News
- May- 2024 -16 May
കോഴി ഫാമിലെ ദുര്‍ഗന്ധം അസഹനീയം: പരാതി നല്‍കിയതിന് വീട് കയറി ആക്രമണം: സ്ത്രീകള്‍ക്ക് പരുക്ക്
ചേര്‍ത്തല: കോഴി ഫാമിനെതിരെ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ വീട് കയറി ആക്രമണം. സംഭവത്തില്‍ സ്ത്രീകളായ രണ്ടു പേര്‍ക്ക് പരുക്കേറ്റു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പറപ്പള്ളി…
Read More » - 16 May
ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഗര്‍ഭിണി ഇൻസ്റ്റഗ്രാം സുഹൃത്തിനൊപ്പം ഒളിച്ചോടി: കാമുകനൊപ്പം വിട്ട് കോടതി
കോഴിക്കോട്: ഗർഭിണിയായ യുവതി ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഭാര്യയെ കാണാനില്ലെന്നു യുവാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ച മുതല്‍ ഭാര്യയെ…
Read More » - 16 May
ജയിലില്‍ നിന്നിറങ്ങിയതിന്റെ സന്തോഷം,കൊലക്കേസ് പ്രതി ആവേശം മോഡല്‍ പാര്‍ട്ടി നടത്തി, വൈറലായതോടെ ഗുണ്ടാ നേതാവ് അറസ്റ്റില്‍
തിരുവനന്തപുരം: ആവേശം മോഡല്‍ പാര്‍ട്ടി നടത്തിയ ഗുണ്ടാ നേതാവ് കുറ്റൂര്‍ അനൂപിനെതിരെ പൊലീസ് കേസെടുത്തു. ഐപിസി 151 വകുപ്പ് പ്രകാരം കേസെടുത്ത ശേഷം അനൂപിന്റെ അറസ്റ്റ് രേഖപ്പെടുത്തി…
Read More » - 16 May
ഞാൻ രാജ്യംവിട്ടു, സ്ത്രീധനം ആവശ്യപ്പെട്ടില്ല, ഭാര്യയുടെ ഫോണില്‍ കാണാന്‍ പാടില്ലാത്തതെല്ലാം കണ്ടു-വെളിപ്പെടുത്തി രാഹുല്‍
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതിയായ രാഹുല്‍ രാജ്യം വിട്ടു. തന്നെ വധുവിന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയതായും രാഹുൽ പറഞ്ഞു. ഒരു സ്വകാര്യ മാധ്യമ സ്ഥാപനത്തോട് ആയിരുന്നു…
Read More » - 16 May
തിരുവനന്തപുരത്ത് കളിയ്ക്കാൻ പോയി കാണാതായ പത്തുവയസുകാരൻ കനാലിൽ മരിച്ച നിലയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് കളിക്കാൻ പോയി കാണാതായ പത്തുവയസുകാരനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരംകുളം പുല്ലുവിലയിൽ കാണാതായ കുട്ടിയെ ആണ് വീടിനടുത്തുള്ള കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 16 May
കടയില്‍ കയറി യുവാവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി, സംഭവം കൊച്ചിയില്‍: നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കൊച്ചി: കടയില്‍ കയറി ജീവനക്കാരനെ കുത്തി കൊല്ലുന്ന നടുക്കുന്ന സിസിടിവി ദൃശ്യം പുറത്ത്. എറണാകുളം തോപ്പുംപടിയിലാണ് സംഭവം. പ്രകോപനമൊന്നുമില്ലാതെ യുവാവിനെ കത്തികൊണ്ട് പലതവണ കുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇന്നലെ…
Read More » - 16 May
മറ്റൊരു രജിസ്റ്റര്‍ വിവാഹം ചെയ്തത് യുവതിയെ വിദേശത്ത് കൊണ്ടുപോകാൻ, രാഹുൽ എവിടെയെന്ന് അറിയില്ല: അമ്മ ഉഷ
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസുമായി ബന്ധപ്പെട്ട് മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ. സംഭവിച്ചതിൽ വിഷമമുണ്ടെന്നും രാഹുൽ രാജ്യം വിട്ടതായി അറിയില്ലെന്നും അവര്‍…
Read More » - 16 May
കളിക്കിടെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ളു തറച്ചു, ചികിത്സതേടിയ 16കാരൻ മരിച്ചു, എഫ്ഐആർ വിഷംഉള്ളിൽ ചെന്നെന്ന്
നെയ്യാറ്റിൻകര: ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയിൽ ചികിത്സ തേടിയ വിദ്യാർഥി മരിച്ചു. മഞ്ചവിളാകം കിടങ്ങുവിള രാജ് നിവാസിൽ അനിൽ രാജ്– പ്രിജി ദമ്പതികളുടെ മകൻ അലൻ (16)…
