News
- Nov- 2024 -20 November
ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് : എൻഡിഎ സഖ്യത്തിന് ചരിത്ര വിജയം പ്രഖ്യാപിച്ച് എക്സിറ്റ് പോൾ
42 മുതൽ 47 സീറ്റ് വരെ നേടി ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്ന് മെട്രിസ്
Read More » - 20 November
ട്രെയിൻ ഇടിച്ച് പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു
ചാത്തന്നൂർ സ്വദേശിനി എ ദേവനന്ദ ആണ് മരിച്ചത്.
Read More » - 20 November
തങ്ങളുടെ സ്വകാര്യത മാനിക്കണം : 29 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് അവസാനമിട്ട് എ ആര് റഹ്മാനും ഭാര്യ സൈറയും
ഖദീജ, റഹീമ, മകന് അമീന് എന്നിവര്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചു
Read More » - 20 November
രാമേശ്വരത്ത് മേഘവിസ്ഫോടനം: തമിഴ്നാട്ടില്‍ വ്യാപക മഴ
പല ജില്ലാ ഭരണകൂടങ്ങളും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്
Read More » - 20 November
സഹകരണ സംഘം പ്രസിഡന്റ് മരിച്ച നിലയിൽ: ആത്മഹത്യ കുറിപ്പിൽ ആറ് പേരുടെ വിവരങ്ങള്‍
തിരുമല സ്വദേശി വാടകയ്ക്ക് നടത്തുന്ന റിസോർട്ടിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
Read More » - 20 November
പാലൊളി മുഹമ്മദ് കുട്ടിയുടെ സഹോദരന്റെ മകൻ പാലത്തിനടിയില്‍ മരിച്ച നിലയില്‍
മരണകാര്യം വ്യക്തമല്ല
Read More » - 20 November
ഓൺലൈൻ ഗെയിം കളിച്ചതിനെ ചൊല്ലി അമ്മ വഴക്ക് പറഞ്ഞതിന് വീട് വിട്ട പെൺകുട്ടിയെ ധ്യാനകേന്ദ്രത്തിൽ നിന്ന് കണ്ടെത്തി
തൃശൂർ: കരുനാഗപ്പള്ളി ആലപ്പാട് നിന്നും കാണാതായ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. ആലപ്പാട് കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെ (20)യാണ് തൃശൂരിൽ നിന്നും കണ്ടെത്തിയത്. ധ്യാനകേന്ദ്രത്തിൽ നിന്നും ആണ് കുട്ടിയെ…
Read More » - 20 November
വധശ്രമ കേസടക്കം നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
അങ്കമാലി : മയക്കുമരുന്ന് കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കാലടി മാണിക്യമംഗലം നെട്ടിനംപിള്ളി ഭാഗത്ത് കാരിക്കോത്ത് വീട്ടിൽ ശ്യാംകുമാർ (34)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ…
Read More » - 20 November
ചെന്നൈയിൽ ബിഎംഡബ്ല്യു കാറിടിച്ച് ജേണലിസ്റ്റ് മരിച്ചു : അപകടം രാത്രി ജോലി കഴിഞ്ഞ് മടങ്ങവെ
ചെന്നൈ: ചെന്നൈയിൽ കാറിടിച്ച് വിഡിയോ ജേണലിസ്റ്റ് മരിച്ചു. തെലുങ്ക് വാർത്താ ചാനലിൽ കാമറാ പേഴ്സനായ പോണ്ടി ബസാർ സ്വദേശി പ്രദീപ് കുമാർ ആണ് മരിച്ചത്. ചൊവ്വാഴ്ച അദ്ദേഹം…
Read More » - 20 November
വിചാരണ നേരിടാൻ തയ്യാറാണ് : തനിക്ക് ഭയമില്ലെന്നും ആന്റണി രാജു
തിരുവനന്തപുരം: വിചാരണ നേരിടണമെന്നാണ് സുപ്രീംകോടതി വിധിയെങ്കില്‍ താന്‍ അതിന് തയ്യാറാണെന്ന് മുന്‍ മന്ത്രി ആന്റണി രാജു. തൊണ്ടിമുതല്‍ കേസിലെ ക്രിമിനല്‍ നടപടി സുപ്രീംകോടതി പുനഃസ്ഥാപിച്ചതിലാണ് ആന്റണി രാജുവിന്റെ…
