News
- Apr- 2025 -14 April
സമ്പദ് സമൃദ്ധിയുടെ പ്രതീക്ഷകളുമായി നാടും നഗരവും വിഷു ആഘോഷിക്കുന്നു: എല്ലാവർക്കും ഈസ്റ്റ് കോസ്റ്റിന്റെ വിഷു ആശംസകൾ
ലോകമെമ്പാടുമുള്ള മലയാളികൾ വിഷു ആഘോഷിക്കുന്നു. എല്ലാ മാന്യ വായനക്കാർക്കും ഈസ്റ്റ് കോസ്റ്റിന്റെ വിഷു ആശംസകൾ. കൊല്ലവർഷത്തിലെ മേടം ഒന്നാണ് വിഷുവായി ആഘോഷിക്കപ്പെടുന്നത്. പണ്ടുകാലത്ത് നിലനിന്നിരുന്ന കാർഷിക കലണ്ടർ…
Read More » - 14 April
റഷ്യ തൊടുത്ത മിസൈൽ പതിച്ചത് ഇന്ത്യൻ കമ്പനിയുടെ ഗോഡൗണിൽ?
റഷ്യ തൊടുത്തുവിട്ട മിസൈൽ ഇന്ത്യൻ ഫാർമ കമ്പനിക്ക് മേലെ പതിച്ചതായി യുക്രൈൻ. ഇത് കരുതിക്കൂട്ടിയുള്ള ആക്രമണം എന്ന് ഇന്ത്യയിലെ ഉക്രൈൻ എംബസി പ്രതികരിച്ചു. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ…
Read More » - 13 April
ബെവ്കോ ഔട്ട്ലറ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വരിയിൽ നിർത്തി ബന്ധു
പട്ടാമ്പി തൃത്താല കരിമ്പിനക്കടവ് ബിവറേജ് ഔട്ട്ലറ്റിന്റെ പ്രീമിയം കൗണ്ടറിൽ പെൺകുട്ടിയെ ക്യൂ നിർത്തിയത്
Read More » - 13 April
റാണ ആവശ്യപ്പെട്ടത് മൂന്ന് കാര്യം: അത് സാധിച്ചുകൊടുത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരന്‍, എന്‍ഐഎ കസ്റ്റഡിയില്‍ കഴിയുന്ന തഹാവൂര്‍ റാണ, മൂന്ന് ആവശ്യങ്ങള്‍ മുന്നോട്ടുവച്ചു. മൂന്ന് സാധനങ്ങള്‍ വേണമെന്നായിരുന്നു പ്രതി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്.…
Read More » - 13 April
വിദ്യാർഥികളേക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ച് തമിഴ്നാട് ഗവർണർ: വിവാദം
ഗവർണറുടെ നടപടിക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.
Read More » - 13 April
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍
മൂന്നാറിലെത്തിയാണ് ജോണ്‍ ജെബരാജിനെ കോയമ്പത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
Read More » - 13 April
പടക്ക നിർമ്മാണ ശാലയിൽ വൻ പൊട്ടിത്തെറി: രണ്ട് സ്ത്രീകൾ ഉൾപ്പടെ 8 പേർ മരിച്ചു
ഏഴ് പേർക്ക് പൊള്ളലേറ്റു
Read More » - 13 April
അമേരിക്കയില്‍ 30 ദിവസത്തില്‍ കൂടുതല്‍ താമസിക്കുന്ന വിദേശ പൗരന്മാര്ക്ക് മുന്നറിയിപ്പുമായി ട്രംപ്
വാഷിങ്ടണ്‍: അമേരിക്കയില്‍ 30 ദിവസത്തില്‍ കൂടുതല്‍ താമസിക്കുന്ന വിദേശ പൗരന്മാര്ക്ക് മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടം. 30 ദിവസത്തില്‍ കൂടുതല്‍ അമേരിക്കയില്‍ താമസിക്കുന്ന വിദേശ പൗരന്മാര് സര്‍ക്കാരില്‍ രജിസ്റ്റര്‍…
Read More » - 13 April
പത്താം ക്ലാസ് വിദ്യാർഥിനിയെ സുഹൃത്തുക്കൾ പീഡിപ്പിച്ചു: 14കാരൻ ഫോണിൽ പകർത്തി
ഒരാഴ്ച മുൻപാണ് സംഭവം നടന്നത്
Read More » - 13 April
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജയിലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍
തലോജ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജയിലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍. മഹാരാഷ്ട്രയിലെ തലോജയിലെ ജയിലിലാണ് ലൈംഗിക പീഡനക്കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 13 April
