News
- Jun- 2023 -23 June
ഗഗൻയാൻ: ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന്റെ സുരക്ഷാ പരീക്ഷണം ഓഗസ്റ്റിൽ
ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യമായ ഗഗൻയാന്റെ സുരക്ഷാ പരീക്ഷണം ഓഗസ്റ്റ് മാസം നടത്താൻ തീരുമാനം. സുരക്ഷാ പരീക്ഷണമായ ക്രൂ അബോട്ട് മിഷനാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഈ…
Read More » - 23 June
തിരുവനന്തപുരത്തെ ഈ ആശുപത്രി പരിസരത്ത് വാഹന മോഷണം പതിവാകുന്നു, നടപടിയെടുക്കാതെ അധികൃതർ
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് വാഹന മോഷണം പതിവാകുന്നു. നിലവിൽ, നിരവധി വാഹനങ്ങളാണ് ഈ പരിസരത്തു നിന്നും മോഷണം പോയത്. എന്നാൽ, വാഹന മോഷണം പതിവായിട്ടും…
Read More » - 23 June
ഇന്ന് സംസ്ഥാനത്ത് എബിവിപി വിദ്യാഭ്യാസ ബന്ദ്
കോഴിക്കോട്: കമ്മിഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിനു നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി. എസ്എഫ്ഐക്കാർക്കെതിരായ കേസുകളിൽ പൊലീസ്…
Read More » - 23 June
നടപ്പു സാമ്പത്തിക വർഷം രാജ്യത്തെ ജിഡിപി 6.3 ശതമാനം ഉയരും, പുതിയ പ്രവചനവുമായി ഫിച്ച് റേറ്റിംഗ്
നടപ്പു സാമ്പത്തിക വർഷം രാജ്യത്തെ ജിഡിപിയുമായി ബന്ധപ്പെട്ട് പുതിയ പ്രവചനം നടത്തി പ്രമുഖ റേറ്റിംഗ് ഏജൻസിയായ ഫിച്ച്. റിപ്പോർട്ടുകൾ പ്രകാരം, മുൻപ് പ്രവചിച്ച 6 ശതമാനത്തിൽ നിന്നും…
Read More » - 23 June
യൂട്യൂബർ ‘തൊപ്പി’യെ കസ്റ്റഡിയിലെടുത്ത് വളാഞ്ചേരി പോലീസ്
യൂട്യൂബർ തൊപ്പിയെ കസ്റ്റഡിയിലെടുത്ത് പോലീസ്. എറണാകുളത്തെ ഫ്ലാറ്റിൽ നിന്നാണ് മുഹമ്മദ് നിഹാദ് എന്ന തൊപ്പിയെ വളാഞ്ചേരി പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ പക്കൽ നിന്ന് ഒരു കമ്പ്യൂട്ടർ,…
Read More » - 23 June
സ്കൂൾ ബാഗുകളുടെ ഭാരത്തിന് പ്രത്യേക മാനദണ്ഡം! ഉത്തരവ് പുറത്തിറക്കി കർണാടക വിദ്യാഭ്യാസ വകുപ്പ്
വിദ്യാർത്ഥികളുടെ സ്കൂൾ ബാഗുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗ്ഗനിർദേശങ്ങളുമായി കർണാടക വിദ്യാഭ്യാസ വകുപ്പ്. മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ സ്കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ ഉത്തരവ് പ്രകാരം, സ്കൂൾ ബാഗിന്റെ അനുവദനീയമായ…
Read More » - 23 June
പകർച്ചപ്പനി ഭീതിയിൽ കേരളം! പ്രതിദിന രോഗികളുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്
സംസ്ഥാനത്ത് പകർച്ചപ്പനി അതിവേഗം വ്യാപിക്കുന്നു. ഇത്തവണ പനി ബാധിതരുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, വ്യാഴാഴ്ച മാത്രം 13,409 പേർക്കാണ് പനി…
Read More » - 23 June
ആഴക്കടലിലെ അതിജീവന കാത്തിരിപ്പ് വിഫലം! ടൈറ്റൻ മുങ്ങിക്കപ്പൽ പൊട്ടിത്തെറിച്ചു, മുഴുവൻ പേരും മരിച്ചതായി റിപ്പോർട്ട്
അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായ ടൈറ്റൻ മുങ്ങിക്കപ്പൽ പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്. കപ്പലിൽ യാത്ര ചെയ്ത 5 യാത്രക്കാരും മരിച്ചുവെന്ന് യുഎസ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്ക്…
Read More » - 23 June
‘ഞങ്ങള്‍ ന്യൂജെന്‍ അല്ല,’: തുറന്നു പറഞ്ഞ് അജു വര്‍ഗീസ്
കൊച്ചി: മലയാളികളുടെ പ്രിയതാരമാണ് അജു വര്‍ഗീസ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ അജു വര്‍ഗീസ് പ്രജ്ഞാ വാക്കുകളാണ് ചർച്ചയാകുന്നത്. ബോഡി ഷെയ്മിംഗ് തെറ്റാണെന്ന് മനസിലാക്കിയിട്ട് രണ്ട് വര്ഷമായിട്ടേയുള്ളുവെന്ന് അജു…
