News
- Jun- 2023 -22 June
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ശുചീകരണ പ്രവർത്തനം നടത്തും: വി ശിവൻകുട്ടി
തിരുവനന്തപുരം: ജൂൺ 23 ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ശുചീകരണ പ്രവർത്തനം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാവിലെ സ്കൂളുകളിൽ ആരോഗ്യ അസംബ്ലി ചേരണമെന്നും പ്രഥമാദ്ധ്യാപകൻ…
Read More » - 22 June
തലയ്ക്ക് തണുപ്പേകാന്‍ പനിക്കൂര്‍ക്കയില ഇങ്ങനെ ഉപയോഗിക്കൂ
പനി, ചുമ, ശ്വാസകോശ രോഗങ്ങള്‍ ഇവ അകറ്റാൻ ഉത്തമമാണ് പനിക്കൂർക്ക. ഔഷധമായും, പലഹാരമായും, കറികളില്‍ ചേര്‍ക്കുവാനും ഇല ഉപയോഗിക്കാം. സ്ഥിരമായി ഉപയോഗിച്ചാല്‍ പനി, ചുമ, കഫക്കെട്ട് എന്നിവ…
Read More » - 22 June
പാര്‍ട്ടിയോട് ചെയ്തത് കൊടും വഞ്ചന: നിഖില്‍ തോമസിനെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കി
നാലായിരം രൂപ പാര്‍ട്ടി ശമ്പളമായി നിഖിലിനു നല്‍കുകയും ചെയ്തിരുന്നു
Read More » - 22 June
ബൈക്കിലെത്തിയയാൾ പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ കുത്തിപ്പരിക്കേൽപ്പിച്ചു
അരൂർ: പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ ഇരുചക്രവാഹനത്തിലെത്തിയയാൾ കുത്തിപ്പരിക്കേൽപ്പിച്ചു. ചന്തിരൂർ മുളയ്ക്കപ്പറമ്പിൽ എം.എം. നൗഷാദിനെയാണ് കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. പരിക്കേറ്റ ഇദ്ദേഹത്തെ തുറവൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 22 June
വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് വീണ്ടും നേട്ടം: അഭിമാന നേട്ടവുമായി രണ്ട് എഞ്ചിനീയറിംഗ് കോളേജുകൾ
തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് വീണ്ടും നേട്ടം. എൻബിഎ അക്രെഡിറ്റേഷനിൽ 2 എഞ്ചിനീയറിംഗ് കോളേജുകൾ കൂടി സംസ്ഥാനത്തിന് വീണ്ടും അഭിമാനമായി മാറിയിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ…
Read More » - 22 June
രാത്രിയിൽ നന്നായി ഉറങ്ങിയില്ലെങ്കിൽ സംഭവിക്കുന്നത്
സ്മാര്‍ട്ട് ഫോണുകളുടെയും മറ്റും വരവോടെ മിക്ക ആളുകളേയും ബാധിച്ച ഒന്നാണ് ഉറക്ക കുറവ്. മാത്രമല്ല, അധികമൊന്നും ഭക്ഷണം കഴിക്കാറില്ലെന്നും എന്നാല്‍, ഈയിടെയായി വണ്ണം കൂടുന്നുവെന്നും പലരും പറയുന്ന…
Read More » - 22 June
‘പ്രിയയുടെ നിയമനം 100% ശരി, ഗവർണർ ഇനി എന്തു പറയും?’: ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി പികെ ശ്രീമതി
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനക്കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഉത്തരവ് ചോദ്യംചെയ്ത് പ്രിയ വര്‍ഗീസ് നല്കിയ അപ്പീലിലാണ് വിധി. അധ്യാപന കാലഘട്ടം…
Read More » - 22 June
മലപ്പുറത്ത് എച്ച്1 എൻ1 ബാധിച്ച് കുട്ടി മരിച്ചു
മലപ്പുറം: കുറ്റിപ്പുറത്ത് എച്ച്1 എൻ1 ബാധിച്ച് കുട്ടി മരിച്ചു. ചികിത്സയിലിരുന്ന കുറ്റിപ്പുറം സ്വദേശി ഗോകുൽ (13) ആണ് മരിച്ചത്. Read Also : മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വം…
Read More » - 22 June
മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണം, പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ അഭിപ്രായ പ്രകടനം നടത്തരുത്: ഹൈക്കോടതി
