News
- Jul- 2024 -18 July
12 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന
മുംബൈ: മഹാരാഷ്ട്രയില്‍ 12 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. ഗഡ്ചിരോളിയില്‍ ആറ് മണിക്കൂര്‍ നീണ്ട ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. കൊല്ലപ്പെട്ടവരില്‍ നിന്ന് നിരവധി ആയുധങ്ങള്‍ കണ്ടെടുത്തതായി പൊലീസ്…
Read More » - 18 July
കെജ്രിവാൾ മദ്യനയം ബോധപൂർവം തിരുത്തിയെന്ന് സിബിഐ സത്യവാങ്മൂലം
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ബോധപൂർവം മാറ്റിമറിച്ച മദ്യനയത്തിൽ കൃത്രിമം കാട്ടിയെന്നും, ഗോവ തിരഞ്ഞെടുപ്പിന് എഎപിയുമായി ബന്ധപ്പെട്ട ചെലവുകൾക്കായി സൗത്ത് ഗ്രൂപ്പിൽ നിന്ന് 100 കോടി രൂപ…
Read More » - 18 July
കനത്ത മഴ: കൊച്ചി മെട്രോ ട്രാക്കിലേക്ക് ഫ്ളക്സ് ബോര്‍ഡ് മറിഞ്ഞു വീണ് അപകടം, ഗതാഗതം തടസപ്പെട്ടു
കൊച്ചി: കനത്ത മഴയില്‍ കൊച്ചി മെട്രോ ട്രാക്കിലേക്ക് ഫ്ളക്സ് ബോര്‍ഡ് മറിഞ്ഞു വീണ് അപകടം. കലൂര്‍ മെട്രോ സ്റ്റേഷനും ടൗണ്‍ ഹാള്‍ മെട്രോ സ്റ്റേഷനും ഇടയിലാണ് അപകടം…
Read More » - 18 July
കൊല്ലപ്പെട്ട ഗുണ്ടാ നേതാവും വിവാദ രാഷ്ട്രീയക്കാരനുമായ അതിഖ് അഹമ്മദിന്റെ സ്വത്തുക്കള്‍ ഇനി ഉത്തര്‍പ്രദേശ് സര്‍ക്കാരിന്
കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ കോടികളുടെ സ്വത്ത് ഇനി ഉത്തർപ്രദേശ് സർക്കാരിന്. പ്രയാഗ്രാജിലെ 50 കോടിയോളം രൂപയുടെ സ്വത്താണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഏറ്റെടുത്തത്. കുറ്റകൃത്യങ്ങളിലൂടെ സമ്ബാദിച്ച പണം…
Read More » - 18 July
ഇതുവരെ മരുന്ന് കണ്ടെത്താത്ത ചാന്ദിപുര വൈറസ് ബാധിച്ച് 15 കുട്ടികള്‍ മരണത്തിന് കീഴടങ്ങി: ജാഗ്രത വേണമെന്ന് കേന്ദ്രം
അഹമ്മദാബാദ്: ചാന്ദിപുര വൈറസ് ഭീതിയില്‍ ഗുജറാത്ത്. രോഗലക്ഷണങ്ങളോടെ മരിച്ച കുട്ടികളുടെ എണ്ണം 15 ആയി ഉയര്‍ന്നതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. 29 പേരിലാണ് ഇതുവരെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്.…
Read More » - 18 July
‘വിഷം അകത്ത് ചെന്നിട്ടില്ല’, രോഗിക്ക് കൂട്ടിരിക്കാൻ വന്ന് പാമ്പ് കടിയേറ്റ യുവതിയുടെ ആരോഗ്യത്തെ കുറിച്ച് സൂപ്രണ്ട്
പാലക്കാട്: ചിറ്റൂരിൽ ആശുപത്രിയിൽ വെച്ച് യുവതിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ പരിശോധന റിപ്പോർട്ട് പുറത്ത്. യുവതിയുടെ ശരീരത്തിൽ വിഷാംശം എത്തിയിട്ടില്ലെന്നാണ് പരിശോധന റിപ്പോർട്ടിൽ പറയുന്നത്. രണ്ട് തവണ…
Read More » - 18 July
കണ്ണൂരിൽ കണ്ടെത്തിയ ആമാടപ്പെട്ടി സൂക്ഷിച്ചത് പഴയകാലത്തെ സമ്പന്നനായ വ്യക്തി: ആ നിധി അമൂല്യമായ തനിത്തങ്കം തന്നെ
കണ്ണൂർ: ശ്രീകണ്ഠപുരത്തുനിന്നും കണ്ടെത്തിയ നിധിശേഖരത്തിൽ വെനീഷ്യൻ കാശുമാലകൾ മുതൽ സാമൂതിരിപണം വരെ. എഡി 1659 മുതൽ 1826 വരെയുള്ള കാലഘട്ടത്തിലെ ആഭരണങ്ങളും പണവും അടങ്ങുന്നതാണ് നിധിശേഖരമെന്ന് പുരാവസ്തു…
Read More » - 18 July
ആലുവയിൽ നിർധനരെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി
കൊച്ചി: ആലുവയിൽ പ്രായപൂർത്തിയാവാത്ത മൂന്ന് പെൺകുട്ടികളെ കാണാതായതായി റിപ്പോർട്ട്. ഇന്ന് പുലർച്ചയ്ക്കാണ് ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്നും പെൺകുട്ടികളെ കാണാതായത്. പ്രായപൂർത്തി ആകാത്ത…