Read More » - 16 May
പരീക്ഷക്ക് പണമടയ്ക്കാൻ വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി എത്തിയത് ഇൻസ്റ്റ സുഹൃത്തിനെ കാണാൻ: ട്രെയിന്‍ മുന്നിൽ ജീവനൊടുക്കി
കൊല്ലം: ചൊവ്വാഴ്ച വൈകിട്ട് കൊല്ലം കിളികൊല്ലൂർ കല്ലുംതാഴം റെയിൽവേ ഗേറ്റിനുസമീപം ട്രെയിൻ തട്ടി മരിച്ചത് ഇൻസ്റ്റഗ്രാം സുഹൃത്തുക്കളായ കൗമാരക്കാർ. ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനിൽ പരേതനായ ശശിധരൻ പിള്ളയുടെ…
Read More » - 16 May
സംസാരിച്ചത് മലയാളം, മെലിഞ്ഞ ആൾ: കാസർഗോഡ് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി അന്വേഷണം ഊർജ്ജിതം
കാസർഗോഡ്: വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയാണ് പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ എടുത്തുകൊണ്ടുപോയി…
Read More » - 16 May
പരിശോധനയിൽ സഹായിയുടെ വീട്ടിൽ കണ്ടെത്തിയത് 35 കോടി രൂപയുടെ കള്ളപ്പണം: ജാര്‍ഖണ്ഡ് മന്ത്രി അലംഗീര്‍ അറസ്റ്റിൽ
റാഞ്ചി: കള്ളപ്പണക്കേസിൽ ജാർഖണ്ഡില്‍ മന്ത്രി അറസ്റ്റില്‍. തദ്ദേശ വികസന വകുപ്പിലെ അഴിമതി കേസിലാണ് കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ അലംഗീർ ആലത്തെയെ ഇഡി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം…
Read More » - 16 May
കമൽഹാസൻ ചലച്ചിത്രരംഗത്തുള്ളവർക്കായി ഒരുക്കിയ വിരുന്നിൽ കൊക്കെയ്ൻ എന്നാരോപണം, അന്വേഷണം വേണമെന്ന് ബി.ജെ.പി
ചെന്നൈ: നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ ചലച്ചിത്രരംഗത്തുള്ളവർക്കായി ഒരുക്കിയ വിരുന്നിൽ കൊക്കെയ്ൻ ഉപയോഗിച്ചെന്ന ആരോപണം അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതി.…
Read More » - 16 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സർക്കാർ ജീവനക്കാരും: 8 വയസുമുതൽ പീഡനം
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ച് പെൺവാണിഭം നടത്തിയ സംഭവത്തിൽ മുതിർന്ന പൊലീസുകാരും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെ 21 പേർ അറസ്റ്റിൽ. അരുണാചൽ പ്രദേശിലെ ഇറ്റാനഗറിലാണ് രാജ്യത്തെ നടുക്കിയ പെൺവാണിഭം…
Read More » - 16 May
ഒരുമിച്ച് കുളിക്കണം, ആദ്യം ഒരുരുള വാരിക്കൊടുക്കണം, രാഹുലിന്റേത് സൈക്കോ പ്രവർത്തികൾ, മർദ്ദനം പ്രതീക്ഷിച്ചില്ലെന്ന് യുവതി
കൊച്ചി: രാഹുലിന് തന്നോട് ഭ്രാന്തമായ സ്നേഹമായിരുന്നെന്ന് പന്തീരങ്കാവിൽ ഭർത്താവിന്റെ ക്രൂരമർദ്ദനത്തിനിരയായ നവവധു. സൈക്കോ എന്നോ പൊസസീവനെസ്സിന്റെ അങ്ങേയറ്റമെന്നോ പറയാവുന്ന വിധത്തിലായിരുന്നു രാഹുലിന്റെ പെരുമാറ്റമെന്നും പറവൂർ സ്വദേശിനിയായ യുവതി…
Read More » - 16 May
വിഷം കഴിച്ച് അവശനിലയിൽ പൊലീസ് സ്റ്റേഷനിലെത്തി, യൂത്ത് കോൺഗ്രസ് നേതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വടകര: വിഷം കഴിച്ച് പൊലീസ് സ്റ്റേഷനിലെത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ്. ഇന്ന് ഉച്ചക്ക് വടകര പൊലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവം അരങ്ങേറിയത്. യൂത്ത് കോണ്‍ഗ്രസ് എടച്ചേരി മണ്ഡലം…
Read More » - 15 May
ലോർഡ് ഓഫ് ദ റിംഗ്സ്: റിംഗ്സ് ഓഫ് പവർ സീസൺ 2 ടീസർ പുറത്തിറങ്ങി
ലിറ്റററി വില്ലന്മാരിൽ ഒരാളായ സൗരോണിൻ്റെ റോളിൽ ചാർലി വിക്കേഴ്സ് എത്തുന്നു
Read More » - 15 May
തലവനാര് ബിജു മേനോനൊ ആസിഫ് അലിയോ?