Read More » - 23 June
നിഖില്‍ തോമസിനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി
ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിയായ മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി. ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് അടിയന്തരമായി പാര്‍ട്ടി…
Read More » - 23 June
ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളെ പിടികൂടാന്‍ പൊലീസിന് ഇത്രയും ബുദ്ധിമുട്ടേണ്ടി വന്നില്ല: കെ.സുധാകരന്
തിരുവനന്തപുരം : വ്യാജരേഖക്കേസില്‍ മുന്‍ എസ്.എഫ്.ഐ നേതാവ് കെ. വിദ്യയുടെ അറസ്റ്റില്‍ പ്രതികരിച്ച് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരന്. യു.ഡി.എഫ് ഭരണകാലത്ത് ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളെ…
Read More » - 23 June
നിഖില്‍ വിഷയത്തില്‍ മലക്കംമറിഞ്ഞ് ബാബുജാന്
തിരുവനന്തപുരം: മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിനെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ തന്റെ പേര് ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്ന് കേരളാ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം കെ എച്ച് ബാബുജാന്.…
Read More » - 23 June
എയർ ഇന്ത്യ എക്സ്പ്രസ് ഫ്ളൈറ്റിലെ സൗജന്യ ഭക്ഷണം നിർത്തലാക്കരുത്: ടാസ്ക്
തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്പ്രസ് ഫ്ളൈറ്റുകളിൽ നിലവിലുണ്ടായിരുന്ന സൗജന്യ ലഘു ഭക്ഷണം നിർത്തലാക്കിയത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ ട്രാവൽ ഏജൻസികളുടെ കൂട്ടായ്മയായ ടാസ്ക് (Travel and tours Agents…
Read More » - 23 June
ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ചർമ്മത്തിലെ അലർജി കുറയ്ക്കും
നമ്മുടെ ചർമ്മത്തെ കൈകാര്യം ചെയ്യുന്നതിൽ കഴിക്കുന്ന പോഷകാഹാരം വലിയ സ്വാധീനം ചെലുത്തുന്നു. ചർമ്മ അലർജി നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കുന്നതിന് വിദഗ്ധർ നിർദ്ദേശിക്കുന്ന 5 ഭക്ഷണങ്ങൾ ഇവയാണ്; പ്രോബയോട്ടിക്സ്…
Read More » - 22 June
ചീസിനുള്ളിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചു: പിടിച്ചെടുത്തത് 60 ഗ്രാം സ്വർണ്ണം
എറണാകുളം: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. കാർഗോ വഴി കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് അധികൃതർ പിടികൂടിയത്. പാലുത്പന്നമായ ചീസിനുള്ളിലാണ് സ്വർണ്ണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. വിമാനത്താവളത്തിൽ ഇത്തരത്തിൽ…
Read More » - 22 June
പ്രഭാതത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ഗുണങ്ങൾ മനസിലാക്കാം
പ്രഭാതത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മികച്ച ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള ഏറ്റവും നല്ല സമയങ്ങളിലൊന്ന് പ്രഭാതമാണെന്ന് പഠനങ്ങൾ പോലും വെളിപ്പെടുത്തുന്നു. പ്രഭാതത്തിൽ ലൈംഗിക…
Read More » - 22 June
ആരോഗ്യകരമായ ബീജം ലഭിക്കുന്നതിനുള്ള എളുപ്പവഴികൾ ഇവയാണ്
വിദഗ്ധരുടെ അഭിപ്രായത്തിൽ, മരുന്നുകൾ, ഉറക്കക്കുറവ്, സമ്മർദ്ദം എന്നിവ ഗർഭധാരണത്തെ ബാധിക്കുന്നു. പ്രായത്തിനനുസരിച്ച് സ്ത്രീകളിലും പുരുഷന്മാരിലും പ്രത്യുൽപാദന ശേഷി കുറയുന്നു. ആരോഗ്യമുള്ള കുഞ്ഞിനെ ഗർഭം ധരിക്കാനും പ്രസവിക്കാനുമുള്ള സ്ത്രീയുടെ…
