News
- Apr- 2025 -1 April
‘മോഹൻലാൽ ഖേദം പ്രകടിപ്പിച്ചപ്പോൾ ക്രൈസ്തവ വിശ്വാസികളുടെ വിഷമം കാണാതെ പോയി’; എമ്പുരാനെതിരെ സീറോ മലബാർ സഭ
കൊച്ചി: എമ്പുരാൻ സിനിമയ്ക്കെതിരെ സീറോ മലബാർ സഭ. സിനിമയുടെ പ്രമേയം സഭയുടെ വിശ്വാസങ്ങൾക്കെതിരെന്ന് സീറോ മലബാർ സഭ ആരോപിച്ചു. കത്തോലിക്ക വിശ്വാസവുമായി ബന്ധപ്പെട്ട ചില അടയാളങ്ങളെ എമ്പുരാൻ…
Read More » - 1 April
ഇന്ത്യയിലേക്ക് ഉടന്‍ വരാനും ഐഎസ്ആര്‍ഒ അംഗങ്ങളുമായി സംസാരിക്കാനും പ്ലാന്‍ ചെയ്ത് വരികയാണെന്ന് സുനിത വില്യംസ്
തന്റെ പിതാവിന്റെ നാടായ ഇന്ത്യയിലേക്ക് ഉടന്‍ വരാനും ഐഎസ്ആര്‍ഒ അംഗങ്ങളുമായി സംസാരിക്കാനും പ്ലാന്‍ ചെയ്ത് വരികയാണെന്ന് ബഹിരാകാശസഞ്ചാരി സുനിത വില്യംസ്. ഒന്‍പത് മാസക്കാലം അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കഴിഞ്ഞ…
Read More » - 1 April
ഏപ്രില്‍ ഒന്നിന് മൂന്ന് മണിക്കൂര്‍ എസ്ബിഐ ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിംഗ് സേവനം തടസപ്പെടും
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള വാര്‍ഷിക ക്ലോസിംഗ് പ്രവര്‍ത്തനങ്ങള്‍ ഇന്ന് നടത്തുമ്പോള്‍, ഡിജിറ്റല്‍ സേവനങ്ങളില്‍ താല്‍ക്കാലിക തടസ്സം നേരിടേണ്ടിവരും. 2025 ഏപ്രില്‍…
Read More » - 1 April
തെറ്റുകള്‍ തിരുത്തുക എന്നത് ഞങ്ങളുടെ ചുമതല: നിർമാതാവ് ആന്റണി പെരുമ്പാവൂർ
കൊച്ചി: എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ. തെറ്റുകള്‍ തിരുത്തുക എന്നത് ഞങ്ങളുടെ ചുമതല ആണെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.…
Read More » - 1 April
ജപ്തിയിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി
ആലപ്പുഴ: ജപ്തിയിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ആലപ്പുഴ പുന്നപ്രയിലാണ് സംഭവം. പുന്നപ്ര പറവൂർ സ്വദേശി പ്രഭുലാൽ (38) ആണ് മരിച്ചത്. വീടിനോട് ചേർന്ന ഷെഡിൽ ആണ് മരിച്ച…
Read More » - 1 April
മക്കയിൽ റമദാൻ ആഘോഷങ്ങൾക്കിടെ രണ്ട് സ്ത്രീകളെ കുത്തിക്കൊലപ്പെടുത്തി : പ്രവാസി അറസ്റ്റിൽ
മക്ക: സൗദിയിലെ മക്കയിൽ റമദാൻ ആഘോഷങ്ങൾക്കിടെ രണ്ട് പേരെ കുത്തിക്കൊലപ്പെടുത്തിയ പ്രവാസി അറസ്റ്റിലായി. സംഭവത്തിൽ ബംഗ്ലാദേശ് പൗരനാണ് അറസ്റ്റിലായത്. ഭാര്യയെയും മറ്റൊരു സ്ത്രീയെയുമാണ് കൊലപ്പെടുത്തിയത്. ഭാര്യയെ കുത്തുന്നതിനിടെ…
Read More » - 1 April
ഇതെല്ലാം ബിസിനസ്…… എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി
കൊച്ചി: മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം എമ്പുരാനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. ഇതില്‍ എന്താണ് വിവാദമെന്നും എല്ലാം കച്ചവടമാണ്…
Read More » - 1 April
തിരുവനന്തപുരം പാളയം യൂണിവേഴ്സിറ്റി കോളജ് മെന്‍സ് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടികൂടി
തിരുവനന്തപുരം : തിരുവനന്തപുരം പാളയം യൂണിവേഴ്സിറ്റി കോളജ് മെന്‍സ് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടികൂടി. എക്സൈസ് റെയ്ഡിലാണ് 20 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. നാല് പാക്കറ്റുകളിലായി ഒളിപ്പിച്ച…
Read More » - 1 April