Read More » - 18 July
പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ദൻ ഡോ. എം.എസ്.വല്യത്താൻ അന്തരിച്ചു
തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ പ്രഥമ ഡയറക്ടറും ഹൃദയശസ്ത്രക്രിയ വിദഗ്ധനുമായിരുന്ന ഡോ. എം എസ് വല്യത്താൻ (90) അന്തരിച്ചു. ഇന്ത്യൻ നാഷണൽ സയൻസ്…
Read More » - 18 July
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് ഒരാണ്ട്
മരണശേഷവും ജനങ്ങളുടെ മനസ്സിൽ ജനകീയനായി ജീവിക്കുന്ന നേതാവ്, ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ് തികയുന്നു. കേരളത്തെയാകെ കണ്ണീരിലാഴ്ത്തി മരണം പിടിമുറുക്കുമ്പോൾ അദ്ദേഹം അത്രകണ്ട് അവശനായിരുന്നു.…
Read More » - 18 July
ബൈഡന് കോവിഡ് സ്ഥിരീകരിച്ചു: അമേരിക്കൻ പ്രസിഡന്റ് ഐസോലേഷനിൽ
വാഷിങ്ടൻ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കോവിഡ് ബാധ. തനിക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് ജോ ബൈഡൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. കോവിഡ് ബാധിതനെങ്കിലും താൻ പൂർണ…
Read More » - 18 July
കേരളത്തിൽ ഇന്നും പെരുമഴ തുടരും: 14 ജില്ലകളിലും ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴ തുടരും. അതേസമയം ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പില്ല. അതിശക്തമായ മഴയെന്ന മുന്നറിയിപ്പിനെ തുടർന്ന് 10 ജില്ലകളിൽ ഒറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » - 18 July
മലമ്പനി: പൊന്നാനിയില്‍ ഇതര സംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക രക്തപരിശോധന
മലപ്പുറം: മലമ്പനി റിപ്പോര്‍ട്ട് ചെയ്ത മലപ്പുറം പൊന്നാനിയില്‍ ഇതര സംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക രക്തപരിശോധനാ ക്യാമ്പുകൾ നടത്തും. ഇതര സംസ്ഥാന തൊഴിലാളികളിലേക്ക് രോഗം പടര്‍ന്നിട്ടുണ്ടോയെന്നറിയാനാണ് നീക്കം. പ്രതിരോധ…
Read More » - 18 July
ശുചീകരണ തൊഴിലാളിയെ സുഹൃത്ത് തമാശക്ക് തള്ളി; മൂന്നാം നിലയിൽ നിന്നും വീണ് സ്ത്രീക്ക് ദാരുണാന്ത്യം
മുംബൈ: സുഹൃത്ത് തമാശക്ക് തള്ളിയത് ശുചീകരണ തൊഴിലാളിയുടെ മരണത്തിന് കാരണമായി. മുംബയിലെ മൂന്ന് നില കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണാണ് ശുചീകരണ തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം സംഭവിച്ചത്.…
Read More » - 17 July
വെള്ളച്ചാട്ടത്തിൽ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ് ഇന്‍ഫ്ലുവന്‍സര്‍ മരിച്ചു
കുംഭെ വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു 26കാരിയായ ആൻവി
Read More » - 17 July
മഹാരാഷ്ട്രയില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു, ഒരു പോലീസുകാരന് പരിക്ക്
ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടിനുമിടയിലാണ് സംഭവം
Read More » - 17 July
വിദ്യാര്‍ഥികള്‍ അശ്ലീലരംഗങ്ങള്‍ അനുകരിക്കാൻ ശ്രമിച്ചു: എട്ടുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
കേസില്‍ പ്രതികളിലൊരാളുടെ അച്ഛനെയും അമ്മാവനെയും പോലീസ് അറസ്റ്റ് ചെയ്തു.
