News
- Mar- 2025 -29 March
എഡിഎം കെ നവീന്‍ ബാബുവിന്റെ മരണം : കുറ്റപത്രം കണ്ണൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കും
കണ്ണൂര്‍ : മുന്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം പ്രത്യേക അന്വേഷണസംഘം (എസ് ഐ ടി) കണ്ണൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട്…
Read More » - 29 March
‘ഇതെങ്ങോട്ടാ പൊന്നേ ഈ പോക്ക്’? സ്വർണവിലയിൽ പുതിയ റെക്കോർഡ്
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന്റെ വില എട്ട് രൂപ വർധിച്ച് 66,728 രൂപയായി. ഇതോടെ സ്വർണവില പുതിയ റെക്കോർഡിലുമെത്തി. ഗ്രാമിന്റെ വില ഒരു രൂപ മാത്രമാണ്…
Read More » - 29 March
മ്യാൻമറിലെ ഭൂകമ്പം : മരണം ആയിരം കടന്നു : സഹായ ഹസ്തങ്ങളുമായി ലോക രാജ്യങ്ങൾ : റഷ്യൻ സംഘം ഉടനെത്തും
ബാങ്കോക്ക് : മ്യാൻമറിൽ ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരണ സംഖ്യ ആയിരം കവിഞ്ഞു. മരണസംഖ്യ 1002 ആയി ഉയർന്നതായും 2376 പേർക്ക് പരിക്കേറ്റതായും മ്യാൻമറിലെ സൈനിക ഭരണകൂടം…
Read More » - 29 March
മകനെ വ്യാജ ലഹരി കേസില്‍ കൂടുക്കിയെന്ന പരാതിയുമായി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി
കൊച്ചി: മകനെ വ്യാജ ലഹരി കേസില്‍ കൂടുക്കിയെന്ന പരാതിയുമായി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി. ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐക്കെതിരെ കളമശ്ശേരി പള്ളിതാഴം ബ്രാഞ്ച് സെക്രട്ടറി നാസറാണ് സിറ്റി…
Read More » - 29 March
കനയ്യ കുമാറിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ക്ഷേത്രം ശുദ്ധീകരിച്ച സംഭവത്തില്‍ വിവാദം
ബിഹാറില്‍ കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ക്ഷേത്രം ശുദ്ധീകരിച്ച സംഭവത്തില്‍ വിവാദം. സഹര്‍സ ജില്ലയിലെ ബംഗാവ് ഗ്രാമത്തിലെ ദുര്‍ഗാ ദേവി ക്ഷേത്രത്തിലാണ് സംഭവം. ബിജെപിക്കാര്‍…
Read More » - 29 March
അന്താരാഷ്ട്ര തലത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ: വിദേശത്തെ ജയിലുകളിൽ നിന്നും മോചിപ്പിച്ചത് പതിനായിരത്തോളം ഇന്ത്യക്കാരെ
ന്യൂഡൽഹി: പത്തു വർഷത്തിനിടെ വിവിധ രാജ്യങ്ങളിലെ ജയിലുകളിൽ നിന്നും മോചിപ്പിക്കപ്പെട്ടത് പതിനായിരത്തോളം ഇന്ത്യക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശരാജ്യങ്ങളിലെ ഭരണാധികാരികളുമായി രൂപപ്പെടുത്തിയ സൗഹൃദവും കേന്ദ്രസർക്കാരിന്റെ സജീവവും സുസ്ഥിരവുമായ നയതന്ത്ര…
Read More » - 29 March
ഇന്ത്യൻ പാസ്പോർട്ടും ആധാർ കാർഡും, 15 വർഷമായി പെരുമ്പാവൂരിൽ താമസം, കള്ളനോട്ടുമായി ബംഗ്ലാദേശി പിടിയിൽ
കൊച്ചി: കള്ളനോട്ടുമായി പെരുമ്പാവൂരില്‍ നിന്ന് പിടികൂടിയ ബംഗ്ലാദേശ് സ്വദേശി 15 വർഷമായി താമസിക്കുന്നത് കേരളത്തില്‍. അലൈപ്പൂർ സ്വദേശി സലിം മണ്ഡലിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വന്നത്. റൂറല്‍…
Read More » - 29 March
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട സ്ത്രീകളില്‍ ഒരാളാണ് വീണ വിജയനെന്ന് ആര്യ രാജേന്ദ്രന്
തിരുവനന്തപുരം: മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി തള്ളിയതിന് പിന്നാലെ വീണാ വിജയന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്. ഇക്കഴിഞ്ഞ…
