News
- Jun- 2023 -13 June
അമ്മയെ കൊലപ്പെടുത്തി, മൃതദേഹം സ്യൂട്ട്കേസിലാക്കി പൊലീസ് സ്റ്റേഷനിലെത്തിച്ചു: യുവതി അറസ്റ്റില്‍
ബംഗളൂരു: അമ്മയെ കൊലപ്പെടുത്തിയ ശേഷം യുവതി മൃതദേഹം സ്യൂട്ട്കേസിലാക്കി പൊലീസ് സ്റ്റേഷനിലെത്തിച്ച് യുവതി. ഫിസിയോതെറാപ്പിസ്റ്റായ 39കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ മൈക്കോ ലേഔട്ട് ഏരിയയിലാണ് സംഭവം.…
Read More » - 13 June
ഇവർ പഠിപ്പിച്ചു വിട്ട ആയിരക്കണക്കിന് വിദ്യാർഥികളുടെ നിലവാരം ഊഹിക്കുമ്പോൾ തന്നെ തല പെരുക്കുന്നു: സന്ദീപ് വാചസ്പതി
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ ഇംഗ്ലീഷ് സ്പീച്ചിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ പറക്കുകയാണ്. മന്ത്രിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ കഴിയണമെന്ന് ഒരു നിർബന്ധവുമില്ല. പക്ഷേ ഒരു കോളേജ്…
Read More » - 13 June
വില്പനയ്ക്കായി വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചു : അച്ഛനും മകനും പിടിയിൽ
അടൂർ: വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച കഞ്ചാവുമായി അച്ഛനും മകനും അറസ്റ്റിൽ. അടൂർ പള്ളിക്കൽ തെങ്ങമം പുന്നാറ്റുകര വടക്കേവീട്ടിൽ രവീന്ദ്രൻ (57), മകൻ മണികണ്ഠൻ എന്നിവരാണ് അറസ്റ്റിലായത്. Read…
Read More » - 13 June
സർക്കാർ വിരുദ്ധ, എസ്എഫ്ഐ വിരുദ്ധ പ്രചാരണം ഉണ്ടായാൽ ഇനിയും കേസെടുക്കുമെന്ന നിലപാടിൽ മലക്കം മറിഞ്ഞ് എംവി ഗോവിന്ദൻ
പാലക്കാട്: സർക്കാർ വിരുദ്ധ എസ്എഫ്ഐ വിരുദ്ധ പ്രചാരണം ഉണ്ടായാൽ ഇനിയും കേസെടുക്കുമെന്ന തന്റെ നിലപാടിൽ നിന്ന് പിൻവലിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. താൻ അങ്ങനെ…
Read More » - 13 June
വീട്ടിലേക്ക് മതില് ഇടിഞ്ഞുവീണ് ഒമ്പത് പേര്‍ക്ക് പരിക്ക്: സംഭവം മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടെ
തൃശൂര്‍: മതിലിടിഞ്ഞ് വീണ് ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. മണ്ടിക്കുന്ന് ഉടുമ്പന്‍തറയില്‍ വേണുവിന്റെ വീട്ടിലേയ്ക്കാണ് തൊട്ടടുത്ത കമ്പനിയുടെ വലിയ മതില് ഇടിഞ്ഞ് വീണത്. Read Also : സർട്ടിഫിക്കറ്റ്…
Read More » - 13 June
സർട്ടിഫിക്കറ്റ് വ്യാജനല്ലേ എന്ന് വിദ്യയോട് കോളജ് അധികൃതർ; ആരുപറഞ്ഞു എന്ന് വിദ്യ: പൊലീസ് ശബ്ദരേഖ പരിശോധിക്കുന്നു
തിരുവനന്തപുരം: എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സർട്ടിഫിക്കറ്റിൽ സംശയം തോന്നിയപ്പോൾ അട്ടപ്പാടി കോളജ് അധികൃതർ വിദ്യയെ ഫോണിൽ ബന്ധപ്പെട്ടു എന്നാണ്…
Read More » - 13 June
ബി.ഫാം വിദ്യാർത്ഥിനി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ
തൃശൂർ: തൃശൂരില്‍ ബി.ഫാം വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണലൂർ അയ്യപ്പൻ കാവ് ക്ഷേത്രത്തിന് വടക്ക് കിഴക്കുംതുള്ളി രമേഷിന്റെ മകൾ ഐശ്വര്യ(20)യാണ് മരിച്ചത്. Read…
Read More » - 13 June
നിര്‍മാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്നു വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു
മാനന്തവാടി: നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് ഇളകിവീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍ ജല്‍പായ്ഗുരി ചുരഭന്ദറിലെ ഭങ്കമാലി സ്വപന് റോയ് (23) ആണ് മരിച്ചത്. Read Also :…
Read More » - 13 June
ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്: അതിജാഗ്രതാനിർദേശം, 67 തീവണ്ടികൾ റദ്ദാക്കി, വിമാനത്താവളങ്ങൾ അടച്ചു
ന്യൂഡൽഹി: ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. സംസ്ഥാനത്ത് അതിജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ ഗുജറാത്തിലും മുംബൈ തീരത്തും കടലേറ്റം രൂക്ഷമാണ്. മുംബൈയിൽ കനത്തമഴയും കാറ്റും തുടരുകയാണ്.…
Read More » - 13 June
ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവരാണോ? മിഡ് റേഞ്ചിൽ പുതുപുത്തൻ ഫോണുമായി സാംസംഗ്
ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ട് മിഡ് റേഞ്ചിൽ കിടിലൻ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുകയാണ് സാംസംഗ്. ഇത്തവണ ക്യാമറയിൽ കൂടുതൽ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചാണ് സാംസംഗ് പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. സാംസംഗ്…
Read More » - 13 June
മകന്റെ മരണവിവരമറിഞ്ഞ ഉമ്മ കുഴഞ്ഞ് വീണ് മരിച്ചു
മലപ്പുറം: മകന്റെ മരണവിവരമറിഞ്ഞ ഉമ്മ ദുഃഖം താങ്ങാനാവാതെ കുഴഞ്ഞ് വീണ് മരിച്ചു. പൊന്നാനി ആനപ്പടിയിലാണ് സംഭവം. Read Also : വീടിന് സമീപം ബഹളമുണ്ടാക്കുന്നത് വിലക്കി: മദ്ധ്യവയസ്കനെ…
Read More » - 13 June
സ്ത്രീകള്‍ കുളിക്കുന്ന വീഡിയോ എടുത്ത 12കാരനെ ചോദ്യംചെയ്തപ്പോള്‍ പുറത്തായത് പ്രകൃതിവിരുദ്ധ പീഡനം: വ്യാപാരി അറസ്റ്റില്‍
കാസർഗോഡ്: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ വ്യാപാരിയെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ വ്യാപാരി രമേശൻ (50) ആണ്…
Read More » - 13 June
റുപേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യുപിഐ ഇടപാടുകൾ നടത്താം, ചെയ്യേണ്ടത് ഇക്കാര്യങ്ങൾ
വിവിധ മേഖലകളിലുള്ള ഇടപാടുകൾക്ക് ഇന്ന് യുപിഐ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെയധികം വർദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഓരോ ദിവസം കഴിയുന്തോറും യുപിഐ ഇടപാടുകളുടെ സ്വീകാര്യത വർദ്ധിച്ചു വരികയാണ്. മുൻപ് ബാങ്ക്…
Read More » - 13 June
വീടിന് സമീപം ബഹളമുണ്ടാക്കുന്നത് വിലക്കി: മദ്ധ്യവയസ്കനെ തട്ടിക്കൊണ്ടുപോയി തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ
കൊല്ലം: വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന്, മദ്ധ്യവയസ്കനെ തട്ടിക്കൊണ്ടുപോയി തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പള്ളിക്കൽ മൂതല അരുൺ നിവാസിൽ മിനുക്കുട്ടൻ എന്ന അരുൺകുമാറാണ് അറസ്റ്റിലായത്. കൊല്ലം…
Read More » - 13 June
ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: എലത്തൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. മാട്ടുവയിൽ ലാൽ കൃഷ്ണ പ്രദീപ് (24 ) ആണ് ട്രെയിൽ തട്ടി മരിച്ചത്. Read Also : സംസ്ഥാനത്ത്…
Read More » - 13 June
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും
ഒന്നാം വർഷ ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഇന്ന് വൈകിട്ട് നാല് മണി മുതലാണ് ട്രയൽ അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികൾക്ക്…
Read More » - 13 June
മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: വയോധികന് അറസ്റ്റില്‍