കൊച്ചി: കോടതിക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്ന് ഹൈക്കോടതി. ഉത്തരവാദിത്വമുള്ള മാധ്യമപ്രവര്‍ത്തന രീതി കോടതി റിപ്പോര്‍ട്ടിങ്ങില്‍ അവലംബിക്കേണ്ടതുണ്ടെന്നും വാദത്തിനിടെ ജഡ്ജി വാക്കാല്‍ നടത്തുന്ന പരാമര്‍ശത്തിന്റെ…
Read More » - 22 June
പൊതുമുതൽ നശിപ്പിച്ച കേസിൽ നഷ്ടപരിഹാരം കെട്ടിവെച്ച മന്ത്രി റിയാസ് രാജിവെക്കണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: വടകര തപാൽ ഓഫീസ് അക്രമിച്ചതുമായ ബന്ധപ്പെട്ട കേസിൽ മൂന്ന് ലക്ഷത്തി എൺപതിനായിരം രൂപ നഷ്ടപരിഹാരം കെട്ടിവെച്ച മന്ത്രി മുഹമ്മദ് റിയാസ് രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ…
Read More » - 22 June
നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാർ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു: വയോധികൻ മരിച്ചു, മൂന്നു പേർക്ക് പരിക്ക്
തൃശൂർ: കാർ ബൈക്കിലിടിച്ച് വയോധികന് ദാരുണാന്ത്യം. എരമംഗലം സ്വദേശി മലയംകുളത്തിൽ വീട്ടിൽ മുഹമ്മദുണ്ണി (65)യാണ് മരിച്ചത്. അപകടത്തിൽ കാർ യാത്രക്കാരായ രണ്ടു പേർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു.…
Read More » - 22 June
യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യയ്ക്കും വിശേഷപ്പെട്ട സമ്മാനങ്ങള്‍ നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ വരവേല്പ് നല്കി യു.എസ്. ജോ ബൈഡന് പ്രസിഡന്റായതിനു ശേഷം ആദ്യമായാണ് മോദി യു.എസ് സന്ദര്‍ശിക്കുന്നത്. മോദിക്കായി പ്രത്യേക അത്താഴ വിരുന്നും…
Read More » - 22 June
10,000 ലിറ്റർ സംഭരണശേഷി: കാനകളിലെ മാലിന്യം നീക്കാനുള്ള സക്ഷൻ കം ജെറ്റിങ്ങ് യന്ത്രത്തെ കുറിച്ച് വിശദമാക്കി പി രാജീവ്
കൊച്ചി: കാനകളിലെ ചളിയും മാലിന്യവും നീക്കാനുള്ള സക്ഷൻ കം ജെറ്റിങ്ങ് യന്ത്രത്തെ കുറിച്ച് വിശദമാക്കി മന്ത്രി പി രാജീവ്. കൊച്ചിയിലെ കാനകളിലെ ചളിയും മാലിന്യവും നീക്കാനുള്ള സക്ഷൻ…
Read More » - 22 June
കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ
തളിപ്പറമ്പ്: കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി ബിന്ദുനാഥ് മണ്ഡലിനെ(36) ആണ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ. ഷിജിൽ കുമാറിന്റെ…
Read More » - 22 June
‘പ്രിയ വര്‍ഗീസ് സിപിഎം നേതാവിന്റെ ജീവിത പങ്കാളി ആണെന്ന ഒറ്റ കാരണത്താൽ വേട്ടയാടപ്പെട്ടതാണ്’: പിഎ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനക്കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഉത്തരവ് ചോദ്യംചെയ്ത് പ്രിയ വര്‍ഗീസ് നല്കിയ അപ്പീലിലാണ് വിധി. അധ്യാപന കാലഘട്ടം…
Read More » - 22 June
കുറേ പേര്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്, അതൊക്കെ ഓര്‍ത്തിരിക്കാനാകുമോ? നിഖില്‍ വിഷയത്തില്‍ കൈകഴുകി ബാബുജാന്
തിരുവനന്തപുരം: മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിനെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ തന്റെ പേര് ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്ന് കേരളാ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം കെ എച്ച് ബാബുജാന്.…
Read More » - 22 June
