News
- Jun- 2023 -29 June
ജീന്‍സും ടീഷര്‍ട്ടും ധരിക്കരുത് : വിദ്യാഭ്യാസ വകുപ്പില്‍ നിരോധന ഉത്തരവുമായി സര്‍ക്കാര്‍
2019ല്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്നവര്‍ ജോലി സമയത്ത് ജീന്‍സും ടീ ഷര്‍ട്ടും ധരിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചിരുന്നു
Read More » - 29 June
വിഷയം ചർച്ചയാക്കുന്നത് സംഘപരിവാർ: ഓപ്പറേഷന് തിയറ്ററില്‍ ഹിജാബ് അനുവദിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് എംഎസ്എഫ്
തിരുവനന്തപുരം:ഓപ്പറേഷന് തിയറ്ററില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മെഡിക്കൽ കോളേജ് വിദ്യാര്‍ത്ഥിനികളുടെ ആവശ്യത്തെ പിന്തുണച്ച് എംഎസ്എഫ്. ന്യായമായ ആവശ്യമാണെന്നും വിഷയം ചർച്ചയാക്കുന്നത് സംഘപരിവാറാണെന്നും എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അഡ്വ.…
Read More » - 29 June
എടിഎമ്മിന്റെ വാതില്‍ തകര്‍ന്നുവീണു, ചില്ല് തുളച്ചുകയറി: ഒരാൾക്ക് ഗുരുതര പരിക്ക്
ജോര്‍ജ് എടിഎമ്മിനുള്ളില്‍ പ്രവേശിച്ച് പണമെടുക്കുന്നതിനിടെയാണ് അപകടം നടന്നത്.
Read More » - 29 June
പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: 56കാരനായ രണ്ടാനച്ഛന് പിടിയില്‍
തൃശൂര്‍: പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 56കാരനായ രണ്ടാനച്ഛന് പിടിയില്‍. കോട്ടയം സ്വദേശിയായ രണ്ടാനച്ഛന് ആണ് അറസ്റ്റിലായത്. പീച്ചി പോലീസ് സ്റ്റഷന് ഹൗസ് ഓഫീസര്‍ ബിബിന്‍ ബി.…
Read More » - 29 June
മദ്യലഹരിയിൽ മൊബൈൽ ഫോൺ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി
കാസർഗോഡ്: മദ്യലഹരിയിൽ മൊബൈൽ ഫോൺ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. കാസർഗോഡാണ് സംഭവം. പഴയ ബസ് സ്റ്റാൻഡിന് സമീപം രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം നടന്നത്.…
Read More » - 29 June
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിൽ യുവാവും യുവതിയും പിടിയിൽ
കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ സംഭവത്തിൽ യുവാവും യുവതിയും പിടിയിൽ. ആലപ്പുഴ സ്വദേശികളായ ജസ്റ്റിൻ സേവ്യർ, സുനിത എന്നിവരാണ് പിടിയിലായത്. മഹാരാഷ്ട്രയിൽ വച്ചാണ്…
Read More » - 29 June
സോറി, നിങ്ങൾക്ക് ആളുതെറ്റിപ്പോയി ഇത്, സിന്ധു ജോയി ആണ്: ‘കൈതോലപ്പായ’ ആരോപണങ്ങൾക്ക് മറുപടിയുമായി സിന്ധു ജോയി
ഒരു സ്ത്രീ രാഷ്ട്രീയത്തിൽ ഉയർന്നാൽ അവരൊക്കെ കിടപ്പറ പങ്കിടുന്നവരാണെന്ന ആ തോന്നലിനാണ് ആദ്യം ചികിത്സ വേണ്ടത്
Read More » - 29 June
മദ്യവേട്ട: കാറിൽ കടത്താൻ ശ്രമിച്ച 164.16 ലിറ്റർ കർണാടക മദ്യം പിടികൂടി
കാസർഗോഡ്: കാസർഗോഡ് ബേള കുമാരമംഗലത്ത് വച്ച് 164.16 ലിറ്റർ കർണാടക മദ്യം എക്സൈസ് പിടികൂടി. IB നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർഗോഡ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ…
Read More » - 29 June
ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ചിത്രങ്ങളുടെ ഉപയോഗം: സ്വകാര്യതയ്ക്കുള്ള അവകാശം മൗലികമാണെന്ന് ഹൈക്കോടതി