Read More » - 29 March
ഭൂചലനമുണ്ടായ മ്യാൻമറിലേക്ക് സഹായഹസ്തവുമായി ഇന്ത്യ
ന്യൂഡല്‍ഹി: ഭൂചലനമുണ്ടായ മ്യാൻമറിലേക്ക് സഹായഹസ്തവുമായി ഇന്ത്യ. ഏകദേശം 15 ടൺ ദുരിതാശ്വാസ വസ്തുക്കൾ മ്യാൻമറിലേക്ക് സൈനിക വിമാനം പുറപ്പെട്ടു. ഹിൻഡൺ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ…
Read More » - 29 March
മുട്ട മസാല ദോശ കഴിച്ചിട്ടുണ്ടോ? രുചിയില്‍ വളരെ മുന്നില്‍ നില്ക്കുന്ന ഒരു പ്രഭാത ഭക്ഷണം
മസാല ദോശ നമ്മള് കഴിച്ചിട്ടുണ്ടാകും. എന്നാല്‍ ആരെങ്കിലും മുട്ട മസാല ദോശ കഴിച്ചിട്ടുണ്ടോ? രുചിയില്‍ വളരെ മുന്നില്‍ നില്ക്കുന്ന ഒരു പ്രഭാത ഭക്ഷണമാണ് മുട്ട മസാല ദോശ.…
Read More » - 28 March
കരുനാഗപ്പള്ളി സന്തോഷ് കൊലപാതകം : അഞ്ചുപേര്‍ പൊലീസ് കസ്റ്റഡിയില്‍
2024 നവംബറില്‍ പങ്കജിനെ ആക്രമിച്ച കേസില്‍ സന്തോഷ് ജയിലിലായിരുന്നു
Read More » - 28 March
മ്യാൻമറിലുണ്ടായത് 2 ഭൂചലനങ്ങൾ, മരണസംഖ്യ 100 കടന്നു മാൻഡലെ തകർന്നടിഞ്ഞു, ദുരന്തകാല അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
നേപ്യഡോ: മ്യാൻമറിലുണ്ടായ ഭൂചലനത്തിൽ മരണ സംഖ്യ നൂറ് കടന്നു. തായ്ലൻഡിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് എഴുപതോളം പേരെ കാണാതായിട്ടുമുണ്ട്. ചൈനയുടെ ചിലഭാഗങ്ങളിലും പ്രകമ്പനമുണ്ടായി. ഭൂചലനത്തിൽ മ്യാൻമറിലെ രണ്ടാമത്തെ…
Read More » - 28 March
പത്ത് പേര്‍ക്ക് എച്ച്ഐവി പടര്‍ന്ന സംഭവം, വളാഞ്ചേരിയില്‍ വ്യാപക രക്തപരിശോധന നാളെ ആരംഭിക്കും
മലപ്പുറം: മയക്ക് മരുന്ന് കുത്തിവച്ചതിലൂടെ പത്ത് പേര്‍ക്ക് എച്ച്ഐവി പടര്‍ന്ന സംഭവത്തിൽ മലപ്പുറം വളാഞ്ചേരിയില്‍ ആരോഗ്യ വകുപ്പ് രക്തപരിശോധന നാളെ തുടങ്ങും. ആദ്യഘട്ടത്തില്‍ അതിഥി തൊഴിലാളികളുടെ രക്തമാണ്…
Read More » - 28 March
കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു : ഡിഎ 53ല്‍ നിന്ന് 55 ശതമാനമായി ഉയരും
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വര്‍ധിപ്പിച്ചു. ഡിഎ 53ല്‍ നിന്ന് 55 ശതമാനമായി വര്‍ധിക്കും. 2025 ജനുവരി ഒന്നുമുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് പരിഷ്കരണം…
Read More » - 28 March
വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു : ഇയാൾ കൊലപാതക ശ്രമമടക്കം നിരവധി കേസുകളിലെ പ്രതി
പെരുമ്പാവൂർ : വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഞാറക്കൽ വാലക്കടവ് ഭാഗത്ത് വട്ടത്തറ വീട്ടിൽ പ്രജിത്ത് (മുന്ന33)യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ…
Read More » - 28 March
എച്ച്ഐവി ബാധിതരുടെ എണ്ണം വർധിച്ചതിൽ ആശങ്ക : നാളെ വളാഞ്ചേരിയില്‍ കൂടുതല്‍ പരിശോധന
മലപ്പുറം : ഒരേ സിറിഞ്ച് ഉപയോഗിച്ച് മയക്കുമരുന്ന് കുത്തിവെച്ചതിലൂടെ പത്ത് പേര്‍ക്ക് എച്ച്ഐവി ബാധിച്ച മലപ്പുറം വളാഞ്ചേരിയില്‍ കൂടുതല്‍ അന്വേഷണവും പരിശോധനയും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നാളെ…
Read More » - 28 March
കരുനാഗപ്പള്ളിയിലെ യുവാവിൻ്റെ അരുംകൊല : അഞ്ച് പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് പോലീസ്
കൊല്ലം : കൊല്ലം കരുനാഗപള്ളിയില്‍ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ ശേഷം യുവാവിനെ വെട്ടിക്കൊന്ന കേസിലെ അഞ്ച് പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു പോലീസ്. അതുല്‍, ഹരി,…
