News
- Aug- 2024 -10 August
തുമ്പച്ചെടി തോരൻ കഴിച്ച യുവതി മരിച്ചു
തുമ്പച്ചെടി മറ്റ് രോഗങ്ങളുള്ളവർ കഴിക്കുന്നത് അപകടമാണെന്ന് ഡോക്ടർമാർ
Read More » - 10 August
- 10 August
അനന്ത്നാഗില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍: രണ്ട് സൈനികര്‍ക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ഭീകരരുമായി ഏറ്റുമുട്ടലില്‍ രണ്ട് സൈനികർക്ക് വീരമൃത്യു. ഒരു സൈനികനും രണ്ട് സാധാരണക്കാർക്കും പരിക്കേറ്റു. കോക്കർനാഗ് സബ് ഡിവിഷനിലെ വനമേഖലയില്‍ സെനികർക്കു…
Read More » - 10 August
മൾട്ടി സ്റ്റാർ സാന്നിദ്ധ്യവുമായി വിരുന്നിൻ്റെ ഒഫീഷ്യൽ ടീസർ – എത്തി
തെന്നിന്ത്യൻ ആക്ഷൻ ഹീറോ അർജുൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു
Read More » - 10 August
ഉരുള്‍പൊട്ടലിന്റെ ഭീകരത കണ്ട് പ്രധാനമന്ത്രി: കുട്ടികളുടെ കാര്യത്തില്‍ ആശങ്ക,ആദ്യമെത്തിയത് വെള്ളാര്‍മല സ്കൂളില്‍
കല്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ നടന്ന ദുരന്തമേഖലയില്‍ നേരിട്ട് സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തത്തിന്റെ ഭീകരത നേരിട്ട് കണ്ട മോദി ആദ്യം പോയത് വെള്ളാര്‍മല സ്കൂളിലേക്കാണ്. സ്കൂള്‍…
Read More » - 10 August
ബംഗ്ലാദേശിലെ ഇപ്പോഴത്തെ അരക്ഷിതാവസ്ഥയില്‍ മുമ്പ് ഹൈന്ദവ സമൂഹം നേരിട്ട പീഡനം ഓര്‍ത്തെടുത്ത് അന്നത്തെ ഇരകള്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം, ബംഗ്ലാദേശിലെ സാമൂഹിക-രാഷ്ട്രീയ കാലാവസ്ഥ പലപ്പോഴും അതിര്‍ത്തിയിലുടനീളം അലയൊലികള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇത് അയല്‍ സംസ്ഥാനമായ പശ്ചിമ ബംഗാളിനെ ഗണ്യമായി ബാധിച്ചു. വിഭജനത്തെ ചുറ്റിപ്പറ്റിയുള്ള…
Read More » - 10 August
വയനാട് ഉരുള്‍പൊട്ടലിന്റെ തീവ്രത നേരിട്ട് കണ്ടറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി
കല്പറ്റ: ദുരന്തബാധിത പ്രദേശങ്ങളിലെ വ്യോമ നിരീക്ഷണത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കല്പറ്റയില് നിന്നും ചൂരല്‍മലയിലേക്ക് റോഡ് മാര്‍ഗം യാത്ര തിരിച്ചു. കണ്ണൂരില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 10 August
ഏഴ് മാസത്തിനുള്ളില്‍ 9 സ്ത്രീകളെ കൊന്ന് തള്ളി ഭീതിയിലാഴ്ത്തിയ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍
ബറേലി: ഏഴ് മാസത്തിനുള്ളില്‍ 9 സ്ത്രീകളെ കൊന്ന് തള്ളി ഉത്തര്‍പ്രദേശിനെ ഭീതിയിലാക്കിയ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍. സാരി കൊണ്ടോ ഷാള്‍ ഉപയോഗിച്ചോ കഴുത്തില്‍ ഒരു കെട്ടുമായി സ്ത്രീകളുടെ…
Read More » - 10 August
ബംഗ്ലാദേശില്‍ നിന്ന് 1000ലധികം പേര് ഇന്ത്യയിലേയ്ക്ക് കടക്കാന്‍ ശ്രമം: അതിര്‍ത്തിയില്‍ ശക്തമായ കാവലുമായി ബിഎസ്എഫ്
ന്യൂഡല്‍ഹി: അക്രമങ്ങള്‍ തുടരുന്ന ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ അതിര്‍ത്തിയില്‍ ആയിരത്തിലധികം പേര് കാത്തുനില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ ഹിന്ദു വിഭാഗത്തിലുള്ളവരാണ് ഇന്ത്യയിലേക്ക് കടക്കാന്‍ കാത്തുനില്‍ക്കുന്നത്. ബിഎസ്എഫ് ഇവരെ…
