News
- Jan- 2025 -10 January
കാലിഫോര്‍ണിയയില്‍ ഉണ്ടായ കാട്ടുതീയില്‍ കോടികളുടെ നഷ്ടം
കാലിഫോര്‍ണിയ: യുഎസിലെ ലോസ് ആഞ്ചല്‍സില്‍ ചൊവ്വാഴ്ച മുതല്‍ പടര്‍ന്ന് പിടിക്കുന്ന കാട്ടുതീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുന്നു. തീപിടിത്തത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 10 ആയി. ഇനിയും…
Read More » - 10 January
പ്രമുഖ ജ്വല്ലറിയില്‍ ഇന്‍കംടാക്സ് റെയ്ഡ്; വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചു
കൊച്ചി: അല്‍മുക്താദിര്‍ ജ്വല്ലറിയില്‍ നടന്ന ഇന്‍കം ടാക്സ് റെയ്ഡില്‍ 380 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. വന്‍ തോതില്‍ കളളപ്പണം വെളിപ്പിച്ചെന്നും കണ്ടെത്തി. കേരളത്തില്‍ മാത്രം 380…
Read More » - 10 January
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതല ഗവർണര്‍ക്ക്’ മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍’
തിരുവനന്തപുരം:സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതല ഗവര്‍ണര്‍ക്ക് തന്നെയാണെന്ന് ചൂണ്ടിക്കാണിച്ച് കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. യുജിസിയുടെ പുതിയ കരട് ചട്ടങ്ങളെയും മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും…
Read More » - 10 January
കലാ സാംസ്കാരിക പരിപാടികൾക്ക് ഏറെ പ്രാധാന്യം : ഇരുപത്തിരണ്ടാമത് അബുദാബി ഫെസ്റ്റിവൽ ഫെബ്രുവരി 7 മുതൽ
ദുബായ് : ഇരുപത്തിരണ്ടാമത് അബുദാബി ഫെസ്റ്റിവൽ 2025 ഫെബ്രുവരി 7-ന് ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ‘അബുദാബി – എ വേൾഡ് ഓഫ് ഹാർമണി’…
Read More » - 10 January
ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും : ജാമ്യ ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി
കൊച്ചി : നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും. ജാമ്യ ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. എറണാകുളം…
Read More » - 10 January
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പിതാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍
ഇസ്ലാമബാദ്: പെണ്‍കുട്ടികള്‍ പിതാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. മൂന്ന് ഭാര്യമാരുള്ള അലി അക്ബര്‍ ഒരു വര്‍ഷമായി പതിനഞ്ചുകാരിയായ സ്വന്തം മകളെ ബലാത്സംഗം ചെയ്യുകയും,…
Read More » - 10 January
ഇന്ത്യയില്‍ കരുത്താര്‍ജിച്ച് റിയല്‍ എസ്റ്റേറ്റ് വിപണി
മുംബൈ: ഇന്ത്യയില്‍ 2024-ലെ നാലാം പാദത്തില്‍ 13 പ്രധാന വിപണികളിലായി 12.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി .ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, മൊത്തം പുതിയ വിതരണത്തിന്റെ 52…
Read More » - 10 January
നിയമസഭാ മാര്‍ച്ച് സംഘര്‍ഷം : യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് അറസ്റ്റ് വാറന്റ്
തിരുവനന്തപുരം : നിയമസഭാ മാര്‍ച്ച് സംഘര്‍ഷ കേസില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് അറസ്റ്റ് വാറന്റ്. തിരുവനന്തപുരം സി ജെ എം…
Read More » - 10 January
ദുബായ് : വിനോദത്തിനായി ഡ്രോണുകൾ ഉപയോഗിക്കുന്നതിനുള്ള വിലക്ക് തുടരും
