News
- Jun- 2023 -29 June
സംസ്ഥാന ബിവറേജ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ പഞ്ചാബ് സംഘം കേരളത്തില്‍
തിരുവനന്തപുരം: സംസ്ഥാന ബിവറേജ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ പഞ്ചാബ് ധനകാര്യ-എക്സൈസ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം കേരളത്തില്‍ എത്തി. തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി…
Read More » - 29 June
ഡൽഹിയിൽ സുഹൃത്തിനൊപ്പം പാര്‍ക്കിലിരുന്ന 16-കാരിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി
ന്യൂഡൽഹി: ഡൽഹിയിൽ പതിനാറുകാരി കൂട്ടബലാത്സംഗത്തിന് ഇരായായി. സുഹൃത്തിനൊപ്പം വീടിന് സമീപത്ത് പാർക്കിലിരുന്ന പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ഡൽഹി ഷാബാദ് മേഖലയിൽ ചൊവ്വാഴ്ച രാത്രിയാണ്…
Read More » - 29 June
ആയുഷ്മാൻ ഭാരത് സ്കീം: കാർഡ് ഉടമകൾക്ക് 10 ലക്ഷം രൂപ വരെ ഇൻഷുറൻസ് ഉറപ്പുവരുത്താനൊരുങ്ങി ഈ സംസ്ഥാനം
കേന്ദ്രസർക്കാറിന്റെ ആയുഷ്മാൻ ഭാരത് സ്കീമിന് കീഴിലുള്ള കാർഡ് ഉടമകൾക്ക് 10 ലക്ഷം രൂപ വരെയുള്ള ചികിത്സയ്ക്ക് ഇൻഷുറൻസ് ഉറപ്പുവരുത്താനൊരുങ്ങി ഗുജറാത്ത് സർക്കാർ. നിലവിൽ, സംസ്ഥാനത്ത് വിവിധ ചികിത്സകൾക്കായി…
Read More » - 29 June
800 രൂപയ്ക്ക് ഭക്ഷണം ഓർഡർ ചെയ്തു: കൈയ്യിൽ നിന്നും നഷ്ടമായത് ഒരു ലക്ഷം
ദുബായ്: ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യാനുള്ള ശ്രമത്തിനിടെ സൈബർ തട്ടിപ്പിന് ഇരയായി യുവാവ്. വലിയ തുകയാണ് യുവാവിന് നഷ്ടമായത്. 37 ദിർഹത്തിന് ഭക്ഷണം ഓർഡർ ചെയ്ത…
Read More » - 29 June
സർക്കാർ ആശുപത്രിയിൽ പനിക്ക് ചികിത്സ തേടിയ 13 കാരിയ്ക്ക് നൽകിയത് പേവിഷബാധയ്ക്കുള്ള കുത്തിവെപ്പ്: നഴ്സിന് സസ്പെൻഷൻ
സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയ സാധന എന്ന പതിമൂന്നുകാരിയ്ക്ക് നൽകിയത് പേവിഷബാധയ്ക്കുള്ള കുത്തിവെപ്പ്. സംഭവത്തിൽ നഴ്സിനെ സസ്പെന്‍ഡ് ചെയ്തു. തമിഴ്നാട്ടിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ആശുപത്രി വിട്ട…
Read More » - 29 June
സമുദായ ഐക്യത്തിന് മുസ്ലിം ലീഗുമായി ഒന്നിച്ചുപോകാന്‍ ആഗ്രഹമെന്ന് കാന്തപുരം, സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്
കോഴിക്കോട്: മുസ്ലിം ലീഗുമായി ഒന്നിച്ചുപോകാന്‍ ആഗ്രഹമെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്. സമുദായ ഐക്യത്തിന് കരുത്തും, ഊര്‍ജ്ജവും നല്കുന്ന കാന്തപുരത്തിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് പി കെ…
Read More » - 29 June
പനി ചികിത്സക്കെത്തിയ 13കാരിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പ്: നഴ്സിനെതിരെ നടപടി
ചെന്നൈ: പനി ചികിത്സയ്ക്കെത്തിയ 13കാരിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പെടുത്ത നഴ്സിനെതിരെ നടപടി. തമിഴ്നാട്ടിലാണ് സംഭവം. നഴ്സിനെ സസ്പെൻഡ് ചെയ്തായി അധികൃതർ അറിയിച്ചു. കടലൂർ സർക്കാർ ആശുപത്രിയിലാണ് സംഭവം നടന്നത്.…
Read More » - 29 June
കൈതോലപ്പായയില്‍ പണം പൊതിഞ്ഞു കൊണ്ടുപോയെന്ന ജി ശക്തിധരന്റെ ആരോപണം അടിസ്ഥാന രഹിതം: ഇപി ജയരാജന്