Read More » - 20 November
തൃശൂരിൽ ആരോഗ്യ വിഭാഗത്തിൻ്റെ മിന്നൽ പരിശോധന : അഞ്ച് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു
തൃശൂർ : തൃശൂരിലെ അഞ്ച് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. തൃശൂര്‍ കോര്പ്പറേഷന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഭക്ഷണം പിടികൂടിയത്. നഗരത്തിലെ രാമവര്‍മപുരം…
Read More » - 20 November
വിവാഹാഭ്യർത്ഥന നിരസിച്ചു : തമിഴ്നാട്ടിൽ അധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്തി
തഞ്ചാവൂർ: വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ തഞ്ചാവൂരിൽ അരുംകൊല. സ്കൂൾ അധ്യാപികയായ യുവതിയെ യുവാവ് കഴുത്തറുത്ത് കൊന്നു. തഞ്ചാവൂരിലെ മല്ലിപ്പട്ടണം സർക്കാർ സ്കൂൾ അധ്യാപികയായ രമണിയാണ് കൊല്ലപ്പെട്ടത്. പ്രതി…
Read More » - 20 November
സജീവ രാഷ്ട്രീയം അവസാനിപ്പിച്ച് ഐഷ പോറ്റി : ആരോഗ്യപ്രശ്നങ്ങൾ വെല്ലുവിളി ഉയർത്തുന്നുവെന്ന് മുൻ എംഎൽഎ
കൊല്ലം: കൊട്ടാരക്കര മുൻ എംഎൽഎയും ലോയേഴ്സ് യൂണിയൻ സംസ്ഥാന ട്രഷററുമായ ഐഷ പോറ്റി സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് ഐഷ പോറ്റി…
Read More » - 20 November
അരിയിൽ ഷുക്കൂര്‍ കൊലപാതകം : കേസ് പരിഗണിക്കുന്നത് മാറ്റി
കൊച്ചി: അരിയിൽ ഷുക്കൂര്‍ വധക്കേസ് പരിഗണിക്കുന്നത് സിബിഐ കോടതി മാറ്റിവെച്ചു. ഡിസംബർ ഒമ്പതാം തീയതി കേസ് വീണ്ടും പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. നേരത്തെ ഇന്ന് വിചാരണ തുടങ്ങുമെന്ന്…
Read More » - 20 November
ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന് അന്മോള് ബിഷ്ണോയ് പിടിയിലായി
വാഷിംഗ്ടൺ : കുപ്രസിദ്ധ ഗുണ്ടാത്തലവന് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന് അന്മോള് ബിഷ്ണോയ് അറസ്റ്റിലായതായി റിപ്പോര്‍ട്ട്. യുഎസിലെ കാലിഫോര്‍ണിയയില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് റിപ്പോർട്ട്. അന്മോള് ബിഷ്ണോയിയെ കുറിച്ച്…
Read More » - 20 November
ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിയെ അപ്പാര്‍ട്മെന്റില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടി സ്വദേശിയായ ടി എം നിഷാദിന്റെ മകന് മുഹമ്മദ് ഷാമിലിനെയാണ് (23) രാജ്കുണ്ഡെയിലെ അപ്പാര്‍ട്മെന്റില്‍ മരിച്ച…
Read More » - 20 November
ദൽഹിയിലെ വായു മലിനീകരണം രൂക്ഷമാകുന്നു : സർക്കാർ ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം
ന്യൂദൽഹി: രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം കണക്കിലെടുത്ത് സർക്കാർ ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്താനൊരുങ്ങി സർക്കാർ. സർവീസിലെ 50 ശതമാനം ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യും.ഇത്…
Read More » - 20 November
ശബരിമല ദർശനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങവെ തീർത്ഥാടകൻ കുഴഞ്ഞ് വീണ് മരിച്ചു