ദുബായ് : വിനോദത്തിനായി ഡ്രോണുകൾ ഉപയോഗിക്കുന്നതിന് ദുബായ് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് തുടരുമെന്ന് അധികൃതർ അറിയിച്ചു. 2025 ജനുവരി 8-നാണ് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 10 January
ആര്‍ജി കര് മെഡിക്കല്‍ കോളേജിലെ ഡോക്ടറെ പീഡിപ്പിച്ച് കൊന്ന സംഭവം : കേസിലെ വിധി ജനുവരി 18ന് പ്രഖ്യാപിക്കും
കൊല്‍ക്കത്ത: ആര്‍ജി കര് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ വിധി ജനുവരി 18ന് സീല്‍ദാ കോടതി പ്രഖ്യാപിക്കും. ജനുവരി 9ന്…
Read More » - 10 January
ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനലുകള്‍ ആറ് മാസം അടച്ചിടും
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും തിരക്കേറിയ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനലുകള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിടുമെന്ന് റിപ്പോര്‍ട്ട്. നാല് പതിറ്റാണ്ട് പഴക്കമുള്ള ടെര്‍മിനല്‍ 2 നാല് മുതല്‍…
Read More » - 10 January
സിപിഎം പ്രവർത്തകൻ അശോകന് വധക്കേസ് : എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി : വിധി തിങ്കളാഴ്ച
തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകനായ അശോകന് കൊലപാതകക്കേസില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി. ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. കേസില്‍ എട്ട് പേരെ കോടതി…
Read More » - 10 January
ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യ : ഈ മാസം പതിനഞ്ച് വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി
വയനാട് : ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യ കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആശ്വാസം. പതിനഞ്ച് വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാല്‍ നിര്‍ദ്ദേശം…
Read More » - 10 January
ചൈനയിലെ രോഗവ്യാപനം; അസ്വാഭാവികതയില്ലെന്ന് ലോകാരോഗ്യ സംഘടന
ജനീവ: എച്ച് എം പി വി വൈറസുമായി ബന്ധപ്പെട്ട് ആശ്വാസ പ്രതികരണവുമായി ലോകാരോഗ്യ സംഘടന. ചൈനയിലെ രോഗവ്യാപനം സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ചതില്‍ അസ്വാഭാവിക രോഗപകര്‍ച്ച ഇല്ലെന്നാണ് ലോകാരോഗ്യ…
Read More » - 10 January
പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു
മലപ്പുറം : തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടി(58)യാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11.30 ഓടെ…
Read More » - 10 January
ബഹിരാകാശത്ത് ഡാം കെട്ടിപ്പൊക്കാന്‍ ചൈന
ബെയ്ജിംഗ്:ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മ്മിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ, സൗരോര്‍ജ്ജം പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള മറ്റൊരു പദ്ധതി പ്രഖ്യാപിച്ച് ചൈന. ഭൂമിക്ക് മുകളിലുള്ള മറ്റൊരു ത്രീ ഗോര്‍ജസ് ഡാം…
Read More » - 10 January
ഹിന്ദിയെ ഔദ്യോഗിക ഭാഷയായി മാത്രം കണ്ടാല്‍ മതി : നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ താരം ആര് അശ്വിന്
ചെന്നൈ: ഹിന്ദിയെ ഇന്ത്യയുടെ ദേശീയ ഭാഷയായി കാണേണ്ടതില്ലെന്നും ഔദ്യോഗിക ഭാഷയായി മാത്രം കണ്ടാല്‍ മതിയെന്നും മുന്‍ ഇന്ത്യന്‍ താരം ആര് അശ്വിന്. ചെന്നൈയിലെ ഒരു കോളജില്‍ ബിരുദദാന…
Read More » - 10 January