ചെക്പോസ്റ്റില്‍ എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ
പാറശ്ശാല: അമരവിള എക്സൈസ് ചെക്പോസ്റ്റില്‍ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. നെടുമങ്ങാട് താലൂക്കില്‍ വട്ടപ്പാറ വില്ലേജില്‍ ചിറ്റാഴ ദേശത്ത് പുന്നക്കുന്ന് ജെബിന് നിവാസില്‍ ജസ്റ്റിന് രാജിനെയാണ് (21) അറസ്റ്റ്…
Read More » - 22 June
സ്ത്രീധനം ചോദിച്ച ബുള്ളറ്റും ഒരു ലക്ഷം രൂപയും ലഭിച്ചില്ല: വിവാഹത്തില്‍ നിന്ന് വരന് പിന്മാറി, കേസെടുത്ത് പോലീസ്
ലക്നൗ: സ്ത്രീധനം ചോദിച്ച ബുള്ളറ്റ് ബൈക്കും ഒരു ലക്ഷം രൂപയും ലഭിക്കാത്തതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്മാറിയ വരനും ബന്ധുക്കൾക്കുമെതിരെ പോലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിൽ നടന്ന…
Read More » - 22 June
20 പേരെ പരിക്കേല്പിച്ച് ‘ഭീകരാന്തരീക്ഷം’ സൃഷ്ടിച്ച് അക്രമിക്കുരങ്ങ്: പാരിതോഷികം പ്രഖ്യാപിച്ച് അധികൃതര്‍, പിടിയില്‍
ഡ്രോണിന്റെ സഹായത്തോടെ കണ്ടെത്തിയ ശേഷം മയക്കുവെടി വെച്ചാണ് അക്രമിക്കുരങ്ങിനെ സംഘം കീഴ്പ്പെടുത്തിയത്.
Read More » - 22 June
ജൂണ്‍ 27 വരെയുള്ള പൊതുപരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയൻ മാറ്റിവച്ചു: കാരണം ആരോഗ്യ പ്രശ്നങ്ങൾ
27-ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഈ നിയമനങ്ങള്‍ തീരുമാനിക്കുമെന്നും റിപ്പോർട്ടുണ്ട്.
Read More » - 22 June
അടൂർ നഗരത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി
അടൂർ: അടൂർ നഗരത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി. 50 സെൻറീമീറ്റർ ഉയരവും മൂന്നുമാസം പ്രായവുമായ കഞ്ചാവ് ചെടി അടൂർ ബൈപ്പാസിൽ കരുവാറ്റ പള്ളിക്ക് സമീപം ഫുട്പാത്തിൽ വളർന്നുനിൽക്കുന്ന…
Read More » - 22 June
വ്യാജസര്‍ട്ടിഫിക്കറ്റ്, വ്യാജ ഒപ്പ്: കെ.എസ്.യു. നേതാവ് അന്‍സില്‍ ജലീലിനെതിരെ എഫ്.ഐ.ആറില്‍ ഗുരുതര വകുപ്പുകള്‍
സര്‍വകലാശാലയെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ ജൂണ്‍ 14-ന് മുമ്പുള്ള ഏതോ ഒരു ദിവസം വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു
Read More » - 22 June
ഏഴ് വയസുകാരനെ പീഡനത്തിനിരയാക്കി: പിതാവിന് 90 വർഷം കഠിന തടവും പിഴയും
കണ്ണൂര്‍: ഏഴ് വയസുള്ള മകനെ പീഡനത്തിനിരയാക്കിയ കേസിൽ പിതാവിന് 90 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. പയ്യന്നൂർ സ്വദേശിക്കാണ് കോടതി ശിക്ഷ വിധിച്ചത്. തളിപ്പറമ്പ്…
Read More » - 22 June
സിനിമയില്‍ മാര്‍ക്കറ്റ് കുറയുമ്പോള്‍ രാഷ്ട്രീയത്തിലേക്ക്, വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിനെതിരെ വിമർശനം
തമിഴ്നാട്ടില്‍ മാത്രമാണ് ഈ ശാപമുള്ളത്.
Read More » - 22 June
മുങ്ങിമരിച്ച യുവതികളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരുത്ത്, ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു
ശ്രീനഗര്‍: ആകസ്മികമായി മുങ്ങിമരിച്ച രണ്ടു യുവതികളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്രിമത്വം കാട്ടിയ സംഭവത്തില്‍ രണ്ടു ഡോക്ടര്‍മാരെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. കശ്മീരിലെ ഷോപ്പിയാനില്‍ മുങ്ങിമരിച്ച ആസ്യ, നീലോഫര്‍ എന്നിവരുടെ…
Read More »