News
- Jun- 2023 -26 June
സംസ്ഥാനത്ത് മഴ കനക്കുന്നു: വിവിധ ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുന്നതായി റിപ്പോർട്ട്. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര…
Read More » - 26 June
മണിപ്പൂർ സംഘർഷം: നിരായുധീകരണ പ്രവർത്തനത്തിന് തുടക്കമിട്ട് സൈന്യം, അക്രമകാരികളുടെ 12 ബങ്കറുകൾ തകർത്തു
മണിപ്പൂരിന്റെ അന്തരീക്ഷം വീണ്ടും കലുഷിതമായ സാഹചര്യത്തിൽ അക്രമികളുടെ നിരായുധീകരണ പ്രവർത്തനത്തിന് തുടക്കമിട്ട് സൈന്യം. റിപ്പോർട്ടുകൾ പ്രകാരം, ദേശീയപാതകൾക്ക് സമീപം സ്ഥാപിച്ച അക്രമകാരികളുടെ 12 ബങ്കറുകൾ സുരക്ഷാസേന തകർത്തിട്ടുണ്ട്.…
Read More » - 26 June
രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും തിരുപ്പതി ക്ഷേത്രം നിർമ്മിക്കാനൊരുങ്ങി തിരുമല തിരുപ്പതി ദേവസ്ഥാനം
രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തിരുപ്പതി ക്ഷേത്രം നിർമ്മിക്കാൻ ലക്ഷ്യമിട്ട് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി). നിലവിൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തിരുപ്പതിയുടെ 59 ക്ഷേത്രങ്ങൾ…
Read More » - 26 June
കൈകള്‍ കെട്ടിയിട്ട് ബലാത്സംഗം, ദൃശ്യങ്ങള്‍ മൊബൈല്‍ പകര്‍ത്തി, യുവതിക്ക് നേരെ ക്രൂരപീഡനം: പ്രതിയെ കോടതിയില്‍ ഹാജരാക്കും
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതി പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും ഇന്ന് ഫൊറന്‍സിക് പരിശോധനയ്ക്ക് നല്‍കും. ആറ്റിങ്ങല്‍ സ്വദേശിയായ…
Read More » - 26 June
നിഖിലിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും വീട്ടില്‍ നിന്നും കണ്ടെടുത്തു
ആലപ്പുഴ: നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും കണ്ടെടുത്തു. ഇന്നലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കലിംഗ യൂണിവേഴ്സിറ്റിയുടെ പേരിലുള്ള സർട്ടിഫിക്കറ്റ് കിട്ടിയത്. ബികോം ഫസ്റ്റ്…
Read More » - 26 June
ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് നേഴ്സുമാർ, ജൂലൈ 19-ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും
ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്താനൊരുങ്ങി യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ. ജൂലൈ 19നാണ് മാർച്ച് സംഘടിപ്പിക്കുക. ആശുപത്രികളിൽ മിനിമം സ്റ്റാഫ് ഒഴികെയുള്ളവർ സമരത്തിൽ പങ്കെടുക്കും. സർക്കാർ ആശുപത്രികളിലും,…
Read More » - 26 June
ഓൺലൈൻ ഗെയിമിംഗ് വരുമാനം: നികുതി അടയ്ക്കാത്തവരെ പൂട്ടാൻ ആദായനികുതി വകുപ്പ്
ഓൺലൈൻ ഗെയിമിംഗിലൂടെ വൻ തുക സമ്പാദിക്കുന്നവർക്ക് മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. വലിയ തുക സമ്പാദിക്കുകയും, അതിനനുസരിച്ച് നികുതി അടക്കാതിരിക്കുകയും ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാനാണ് ആദായ നികുതി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.…
Read More » - 26 June
അമ്മ: ഈ വർഷത്തെ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു
അമ്മയുടെ ( അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് ) 29-ാമത് വാർഷിക പൊതുയോഗം 25 നു കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ വെച്ചു നടന്നു. 11…
Read More » - 26 June
പതിനെട്ടാം വയസില്‍ കൊലപാതകം: ശിക്ഷ വിധിച്ചതോടെ ഒളിവില്‍ പോയി, അച്ചാമ്മ പിടിയിലായത് 27 വര്‍ഷങ്ങള്‍ക്ക് ശേഷം
എറണാകുളം: മാവേലിക്കരയില്‍ കൊലപാതക കേസില്‍ ശിക്ഷ വിധിച്ച ശേഷം ഒളിവില്‍ പോയ കുറ്റവാളി പിടിയില്‍. മാങ്കാംകുഴി അറുന്നൂറ്റിമംഗലം പുത്തന്‍വേലില്‍ മറിയാമ്മ കൊലക്കേസ് പ്രതി റെജി എന്ന അച്ചാമ്മ…
Read More » - 26 June
‘അവിടെ എന്താണ് നടന്നതെന്ന് എനിക്കറിയില്ല, അവര്‍ക്ക് അങ്ങനെ തോന്നി, അവര്‍ അങ്ങനെ ചെയ്തു’: അപര്‍ണ ബാലമുരളി
കൊച്ചി: ‘ആദിപുരുഷ്’ സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ തിയേറ്ററില്‍ ഒരു സീറ്റ് ഹനുമാനായി ഒഴിച്ചിട്ട സംഭവം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. ഈ സീറ്റില്‍ പൂജ ചെയ്യുന്ന ചിത്രങ്ങളടക്കം സോഷ്യല്‍…
Read More » - 26 June
പകര്‍ച്ചപ്പനി പ്രതിരോധം: സഹായത്തിന് ഈ നമ്പറുകളില്‍ വിളിക്കാം, ദിശ കോള്‍ സെന്ററുകള്‍ സജ്ജം
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കോള്‍ സെന്റര്‍ ആരംഭിച്ചുവെന്ന് മന്ത്രി വീണാ ജോര്‍ജ്. നിലവിലെ ദിശ കോള്‍ സെന്റര്‍ ശക്തിപ്പെടുത്തിയാണ് എല്ലാ ജില്ലകളില്‍ നിന്നുള്ള ഡോക്ടര്‍മാരുടേയും…
Read More » - 26 June
റഷ്യന്‍ സൈന്യത്തിനെതിരെ വിമത നീക്കം നടത്തിയ വാഗ്നര്‍ സേനാ മേധാവി റഷ്യ വിടുന്നു
മോസ്കോ: റഷ്യന്‍ സൈന്യത്തിനെതിരെ വിമത നീക്കം നടത്തിയ വാഗ്നര്‍ സേനാ മേധാവി യെവ്ജെനി പ്രിഗോഷിന് റഷ്യ വിടുന്നു. അയല്‍രാജ്യമായ ബെലറൂസിലേക്കാണ് പ്രിഗോഷിന് പോകുന്നത്. അതോടൊപ്പം പ്രിഗോഷിനെതിരെ…
Read More » - 26 June
മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത് സ്വന്തം മൊബൈല്‍ ഫോണില്‍: വിദ്യ
പാലക്കാട്: ഗസ്റ്റ് അദ്ധ്യാപികയാവാന്‍ വ്യാജരേഖയുണ്ടാക്കിയെന്ന് കെ.വിദ്യ സമ്മതിച്ചു. വ്യാജരേഖ താന്‍ തന്നെയാണ് നിര്‍മ്മിച്ചതെന്നും വിദ്യ പൊലീസിന് മൊഴി നല്കി. കരിന്തളം കോളേജില്‍ മലയാളം അദ്ധ്യാപകരുടെ ഒഴിവുണ്ടെന്നും…
Read More » - 26 June
ബ്ലാക്ക്ഹെഡ്സ് എന്ന വില്ലനെ തുരത്താന്‍ ഈ ഒറ്റമൂലി പരീക്ഷിച്ച് നോക്കൂ
ബ്ലാക്ക്ഹെഡ്സ് ഉണ്ടാക്കുന്ന പ്രശ്നം നമ്മുടെ ആത്മവിശ്വാസത്തെ തന്നെ ഇല്ലാതാക്കുന്നു. ബ്ലാക്ക്ഹെഡ്സ് ഉണ്ടാക്കുന്നത് പലപ്പോഴും നമ്മുടെ സൗന്ദര്യസംരക്ഷണത്തിലെ അശ്രദ്ധ കൊണ്ടാണെന്ന കാര്യത്തില്‍ സംശയം വേണ്ട. എത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ബ്ലാക്ക്ഹെഡ്സ്…
Read More » - 25 June
ബാങ്ക് വായ്പ തട്ടിപ്പ്: കോൺഗ്രസ് നേതാവ് അറസ്റ്റിൽ
കൽപ്പറ്റ: ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പുക്കേസിലാണ് കോൺഗ്രസ് നേതാവ് അറസ്്റ്റിലായത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി…
Read More » - 25 June
മത്സ്യ, മാംസത്തിലെ മായം തിരിച്ചറിയാൻ ഇതാ ചില പൊടിക്കൈകള്‍
മത്സ്യവും മാംസവുമായാലും മായം ചേര്‍ക്കലിന് അതീതമല്ല. ഇവയിലെ മായം ചേര്‍ക്കല്‍ കണ്ടെത്താന്‍ കുറച്ചു പ്രയാസവുമാണ്. വില കുറഞ്ഞ മാംസം കൂട്ടിച്ചേര്‍ത്താല്‍ തിരിച്ചറിയാന്‍ ലാബു പരിശോധനകളും വേണ്ടിവരാം. എങ്കിലും…