മോചനം കാത്ത് നിമിഷ പ്രിയ : തലാലിന്റെ കുടുംബവുമായി ഇറാന് പ്രതിനിധികള്‍ ബന്ധപ്പെട്ടതായി റിപ്പോർട്ട്
ന്യൂഡല്‍ഹി : യെമനില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സായ നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് തലാലിന്റെ കുടുംബവുമായി ഇറാന് പ്രതിനിധികള്‍ ബന്ധപ്പെട്ടു. കുടുംബത്തിനു ബ്ലഡ് മണി…
Read More » - 10 January
തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനങ്ങളുടെ സമയത്തില്‍ മാറ്റം
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വീസ് പുന:ക്രമീകരിക്കുന്നു. റണ്‍വേയുടെ റീ കാര്‍പെറ്റിങ് അടക്കമുള്ള നവീകരണ പദ്ധതി 14 മുതല്‍ തുടങ്ങുന്നത് കണക്കിലെടുത്ത് രാവിലെ ഒമ്പത് മുതല്‍…
Read More » - 10 January
ഭാവഗായകൻ്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി : അദ്ദേഹത്തിൻ്റെ ഗാനങ്ങൾ വരും തലമുറകളെയും സ്പർശിക്കുമെന്നും മോദി
ന്യൂദൽഹി: മലയാളത്തിൻ്റെ ഭാവ ഗായകൻ പി. ജയചന്ദ്രൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിഹാസ ശബ്ദം കൊണ്ട് അനുഗ്രഹീതമായ ജീവിതമായിരുന്നു ജയചന്ദ്രൻ്റേതെന്ന് അദ്ദേഹം അനുശോചനക്കുറിപ്പിൽ…
Read More » - 10 January
മകരവിളക്കിനൊരുങ്ങി ശബരിമല: ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍
പത്തനംതിട്ട: മകരവിളക്കിനൊരുങ്ങി ശബരിമല. ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. തിരക്ക് മുന്നില്‍ കണ്ട് തീര്‍ത്ഥാടകര്‍ക്കായി ഇത്തവണ കൂടുതല്‍ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും എര്‍പ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് മകരവിളക്ക്. തയ്യാറെടുപ്പുകളെല്ലാം ഇന്നും നാളെയുമായി…
Read More » - 10 January
ബയോടെക്നോളജി ഗവേഷണ മേഖലയിൽ സുപ്രധാന നേട്ടവുമായി ഇന്ത്യ: 10,000 ഇന്ത്യക്കാരുടെ ജീനോം സീക്വൻസിംഗ് ഡാറ്റ പുറത്തിറക്കി
ന്യൂഡൽഹി: ബയോടെക്നോളജി ഗവേഷണ മേഖലയിൽ സുപ്രധാന നേട്ടവുമായി ഇന്ത്യ. 10,000 ഇന്ത്യക്കാരുടെ ജീനോം സീക്വൻസിംഗ് ഡാറ്റ പുറത്തിറക്കി. ജീനോം ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് 10,000 ഇന്ത്യക്കാരുടെ ജീനോം…
Read More » - 10 January
വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത
മുംബൈ: സ്വകാര്യ ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയ(വിഐ) ഉപഭോക്താകള്‍ക്ക് സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ്. അര്‍ദ്ധരാത്രി 12 മുതല്‍ ഉച്ചയ്ക്ക് 12 വരെ ഉപയോക്താക്കള്‍ക്ക് പരിധിയില്ലാത്ത ഡാറ്റ വാഗ്ദാനം ചെയ്യുന്ന…
Read More » - 10 January
ജയിലിൽ ബോബി ചെമ്മണ്ണൂർ ഉറങ്ങിയത് മോഷണക്കേസിലെയും ലഹരിക്കേസിലെയും പ്രതികൾക്കൊപ്പം
കൊച്ചി: കാക്കനാട് ജില്ലാ ജയിലിൽ ബോബി ചെമ്മണ്ണൂർ രാത്രി കിടന്നുറങ്ങിയത് മോഷണം, ലഹരിമരുന്ന് കച്ചവടം തുടങ്ങിയ കേസുകളിലെ പ്രതികൾക്കൊപ്പം. പത്തുപേർക്ക് കിടക്കാവുന്ന എ ബ്ലോക്കിലെ ഒന്നാമത്തെ സെല്ലിലാണ്…
Read More » - 10 January
എൻ പ്രശാന്ത് ഐഎഎസിന്റെ സസ്പെൻഷൻ കാലാവധി നീട്ടി
തിരുവനന്തപുരം: എൻ പ്രശാന്ത് ഐഎഎസിന്റെ സസ്പെൻഷൻ കാലാവധി നീട്ടി. റിവ്യൂ കമ്മറ്റിയുടെ ശുപാർശ അനുസരിച്ച് 120 ദിവസത്തേക്ക് കൂടി പ്രശാന്തിന്റെ സസ്പെൻഷൻ കാലയളവ് നീട്ടാനാണ് സർക്കാർ തീരുമാനം.…
Read More »