കൊച്ചി: ഓരോ വ്യക്തിയുടെയും സ്വകാര്യത പരമപ്രധാനമെന്ന് ഹൈക്കോടതി. സ്വകാര്യതയ്ക്കുള്ള അവകാശം മൗലികമാണെന്നും സ്വകാര്യതയെന്നത് അന്തസ്സിന്റെ അടിസ്ഥാനവും വ്യക്തി വിശുദ്ധിയുടെ ആത്യന്തികമായ മാനദണ്ഡവുമാണെന്നും ജസ്റ്റിസ് കെ ബാബു നിരീക്ഷിച്ചു. അനാശാസ്യ…
Read More » - 29 June
ബസുകളിലും ആശുപത്രികളിലും മോഷണം പതിവ്: പിടികിട്ടാപ്പുള്ളികളായ മൂവർ സംഘം പിടിയില്‍
തിരുവല്ല: സംസ്ഥാനത്തെ നിരവധി മോഷണക്കേസുകളിൽ പിടികിട്ടാപ്പുള്ളികളായ മൂവർ സംഘം പിടിയില്‍. ബസുകളിലും ആശുപത്രികളിലും മോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശിനികളാണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്…
Read More » - 29 June
വിവോ എക്സ്90എസ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു! പ്രീ-ഓർഡർ ചെയ്യാൻ അവസരം
ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരുന്ന വിവോയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ വിവോ എക്സ്90എസ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. വിവോയുടെ എക്സ്90 സീരീസിലെ മികച്ച ഹാൻഡ്സെറ്റാണ് വിവോ എക്സ്90എസ്.…
Read More » - 29 June
രണ്ട് കോടി രൂപയുടെ പാമ്പിൻ വിഷവുമായി 3 പേർ പിടിയിൽ
കൊണ്ടോട്ടി∙ മലപ്പുറം കൊണ്ടോട്ടിയിൽ 2 കോടി രൂപയോളം വിപണിയിൽ വില വരുന്ന പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 3 പേർ പിടിയിൽ. പത്തനംതിട്ട കോന്നി…
Read More » - 29 June
ആദ്യരാത്രിയില്‍ നവവധുവിന് വയറുവേദന, ആശുപത്രിയിൽ എത്തിച്ചപ്പോൾ യുവതി പ്രസവിച്ചു: ഭാര്യയെ വേണ്ടെന്ന് യുവാവ്
വരന്റെ വീട്ടുകാര്‍ യുവതിയേയും കുഞ്ഞിനേയും സ്വീകരിക്കാന്‍ തയ്യാറായില്ല
Read More » - 29 June
സവര്‍ക്കറുടെ ജീവിതം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍
ഭോപ്പാല്‍: പാഠപുസ്തകത്തില്‍ വിഡി സവര്‍ക്കറെ കുറിച്ചുള്ള പാഠഭാഗം ഉള്‍പ്പെടുത്തുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. സവര്‍ക്കറുടെ ജീവിതം വിദ്യാർത്ഥികള്‍ അറിഞ്ഞിരിക്കേണ്ടതാണെന്നും എന്നാൽ, അടിമത്തത്തിന്റെ പ്രതീകമായവരെ മഹത്വവത്ക്കരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും വിദ്യാഭ്യാസ…
Read More » - 29 June
ഒടുവിൽ എച്ച്ഡിഎഫ്സിയും എച്ച്ഡിഎഫ്സി ബാങ്കും ഒന്നാകുന്നു! ലയനം ജൂലൈ ഒന്നിന്
എച്ച്ഡിഎഫ്സി- എച്ച്ഡിഎഫ്സി ബാങ്ക് ലയനത്തിന്റെ ഔദ്യോഗിക തീയതി പ്രഖ്യാപിച്ചു. നിക്ഷേപകർ കാത്തിരുന്ന ലയനം ജൂലൈ ഒന്ന് മുതലാണ് പ്രാബല്യത്തിലാകുക. ഇത് സംബന്ധിച്ച വിവരങ്ങൾ ചെയർമാൻ ദീപക് പരേഖ്…
Read More » - 29 June
മന്ത്രി സെന്തിൽ ബാലാജിയെ പുറത്താക്കി ഗവർണർ
ചെന്നൈ: അഴിമതി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലുള്ള മന്ത്രി സെന്തിൽ ബാലാജിയെ പുറത്താക്കി തമിഴ്നാട് ഗവർണർ. മുഖ്യമന്ത്രിയുടെ ശുപാർശ ഇല്ലാതെയാണ് മന്ത്രിയെ ഗവർണർ ആർ എൻ രവി…
Read More » - 29 June
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം
തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലും കനത്ത മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കാറ്റിന്റെ ശക്തിക്കനുസരിച്ച് ഏറ്റകുറച്ചിലുകള്‍ ഉണ്ടാകാം. കേരള തീരത്ത് ധാരാളം കാലവര്‍ഷ മേഘങ്ങളുടെ സാനിധ്യമുണ്ട്. എന്നാല്‍, കാലാവര്‍ഷ…
