News
- Jul- 2024 -3 July
തൃശൂരില്‍ മൂന്ന് കോടിയിടെ വന്‍ ലഹരിമരുന്ന് വേട്ട: ഫാസില്‍ പിടിയില്‍
തൃശൂര്‍: തൃശൂരില്‍ വന്‍ ലഹരി മരുന്ന് വേട്ട. ഒല്ലൂരിണ്ടായ വന്‍ ലഹരിമരുന്ന് വേട്ടയില്‍ കണ്ണൂര്‍ സ്വദേശി ഫാസില്‍ പിടിയിലായി. ഇന്നു പുലര്‍ച്ചെ തൃശൂര്‍ ഡാന്‍സാഫും, ഒല്ലൂര്‍ പൊലീസും…
Read More » - 3 July
ഉപേക്ഷിക്കപ്പെട്ട ട്രക്കില്‍ 19 മൃതദേഹങ്ങള്‍, എല്ലാവരും ധരിച്ചത് കറുത്ത വസ്ത്രം
മെക്സിക്കോ സിറ്റി: ഗ്വാട്ടിമാലയുടെ അതിര്‍ത്തിക്കടുത്തുള്ള തെക്കന്‍ മെക്സിക്കന്‍ സംസ്ഥാനമായ ചിയാപാസില്‍ ഉപേക്ഷിക്കപ്പെട്ട ട്രക്കില്‍ 19 മൃതദേഹങ്ങളെങ്കിലും കണ്ടെത്തിയതായി സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ അറിയിച്ചു. അഞ്ച് മൃതദേഹങ്ങളില്‍ വെടിയേറ്റ…
Read More » - 3 July
ദേവദൂതന് സിനിമയിലെ പാട്ട് വെച്ച് സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ ജീവനക്കാരുടെ റീല്‍സ് എട്ട് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്
പത്തനംതിട്ട: സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച് പ്രചരിപ്പിച്ചതില്‍ എട്ടു ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ വനിതകള്‍ അടക്കം ഉദ്യോഗസ്ഥര്‍ക്കാണ് സെക്രട്ടറി നോട്ടീസ്…
Read More » - 3 July
എന്നെക്കാള്‍ വോട്ട് കുറഞ്ഞവര്‍ വരെ വിജയികളായി; ‘അമ്മ’യുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ അതൃപ്തി അറിയിച്ച് രമേശ് പിഷാരടി
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ അതൃപ്തി അറിയിച്ച് രമേശ് പിഷാരടി. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തെരഞ്ഞെടുത്ത രീതി ജനാധിപത്യവിരുദ്ധമാണെന്ന് തുറന്നടിച്ച് രമേഷ്…
Read More » - 3 July
പെരുമ്പുഴ പാലത്തില്‍ കാറില്‍ കലയുടെ മൃതദേഹം കണ്ടു, മറവ് ചെയ്യാന്‍ സഹായം ചോദിച്ചാണ് അനില്‍ വിളിച്ചത്: മുഖ്യസാക്ഷി സുരേഷ്
ആലപ്പുഴ: മാന്നാര്‍ കേസില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കിയത് അനിലിന്റെ ബന്ധു സുരേഷ്. ആദ്യം പ്രതിപ്പട്ടികയിലായിരുന്നെങ്കിലും സുരേഷിന് കൃത്യത്തില്‍ പങ്കുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. 2009 ല്‍ അനില്‍ വിളിച്ചത്…
Read More » - 3 July
കലയെ പലയിടത്ത് കണ്ടതായി പലരും പറഞ്ഞു, അനിലും സുഹൃത്തുക്കളുമായി തനിക്ക് നല്ല ബന്ധം: കലയുടെ സഹോദരന്
മാന്നാര്‍: കലയുടെ ഭര്‍ത്താവ് അനിലുമായി തനിക്ക് അടുത്ത ബന്ധം ഉണ്ടെന്നും പലതും അറിയാം എന്ന സംശയത്തിലും പൊലീസ് രാവിലെ മുതല്‍ വൈകിട്ട് വരെ ചോദ്യം ചെയ്തെന്ന് മാന്നാരില്…
Read More » - 3 July
വീട്ടിലെ അലമാരയില്‍ നിന്ന് 30 പവനിലധികം സ്വര്‍ണവും പണവും കാണാതായി: അടുത്ത ബന്ധു അറസ്റ്റില്‍
ബാലരാമപുരം: വീട് കുത്തിതുറന്ന് മോഷണം നടത്തിയ പ്രതി പൊലീസിന്റെ പിടിയിലായി. കൊല്ലം പത്തനാപുരം കലഞ്ഞൂര്‍ ഡിപ്പോ ജംങ്ഷനില്‍ അന്‍സി മന്‍സിലില്‍ അല്‍-അമീന് ഹംസയാണ് (21) പിടിയിലായത്. ബാലരാമപുരം…
Read More » - 3 July
ശരീരാവശിഷ്ടങ്ങള്‍ നശിക്കാനുള്ള കെമിക്കല്‍ ഒഴിച്ചിരുന്നു, കല്ലുപോലും പൊടിയും: മാന്നാറില്‍ മൃതദേഹം കുഴിച്ചെടുത്ത സോമന്
