News
- Aug- 2024 -10 August
ബ്രസീലില്‍ യാത്ര വിമാനം തകര്‍ന്നുവീണ് 62 പേർ മരിച്ചു
ബ്രസീലില്‍ യാത്ര വിമാനം തകര്‍ന്നുവീണ് 62 പേർ മരിച്ചു. കസ്കവിൽ നിന്ന് സാവോപോളോയിലേക്ക് പോയ എ.ടിആര്‍-72 വിമാനമാണ് ബ്രസീലിലെ വിന്‍ഹെഡോയില്‍ തകര്‍ന്നുവീണത്. 58 യാത്രക്കാരും നാല് ക്രൂ…
Read More » - 10 August
സർക്കാർ ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി മരിച്ചനിലയിൽ, സ്വകാര്യ ഭാഗത്തടക്കം ഗുരുതര മുറിവുകൾ
സർക്കാർ ആശുപത്രിയിൽ വനിതാ ഡോക്ടറുടെ അർദ്ധ നഗ്ന മൃതദേഹം. ബംഗാളിലെ സർക്കാർ ആശുപത്രിയിലെ സെമിനാർ ഹാളിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ…
Read More » - 10 August
‘പറഞ്ഞ അഭിപ്രായങ്ങളിൽ ഉറച്ചു നിൽക്കുന്നു, ചില വാക്കുകൾ ഉപയോഗിച്ചതിൽ മാത്രം പശ്ചാത്താപം’ – ജാമ്യത്തിലിറങ്ങിയ ചെകുത്താൻ
പത്തനംതിട്ട: നടൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ അഭിപ്രായങ്ങളിൽ ഉറച്ചുനിൽക്കുന്നെന്ന് ചെകുത്താൻ. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ മോഹൻലാൽ വയനാട്ടിലെ ദുരന്തമേഖലയിൽ പോയത് ശരിയായില്ലെന്ന് തന്നെയാണ് തന്റെ അഭിപ്രായമെന്നും സമൂഹ മാധ്യമങ്ങളിൽ…
Read More » - 10 August
സുഹൃത്തിനെ കാണാനെത്തിയ ജർമൻ പൗരനെ കോവളത്തെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
തിരുവനന്തപുരം: കോവളത്ത് ജർമൻ പൗരനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഗോർജ് കാളിനെയാണ് (48) മരിച്ച നിലയിൽ കണ്ടെത്തിയത്. ആഴാകുളം തൊഴിച്ചലിനടുത്താണ് വാടകവീട്ടിലെ ഹാളിൽ ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്.…
Read More » - 10 August
കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു: ഇടിമിന്നലോട് കൂടിയ മഴയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ ചെറിയൊരു ഇടവേളക്കു ശേഷം വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇടി മിന്നലോട് കൂടിയ മഴയെത്തുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലയിലും ജാഗ്രതാ നിർദ്ദേശമില്ല.…
Read More » - 10 August
ഗുണ്ടാ നേതാവ് വെട്ടുകത്തി ജോയിയെ വെട്ടിക്കൊന്നു: രക്തത്തിൽ കുളിച്ച് നടുറോഡിൽ കിടന്നത് മൂന്നു മണിക്കൂറോളം
തിരുവനന്തപുരം: വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ഗുണ്ടാ നേതാവ് ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം വട്ടപ്പാറ കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയിയാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ വെട്ടേറ്റ…
Read More » - 10 August
സഹപാഠിയുമായുള്ള പ്രണയം അമ്മയോട് പറഞ്ഞതിന്റെ പക, നിരപരാധികളായ യുവാക്കൾ വ്യാജ പോക്സോ കേസിൽ ജയിലിലായത് 68 ദിവസം
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വ്യാജപീഡന പരാതിയെ തുടർന്ന് രണ്ട് യുവാക്കൾ ജയിലിൽ കഴിഞ്ഞത് 68 ദിവസം. പത്തൊൻപതും ഇരുപതും വയസുള്ള യുവാക്കളാണ് ചെയ്യാത്ത കുറ്റത്തിന് രണ്ടു മാസത്തിലേറെ…
Read More » - 9 August
ഉച്ചഭക്ഷണത്തിനായി വാങ്ങിയ ചിക്കന്‍ ബിരിയാണിയില്‍ പഴുതാര : ഹോട്ടല്‍ അടച്ചുപൂട്ടി
ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്കി
Read More » - 9 August
ഇത്തവണ ഓണത്തിന് പുലികളിയില്ല: കുമ്മാട്ടിക്കളിയും ഓണാഘോഷവും ഒഴിവാക്കി
ഇന്ന് ചേർന്ന തൃശൂർ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
Read More » - 9 August
ആ പണം പൃഥ്വിരാജിന് കൊടുത്താല്‍ മേലോട്ട് നോക്കിയിരിക്കും, 5 ലക്ഷംകൊണ്ട് സന്തോഷ് പണ്ഡിറ്റ് സിനിമ ചെയ്യുന്നു: ഒമര്‍ ലുലു
സന്തോഷ് പണ്ഡിറ്റ് വളരെ ചെറിയ തുകയ്ക്കാണ് സിനിമ ചെയ്യുന്നത്
Read More » - 9 August
ഈ ഘട്ടത്തിൽ അത്തരമൊരു രേഖ ഒരു വ്യക്തിക്കും ലഭ്യമാക്കുക സാധ്യമല്ല: ഷുക്കൂർ വക്കീൽ
സർക്കാറിനു മുമ്പിൽ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതിനു മുമ്പ് കോടതിയെ സമീപിച്ചത് ഉചിതമായില്ല
Read More » - 9 August
യുവനടി എന്നല്ല, നടി റോഷ്ന ആൻറോയി എന്നു തന്നെ പറയണം: സൂരജ് പാലാക്കാരന്റെ അറസ്റ്റില്‍ നടിയുടെ പ്രതികരണം
തന്റെ നാവ് എവിടെയും ഒട്ടിയിട്ടില്ല. മറുപടി കൊടുക്കാൻ അറിയാഞ്ഞിട്ടുമല്ല
Read More » - 9 August
വയനാടിനും കോഴിക്കോടിനും പിന്നാലെ പാലക്കാടും ഭൂമിക്കടിയില്‍ നിന്നും ഭയാനകശബ്ദം
പാലക്കാട്: വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിലും കോഴിക്കോട്ടും അസാധാരണ ശബ്ദങ്ങള്‍ കേട്ട് ജനങ്ങള്‍ പരിഭ്രാന്തരായതിന് പിന്നാലെ പാലക്കാട് ഒറ്റപ്പാലത്ത് വിവിധയിടങ്ങളിളും ഉഗ്രശബ്ദം കേട്ടതായി നാട്ടുകാര്‍. ഒറ്റപ്പാലം താലൂക്ക്…
Read More » - 9 August
മദ്യനയ കുംഭകോണ കേസ്: മനീഷ് സിസോദിയയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: മദ്യനനയ കുംഭകോണ കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഉപാധികളോടെയാണ് സിബിഐയും ഇഡിയും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സുപ്രീംകോടതി…
Read More » - 9 August
തൃശൂരില്‍ വീണ്ടും ഗുണ്ടാക്രമണം: കുറ്റൂര്‍ അനൂപിന്റെ കൂട്ടാളിക്ക് കുത്തേറ്റു
തൃശൂര്‍: ജില്ലയില്‍ വീണ്ടും ഗുണ്ടാ ആക്രമണം. ഗുണ്ടാനേതാവ് കുറ്റൂര്‍ അനൂപിന്റെ കൂട്ടാളിക്ക് ആക്രമണത്തില്‍ കുത്തേറ്റു. ആവേശം മോഡല്‍ റീല്‍സ് ചെയ്ത കുറ്റൂര്‍ അനൂപിന്റെ കൂട്ടാളി ആക്രു എന്ന്…
Read More » - 9 August
രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് അറിയാം
രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ശരീരത്തിനും അതുപോലെ മൊത്തത്തിലും ഊര്‍ജ്ജം നല്കാന് ഏറെ സഹായിക്കും. ദിവസം മുഴുവന്‍ ആക്റ്റീവായിരിക്കാന്‍ ഇത് നല്ലതാണ്. രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ…
Read More » - 9 August
വയനാട് ദുരന്തസ്ഥലം കണ്ടുമടങ്ങിയ ചൂരല്‍മല സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
കല്പപറ്റ: വയനാട് ദുരന്തസ്ഥലം കണ്ടുമടങ്ങിയ ആള് കുഴഞ്ഞുവീണ് മരിച്ചു. മരിച്ചത് ചൂരല്‍മല പാലക്കോടന്‍ വീട്ടില്‍ കുഞ്ഞുമുഹമ്മദ്. ഇന്നലെയാണ് അദ്ദേഹം ദുരന്തം ബാധിച്ച മേഖലയില്‍ എത്തിയത്. ദുരന്തമേഖല കണ്ടുമടങ്ങിയ…
Read More » - 9 August
പാപ്പച്ചന് ബാങ്കില്‍ ലക്ഷങ്ങളുടെ നിക്ഷേപം, അത് തട്ടാന്‍ ബാങ്ക് മാനേജര്‍ സരിത തയ്യാറാക്കിയത് കൊലയുടെ മാസ്റ്റര്‍ പ്ലാന്‍