Read More » - 25 June
നിങ്ങളുടെ സെറത്തിന്റെ ഗുണങ്ങൾ പരമാവധിയാക്കാൻ ഈ വഴികൾ ശീലിക്കുക
ഫേസ് സെറം പ്രയോഗിക്കുന്നതിന് മുമ്പ്, സെറത്തിന്റെ ഗുണങ്ങൾ പരമാവധിയാക്കാൻ നിങ്ങളുടെ ചർമ്മം തയ്യാറാക്കേണ്ടത് അത്യാവശ്യമാണ്. അതിനായി പിന്തുടരേണ്ട ചില എളുപ്പവഴികൾ ഇവയാണ്; 1. നിങ്ങളുടെ മുഖം വൃത്തിയാക്കുക:…
Read More » - 25 June
അമ്മയെ നായ കടിച്ചു: വീട്ടിൽ അതിക്രമിച്ചു കയറി വളർത്തു നായയെ തല്ലിക്കൊന്നതായി പരാതി
കൊല്ലം: വീട്ടിൽ അതിക്രമിച്ചു കയറി വളർത്തു നായയെ തല്ലിക്കൊന്നതായി പരാതി. മയ്യനാട് സ്വദേശി രാമചന്ദ്രന്റെ വീട്ടിലെ പട്ടിയെ അയൽവാസികളായ യുവാക്കൾ പട്ടിക കൊണ്ട് അടിച്ചു കൊന്നെന്നാണ് പരാതിയിൽ…
Read More » - 25 June
അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച
തിരുവനന്തപുരം: ജൂൺ 26 ന് അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തൊട്ടാകെ സ്കൂളുകളിൽ വിദ്യാഭ്യാസം, എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.…
Read More » - 25 June
പഴകിയ ഭക്ഷണം കഴിച്ചാൽ സംഭവിക്കുന്നത്
പഴകിയ ഭക്ഷണം കഴിക്കരുതെന്ന് മുതിര്‍ന്നവര്‍ ഉപദേശരൂപേണ ഇന്നത്തെ യുവ തലമുറയോട് പറയാറുണ്ട്. എന്നാല്‍, തിരക്കു പിടിച്ച ജീവിത സാഹചര്യങ്ങളില്‍ പലപ്പോഴും ബാക്കി വരുന്ന ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ വെച്ച്…
Read More » - 25 June
ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കാൻ പുരുഷന്മാർ ഈ 8 ഭക്ഷണങ്ങൾ കഴിക്കണം
ലിംഗവ്യത്യാസം നിയന്ത്രിക്കുന്നതിനും പുരുഷ ലിംഗ സ്വഭാവസവിശേഷതകൾ ഉൽപ്പാദിപ്പിക്കുന്നതിനും ബീജസങ്കലനം, പ്രത്യുൽപാദനക്ഷമത എന്നിവയ്ക്കും അത്യാവശ്യമായ പുരുഷ ഹോർമോൺ ആണ് ടെസ്റ്റോസ്റ്റിറോൺ. മാനസികാവസ്ഥ, പേശികളുടെ വികസനം, അസ്ഥികളുടെ ശക്തി, ലൈംഗികാഭിലാഷം…
Read More » - 25 June
പെണ്‍കുട്ടിയ്ക്ക് നേരെ ക്രൂരപീഡനം, വിവസ്ത്രയായി ഓടി രക്ഷപ്പെട്ടു: സംഭവത്തിൽ സുഹൃത്ത് അറസ്റ്റില്‍
പെണ്‍കുട്ടിയ്ക്ക് ക്രൂരപീഡനം, വിവസ്ത്രയായി ഓടി രക്ഷപ്പെട്ടു: സംഭവത്തിൽ സുഹൃത്ത് അറസ്റ്റില്‍
Read More » - 25 June
വയോധികൻ ട്രെയിനിൽ തളർന്നുവീണു: രക്ഷയ്ക്കാൻ പാഞ്ഞെത്തി റെയിൽവേ പൊലീസ്
ഷൊർണൂർ: എറണാകുളം ഇന്റർസിറ്റി ട്രെയിനിൽ തളർന്നുവീണ വയോധികന് രക്ഷകരായി റെയിൽവേ പൊലീസ്. ഞായറാഴ്ച വൈകുന്നേരം കണ്ണൂരിൽ നിന്ന് പുറപ്പെട്ട എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരനാണ് ട്രെയിനിൽ…
Read More » - 25 June
‘എത്തിക്കൽ നോൺ മോണോഗമി’ എന്നാൽ എന്ത്: മനസിലാക്കാം
ഒരു ബന്ധത്തെ കുറിച്ച് അറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒന്നിലധികം ആളുകളുമായി പ്രണയബന്ധത്തിൽ ഏർപ്പെടുന്ന രീതിയാണ് നൈതികമല്ലാത്ത ഏകഭാര്യത്വം അഥവാ ‘എത്തിക്കൽ നോൺ മോണോഗമി’. ഇത് ലോകത്ത് എല്ലായിടത്തും…
Read More » - 25 June
മുടി വളരാൻ നെല്ലിക്ക
നല്ല ആരോഗ്യമുള്ള കരുത്തുള്ള മുടി പെൺകുട്ടികളുടെ സൗന്ദര്യത്തിന്റെ ലക്ഷണം തന്നെയാണ്. എന്നാല്‍, നല്ല ആരോഗ്യമുള്ള മുടി സ്വന്തമാക്കാന്‍ പല വിധത്തിലുള്ള ചികിത്സകളും നടത്തി പരാജയപ്പെട്ടവരാണ് നമ്മളിൽ പലരും.…
Read More »