ആലപ്പുഴ: സെപ്റ്റിക് ടാങ്കില്‍ ശരീരാവശിഷ്ടങ്ങള്‍ നശിക്കാനുള്ള കെമിക്കല്‍ ഒഴിച്ചിരുന്നെന്ന് മാന്നാറില്‍ മൃതദേഹം കുഴിച്ചെടുത്ത സോമന് പറഞ്ഞു. അസ്ഥികഷ്ണങ്ങളും വസ്ത്രവും മുടിയിലിടുന്ന ക്ലിപ്പും സെപ്റ്റിക് ടാങ്കില്‍ നിന്നു കിട്ടി.…
Read More » - 3 July
ജെല്ലിഫിഷ് കണ്ണിൽ തെറിച്ചു: തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: കടൽച്ചൊറി( ജെല്ലിഫിഷ്) കണ്ണിൽ തെറിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയിൽ പുരയിടത്തിൽ പ്രവീസ് (56) ആണ് മരിച്ചത്. ജൂൺ 29ന് രാവിലെ മക്കളോടൊപ്പം…
Read More » - 3 July
അമ്മ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്, അച്ഛന് യാതൊരു ടെൻഷനുമില്ല; പേടിക്കേണ്ടെന്ന് അച്ഛൻ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് മകൻ
മാവേലിക്കരയിൽ കാണാതായ കല എന്ന വീട്ടമ്മയുടേത് കൊലപാതകമെന്ന വെളിപ്പെടുത്തലിൽ പോലീസ് അന്വേഷണം തുടരുകയാണ്. ഇതിനിടെ പുതിയ വെളിപ്പെടുത്തലുമായി കലയുടെ മകൻ രംഗത്തെത്തി. അമ്മ മരിച്ചിട്ടില്ലെന്നും ജീവനോടെയുണ്ടെന്നും കലയുടെ…
Read More » - 3 July
ഓഹരി വിപണി കുതിപ്പില്‍, ചരിത്രത്തിലാദ്യമായി സെന്‍സെക്സ് 80,000 പോയിന്റിലെത്തി; നിഫ്റ്റി റെക്കോര്‍ഡ് ഉയരത്തില്‍
മുംബൈ: കുതിപ്പ് തുടര്‍ന്ന് ഓഹരി വിപണി. ചരിത്രത്തിലാദ്യമായി സെന്‍സെക്സ് 80,000 പോയിന്റിലെത്തി. നിഫ്റ്റി എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 24,292.15 പോയിന്റിലെത്തി. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് വിപണിയിലെ കുതിപ്പ്.…
Read More » - 3 July
ഹത്രാസിലെ കൂട്ടമരണം: ‘സത്സംഗ്’ സംഘാടകർക്കെതിരെ എഫ്ഐആർ
ഉത്തർപ്രദേശിലെ ഹത്രാസിൽ ആത്മീയ ചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർ മരിച്ച സംഭവത്തിൽ സംഘാടകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് യുപി സർക്കാർ. ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ സംഘാടകർ…
Read More » - 3 July
ആദിത്യ എല്‍1 ആദ്യഘട്ട ഭ്രമണം പൂര്‍ത്തിയാക്കി
ന്യൂഡല്‍ഹി : ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍1 ആദ്യ ഭ്രമണം പൂര്‍ത്തിയാക്കി. സൂര്യനും ഭൂമിയ്ക്കും ചുറ്റുമുള്ള എല്‍1 പോയിന്റിലെ ഭ്രമണമാണ് പൂര്‍ത്തീകരിച്ചതെന്ന് ഇന്ത്യന്‍ ബഹിരാകാശ…
Read More » - 3 July
മിൽമ കാന്റീനിലെ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള
ആലപ്പുഴ: മിൽമ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. പുന്നപ്ര മിൽമയിലെ കാന്റീനിലാണ് കഴിഞ്ഞ ദിവസം സാമ്പാറിനുള്ളിൽ ചത്ത തവളയെ കണ്ടെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ…
Read More » - 3 July
വിരമിച്ചിട്ട് ഒരുമാസം കഴിഞ്ഞിട്ടും ആനുകൂല്യങ്ങളില്ല: പതിനയ്യായിരത്തോളം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ആശങ്കയില്‍
ആലപ്പുഴ: റിട്ടയർ ചെയ്ത സർക്കാർ ഉദ്യോഗസ്ഥർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് ആരോപണം. വിരമിച്ച് ഒരുമാസം കഴിഞ്ഞും ആനുകൂല്യങ്ങള്‍ കിട്ടാത്തതില്‍ പതിനയ്യായിരത്തോളം സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ ആണ് ആശങ്കയില്‍ ഉള്ളത്. മേയ്…
Read More » - 3 July