കണ്ണൂര്‍: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന് ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്. കൊച്ചിയിൽ നിന്ന് കൈതോലപ്പായയില്‍ പണം പൊതിഞ്ഞു…
Read More » - 29 June
കേന്ദ്രമന്ത്രിസഭാ പുനഃസംഘടന: സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്? അഴിച്ചുപണി ഉടൻ
ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി. സുരേഷ് ഗോപിയെ കേന്ദ്രമന്ത്രി സഭയില്‍ ഉള്‍പ്പെടുത്തുമെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി…
Read More » - 29 June
സൗദി അറേബ്യയിലെ അമേരിക്കൻ കോൺസുലേറ്റിന് മുന്നിൽ വെടിവെപ്പ്: രണ്ടു പേർ കൊല്ലപ്പെട്ടു
റിയാദ്: സൗദി അറേബ്യിൽ വെടിവെപ്പ്. ജിദ്ദയിലെ അമേരിക്കൻ കോൺസുലേറ്റിന് മുന്നിലാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. കാറിലെത്തിയ ഒരാൾ കോൺസുലേറ്റ് ബിൽഡിങിന് സമീപം വാഹനം നിർത്തി…
Read More » - 29 June
ഐഎസ്ആർഒ നോളജ് സെന്റർ, ബഹിരാകാശ മ്യൂസിയം ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിക്കും
തിരുവനന്തപുരം: ഐഎസ്ആർഒ യുടെ ആഭിമുഖ്യത്തിൽ സ്ഥാപിതമാകുന്ന ഡോ എപിജെ അബ്ദുൾ കലാം വിജ്ഞാന കേന്ദ്രത്തിന്റെയും ബഹിരാകാശ മ്യൂസിയത്തിന്റെയും ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കവടിയാറിൽ നാളെ…
Read More » - 29 June
ശക്തമായ മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ്…
Read More » - 29 June
ഓപ്പറേഷൻ തിയറ്ററിൽ ഹിജാബും ഫുൾ സ്ലീവും വേണമെന്ന് ആവശ്യപ്പെടുന്നത് അസംബന്ധം: ഡോ. ഷിംന അസീസ്
തിരുവനന്തപുരം: ഓപ്പറേഷന് തിയറ്ററില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 7 വിദ്യാര്‍ത്ഥിനികൾ ആവശ്യപെട്ടിരുന്നു. എന്നാൽ, വിദ്യാര്‍ത്ഥിനികളുടെ ആവശ്യം പിന്തുണയ്ക്കാനോ അനുവദിക്കാനോ ആകില്ലെന്നും ഓപ്പറേഷന് തിയറ്ററില്‍…
Read More » - 29 June
കുതിരാന്‍ സമീപം ദേശീയ പാതയില്‍ വലിയ വിള്ളല്‍
തൃശൂര്‍: തൃശൂര്‍ – പാലക്കാട് ദേശീയ പാതയില്‍ കുതിരാന്‍ സമീപം റോഡില്‍ വീണ്ടും വിള്ളല്‍. മൂന്ന് മീറ്ററോളം ദൂരത്തിലാണ് റോഡിലെ വിള്ളല്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രണ്ട്…
Read More » - 29 June
ഗൃഹ പ്രവേശന സമയത്ത് ദമ്പതിമാരുടെ തല കൂട്ടിമുട്ടിച്ച സംഭവം: കേസെടുത്ത് വനിതാ കമ്മീഷൻ
പാലക്കാട്: പല്ലശ്ശനയിൽ ഗൃഹ പ്രവേശന സമയത്ത് ദമ്പതിമാരുടെ തല കൂട്ടിമുട്ടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട്…
Read More » - 29 June
രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനം പൊലീസ് തടഞ്ഞു: സ്ഥലത്ത് വന്‍ സംഘര്‍ഷം
മണിപ്പൂര്‍: കലാപബാധിതമായ മണിപ്പൂരില്‍ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധിയുടെ യാത്ര ബിഷ്ണുപൂരില്‍ വച്ച് മണിപ്പൂര്‍ പൊലീസ് തടഞ്ഞു. രാഹുലിനെതിരെ പ്രതിഷേധ മുദ്രാവാക്യം ഉയര്‍ത്തി ഒരു വിഭാഗം രംഗത്ത്…
Read More » - 29 June
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രം ധരിക്കുന്നത് വിലക്കി ഡല്‍ഹി സര്‍വകലാശാല
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രം ധരിക്കരുതെന്ന് ഡല്‍ഹി സര്‍വകലാശാലയുടെ ഉത്തരവ്. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് നിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത്.…