Read More » - 22 June
എഐ ഉപയോഗിച്ച് ഹിമാലയത്തിൽ ചൈന അപൂർവ ധാതുക്കളുടെ വലിയ ശേഖരം കണ്ടെത്തി: റിപ്പോർട്ട്
വുഹാൻ: ഹിമാലയത്തിൽ ചൈന അപൂർവ ധാതുക്കളുടെ വലിയ ശേഖരം കണ്ടെത്തിയാതായി റിപ്പോർട്ട്. ഹിമാലയത്തിൽ അപൂർവ ധാതുക്കളുടെ വലിയ കരുതൽ ശേഖരം ചൈനീസ് ശാസ്ത്രജ്ഞർ കണ്ടെത്തിയാതായി സൗത്ത് ചൈന…
Read More » - 22 June
ജില്ലാതലത്തിലും തദ്ദേശ സ്ഥാപനതലത്തിലും ശുചീകരണ പകർച്ചവ്യാധി പ്രതിരോധ അവലോകനം നടത്തും: ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രി വീണാ ജോർജ്, തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്, പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ…
Read More » - 22 June
മലപ്പുറത്ത് മാൻകൊമ്പുമായി രണ്ടുപേർ പിടിയിൽ
മലപ്പുറം: കാറിൽ കടത്തിയ മാൻകൊമ്പുകളുമായി രണ്ടുപേർ പിടിയിൽ. നിലമ്പൂർ സ്വദേശികളാണ് പോലീസിന്റെ പിടിയിലായത്. നിലമ്പൂര്‍ കൂറ്റംപാറ ചെറുതൊടി മുഹമ്മദാലി (34), മലയില്‍ ഉമ്മര്‍ (44) എന്നിവരേയാണ് വണ്ടൂര്‍…
Read More » - 22 June
കടലിൽ മുക്കിക്കൊല്ലാൻ ശ്രമം: ക്വട്ടേഷൻ സംഘത്തിന്റെ ലൈംഗികാതിക്രമത്തിൽനിന്ന് 16കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്, അറസ്റ്റ്
കോഴിക്കോട്: കോഴിക്കോട് ക്വട്ടേഷൻ സംഘത്തിന്റെ ലൈംഗികാതിക്രമത്തിൽ നിന്ന് 16കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. സുഹൃത്തുക്കളോടൊപ്പം ബീച്ചിലെത്തിയ 16കാരനാണ് ദുരനുഭവമുണ്ടായത്. സംഭവത്തിൽ ക്വട്ടേഷന്‍ നേതാവും സംഘവും അറസ്റ്റിലായി. കോഴിക്കോട് പന്നിയങ്കര നൈനൂക്ക്…
Read More » - 22 June
വീടിനുള്ളിൽ 11കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: മൃതദേഹത്തിൽ ഉണ്ടായിരുന്നത് മറ്റാരുടെയോ വസ്ത്രം
കൊച്ചി: വീടിനുള്ളിൽ 11കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. സംഭവത്തെ തുടര്‍ന്ന്, ജില്ലാ റൂറൽ പൊലീസ് മേധാവിക്ക് കുടുംബം പരാതി നൽകി. മെയ് 29ന്…
Read More » - 22 June
ഇന്ത്യ-അമേരിക്ക ബന്ധം ലോകനന്മയ്ക്ക്: ഇരു രാജ്യങ്ങളും പങ്കിടുന്നത് ഒരേ മൂല്യങ്ങളാണെന്ന് ജോ ബൈഡൻ
വാഷിങ്ടൺ: ഇന്ത്യ-അമേരിക്ക ബന്ധം ലോകനന്മയ്ക്കാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇരു രാജ്യങ്ങളും പങ്കിടുന്നത് ഒരേ മൂല്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ വളർച്ചയ്ക്ക് പ്രവാസികളായ ഇന്ത്യാക്കാരുടെ പങ്ക്…
Read More » - 22 June
സ്തനാര്‍ബുദ്ദത്തിന്റെ ഈ ആരംഭലക്ഷണങ്ങൾ കൃത്യമായി അറിഞ്ഞിരിക്കണം…
സ്ത്രീകളെ ബാധിക്കുന്ന ഗുരുതരമായ അര്‍ബുദങ്ങളില്‍ ഒന്നാണ് സ്തനാര്‍ബുദം. അനാരോഗ്യ ഭക്ഷണരീതി, ജനിതകപരമായ കാരണങ്ങള്‍, പ്രായം, അമിത വണ്ണം, ജീവിതശൈലി എന്നിവയെല്ലാം സ്തനാര്‍ബുദത്തിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണ്. പല സ്ത്രീകള്‍ക്കും…
Read More » - 22 June
ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം: യുവാവിനെയും സ്ത്രീയെയും ട്രെയിനിൽ നിന്ന് തള്ളിയിട്ടു
മധ്യപ്രദേശ്: ഫോട്ടോ എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെയും സ്ത്രീയെയും ട്രെയിനിൽ നിന്ന് തള്ളിയിട്ടതായി പരാതി. മധ്യപ്രദേശിലെ ഗ്വാളിയോറിൽ സൂറത്ത് എക്സ്പ്രസ് ട്രെയിനിൽ ആണ് സംഭവം. അനുമതിയില്ലാതെ…
Read More »