News
- Apr- 2025 -15 April
ഫിലിം ക്രിട്ടിക്സ് അവാർഡ് 2024: ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം; ടൊവിനോ തോമസ് മികച്ച നടൻ
48-ാമത് സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നേടി. ഇന്ദുലക്ഷ്മി ആണ് മികച്ച സംവിധായക…
Read More » - 15 April
കോട്ടയം പേരൂരിൽ അമ്മയും മക്കളും ആറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കോട്ടയം : കോട്ടയം പേരൂരിൽ അമ്മയും മക്കളും ആറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആത്മഹത്യ ചെയ്ത മുൻ മുത്തോലി പഞ്ചായത്ത് പ്രസിഡന്റും…
Read More » - 15 April
വേദങ്ങൾ നിയമ സ്കൂളുകളിൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം : സുപ്രീം കോടതി ജഡ്ജി പങ്കജ് മിത്തൽ
ന്യൂദൽഹി : രാമായണം, മഹാഭാരതം തുടങ്ങിയ വേദങ്ങളിലും ഇതിഹാസങ്ങളിലും അടങ്ങിയിരിക്കുന്ന പുരാതന നിയമ തത്ത്വചിന്തയെ നിയമ സ്കൂളുകളും സർവകലാശാലകളും പാഠ്യപദ്ധതിയിൽ ഔപചാരികമായി ഉൾപ്പെടുത്തേണ്ട സമയമാണിതെന്ന് സുപ്രീം കോടതി…
Read More » - 15 April
ബംഗളുരുവില്‍ 6.77 കോടിയിലധികം വിലവരുന്ന ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു : ഒൻപത് മലയാളികൾ പിടിയിൽ
ബംഗളുരു: ബംഗളുരുവില്‍ വൻ മയക്കുമരുന്ന് വേട്ട. 6.77 കോടിയിലധികം വില വരുന്ന ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ 9 മലയാളികളെയും ഒരു വിദേശപൗരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് വ്യത്യസ്ത…
Read More » - 15 April
ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ്
വാഷിംഗ്ടണ്‍: ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2 ബില്യണ്‍ ഡോളറിന്റെ ഫെഡറല്‍ ഫണ്ടാണ് മരവിപ്പിച്ചത്. യൂണിവേഴ്സിറ്റിയുടെ ഭരണനിര്‍വഹണത്തില്‍ വൈറ്റ് ഹൗസ്…
Read More » - 15 April
കളളപ്പണം വെളുപ്പിക്കല്‍ കേസ് : ഇഡിക്ക് മുന്നിൽ ഹാജരായി റോബർട്ട് വാദ്ര
ന്യൂഡല്‍ഹി: ഹരിയാനയിലെ ഭൂമിയിടപാട് കേസില്‍ വ്യവസായിയും വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവുമായ റോബര്‍ട്ട് വാദ്ര ഇഡിക്കു മുന്നില്‍ ഹാജരായി. ഇ ഡിയുടെ ഡല്‍ഹി ഓഫീസിലാണ് വാദ്ര…
Read More » - 15 April
ഡൽഹിയിൽ യുവതിയെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഷഹ്ദാരയില്‍ ജിടിബി എന്‍ക്ലേവ് പ്രദേശത്ത് യുവതിയെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇരുപത് വയസ് തോന്നിക്കുന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ജിടിബി എന്‍ക്ലേവ്…
Read More » - 15 April
സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ച് തമിഴ്നാട്
സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ച് തമിഴ്നാട്. ജസ്റ്റിസ് കുര്യന് ജോസഫ് അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിന് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെഡറല്‍ തത്വങ്ങളില്‍ പുന:പരിശോധന ആവശ്യമുണ്ടോ…
Read More » - 15 April
നടന് സല്മാന് ഖാന് നേരെയുള്ള വധ ഭീഷണി : ബറോഡയിൽ യുവാവ് പിടിയിൽ : പ്രതിക്ക് മാനസിക വൈകല്യമുണ്ടെന്ന് പോലീസ്