Read More » - 29 June
ഒടുവിൽ മുതലാളി എത്തി: ബീഗിളിനെ കൈമാറി പോലീസ്
കോട്ടയം: പാലാ ടൗണിൽ അലഞ്ഞുതിരിഞ്ഞ നിലയിൽ കണ്ടെത്തിയ ബീഗിൾ ഇനത്തിൽപ്പെട്ട നായക്കുട്ടിയെ തേടി ഒടുവിൽ ഉടമ എത്തി. ചേർപ്പുങ്കൽ നിവാസിയായ അരുൺ ആണ് ബീഗിളിന്റെ ഉടമസ്ഥൻ. പാലാ…
Read More » - 29 June
ഗിരിജ തിയറ്റര്‍ ഉടമ ഡോ.ഗിരിജയ്ക്ക് പിന്തുണയുമായി ഫിയോക്, സൈബര്‍ ആക്രമണം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്കി സംഘടന
തിരുവനന്തപുരം: തൃശൂര്‍ ഗിരിജ തിയറ്റര്‍ ഉടമ ഡോ ഗിരിജയ്ക്ക് പിന്തുണയുമായി ഫിയോക് സംഘടന രംഗത്ത് എത്തി. വര്‍ഷങ്ങളായി ഡോ ഗിരിജയ്ക്ക് നേരെയുള്ള നിരന്തര സൈബര്‍ ആക്രമണം സംബന്ധിച്ച്…
Read More » - 29 June
മണിപ്പൂര്‍ കലാപം അടിച്ചമര്‍ത്തുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ പരാജയപ്പെട്ടു: ബിഷപ്പ് ജോസഫ് പാംപ്ലാനി
കോഴിക്കോട്: മണിപ്പുരില്‍ നടക്കുന്ന കലാപത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. മണിപ്പൂര്‍ കലാപം അടിച്ചമര്‍ത്തുന്നതില്‍ കേന്ദ്ര- സംസ്ഥാന…
Read More » - 29 June
യുവതിയുടെ കഴുത്തിൽ നിന്ന് 5 പവന്റെ സ്വർണ്ണമാല പൊട്ടിച്ചു കടന്നു കളഞ്ഞു: മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടി പോലീസ്
തിരുവനന്തപുരം: യുവതിയുടെ കഴുത്തിൽ നിന്ന് അഞ്ചു പവന്റെ സ്വർണ്ണമാല പൊട്ടിച്ചു കടന്നു കളഞ്ഞ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്. വിഴിഞ്ഞം തെന്നൂർകോണം ഞാറവിളയിൽ യുവതിയുടെ കഴുത്തിൽ നിന്ന്…
Read More » - 29 June
ഓപ്പറേഷന് തിയറ്ററില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കില്ല: ഐഎംഎ
തിരുവനന്തപുരം: ഓപ്പറേഷന് തിയറ്ററില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 7 വിദ്യാര്‍ത്ഥിനികളുടെ ആവശ്യം പിന്തുണയ്ക്കാനോ അനുവദിക്കാനോ ആകില്ലെന്ന് ഐഎംഎ. ഓപ്പറേഷന് തിയറ്ററില്‍ പാലിക്കേണ്ടത് അന്താരാഷ്ട്ര…
Read More » - 29 June
ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സുഹൃത്തിനെ കൊലപ്പെടുത്തി സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ചു: വ്യവസായി പിടിയിൽ
ചണ്ഡിഗഢ്: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സുഹൃത്തിനെ കൊലപ്പെടുത്തി താനാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച കേസില്‍ വ്യവസായി പിടിയിൽ. ബിസിനസ് തകർന്ന ഇയാൾ നാല് കോടി രൂപയുടെ ഇൻഷുറൻസ് പണം…
Read More » - 29 June
ഒരു സാധാരണ കര്‍ഷകന്റെ മകനായി ജനിച്ച മുഖ്യന് കോടീശ്വരനായതിന്റെ കച്ചവടക്കഥകള്‍ പുറത്തുവരണം: എം.ടി രമേശ്
തിരുവനന്തപുരം: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ ആരോപണം അതീവ ഗൗരവമുള്ളതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. തമാശയായി തള്ളിക്കളയാതെ ഏറ്റവും കാര്യക്ഷമമായ…
Read More » - 29 June
ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇതുവരെ ആരും സ്വീകരിക്കാത്ത പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉള്‍പ്പെടെയുള്ള ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) ഉന്നത നേതാക്കള്‍ ബുധനാഴ്ച ന്യൂഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നു.…
Read More »