ഗുണ്ടല്‍പേട്ടില്‍ കാറും ട്രാവലറും കൂട്ടിയിടിച്ച് രണ്ട് മലയാളികൾ മരിച്ചു : കാറിലുണ്ടായിരുന്നത് ഏഴ് പേർ
മലപ്പുറം : കര്‍ണാടക ഗുണ്ടല്‍പേട്ടില്‍ കാറും ട്രാവലറും കൂട്ടിയിടിച്ച് രണ്ട് മരണം .കൊണ്ടോട്ടി രജിസ്ട്രേഷന് കാറും കര്‍ണാടക രജിസ്ട്രേഷന് ട്രാവലറുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കൊണ്ടോട്ടി…
Read More » - 1 April
സുകാന്ത് സുരേഷിന്റെ ബന്ധുവീട്ടിൽ പരിശോധന നടത്താൻ ഒരുങ്ങി പൊലീസ്
തിരുവനന്തപുരം: വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ ഒളിവിൽപ്പോയ സുഹൃത്ത് സുകാന്ത് സുരേഷിന്റെ ബന്ധുവീട്ടിൽ പരിശോധന നടത്താൻ ഒരുങ്ങി പൊലീസ്. ഇയാളുടെ ഫോൺ ട്രാക്കിങ് ആരംഭിച്ചു. സുകാന്തിന്റെ…
Read More » - 1 April
കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയുമായി വീണ ജോര്‍ജ് ഇന്ന് കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി : ആരോഗ്യമന്ത്രി വീണ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ വര്‍ക്കേഴ്സ് സമരം 51ാം ദിവസവും ശക്തമായി…
Read More » - 1 April
സംസ്ഥാനത്ത് ഏപ്രില്‍ നാല് വരെ ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ നാല് വരെ ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.…
Read More » - 1 April
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; ആരോപണ വിധേയനായ സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ നടപടിക്കൊരുങ്ങി ഐബി
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ ആരോപണ വിധേയനായ സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ നടപടിക്കൊരുങ്ങി ഐബി. ഉദ്യോഗസ്ഥര്‍ തമ്മില്‍ പണമിടപാട് പാടില്ലെന്ന ആഭ്യന്തര ചട്ടം സുകാന്ത് ലംഘിച്ചുവെന്ന് ഐബി…
Read More » - 1 April
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് സംഘം വയോധികനെ കുടുക്കിയത് അതിനാടകീയമായി : 30 ലക്ഷം തട്ടിയെടുത്ത കേസില്‍ രണ്ട് പേർ പിടിയിൽ
കൊച്ചി : ആധാര്‍ കാര്‍ഡുപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചെന്ന് ഭീഷണിപ്പെടുത്തി വയോധികനെ വിര്‍ച്വല്‍ അറസ്റ്റ് ചെയ്ത് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മലപ്പുറം സ്വദേശികളായ രണ്ട്…
Read More » - 1 April
ബാറിൽ നിന്നും മദ്യപാനികൾ എറിഞ്ഞ ബിയർ കുപ്പി കൊണ്ട് 5 വയസുകാരന് പരിക്കേറ്റ സംഭവം : അന്വേഷണം ആരംഭിച്ച് പോലീസ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിയർ കുപ്പി ദേഹത്തു വീണ് അഞ്ചുവയസ്സുകാരന് പരിക്കേറ്റതിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. കാട്ടാക്കട എസ് ഐ യുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇന്നലെയാണ് കാട്ടാക്കടയിലെ ബാറിൽ…
Read More » - 1 April
ഭർത്താവുമായിട്ടുള്ള വഴക്ക് : ഒമ്പത് മാസം ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: ഒമ്പത് മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാഞ്ഞൂർ കണ്ടാറ്റുപാടം സ്വദേശി അഖിൽ മാനുവലിന്റെ ഭാര്യ അമിത സണ്ണിയാണ് ജീവനൊടുക്കിയത്. ഭർത്താവുമായുള്ള…
Read More » - 1 April