Read More » - 10 August
സൂചിപ്പാറയില്‍ നിന്ന് ഇന്ന് വീണ്ടെടുക്കാനായത് മൂന്ന് മൃതദേഹങ്ങള്‍ മാത്രം
വയനാട്: സൂചിപ്പാറയില്‍ നിന്ന് വീണ്ടെടുക്കാനായത് മൂന്ന് മൃതദേഹങ്ങള്‍ മാത്രം. ഒരു ശരീരഭാഗം കൂടി ഇനി വീണ്ടെടുക്കാനുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വയനാട് സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഹെലികോപ്റ്ററിലെ ദൗത്യ സംഘത്തിന്…
Read More » - 10 August
പാപ്പച്ചന്റെ കൊല നടന്നത് എങ്ങനെയെന്ന് വിശദീകരിച്ച് പൊലീസ്
കൊല്ലം: കൊല്ലം ആശ്രാമത്ത് സൈക്കിള്‍ യാത്രികനായ വയോധികന് കാര്‍ തട്ടി മരിച്ചത് കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തില്‍ ബ്രാഞ്ച് മാനേജര്‍ സരിത, അക്കൗണ്ടന്റ് അനൂപ് എന്നിവരടക്കം 5 പേര്…
Read More » - 10 August
പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തി
കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തി. കണ്ണൂരില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറിലാണ് വയനാട്ടിലെത്തിയത്. തുടര്‍ന്ന് ഹെലികോപ്ടറില്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ ആകാശ നിരീക്ഷണം നടത്തി.…
Read More » - 10 August
പ്രധാനമന്ത്രി മോദി കേരളത്തില്‍; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും, വയനാട്ടിലേക്ക് തിരിക്കും
കല്പറ്റ: വയനാട് ദുരന്തമേഖല സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് മോദി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്‍ണര്‍…
Read More » - 10 August
ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറയുന്നു, അര്‍ജുനായുള്ള ദൗത്യം തുടങ്ങുന്നതില്‍ ഉടന്‍ തീരുമാനം
ബെംഗളൂരു: കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ വീണ്ടും തുടങ്ങുന്നതില്‍ 2 ദിവസത്തിനകം തീരുമാനം. ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക് കുറയുന്നതായി കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ്…
Read More » - 10 August
കാക്കനാട് വൻ എംഡിഎംഎ വേട്ട: 9 പേര് പിടിയില്‍
കൊച്ചി: കൊച്ചി കാക്കനാട് എംഡിഎംഎയുമായി 9 പേര് പിടിയില്‍. ടി വി സെന്ററിന് സമീപത്തെ ഹാര്‍വെസ്റ്റ് അപ്പാര്‍ട്ട്മെന്റില്‍ നിന്നും യുവതി ഉള്‍പ്പടെയാണ് 9 പേരെ ഇന്‍ഫോപാര്‍ക്ക് പൊലീസ്…
Read More » - 10 August
ബ്രസീലില്‍ യാത്ര വിമാനം തകര്‍ന്നുവീണ് 62 പേർ മരിച്ചു
ബ്രസീലില്‍ യാത്ര വിമാനം തകര്‍ന്നുവീണ് 62 പേർ മരിച്ചു. കസ്കവിൽ നിന്ന് സാവോപോളോയിലേക്ക് പോയ എ.ടിആര്‍-72 വിമാനമാണ് ബ്രസീലിലെ വിന്‍ഹെഡോയില്‍ തകര്‍ന്നുവീണത്. 58 യാത്രക്കാരും നാല് ക്രൂ…
Read More » - 10 August
സർക്കാർ ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി മരിച്ചനിലയിൽ, സ്വകാര്യ ഭാഗത്തടക്കം ഗുരുതര മുറിവുകൾ
സർക്കാർ ആശുപത്രിയിൽ വനിതാ ഡോക്ടറുടെ അർദ്ധ നഗ്ന മൃതദേഹം. ബംഗാളിലെ സർക്കാർ ആശുപത്രിയിലെ സെമിനാർ ഹാളിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ…