ന്യൂഡല്‍ഹി : നടന് സല്മാന് ഖാന് നേരെയുള്ള വധ ഭീഷണിയുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. വഡോദര സ്വദേശിയായ മായങ്ക് പാണ്ഡ്യ(26) ആണ് പോലീസിന്റെ പിടിയിലായത്. ഗുജറാത്തിലെ ബറോഡയില്‍വച്ചാണ്…
Read More » - 15 April
കാട്ടാന ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ട സംഭവം : മരണ കാരണം സ്ഥിരീകരിക്കണമെന്ന് മന്ത്രി എകെ ശശീന്ദ്രന്
തൃശൂർ : അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ട സംഭവത്തില്‍ മരണ കാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്. മന്ത്രി മുംബൈയിലാണുള്ളത്. സംഭവത്തില്‍ ചീഫ്…
Read More » - 15 April
എറണാകുളം നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം : 15 പേർക്ക് പരുക്ക്
എറണാകുളം : എറണാകുളം നേര്യമംഗലം മണിയാമ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 15 പേര്‍ക്ക് പരുക്ക്. ഒരു പെണ്‍കുട്ടി ബസിന് അടിയില്‍ കുടുങ്ങിയതായി വിവരം…
Read More » - 15 April
മരണശേഷവും അമ്പിളിയുടെ മൊബൈൽ ഫോൺ മറ്റാരോ ഉപയോഗിച്ചു
കളമശേരി ഗവ. മെഡിക്കൽ കോളേജിലെ എംബിഎസ് വിദ്യാർത്ഥിനി അമ്പിളിയുടെ മരണത്തിൽ ഹോസ്റ്റൽ വാർഡനും, റൂം മേറ്റ്സിനും പങ്കുണ്ടെന്നാണ് കുടുംബം. മരണശേഷവും അമ്പിളിയുടെ മൊബൈൽ ഫോൺ മറ്റാരോ ഉപയോഗിച്ചു.…
Read More » - 15 April
നാസയിലെ ഉയർന്ന ഉദ്യോഗസ്ഥയും ഇന്ത്യൻ വംശജയുമായ നീല രാജേന്ദ്രയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് ട്രംപ് ഭരണകൂടം
അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസി നാസയിലെ ഉയർന്ന ഉദ്യോഗസ്ഥയും ഇന്ത്യൻ വംശജയുമായ നീല രാജേന്ദ്രയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. നാസയുടെ ഡിഇഐ വിഭാഗം മേധാവിയായ നീല സംരക്ഷിക്കാനുള്ള…
Read More » - 15 April
സാംസങ് ഗാലക്സി S23 5G ഇപ്പോൾ പകുതി വിലയ്ക്ക് ! : ഒട്ടും താമസിക്കരുത് വേഗം ഫ്ലിപ്കാർട്ട് തുറക്കൂ
ചെന്നൈ : 50MP+10MP+12MP ക്യാമറയുള്ള സാംസങ് ഗാലക്സി S23 5G നിങ്ങൾക്കിപ്പോൾ ഓഫറിൽ വാങ്ങാം. പ്രീമിയം പെർഫോമൻസുള്ള സാംസങ് സ്മാർട്ഫോൺ പകുതി വിലയ്ക്ക് വാങ്ങാം. കോംപാക്റ്റ് ഡിസൈനും…
Read More » - 15 April
തഹാവൂര്‍ റാണ മറ്റ് നഗരങ്ങളിലും ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നതായി എന്‍ഐഎ
മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്‍ തഹാവൂര്‍ റാണ ഡല്‍ഹിക്ക് പുറമേ മറ്റ് നഗരങ്ങളിലും ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നതായി എന്‍ഐഎ. ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനാണ് റാണ കൊച്ചി ഉള്‍പ്പെടെ…
Read More » - 15 April
കെ കെ രാഗേഷ് സിപിഐഎമ്മിന്റെ പുതിയ കണ്ണൂർ ജില്ലാ സെക്രട്ടറി
സിപിഐഎമ്മിന്റെ പുതിയ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ തെരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി എംവി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ…
Read More » - 15 April
നാഷ്ണൽ ഹെറാൾഡ് കേസ്; രാജ്യ വ്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്