വരും മണിക്കൂറുകളിൽ കേരളത്തിലെ ഒമ്പത് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ: ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ കേരളത്തിലെ ഒമ്പത് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയെത്തുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം,…
Read More » - 3 July
വിദേശ വനിതയെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കി: യുവാവ് അറസ്റ്റിൽ
ഷൊർണൂർ: മലയാളിക്കൊപ്പം കഴിയുന്ന വിദേശ വനിതയെ ദുബായിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ. മുംബൈ ജോഗേശ്വരി വെസ്റ്റ്, മെഡോ പാർക്കിലെ സുഹൈൽ ഇഖ്ബാൽ…
Read More » - 3 July
ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റിനെതിരെ സ്ഥിരംകുറ്റവാളി കേസ്, സുരേഷ് ഗോപി ജയിച്ചതിന്റെ പകപോക്കലെന്ന് ബിജെപി
തൃശ്ശൂർ: ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റിനെതിരെ സ്ഥിരം കുറ്റവാളി കേസ് ചുമത്തി. ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറിനെതിരെയാണ് സ്ഥിരം കുറ്റവാളി കേസ്…
Read More » - 3 July
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവുമായുള്ള വിവാഹത്തിന് പിന്നാലെ ഇരുപത്തിയൊന്നുകാരി ജീവനൊടുക്കിയ നിലയിൽ
തിരുവനന്തപുരം: ഇരുപത്തിയൊന്നുകാരിയായ നവവധുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മലയിൻകീഴ് പുലരി നഗറില്‍ അഖിലയാണ് മരിച്ചത്. മലയിൻകീഴ് വീട്ടിലെ കിടപ്പു മുറിയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇൻസ്റ്റഗ്രാം…
Read More » - 3 July
കാര്യവട്ടം ക്യാമ്പസിൽ കെഎസ്യു നേതാവിനെ എസ്എഫ്ഐക്കാർ ഇടിമുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു
തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിൽ കെഎസ്യു നേതാവിനെ എസ്എഫ്ഐക്കാർ ഇടിമുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു. കെഎസ്യു ജില്ലാ ജോയിൻറ് സെക്രട്ടറി സാഞ്ചോസിനാണ് മർദ്ദനമേറ്റത്. ഇയാളെ പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിന്…
Read More » - 2 July
പ്രണയം നടിച്ച് സ്കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച ബസ് കണ്ടക്ടര്‍ പിടിയിൽ
പ്രണയം നടിച്ച് സ്കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച ബസ് കണ്ടക്ടര്‍ പിടിയിൽ
Read More » - 2 July
ഛത്തീസ്ഗഢില്‍ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു
ഈ വർഷം ഇതുവരെ നടന്ന ഏറ്റുമുട്ടലില്‍ 138 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു
Read More » - 2 July
അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി: 34 കോടി രൂപ ദയാധനം സൗദി ബാലന്റെ കുടുംബത്തിന് കൈമാറി
റിയാദ് ക്രിമിനല്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Read More » - 2 July
വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പീഡനം, ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി: പ്രതി കൊച്ചിയില്‍ പിടിയില്‍
കേസെടുത്തതിന് പിന്നാലെ മൊബൈല്‍ ഓഫ് ആക്കി ഒളിവില്‍ കഴിയുകയായിരുന്നു ഇയാൾ
Read More » - 2 July
ഹിജാബിന് പിന്നാലെ ജീൻസിനും ടീഷര്‍ട്ടിനും വിലക്കുമായി കോളേജ്
ജൂണ്‍ 27 നാണ് ഡ്രസ് കോഡ് സംബന്ധിച്ച നിർദേശം നോട്ടീസ് പുറത്തുവിട്ടത്.
Read More »