Read More » - 10 August
‘പറഞ്ഞ അഭിപ്രായങ്ങളിൽ ഉറച്ചു നിൽക്കുന്നു, ചില വാക്കുകൾ ഉപയോഗിച്ചതിൽ മാത്രം പശ്ചാത്താപം’ – ജാമ്യത്തിലിറങ്ങിയ ചെകുത്താൻ
പത്തനംതിട്ട: നടൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ അഭിപ്രായങ്ങളിൽ ഉറച്ചുനിൽക്കുന്നെന്ന് ചെകുത്താൻ. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ മോഹൻലാൽ വയനാട്ടിലെ ദുരന്തമേഖലയിൽ പോയത് ശരിയായില്ലെന്ന് തന്നെയാണ് തന്റെ അഭിപ്രായമെന്നും സമൂഹ മാധ്യമങ്ങളിൽ…
Read More » - 10 August
സുഹൃത്തിനെ കാണാനെത്തിയ ജർമൻ പൗരനെ കോവളത്തെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
തിരുവനന്തപുരം: കോവളത്ത് ജർമൻ പൗരനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഗോർജ് കാളിനെയാണ് (48) മരിച്ച നിലയിൽ കണ്ടെത്തിയത്. ആഴാകുളം തൊഴിച്ചലിനടുത്താണ് വാടകവീട്ടിലെ ഹാളിൽ ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്.…
Read More » - 10 August
കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു: ഇടിമിന്നലോട് കൂടിയ മഴയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ ചെറിയൊരു ഇടവേളക്കു ശേഷം വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇടി മിന്നലോട് കൂടിയ മഴയെത്തുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലയിലും ജാഗ്രതാ നിർദ്ദേശമില്ല.…
Read More » - 10 August
ഗുണ്ടാ നേതാവ് വെട്ടുകത്തി ജോയിയെ വെട്ടിക്കൊന്നു: രക്തത്തിൽ കുളിച്ച് നടുറോഡിൽ കിടന്നത് മൂന്നു മണിക്കൂറോളം
തിരുവനന്തപുരം: വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ഗുണ്ടാ നേതാവ് ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം വട്ടപ്പാറ കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയിയാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ വെട്ടേറ്റ…
Read More » - 10 August
സഹപാഠിയുമായുള്ള പ്രണയം അമ്മയോട് പറഞ്ഞതിന്റെ പക, നിരപരാധികളായ യുവാക്കൾ വ്യാജ പോക്സോ കേസിൽ ജയിലിലായത് 68 ദിവസം
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വ്യാജപീഡന പരാതിയെ തുടർന്ന് രണ്ട് യുവാക്കൾ ജയിലിൽ കഴിഞ്ഞത് 68 ദിവസം. പത്തൊൻപതും ഇരുപതും വയസുള്ള യുവാക്കളാണ് ചെയ്യാത്ത കുറ്റത്തിന് രണ്ടു മാസത്തിലേറെ…
Read More » - 9 August
ഉച്ചഭക്ഷണത്തിനായി വാങ്ങിയ ചിക്കന്‍ ബിരിയാണിയില്‍ പഴുതാര : ഹോട്ടല്‍ അടച്ചുപൂട്ടി
ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്കി
Read More » - 9 August
ഇത്തവണ ഓണത്തിന് പുലികളിയില്ല: കുമ്മാട്ടിക്കളിയും ഓണാഘോഷവും ഒഴിവാക്കി
ഇന്ന് ചേർന്ന തൃശൂർ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
Read More » - 9 August
ആ പണം പൃഥ്വിരാജിന് കൊടുത്താല്‍ മേലോട്ട് നോക്കിയിരിക്കും, 5 ലക്ഷംകൊണ്ട് സന്തോഷ് പണ്ഡിറ്റ് സിനിമ ചെയ്യുന്നു: ഒമര്‍ ലുലു
സന്തോഷ് പണ്ഡിറ്റ് വളരെ ചെറിയ തുകയ്ക്കാണ് സിനിമ ചെയ്യുന്നത്
Read More »