ആളു സ്ട്രെയിറ്റാ…അവൻ്റെ പ്രായത്തിൽ നമ്മളെന്നാ മോശമാണോ? സർവ്വീസ്സിലെത്തിയിട്ട് എത്ര നാളായി? ഓൾമോസ്റ്റ് ഒന്നര വർഷം… അതിനിടയിൽ എത്ര ട്രാൻസ്ഫർ ? ഇത് അഞ്ചാമത്തേയാണു സാർ സാറെ ആ…
Read More » - 15 May
സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31 മുതൽ എത്തുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്
: സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ഓടെ എത്തുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. സാധാരണ ജൂണ്‍ 1നാണ് കാലവര്‍ഷം തുടങ്ങുക. ഇത്തവണ കാലവര്‍ഷം കേരളത്തില്‍ ഒരു ദിവസം നേരത്തെ എത്തിച്ചേരാന്‍…
Read More » - 15 May
16 കാരിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്ന് കിണറ്റില്‍ തള്ളി: അമ്മയ്ക്കും കാമുകനും ജീവപര്യന്തം
2019 ജൂണിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
Read More » - 15 May
നെഞ്ചുവേദന, പരിശോധനയിൽ ഗുരുതര ഹൃദ്രോഗം: രാഖി സാവന്ത് ആശുപത്രിയിൽ
ഡൽഹി: ബോളിവുഡ് നടിയും സോഷ്യൽ മീഡിയയിലെ വിവാദ റാണിയുമായ രാഖി സാവന്ത് ആശുപത്രിയിൽ. ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടർന്ന് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന് ഗുരുതരമായ ഹൃദ്രോഗമാണെന്നാണ്…
Read More » - 15 May
നവവധു പീഡനക്കേസിലെ അന്വേഷണത്തിലെ വീഴ്ച, പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ
കോഴിക്കോട് : ഗാർഹിക പീഡനക്കേസിലെ അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ. പന്തീരാങ്കാവ് എസ് എച്ച് ഒ എഎസ് സരിനെയാണ് സസ്പെൻഡ് ചെയ്തത്.…
Read More » - 15 May
തൃശ്ശൂർ പൂരത്തിന് വിദേശ വനിതയോട് ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ
തൃശ്ശൂര്‍: തൃശ്ശൂർ പൂരത്തിന് വിദേശ വനിതയെ അപമാനിച്ച പ്രതി പിടിയിൽ. ആലത്തൂർ സ്വദേശി മധുവാണ് പിടിയിലായത്. തൃശ്ശൂർ ഈസ്റ്റ് പൊലീസ് ആണ് ഇയാളെ പിടികൂടിയത്. വിദേശ വ്ലോഗർ…
Read More » - 15 May
ഉറങ്ങിക്കിടന്ന 10വയസുകാരിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ച സംഭവം: കുട്ടി പീഡനത്തിനിരയായി- മെഡിക്കൽ റിപ്പോർട്ട്
കാസർകോട്: കാഞ്ഞങ്ങാട് തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന് വഴിയിൽ ഉപേക്ഷിച്ച കുട്ടി പീഡനത്തിന് ഇരയായതായി മെഡിക്കൽ റിപ്പോർട്ട്. കാസർകോട് പടന്നക്കാട് ഒഴിഞ്ഞവളപ്പിലാണ് സംഭവം. അടുക്കള ഭാഗത്തെ കതക് തുറന്നാണ്…
Read More » - 15 May
രാജ്യത്ത് പൗരത്വഭേദഗതി യാഥാര്‍ത്ഥ്യമായി: 14 പേര്‍ക്ക് സിഎഎ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
ന്യൂഡല്‍ഹി: ഏറെ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായ പൗരത്വനിയമഭേദഗതി രാജ്യത്ത് യാഥാര്‍ത്ഥ്യമായി. 14 പേര്‍ക്ക് സിഎഎ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയാണ്…
Read More » - 15 May
കല്‍പ്പാത്തി ക്ഷേത്രനട അര്‍ധരാത്രിയില്‍ തുറക്കണണം, മദ്യപിച്ച് ബഹളം വെച്ചത് വിനായകന്:തൊപ്പിയും ബര്‍മൂഡയും വേഷം
പാലക്കാട് :കല്‍പ്പാത്തി ക്ഷേത്രനട അര്‍ധരാത്രി തുറക്കണമെന്ന് ആവശ്യപ്പെട്ട് കല്‍പ്പാത്തിയില്‍ ബഹളമുണ്ടാക്കിയത് വിനായകന്. മെയ് 13ന് രാത്രി 11 മണിയോടെയാണ് വിനായകന് എത്തുന്നത്. കല്‍പ്പാത്തി ജംഗ്ഷനില്‍ വാഹനം നിര്‍ത്തി…
Read More »