News
- Jun- 2023 -27 June
മുറിവ് ഡ്രസ് ചെയ്യാനെത്തിയ ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമം: നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റിൽ
കണ്ണൂർ: മുറിവ് ഡ്രസ് ചെയ്യാനെത്തിയ ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റിൽ. കൂത്തുപറമ്പ് താലൂക്ക് ആശുപത്രി നഴ്സിങ് അസിസ്റ്റന്റ് മണത്തണയിലെ കൊച്ചുകണ്ടത്തിൽ ഡാനിയലി(47)നെയാണ് പൊലീസ് അറസ്റ്റ്…
Read More » - 27 June
സ്കൂളുകളിൽ 6043 അധിക തസ്തികകൾ സൃഷ്ടിക്കും: അനുമതി നൽകി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2022-23 അധ്യയന വർഷത്തെ തസ്തിക നിർണ്ണയ പ്രകാരം 6043 അധിക തസ്തികകൾ സൃഷ്ടിക്കുന്നതിന് അനുമതി നൽകി. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച…
Read More » - 27 June
ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാന്‍ തയ്യാറായ അഫീഫയെ വീട്ടുകാര്‍ ബലം പ്രയോഗിച്ച് തട്ടികൊണ്ടുപോയി
മലപ്പുറം: ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാന്‍ തയ്യാറായ കൊണ്ടോട്ടി സ്വദേശി അഫീഫയെ വീട്ടുകാര്‍ ബലം പ്രയോഗിച്ച് തട്ടികൊണ്ടുപോയി. വുമണ്‍ പ്രൊട്ടക്ഷന്‍ സെല്‍ ഓഫീസറുടെ മുന്നില്‍ വെച്ചാണ് സംഘര്‍ഷാവസ്ഥസൃഷ്ടിച്ച് അഫീഫയെ…
Read More » - 27 June
വീടിന് മുന്നിൽ പാർക്ക് ചെയ്ത കാറിന് തീപിടിച്ചു: തീവെച്ചതെന്ന് സംശയം
കൊച്ചി: എറണാകുളം ചേലക്കുളത്ത് വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു. ചേലക്കുളം സ്വദേശി മുഹമ്മദ് സനൂപിന്റെ കാറിനാണ് തീ പിടിച്ചത്. ഫയർഫോഴ്സ് എത്തി തീ അണച്ചു.…
Read More » - 27 June
ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ 5 പേര്‍ക്ക് പരിക്ക്
ഇടുക്കി: മാങ്കുളം കുറത്തിക്കുടിയില്‍ ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ 5 പേര്‍ക്ക് പരിക്ക്. കുറത്തികുടി ട്രൈബല്‍ സെറ്റില്‍മെന്റിലെ വേലായുധന്, വേലായുധന്റെ ഭാര്യ ജാനു, മകന് ബിജു, പേരക്കുട്ടികളായ നന്ദന,…
Read More » - 27 June
17കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയുടെ വീട് തകർത്തു
ഉത്തര്‍പ്രദേശ്: ഉത്തർപ്രദേശിൽ 17 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു. ഫത്തേപൂരിൽ ജൂൺ 22 നാണ് 17കാരി പീഡനത്തിനിരയായത്. ഗ്രാമത്തിൽ…
Read More » - 27 June
‘പെട്രോള്‍ വില ബിജെപി ഭരിക്കുന്നിടത്ത് 100ല്‍ താഴെ മാത്രം, പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയം കളിക്കുകയാണ്’
ഭോപ്പാല്‍: പെട്രോള്‍ വിലയുടെ കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാര്‍ രണ്ടു വര്‍ഷത്തിനിടെ എക്സൈസ് നികുതി രണ്ടുതവണ കുറച്ചു എന്നും…
Read More » - 27 June
നാലു വയസുകാരി പനി ബാധിച്ച് മരിച്ചു
വയനാട്: പനി ബാധിച്ച് നാലു വയസുകാരി മരിച്ചു. വയനാട്ടിലാണ് സംഭവം. തൃശ്ശിലേരി സ്വദേശികളായ അശോകൻ അഖില ദമ്പതികളുടെ മകൾ രുദ്രയാണ് മരിച്ചത്. Read Also: വ്യാജ ഡിഗ്രി കേസ്,…
Read More » - 27 June
മസ്കാര ഉപയോഗിക്കുമ്പോള്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
കണ്ണിന്റെ അഴക് വര്‍ദ്ധിപ്പിക്കാനാണ് പെൺകുട്ടികൾ മസ്കാരയും കണ്മഷിയുമെല്ലാം ഉപയോഗിക്കുന്നത്. പെണ്ണിന്റെ അഴക് വര്‍ദ്ധിപ്പിക്കാന്‍ ഇതെല്ലാം സഹായിക്കുമെങ്കിലും ഇതിലൊക്കെ അടങ്ങിയിരിക്കുന്ന കെമിക്കലുകളാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. മസ്കാര ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്…