Read More » - 29 June
നക്ഷത്ര കൊലക്കേസ്: പ്രതി മഹേഷിന്റെ ആത്മഹത്യാ പ്രവണത അഭിനയമെന്ന് മുത്തശ്ശൻ
ആലപ്പുഴ: മാവലിക്കരയിൽ നാലു വയസുകാരിയായ മകള്‍ നക്ഷത്രയെ മഴു കൊണ്ട് തലക്കടിച്ച് കൊന്ന കേസിൽ പ്രതിയായ ശ്രീ മഹേഷിനെതിരെ പിതാവ്. ശ്രീ മഹേഷിന്റെ ആത്മഹത്യാ പ്രവണത അഭിനയമാണെന്ന്…
Read More » - 29 June
‘പഴമുറം കൊണ്ട് സൂര്യനെ മറയ്ക്കാനാവില്ല, പുകമറ സൃഷ്ടിച്ച് പാർട്ടിയെ കരിതേക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നു’
തിരുവനന്തപുരം: സിപിഎം നേതാവ് കൈതോലപ്പായയിൽ പണം കൊണ്ടുപോയെന്ന് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന് ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി…
Read More » - 29 June
മകന് വച്ച രഹസ്യമായി കാമറയിൽ പതിഞ്ഞത് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുന്ന ദൃശ്യങ്ങള്‍, അച്ഛൻ പിടിയിൽ
അച്ഛൻ മന്ത്രവാദം നടത്തുമെന്ന് സംശയിച്ച് മകന് വച്ച രഹസ്യമായി കാമറയിൽ പതിഞ്ഞത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുന്ന ദൃശ്യങ്ങള്‍, അച്ഛൻ പിടിയിൽ
Read More » - 29 June
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ ടെലഗ്രാം! സ്റ്റോറി ഫീച്ചർ ഉടൻ എത്തും
ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടെലഗ്രാം. ഇത്തവണ സ്റ്റോറികൾ പങ്കുവെക്കാൻ സാധിക്കുന്ന ഫീച്ചറാണ് ടെലഗ്രാം അവതരിപ്പിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ സ്റ്റോറികൾക്ക് സമാനമാണ് ഈ…
Read More » - 29 June
ബാഹുബലി ആരോഗ്യവാൻ: മയക്കുവെടി വച്ച് പിടികൂടി ചികിത്സ നൽകാനുള്ള തീരുമാനം മരവിപ്പിച്ച് തമിഴ്നാട്
ചെന്നൈ: മേട്ടുപ്പാളയം മേഖലയിൽ അലഞ്ഞുതിരിയുന്ന ബാഹുബലി എന്ന കാട്ടാനയെ തത്ക്കാലം പിടിക്കില്ലെന്ന തീരുമാനവുമായി തമിഴ്നാട്. ആനയെ മയക്കുവെടി വച്ച് പിടികൂടി, ചികിത്സ നൽകാനുള്ള തീരുമാനം തമിഴ്നാട് വനംവകുപ്പ്…
Read More » - 29 June
പള്ളിയില്‍ കയറി സൈനികര്‍ ‘ജയ് ശ്രീറാം’ വിളിപ്പിച്ചു: സൈന്യത്തിനെതിരെ ആരോപണം, പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിക്കെതിരെ പരാതി
പള്ളിയില്‍ കയറി സൈനികര്‍ 'ജയ് ശ്രീറാം' വിളിപ്പിച്ചു: സൈന്യത്തിനെതിരെ തെറ്റായ ആരോപണം ഉന്നയിച്ച പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിക്കെതിരെ പരാതി
Read More » - 29 June
ഒഎൻഡിസിയുടെ ഭാഗമാകാൻ ഈ ഇ-കൊമേഴ്സ് ഭീമന്മാരെ ക്ഷണിച്ച് കേന്ദ്രം, കൂടുതൽ വിവരങ്ങൾ അറിയാം
ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സിന്റെ (ഒഎൻഡിസി) ഭാഗമാകാൻ ആഗോള ഇ-കൊമേഴ്സ് ഭീമന്മാരെ ക്ഷണിച്ച് കേന്ദ്ര സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്സ് കമ്പനികളെയാണ്…
Read More » - 29 June
പട്ടാമ്പിയിൽ വാടക വീട്ടിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: പട്ടാമ്പിയിൽ വാടക വീട്ടിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി ഗ്രീൻ പാർക്കിൽ വാടകയ്ക്ക് താമസിക്കുന്ന ഷൊർണൂർ കണയം സ്വദേശിനി ദേവകി എന്ന ലീലയെയും…
Read More »