കല്‍പ്പറ്റ: പനമരം പൊലീസ് സ്റ്റേഷന് പരിധിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ 65കാരൻ അറസ്റ്റില്‍. അഞ്ചുകുന്ന് നിരപ്പേല്‍ പുത്തന്‍പുരയില്‍ ജോര്‍ജ്ജ് (65) ആണ്…
Read More » - 13 June
‘കർഷകരുടെ കടങ്ങൾ എഴുതിത്തള്ളും, സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ’- മധ്യപ്രദേശിൽ പ്രിയങ്ക
ജബൽപുർ: മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കോൺഗ്രസ്. നർമദാ പൂജയോടെയായിരുന്നു പ്രചാരണത്തിന് തുടക്കം. ജബൽപുർ ജില്ലയിൽ ആരംഭിച്ച തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിയിൽ എഐസിസി ജനറൽ സെക്രട്ടറി…
Read More » - 13 June
അടൂരിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു
അടൂർ: അടൂരിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. കൊല്ലം പാവുമ്പ സ്വദേശി സൂരജാണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ബൈപ്പാസ് റോഡിൽ ഡയാന ഹോട്ടലിന്റെ മുൻവശത്ത്…
Read More » - 13 June
കരുത്താർജ്ജിച്ച് വ്യാവസായിക രംഗം! വ്യവസായിക ഉൽപ്പാദന സൂചിക കുത്തനെ ഉയർന്നു
രാജ്യത്ത് വീണ്ടും നേട്ടത്തിലേറി വ്യവസായിക രംഗം. വ്യവസായിക ഉൽപ്പാദന സൂചിക (ഐഐപി) അടിസ്ഥാനമാക്കിയുള്ള വളർച്ച ഏപ്രിലിൽ കുത്തനെ ഉയർന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിലിൽ ഐഐപി…
Read More » - 13 June
മറ്റൊരു ബന്ധം: തര്‍ക്കത്തെ തുടര്‍ന്ന് ബിജെപി വനിതാ നേതാവിനെ തലക്കടിച്ച് കൊലപ്പെടുത്തി, കാമുകന് പിടിയില്‍
ഗുവാഹത്തി: അസമിൽ ബിജെപി വനിതാ നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. ബിജെപിയിലെ പ്രധാന വനിതാ നേതാക്കളിലൊരാളായ ജൊനാലി നാഥ് ബെയ്ഡോ കൊല്ലപ്പെട്ട കേസില്‍ കാമുകൻ ഹസൻസൂർ ഇസ്ലാം…
Read More » - 13 June
ഒഡീഷ ട്രെയിന്‍ ദുരന്തം: അഞ്ച് ജീവനക്കാര്‍ സംശയനിഴലില്‍, ജോലിയിൽ നിന്ന് മാറ്റി നിർത്തി അന്വേഷണം
ന്യൂഡല്‍ഹി: ഒഡീഷയിലെ ബാലസോറില്‍ 288 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ പുരോഗമിക്കുന്നു. അപകടം നടന്ന ബഹനാഗ ബസാര്‍ സ്റ്റേഷൻ മാസ്റ്റര്‍ ഉള്‍പ്പെടെ അഞ്ച് ജീവനക്കാരെ സംശയനിഴലിലാക്കിയാണ്…
Read More » - 13 June
ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥ! ഇന്ത്യയുടെ ജിഡിപിയിൽ വൻ മുന്നേറ്റം
മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) വീണ്ടും മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023-ൽ രാജ്യത്തിന്റെ ജിഡിപി 3.75 ട്രില്യൺ ഡോളറായാണ് ഉയർന്നിരിക്കുന്നത്.…
Read More » - 13 June
നാളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ച് അറസ്റ്റ് ചെയ്യാൻ നീക്കം? മുൻകൂർ ജാമ്യത്തിന് സുധാകരൻ
കൊച്ചി: മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയായ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്യാൻ നീക്കം. സുധാകരനെതിരെ ശക്തമായ തെളിവുണ്ടെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു.…
Read More » - 13 June
മുതലപ്പൊഴിയിൽ വീണ്ടും മത്സ്യ ബന്ധന വള്ളങ്ങൾ മറിഞ്ഞു: 8 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യ ബന്ധന വള്ളങ്ങൾ മറിഞ്ഞ് അപകടം. രണ്ട് ഫൈബർ വള്ളങ്ങളാണ് മറിഞ്ഞത്. അപകടത്തിൽപ്പെട്ട 8 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. രാവിലെ 3 മണിയോടെയായിരുന്നു ആദ്യ…
Read More »