കൊല്ലം: റൗഡി ലിസ്റ്റിലുള്ള അനിമോന് ബാങ്ക് മാനേജരായ സരിതയുമായി സ്ഥിരം ഫോണില്‍ സംസാരിച്ചത് എന്തിനാണെന്ന സംശയമാണു ബിഎസ്എന്‍എല്‍ റിട്ട.എന്‍ജിനീയര്‍ സി.പാപ്പച്ചന്റെ അപകട മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ…
Read More » - 9 August
വയറുകീറി ആന്തരികാവയവങ്ങള്‍ പുറത്തുവന്ന നിലയില്‍ കോളേജ് അധ്യാപകന്റെ മൃതദേഹം
കൊച്ചി: എറണാകുളം മഴുവന്നൂരില്‍ കോളജ് അധ്യാപകനെ വീടിനു സമീപം മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. മഴുവന്നൂര്‍ കവിതപ്പടിയില്‍ വെണ്ണിയേത്ത് വി.എസ്. ചന്ദ്രലാലി (41) നെയാണ് വ്യാഴം…
Read More » - 9 August
മോഹന്‍ലാലിനെ അധിക്ഷേപിച്ച യൂട്യൂബര്‍ ‘ചെകുത്താന്’ എന്നറിയപ്പെടുന്ന അജു അലക്സ് പൊലീസ് കസ്റ്റഡിയില്‍
കൊച്ചി: നടന് മോഹന്‍ലാലിനെ അധിക്ഷേപിച്ച യൂട്യൂബര്‍ അജു അലക്സ്(ചെകുത്താന്) പൊലീസ് കസ്റ്റഡിയില്‍. താര സംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് ചെകുത്താന് ചാനല്‍ ഉടമ പത്തനംതിട്ട…
Read More » - 9 August
വയനാട്ടില്‍ നിലവില്‍ ഭൂമികുലുക്കത്തിന്റെ സൂചനയില്ല: ദുരന്ത നിവാരണ അതോറിറ്റി
കല്‍പ്പറ്റ: വയനാട്ടില്‍ ഭൂമിക്കടിയില്‍ നിന്നും വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായുള്ള പ്രദേശവാസികളുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി കേരള ദുരന്ത നിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ). ഭൂമി…
Read More » - 9 August
വയനാട്ടില്‍ ഭൂമിക്കടിയില്‍ നിന്ന് വലിയ ശബ്ദവും കുലുക്കവും അനുഭവപ്പെട്ടു: ജനങ്ങള്‍ പരിഭ്രാന്തിയില്‍
കല്‍പ്പറ്റ: വയനാട്ടില്‍ ഭൂമിക്കടിയില്‍ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍. രാവിലെ 10 മണിയോടെയാണ് സംഭവം. വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെന്മേനി, അമ്പലവയല്‍ പഞ്ചായത്തുകളിലെ…
Read More » - 9 August
മുണ്ടക്കൈയില്‍ മണ്ണിനടിയില്‍ നിന്ന് ദുര്‍ഗന്ധം: പൊലീസ് നായയെ എത്തിച്ച് പരിശോധന
വയനാട്: ഉരുളെടുത്ത മുണ്ടക്കൈയില്‍ പതിനൊന്നാം നാള് ജനകീയ തെരച്ചില്‍ തുടരുന്നു. ദുര്‍ഗന്ധം അനുഭവപ്പെട്ട സാഹചര്യത്തില്‍ മുണ്ടക്കൈ അങ്ങാടിക്ക് സമീപം രണ്ടിടങ്ങളില്‍ പരിശോധന നടത്തുകയാണ്. പൊലീസ് നായയെ എത്തിച്ചാണ്…
Read More » - 9 August
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: 11 ദിവസങ്ങള്‍ക്ക് ശേഷം സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്ന് 4 മൃതദേഹങ്ങള്‍ കണ്ടെത്തി
വയനാട്: സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്ന് 4 മൃതദേഹം കണ്ടെത്തി. മൂന്ന് മൃതദേഹങ്ങളും ഒരു ശരീര ഭാഗവുമാണ് കണ്ടെത്തിയത് എന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്കുന്ന വിവരം. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി 11…
Read More » - 9 August
ഐഎസ് ഭീകരന് റിസ്വാന് ഡല്‍ഹി പൊലീസിന്റെ പിടിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഐഎസ് ഭീകരന് പിടിയില്‍ . ഡല്‍ഹി ദര്യഗഞ്ച് സ്വദേശി റിസ്വാന് അലി ആണ് അറസ്റ്റിലായത് . ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തലയ്ക്ക് മൂന്നു…
Read More »