ശബരിമല: ശബരിമല ദർശനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയ തീർത്ഥാടകൻ മരിച്ചു. ചെങ്ങന്നൂരിൽ വച്ച് ഹൃദയാഘാതം മൂലമാണ് തീർത്ഥാടകൻ മരിച്ചത്. ആന്ധ്രപ്രദേശ് നെല്ലൂർ സ്വദേശി ഇരുക്ക ബ്രഹ്മയ (45)…
Read More » - 20 November
പന്തുതട്ടാൻ മെസി എത്തും : അടുത്ത വർഷം അര്‍ജന്റീന ടീം കേരളത്തിൽ കളിക്കുമെന്ന് കായിക മന്ത്രി
തിരുവനന്തപുരം: സൂപ്പർ താരം മെസിയുടെ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലേക്ക്. സ്ഥിരീകരിച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുർ റഹ്മാൻ. അടുത്ത വര്‍ഷം ടീം കേരളത്തിലെത്തും എന്നാണ്…
Read More » - 20 November
തൊണ്ടി മുതല്‍ കേസ് : ആന്റണി രാജുവിന് തിരിച്ചടി : പുനരന്വേഷണം നേരിടണമെന്ന് സുപ്രീംകോടതി
ന്യൂദല്‍ഹി : തൊണ്ടി മുതല്‍ കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജു പുനരന്വേഷണം നേരിടണമെന്നും ഒരു വര്‍ഷത്തിനകം വിചാരണ നടത്തണമെന്നും സുപ്രീംകോടതി…
Read More » - 20 November
ആക്രമണം കടുപ്പിച്ച് ഇസ്രയേൽ: 24 മണിക്കൂറിനിടെ ഗാസയിൽ കൊല്ലപ്പെട്ടത് 50 പേർ
ഗാസാസിറ്റി: ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. 24 മണിക്കൂറിനിടെ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 50 പേർ കൊല്ലപ്പെട്ടു. ഒരു വർഷത്തിലേറെയായി ഗാസയിൽ ഹമാസിനെതിരെ ഇസ്രയേൽ നടത്തുന്ന…
Read More » - 20 November
സമസ്തയുടെ സംഭാവനകള്‍ കേരളത്തിന്റെ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തും, ജിഫ്രി തങ്ങളെ സന്ദർശിച്ച് വാര്യർ
സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ച് സന്ദീപ് വാര്യര്‍. മലപ്പുറം കഴിശ്ശേരിയിലെ ജിഫ്രി തങ്ങളുടെ വീട്ടിലെത്തിയാണ് സന്ദീപ് വാര്യര്‍ കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍…
Read More » - 20 November
പ്രവർത്തകരുടെ വികാരം മാനിക്കുന്നു, കാര്യാലയംനിർമ്മിക്കാൻ സന്ദീപ് വാര്യരുടെ അമ്മ നൽകിയസ്ഥലം സ്വീകരിക്കില്ലെന്ന് ആർഎസ്എസ്
ആർ എസ് എസ് കാര്യാലയം നിർമ്മിക്കാൻ സന്ദീപ് വാര്യർ വിട്ട് നൽകിയ സ്ഥലം സ്വീകരിക്കേണ്ടെന്ന് ആർ എസ് എസ് തീരുമാനം. സ്ഥലം വേണ്ടെന്ന നിലപാടിലാണ് പ്രദേശികമായി രൂപീകരിച്ച…
Read More » - 20 November
വിവാഹ തലേന്ന് ഡാൻസ് ചെയ്യുമ്പോൾ നവവരൻ കുഴഞ്ഞുവീണ് മരിച്ചു
വിവാഹ തലേന്ന് യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഉത്തർപ്രദേശിലെ ഹത്രസിലെ ഭോജ്പൂർ ഗ്രാമത്തിലാണ് സ്വന്തം വിവാഹത്തിന്റെ തലേദിവസം യുവാവ് കുഴഞ്ഞുവീണ് മരിച്ചത്. 22കാരനായ ശിവം ആണ് മരിച്ചത്. വിവാഹത്തിന്റെ…
Read More » - 20 November
പാലക്കാട് ഇന്ന് വിധിയെഴുത്ത്, പോളിങ് ആരംഭിച്ചു
വാശിയേറിയ പ്രചാരണങ്ങള്‍ക്കൊടുവില്‍ പാലക്കാട് ഇന്ന് വിധിയെഴുതുന്നു. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ്. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര…
Read More »