Read More » - 27 June
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ ജോലി വാഗ്ദാനം ചെയ്ത് സ്വകാര്യ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചു : പ്രതി പിടിയിൽ
പാലക്കാട്: കപ്പൂർ സ്വദേശിനിയെ ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി വരമംഗലത്ത് വീട്ടിൽ ഉമ്മർ (28) ആണ് അറസ്റ്റിലായത്.…
Read More » - 27 June
സർക്കാർ സേവനങ്ങൾ ലഭ്യമാകുന്നതിനായി രേഖകൾ സ്വയം സാക്ഷ്യപ്പെടുത്താമെന്ന ഉത്തരവിൽ ഭേദഗതി: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: വിവിധ സർക്കാർ സേവനങ്ങൾ ലഭ്യമാകുന്നതിനായി രേഖകൾ/ സർട്ടിഫിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്താമെന്ന ഉത്തരവിൽ ഭേദഗതി. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. ഗസറ്റഡ് ഉദ്യോഗസ്ഥൻ/ നോട്ടറി സാക്ഷ്യപ്പെടുത്തണം…
Read More » - 27 June
നരച്ച മുടി വീണ്ടും സ്വാഭാവിക രീതിയില്‍ കറുപ്പിക്കാൻ ചെയ്യേണ്ടത്
നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാനുള്ള വിദ്യകള്‍ അലോപ്പതിയിലും ആയുര്‍വേദത്തിലും പലതുണ്ട്. ആയുര്‍വേദ വഴികള്‍ പൊതുവെ ദോഷം ചെയ്യാത്തവയുമാണ്. സ്വാഭാവിക രീതിയില്‍ മുടി കറുപ്പിയ്ക്കുവാനുള്ള ചില വഴികള്‍ ഇതാ.…
Read More » - 27 June
പുതിയ സ്റ്റോറേജ് വേരിയന്റുമായി റെഡ്മി 12സി, പ്രധാന സവിശേഷതകൾ അറിയാം
ഇന്ത്യൻ വിപണിയിൽ തരംഗമായ സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ റെഡ്മി. നിലവിൽ, വിവിധ ബഡ്ജറ്റ് റേഞ്ചുകളിൽ വാങ്ങാൻ സാധിക്കുന്ന ഒട്ടനവധി ഹാൻഡ്സെറ്റുകൾ റെഡ്മി പുറത്തിറക്കിയിട്ടുണ്ട്. അത്തരത്തിൽ, കമ്പനി അടുത്തിടെ പുറത്തിറക്കിയ…
Read More » - 27 June
സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയംവെച്ച് പണം തട്ടി: റിട്ട. ഡിവൈ.എസ്.പി അറസ്റ്റില്‍
കൊടകര: ഫാര്‍മേഴ്സ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയംവെച്ച് അഞ്ച് ലക്ഷം രൂപ തട്ടിയ റിട്ട. ഡിവൈ.എസ്.പി പൊലീസ് പിടിയിൽ. പോട്ട കാട്ടുമറ്റത്തില്‍ വിജയന് (68) ആണ് അറസ്റ്റിലായത്.…
Read More » - 27 June
മുട്ടുവേദനയ്ക്ക് പരിഹാരമായി വീട്ടില്‍ തന്നെ പരീക്ഷിക്കാൻ ഇതാ ചില വഴികൾ
മുട്ടുവേദന പലപ്പോഴും വളരേയെറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിയ്ക്കുന്ന ഒന്നാണ്. നടക്കാന്‍ പോലും ബുദ്ധിമുട്ടാക്കുന്ന വിധത്തില്‍ ഈ വേദന വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ വഷളാകുകയും ചെയ്യും. കാത്സ്യം കുറവു കൊണ്ടു…
Read More » - 27 June
ട്രെയിൻ വരുന്നത് അറിയിക്കാൻ മറന്ന് റെയിൽവേ സ്റ്റേഷനിലെ ജീവനക്കാർ: യാത്രക്കാർ പെരുവഴിയിലായി
ബംഗളൂരു: ട്രെയിൻ വരുന്നത് അറിയിക്കാൻ മറന്ന് റെയിൽവേ സ്റ്റേഷനിലെ ജീവനക്കാർ. കർണാടകയിലെ കലബുറഗി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന് യാത്രക്കാർ പെരുവഴിയിലാകുന്ന അവസ്ഥയുണ്ടായി. ഹുബ്ബള്ളി-സെക്കന്ദരാബാദ്…
Read More » - 27 June
വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 192 ഗ്യാസ് സിലിണ്ടറുകള്‍ പിടികൂടി: രണ്ടുപേർ അറസ്റ്റിൽ
