ്യമത്തിൽ അപമാനിച്ചു: മന്ത്രി പി രാജീവിന്റെ സ്റ്റാഫിനെതിരെ പരാതി
കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹ മാദ്ധ്യമത്തിൽ അപമാനിച്ചതായി പരാതി. മന്ത്രി പി രാജീവിന്റെ സ്റ്റാഫ് സേതുരാജ് ബാലകൃഷ്ണന് എതിരെയാണ് പരാതി ഉയർന്നിട്ടുള്ളത്. യൂത്ത് കോൺഗ്രസ് ആണ്…
Read More » - 24 July
സ്നേഹത്തിന് മുന്നില്‍ രാഷ്ട്രീയ മല്‍സരം ഒഴിവാക്കണം: പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് വിഎം സുധീരൻ
തിരുവനന്തപുരം: അന്തരിച്ച കോൺഗ്രസ് നേതാവും എംഎൽഎയുമായ ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലമായിരുന്ന പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരൻ. ഉമ്മന്‍ ചാണ്ടിയെന്ന സ്നേഹത്തിന് മുന്നില്‍…
Read More »