കുടുംബാംഗങ്ങളെ മര്‍ദ്ദിക്കുന്നത് കണ്ട് ഭയന്ന് ആറ്റില്‍ ചാടിയ 14 കാരി മുങ്ങി മരിച്ചു, യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: യുവാവ് കുടുംബാംഗങ്ങളെ മര്‍ദിക്കുന്നത് കണ്ട് ആറ്റില്‍ ചാടിയ പെണ്‍കുട്ടി മുങ്ങി മരിച്ചു. യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന അഴൂര്‍ സ്വദേശി ആവണി…
Read More » - 1 April
ജൂണ്‍ വരെയുള്ള മാസങ്ങളില്‍ രാജ്യമെങ്ങും ചൂട് കൂടും : കേരളത്തില്‍ ഏപ്രില്‍ നാല് വരെ ശക്തമായ വേനല്‍ മഴ
ന്യൂഡല്‍ഹി : ജൂണ്‍മാസം വരെ രാജ്യത്ത് കടുത്ത ചൂട് തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ മധ്യ-കിഴക്കന്‍ ഇന്ത്യയിലും വടക്കുപടിഞ്ഞാറന്‍ സമതലങ്ങളിലും…
Read More » - 1 April
രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു : ഹോട്ടൽ മേഖലക്ക് ആശ്വാസം
ന്യൂഡല്‍ഹി : രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ക്ക് 41 രൂപയാണ് കുറച്ചത്. കൊച്ചിയില്‍ 1767-1769 രൂപ…
Read More » - 1 April
പശ്ചിമ ബംഗാളിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഏഴ് മരണം : പൊട്ടിത്തെറിച്ചത് രണ്ട് സിലിണ്ടറുകൾ
കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഏഴ് മരണം. പത്തര് പ്രതിമ ബ്ലോക്കിലെ ധോലഘട്ട് ഗ്രാമത്തിലെ ഒരു വീട്ടിലെ നാല്…
Read More » - 1 April
കമ്പോഡിയയിൽ മലയാളി യുവാവ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റെ തടവില്‍; വിട്ടയക്കാന്‍ 15ലക്ഷം ആവശ്യപ്പെട്ടെന്ന് കുടുംബം
പേരാമ്പ്ര: ജോലി തട്ടിപ്പിനിരയായി കമ്പോഡിയയില്‍ എത്തപ്പെട്ട മലയാളി യുവാവ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റെ തടവില്‍. യുവാവിനെ വിട്ടയക്കാന്‍ പതിനഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായി കുടുംബം അറിയിച്ചു. കോഴിക്കോട്…
Read More » - 1 April
ഷൈനിയുടെ കുടുംബശ്രീയിലെ കടബാധ്യത അടച്ച് തീർത്ത് പ്രവാസി സംഘടന
ഏറ്റുമാനൂരില്‍ രണ്ട് പെണ്മക്കളോടൊപ്പം ട്രെയിനിനു മുന്നില്‍ച്ചാടി മരിച്ച തൊടുപുഴ ചുങ്കം സ്വദേശി ഷൈനി(42)യുടെ കടം അടച്ചുതീര്‍ത്ത് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്ന പ്രവാസി മലയാളി സംഘന.…
Read More » - 1 April
ആരാധനാലയങ്ങളുള്ള 19 നഗരങ്ങളിൽ മദ്യവിൽപ്പന നിരോധിച്ചു; ഇന്ന് മുതൽ പുതിയ എക്സൈസ് നയം
19 സ്ഥലങ്ങളിൽ ഏപ്രിൽ 1 മുതൽ മദ്യവിൽപ്പനയ്ക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി മധ്യപ്രദേശ് സർക്കാർ. മഹാകാലേശ്വർ ക്ഷേത്ര നഗരമായ ഉജ്ജൈൻ, അമർകാന്തക്, ഓംകാരേശ്വർ തുടങ്ങിയ പ്രശസ്ത സ്ഥലങ്ങൾ…
Read More » - 1 April
നിധി തിവാരി ഐഎഎസ് പ്രധാനമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി
ഇന്ത്യൻ വിദേശകാര്യ സർവീസിലെ 2014 ബാച്ച് ഉദ്യോഗസ്ഥയായ നിധി തിവാരിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കും. നിലവിൽ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ്…
Read More » - 1 April
വിഘ്നങ്ങൾ ഒഴിവാക്കാൻ വിഘ്നേശ്വരനെ ഭജിക്കാം
മനുഷ്യര്‍ സംസാരിക്കുന്ന ഭാഷ നാദഭാഷയാണ്; എന്നാല്‍ ദേവീ-ദേവന്മാരുടെ ഭാഷ പ്രകാശ ഭാഷയാണ്. മനുഷ്യര്‍ സംസാരിക്കുന്ന നാദഭാഷ ഗണപതിക്ക് മനസ്സിലാക്കാന്‍ കഴിയുന്നതിനാല്‍ ഗണപതി വേഗം പ്രസന്നനാകുന്നു. ഗണപതിക്ക് മനുഷ്യന്റെ…
Read More »