നിയന്ത്രണം നഷ്ടപെട്ട വാഹനം 60 അടി താഴ്ചയിലേക്ക് മറിഞ്ഞു: തീ പിടിച്ചു
രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ബംഗളൂരു നിവാസികളായ നാല് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്
Read More » - 13 April
അമ്പിളി ആത്മഹത്യ ചെയ്തത് സഹപാഠികളുടേയും ഹോസ്റ്റല്‍ വാര്‍ഡന്റേയും മാനസിക പീഡനം മൂലമെന്ന് കുടുംബം
കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥി അമ്പിളി ആത്മഹത്യ ചെയ്തത് സഹപാഠികളുടേയും ഹോസ്റ്റല്‍ വാര്‍ഡന്റേയും മാനസിക പീഡനം മൂലമെന്ന് കുടുംബം. അമ്പിളിയെ മാനസിക രോഗിയായി…
Read More » - 13 April
ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ടാങ്കില്‍ യുവതിയുടെ മൃതദേഹം
ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് വാട്ടര്‍ടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
Read More » - 13 April
പൊലീസ് നടപടിയെ വിമര്‍ശിച്ച് യു.പി സര്‍ക്കാര്‍ കേസെടുത്ത് ജയിലിലടച്ചിരുന്ന മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന്
മലപ്പുറം: അര്‍ധരാത്രിയില്‍ പരിശോധന നടത്താനുള്ള പൊലീസ് നടപടിയെ വിമര്‍ശിച്ച് യു.പി സര്‍ക്കാര്‍ കേസെടുത്ത് ജയിലിലടച്ചിരുന്ന മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന്. സാധാരണ പരിശോധന മാത്രമാണ് എന്നാണ് പൊലീസ് പറഞ്ഞതെന്നും…
Read More » - 13 April
ലിവിംഗ് റിലേഷന്‍ഷിപ്പ്: പെണ്‍കുട്ടിയുടെ ജീവനെടുത്ത് യുവാവ്
ന്യൂഡല്‍ഹി: ലിവിംഗ് റിലേഷന്‍ഷിപ്പ് തുടരാന്‍ തയ്യാറാവാതിരുന്ന 20കാരിയെ കുത്തിക്കൊന്ന് യുവാവ്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആറ് ദിവസത്തോളം ചികിത്സയില്‍ കഴിഞ്ഞ 20കാരി മരിച്ചതിന് പിന്നാലെ ആത്മഹത്യാ ശ്രമം…
Read More » - 13 April
കരുതിയിരിക്കണം : കേരളത്തിൽ അള്‍ട്രാവയലറ്റ് മുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശവും നല്കി കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് മുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശവും നല്കി കാലാവസ്ഥ വകുപ്പ്. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും…
Read More » - 13 April
മുൻ സർക്കാർ അഭിഭാഷകൻ പി ജി മനുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം : മുൻ സർക്കാർ അഭിഭാഷകൻ പി ജി മനുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആനന്ദവല്ലീശ്വരത്തെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.…
Read More » - 13 April
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു :ന്യൂജെൻ പാസ്റ്റർ ജോൺ ജെബരാജ് അറസ്റ്റിൽ : പിടിയിലായത് മൂന്നാറിൽ വച്ച്
ചെന്നൈ : പോക്സോ കേസ് പ്രതിയായ യുവ പാസ്റ്ററെ മൂന്നാറിൽ നിന്ന് കോയമ്പത്തൂർ പൊലീസ് പിടികൂടി. കോയമ്പത്തൂര്‍ കിങ്സ് ജനറേഷൻ ചര്‍ച്ച് പാസ്റ്ററായ ജോൺ ജെബരാജ് (37)…