തിരുവനന്തപുരം: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ കോൺഗ്രസ് നാളെ രാജ്യ വ്യാപക പ്രതിഷേധത്തിലേക്ക്. എൻഫോഴ്സമെൻ്റ്…
Read More » - 15 April
അതിരപ്പള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം: രണ്ട് പേർക്ക് ദാരുണാന്ത്യം
തൃശൂർ: അതിരപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട രണ്ട് പേർ കൊല്ലപ്പെട്ടു. വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. അതിരപ്പള്ളി വഞ്ചി കടവിൽ…
Read More » - 15 April
മദ്യപാനത്തിനെതിരെ പരാതി നൽകിയതിൽ പക: തമിഴ്നാട് സ്വദേശി തിന്നര്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു
കാസർഗോഡ്: തമിഴ്നാട് സ്വദേശിയുടെ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബേഡഡുക്ക മണ്ണെടുക്കത്ത് പലചരക്ക് കട നടത്തിയിരുന്ന സി.രമിത(32)യാണ് മരിച്ചത്. രമിതയുടെ കടയ്ക്ക് സമീപം ഫർണീച്ചർ…
Read More » - 15 April
ഡൽഹിയിൽ യുവതിയെ വെടിവെച്ച് കൊന്നു
ന്യൂഡല്‍ഹി: ഡൽഹി ശാഹ്ദ്രയിൽ യുവതിയെ വെടിവെച്ച് കൊന്നു. 20 വയസ് തോന്നിക്കുന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ജിടിബി എൻക്ലേവ് പ്രദേശത്താണ് വെടിയേറ്റ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ്…
Read More » - 15 April
കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പം സമരപ്പന്തലിൽ
കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇന്ന് മുനമ്പം സമരപ്പന്തലില്‍ എത്തും. വഖഫ് നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതോടെ മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്താനായാണ് മന്ത്രി നേരിട്ടെത്തുന്നത്.…
Read More » - 15 April
വിളിച്ചിട്ട് അടുത്തേക്ക് വന്നില്ല; തൊടുപുഴയിൽ വളർത്തുനായയെ വെട്ടിപ്പരിക്കേൽപിച്ച് ഉടമ
ഇടുക്കി: തൊടുപുഴയിൽ വളർത്തുനായയെ ഉടമ വെട്ടിപ്പരിക്കേൽപ്പിച്ചു. വിളിച്ചിട്ട് അടുത്തേക്ക് വരാത്തതിനെ തുടർന്നാണ് ഇയാൾ നായയെ വെട്ടിപ്പരിക്കേൽപിച്ചത്. തൊടുപുഴ മുതലക്കോടം സ്വദേശി ഷൈജു തോമസാണ് നായയെ വെട്ടിപ്പരിക്കേൽപിച്ചത്. അനിമൽ…
Read More » - 15 April
വഴിപാടുകള്‍ക്ക് ഫലം കാണാത്തതിന് പിന്നില്‍ ഈ കാരണങ്ങള്‍
വഴിപാടുകള്‍ക്കു ഫലമില്ലാത്തതു പിതൃദോഷ സൂചനയെന്നൊരു വിശ്വാസമുണ്ട്. പിതൃദോഷമുള്ളവര്‍ എന്തു വഴിപാടും നേര്‍ച്ചയും പൂജയും ചെയ്താലും ഫലം ലഭിക്കില്ല. ദു:ഖങ്ങളും ദുരിതങ്ങളും ജീവിതത്തിലുടനിളം തുടരുകയും ചെയ്യും. പിതൃദോഷത്തിന്റെ ചില…
Read More » - 15 April
വഖഫ് നിയമഭേദഗതി; കോഴിക്കോട് മുസ്ലിം ലീഗ് മഹാറാലി
കോഴിക്കോട്: വഖഫ് നിയമഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ മഹാറാലി നാളെ വൈകിട്ട് മൂന്ന് മണിക്ക് കോഴിക്കോട് സംഘടിപ്പിക്കുമെന്ന് മുസ്ലിം ലീഗ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി…
Read More » - 14 April
പവന് കല്യാണിന്റെ ഭാര്യ അന്ന തിരുപ്പതി ക്ഷേത്രത്തിലെത്തി തല മുണ്ഡനം ചെയ്തു, ചിത്രം വൈറൽ
അപകടത്തില്‍നിന്നു മകന് രക്ഷപ്പെട്ടതിനു പിന്നാലെയാണ് തല മുണ്ഡനത്തിനായി അന്ന തിരുപ്പതിയില്‍ എത്തിയത്
Read More »