Read More » - 17 July
തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു, പനി ബാധിച്ച് ഇന്ന് 3 മരണം
മലപ്പുറത്ത് 4 പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു
Read More » - 17 July
‘രമേശ് നാരായണൻ ആദ്യം പറഞ്ഞത് കള്ളമല്ലേ? മാപ്പ് പറഞ്ഞുവെങ്കിലും അത് മനസില്‍ നിന്ന് വന്നതാണെന്ന് തോന്നുന്നില്ല’: ധ്യാൻ
സംഘാടനത്തില്‍ തന്നെ എനിക്ക് ഒരു പാളിച്ച തോന്നി
Read More » - 17 July
12- ആം ക്ളാസ് പാസായാല്‍ 6000 രൂപ, ബിരുദധാരികള്‍ക്ക് 10,000 രൂപ സ്റ്റൈഫന്റ്: പുതിയ പ്രഖ്യാപനവുമായി സർക്കാർ
21 മുതല്‍ 60 വയസുവരെയുള്ള സ്ത്രീകള്‍ക്കും സാമ്പത്തിക സഹായമുണ്ട്
Read More » - 17 July
അതിശക്തമായ മഴ : വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
മോഡല്‍ റസിഡൻഷല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമല്ല.
Read More » - 17 July
കേരളത്തില്‍ വരും ദിവസങ്ങളിലും അതിതീവ്ര മഴ,കുറഞ്ഞ സമയം കൊണ്ട് വലിയ അളവിലുള്ള മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 5 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. വയനാട് ജില്ലയില്‍ മാത്രമാണ് ഇന്ന് റെഡ്…
Read More » - 17 July
കെഎസ്ആർടിക്ക് നേരെ ബൈക്ക് യാത്രികരുടെ കല്ലേറ്: ഡ്രൈവർക്ക് പരിക്കേറ്റു, അന്വേഷണം ആരംഭിച്ച് പോലീസ്
അമ്പലപ്പുഴ: കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചർ ബസിന് നേരെ ബൈക്ക് യാത്രികരുടെ കല്ലേറ്. പുറക്കാട് ദേശീയ പാതയിൽ വച്ചാണ് സംഭവം. കെഎസ്ആർടിസിയുടെ ഡ്രൈവർക്ക് പരിക്കുണ്ട്. ബുധനാഴ്ച ഉച്ചക്ക് പുറക്കാട്…
Read More » - 17 July
ആസിഫിന്റേത് മഹത്വം, തന്റെ മനസ് മനസിലാക്കിയ ആസിഫ് അലിയോട് ഏറെ നന്ദി: രമേഷ് നാരായണന്
കൊച്ചി: ആന്തോളജി ചിത്രം മനോരഥങ്ങളുടെ ട്രെയ്ലര് ലോഞ്ച് വേദിയിലെ വിവാദവുമായി ബന്ധപ്പെട്ട് ആസിഫ് അലിയുടെ പ്രതികരണത്തിന് മറുപടിയുമായി രമേഷ് നാരായണ്‍. തന്റെ മനസ് മനസിലാക്കിയ ആസിഫ് അലിയോട്…
Read More » - 17 July
റെക്കോഡിട്ട് സ്വർണ വില: ഒറ്റയടിക്ക് 720 രൂപയുടെ വർദ്ധനവ്
ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ഞെട്ടിച്ച് സ്വർണ വില. ഈ മാസത്തെ ഏറ്റക്കുറച്ചിലുകൾക്കും ചാഞ്ചാട്ടങ്ങൾക്കും ശേഷം ഒറ്റയടിക്ക് വമ്പൻ കുതിച്ചു ചാട്ടമാണ് ഇന്ന് സ്വർണ വിപണി നടത്തിയത്.…
Read More »