ആലുവ: വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 192 പാചക വാതക സിലിണ്ടറുകള്‍ പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമ ചൂര്‍ണ്ണിക്കര സ്വദേശി ഷമീര്‍ (44), ഇയാളുടെ സഹായി ബീഹാര്‍…
Read More » - 27 June
പാൻ കാർഡ് ഉടമകളുടെ ശ്രദ്ധയ്ക്ക്! ആധാർ- പാൻ ലിങ്കിംഗിന് ഇനി വെറും 3 ദിവസം മാത്രം
രാജ്യത്ത് ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യാനുള്ള സമയപരിധി അവസാനിക്കാൻ ഇനി ശേഷിക്കുന്നത് മൂന്ന് ദിവസം മാത്രം. പാൻ കാർഡ് ഉപഭോക്താക്കൾക്ക് ജൂൺ 30 വരെയാണ്…
Read More » - 27 June
‘ഛായാഗ്രാഹകൻ ശിവന് ആദര സൂചകമായി സ്മാരകം കൊണ്ടുവരും’: മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ ശിവന് ആദര സൂചകമായി തലസ്ഥാന നഗരിയിൽ സ്മാരകം നിർമ്മിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ശിവൻ്റെ സ്മരണാർത്ഥം ആരംഭിച്ച ‘ശിവൻസ്…
Read More » - 27 June
മഴ ശക്തമാകാനുള്ള സാധ്യത: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: മഴ ശക്തമാകാനുള്ള സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. അടിയന്തിര സഹായത്തിന് 112 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും പോലീസ് വ്യക്തമാക്കി. Read…
Read More » - 27 June
നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നതിന്റെ ഗുണങ്ങളറിയാം
നമ്മുടെ ആഹാരത്തില്‍ ദഹിക്കപ്പെടാതെ പോകുന്ന ഘടകമാണ് ഭക്ഷ്യനാരുകള്‍. സെല്ലുലോസ്, ഹെമിസെല്ലുലോസ്, പെക്ടിന്‍ തുടങ്ങിയവയാലാണ് ഭക്ഷ്യനാരുകള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അപചയ പ്രക്രിയയില്‍ ദഹനരസങ്ങളുടെ പ്രവര്‍ത്തനം മൂലം ഇവ മൃദുവായിത്തീരുകയും പിന്നീട്…
Read More » - 27 June
എച്ച്.യു.ഐ.ഡി ഹാൾമാർക്കിംഗ്: ജ്വല്ലറികൾക്ക് നൽകിയിരുന്ന സാവകാശം ഈ മാസം അവസാനിക്കും, കൂടുതൽ വിവരങ്ങൾ അറിയാം
സ്വർണാഭരണങ്ങളിൽ എച്ച്.യു.ഐ.ഡി ഹാൾമാർക്കിംഗ് ജൂലൈ ഒന്ന് മുതൽ നിർബന്ധമാക്കുന്നു. എച്ച്.യു.ഐ.ഡി ഹാൾമാർക്കിംഗ് പതിപ്പിക്കാൻ ജ്വല്ലറികൾക്ക് നൽകിയ സാവകാശം ഈ മാസം അവസാനിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആഭരണങ്ങളിൽ…
Read More » - 27 June
എത്രയും പെട്ടെന്ന് രക്ഷിക്കണമെന്ന് അഫീഫ ലെസ്ബിയൻ പങ്കാളി സുമയ്യയോട്, ആത്മഹത്യാ ഭീഷണി മുഴക്കി ഉമ്മ
ഹൈക്കോടതിയിൽ സുമയ്യയുടെ കൂടെ പോകണ്ട എന്ന് അഫീഫയെക്കൊണ്ട് പറയിപ്പിച്ചതാണ്
Read More » - 27 June
തെരുവ് നായ നിയന്ത്രണം: എബിസി ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി
തിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടുവന്ന എബിസി ചട്ടങ്ങൾ- 2023 നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന പ്രായോഗിക തടസങ്ങൾ ഒഴിവാക്കുന്നതിന് ആവശ്യമായ മാറ്റം ചട്ടങ്ങളിൽ വരുത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി…
Read More » - 27 June
വ്യാജ ഡിഗ്രി കേസ്, എസ്എഫ്ഐ മുന്‍ നേതാവ് അബിന്‍ സി രാജിനെ മാലി ഭരണകൂടം ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതായി സൂചന
കായംകുളം: നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി കേസില്‍ രണ്ടാം പ്രതിയായ അബിന്‍ സി രാജിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി സൂചന. അബിന്റെ സിമ്മും വര്‍ക്ക് പെര്‍മിറ്റും മാലിദ്വീപ്…
Read More »