Read More » - 28 March
മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കാണാതായതായി പരാതി : പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
കോട്ടയം : കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കാണാതായ പരാതി. കിഴവങ്കുളം സ്വദേശിയായ ബിസ്മി (41) യെ ഇന്നലെ മുതലാണ് കാണാതായത്. ഇന്നലെ രാവിലെ വീട്ടിൽ…
Read More » - 28 March
മ്യാന്മറില് ശക്തമായ ഭൂചലനം : റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി
നേപ്യിഡോ : മ്യാന്മറില് ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ തീവ്രത 7.7 രേഖപ്പെടുത്തി. ശക്തമായ തുടര്‍ചലനങ്ങളും ഉണ്ടായതായാണ് റിപോര്‍ട്ട്. മോണിവ നഗരത്തിന് ഏകദേശം 50 കിലോമീറ്റര്‍ കിഴക്കായി…
Read More » - 28 March
ജമ്മു കശ്മീരില്‍ വിഷം ഉള്ളില്‍ ചെന്ന് മലയാളി സൈനികനും ഭാര്യക്കും ദാരുണാന്ത്യം
തേഞ്ഞിപ്പലം : ജമ്മു കശ്മീരില്‍ മലയാളി സൈനികനും ഭാര്യയും വിഷം അകത്തുചെന്നു ചികിത്സയിലിരിക്കെ മരിച്ചു. പെരുവള്ളൂര്‍ പാലപ്പെട്ടിപ്പാറ ഇരുമ്പന്‍ കുടുക്ക് സിപിഎം ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്റെയും ശാന്തയുടെയും…
Read More » - 28 March
മാസപ്പടി കേസ് : വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി
കൊച്ചി: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി. മാത്യു കുഴൽനാടനും ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ് തള്ളിയത്. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും…
Read More » - 28 March
പൊതുമാപ്പ് : അഞ്ഞൂറില്‍ അധികം ഇന്ത്യക്കാരെ യുഎഇ വിട്ടയക്കും
അബുദാബി : വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 500ല്‍ അധികം ഇന്ത്യക്കാരെ യുഎഇ വിട്ടയക്കും. റമദാന് മാസത്തില്‍ ഇവര്‍ക്ക് യുഎഇ പ്രസിഡന്റ് മാപ്പ് നല്കി. തടവുകാരുടെ…
Read More » - 28 March
കോട്ടയത്ത് നഴ്സിംഗ് കോളജില്‍ നടന്ന റാഗിംഗ് കൊടും ക്രൂരത : കുറ്റപത്രം കോടതിയില്‍ സമർപ്പിക്കും
കോട്ടയം : കോട്ടയം ഗവണ്മെന്റ് നഴ്സിംഗ് കോളജില്‍ നടന്ന റാഗിംഗ് കൊടും ക്രൂരതയെന്ന് കുറ്റപത്രം. അന്വേഷണം സംഘം ഇന്ന് ഏറ്റുമാനൂര്‍ കോടതിയില്‍ കുറ്റപത്രം നല്‍കും. പ്രതികള്‍ അറസ്റ്റിലായി…
Read More » - 28 March
കഞ്ചാവ് കേസ് പ്രതി എസ്ഐയെ കുത്തിപ്പരുക്കേൽപ്പിച്ചു : അക്രമി ഓടിരക്ഷപ്പെട്ടു
തിരുവനന്തപുരം : തിരുവനന്തപുരം പൂജപ്പുരയില്‍ എസ് ഐക്ക് കുത്തേറ്റു. കഞ്ചാവ് കേസ് പ്രതിയാണ് എസ്ഐ സുധീഷിനെ ആക്രമിച്ചത്. സംഭവത്തിന് ശേഷം പ്രതിയായ ശ്രീജിത്ത് ഉണ്ണി ഓടിരക്ഷപ്പെട്ടു. കല്ലറമടം…
Read More » - 28 March
എറണാകുളം അയ്യമ്പുഴയില്‍ പൊലീസുകാര്‍ക്ക് നേപ്പാള്‍ യുവതിയുടെ ക്രൂരമര്‍ദ്ദനം : എസ്ഐയുടെ മൂക്കിടിച്ച് തകര്‍ത്തു
കൊച്ചി : എറണാകുളം അയ്യമ്പുഴയില്‍ പൊലീസുകാര്‍ക്ക് നേപ്പാള്‍ യുവതിയുടെ ക്രൂരമര്‍ദ്ദനം. ഇന്ന് പുലര്‍ച്ചെ വാഹന പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്തപ്പോഴായിരുന്നു സംഭവം. എസ്ഐയുടെ മൂക്കിടിച്ച് തകര്‍ത്തു. നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.…
Read More »