Read More » - 13 April
കുവൈത്തിലെത്തിയ പ്രവാസികൾ ചെയ്തത് മയക്കുമരുന്ന് ഇടപാട് : പിടിയിലായത് 30 പേർ
കുവൈത്ത് : കുവൈത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ തുടർച്ചയായ സുരക്ഷാ പരിശോധനകളുടെ ഭാഗമായി മയക്കുമരുന്ന് കേസുകളില്‍ പ്രവാസികളടക്കം 30 പേർ അറസ്റ്റില്‍. 14 കുവൈത്തി പൗരന്മാർ, 5 ബിദൂൺ,…
Read More » - 13 April
സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ദൽഹിയിൽ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചു
ന്യൂഡല്‍ഹി : കുരുത്തോല പ്രദക്ഷിണത്തിന് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചതായി സേക്രഡ് ഹാര്‍ട്ട് ദേവാലയം. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്ന് ദേവാലയവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. സെന്റ്…
Read More » - 13 April
നിങ്ങളൊരു ഐ ഫോൺ പ്രേമിയാണോ ? എങ്കിൽ താമസിക്കണ്ട ആമസോൺ, ഫ്ലിപ്പ്കാർട്ട് വിലയേക്കാൾ കുറവിൽ ഫോൺ വാങ്ങാൻ ഒരു സുവർണാവസരം
മുംബൈ : 128GB സ്റ്റോറേജുള്ള ഐ ഫോൺ 16 പ്രോ നിങ്ങൾക്ക് വമ്പിച്ച കിഴിവിൽ വാങ്ങാം. ആമസോണിലും ഫ്ലിപ്കാർട്ടിലും വിൽക്കുന്ന വിലയേക്കാൾ വലിയ ഇളവ് ഫോണിന് ലഭിക്കുന്നു.…
Read More » - 13 April
പോക്കറ്റ് കാലിയാവാതെ രണ്ടായിരത്തിന് താഴെയുള്ള ഇയർപോഡുകൾ : റിയൽ മി മുതൽ ബോട് വരെ
ന്യൂദൽഹി : ഇന്ന് ഇയർപോഡുകൾ അരങ്ങ് വാഴുന്ന കാലമാണ്. എന്നാൽ മികച്ചതൊന്ന് ബജറ്റ് വിലയിൽ തിരഞ്ഞെടുക്കുക എന്നതും ചില്ലറക്കാര്യമല്ല. ഈ സാഹചര്യത്തിൽ രണ്ടായിരം രൂപയ്ക്ക് താഴെ വരുന്ന…
Read More » - 13 April
ദിവ്യപ്രഭ ഐ ഹോസ്പിറ്റലിന് പുതിയ ബ്ലോക്ക് : ജീവകാരുണ്യ പദ്ധതികള്‍ക്ക് വിഷുദിനത്തില്‍ തുടക്കമാകും
തിരുവനന്തപുരം : നേത്രചികിത്സരംഗത്ത് കഴിഞ്ഞ ഇരുപത് വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്ന ദിവ്യപ്രഭ ഐ ഹോസ്പിറ്റലിന്റെ പുതിയ ബ്ലോക്കിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിനു മുന്നോടിയായി നിരവധി ജീവകാരുണ്യപദ്ധതികള്‍ക്ക് വിഷുദിനമായ ഏപ്രില്‍ 14…
Read More » - 13 April
മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രണം നടന്നത് ദുബൈയിൽ വച്ച് : നിർദ്ദേശം നൽകിയത് ഡേവിഡ് കോള്മാന് ഹെഡ്ലി
ന്യൂഡല്‍ഹി : മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രണം നടന്നത് ദുബൈയിലെന്ന് എൻ ഐ എ സംഘം വ്യക്തമാക്കി. ഐ എസ് ഐ ഏജന്റുമായി തഹാവുര്‍ റാണ ആദ്യ ചര്‍ച്ച…
Read More » - 13 April
ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസ് : അന്വേഷണത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചുവെന്ന് കോടതി
കൊച്ചി : നടന് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസ് അന്വേഷണത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചതായി കോടതി. നടപടിക്രമങ്ങള്‍ പാലിച്ച് അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ പോലീസിന് വീഴ്ചയുണ്ടായെന്ന്…
Read More »