News
- May- 2024 -5 May
നവകേരള ബസ്സിന്റെ ഡോർ കെട്ടിവച്ച് യാത്ര: വിശദീകരണവുമായി കെഎസ്ആർടിസി
ഡോറിന് യാതൊരു മെക്കാനിക്കല്‍ തകരാറും ഇല്ലായിരുന്നു എന്ന് കെഎസ്ആർടിസിയുടെ പത്രക്കുറിപ്പ്
Read More » - 5 May
ഫർണിച്ചർ ഗോഡൗണിൽ തീപിടുത്തം: തീ നിയന്ത്രണ വിധേയമാക്കിയത് അഞ്ചുമണിക്കൂർ കൊണ്ട്, ഒരു കോടിയോളം രൂപയുടെ നഷ്ടം
ഫർണിച്ചർ ഗോഡൗണിൽ തീപിടുത്തം : തീ നിയന്ത്രണ വിധേയമാക്കിയത് അഞ്ചുമണിക്കൂർ കൊണ്ട് , ഒരു കോടിയോളം രൂപയുടെ നഷ്ടം
Read More » - 5 May
മകനെ മദ്യപിക്കാൻ ക്ഷണിച്ചത് എതിർത്തു: കൊല്ലത്ത് യുവതിയ്ക്ക് ക്രൂര മർദ്ദനം, അറസ്റ്റ്
സ്റ്റെല്ലയുടെ മുഖത്ത് കൈവീശി അടിച്ച പ്രതി ഇവരുടെ മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചു.
Read More » - 5 May
രാമക്ഷേത്രത്തിൽ വീണ്ടും ദർശനവും പൂജയും നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ദർശനമാണിത്.
Read More » - 5 May
പുൽക്കാടുകൾക്ക് തീ പിടിച്ചു: അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം, സംഭവം കുറ്റിപ്പുറത്ത്
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല
Read More » - 5 May
വിവാഹത്തിനിടയിൽ വരനും കുടുംബത്തിനും ബന്ധുവിന്റെ തല്ല്: വരൻ ആശുപത്രിയിൽ, ദൃശ്യങ്ങൾ വൈറൽ
വിവാഹ ചടങ്ങുകൾക്കിടയിലാണ് അപ്രതീക്ഷിത സംഭവമുണ്ടായത്
Read More » - 5 May
രാമ ക്ഷേത്രം സന്ദര്‍ശിക്കുവാന്‍ താന്‍ ആഗ്രഹിച്ചിരുന്നു, എന്നാല്‍ പാര്‍ട്ടി തടഞ്ഞു: കോണ്‍ഗ്രസ് നേതാവ് രാധിക രാജിവെച്ചു
രാമ ക്ഷേത്രം സന്ദര്‍ശിക്കുവാന്‍ താന്‍ ആഗ്രഹിച്ചിരുന്നു, എന്നാല്‍ പാര്‍ട്ടി തടഞ്ഞു: കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു
Read More » - 5 May
അനിലയുടെ മുഖം വികൃതമായ നിലയില്‍, പ്രസാദുമായുള്ള അടുപ്പം വീട്ടിൽ പ്രശ്നമായി: മരണം കൊലപാതകമെന്ന് സഹോദരന്
അനിലയുടെ മുഖം വികൃതമായ നിലയില്‍, പ്രസാദുമായുള്ള അടുപ്പം വീട്ടിൽ പ്രശ്നമായി: മരണം കൊലപാതകമെന്ന് സഹോദരന്
Read More » - 5 May
കരിമ്പിൻ ജ്യൂസില്‍ സയനൈഡ് കലർത്തി നല്കി 52 -കാരൻ: ഭാര്യയും അച്ഛനും മരിച്ചു, മകൻ അത്യാസന്ന നിലയിൽ
കരിമ്പിൻ ജ്യൂസില്‍ സയനൈഡ് കലർത്തി നല്കി: ഭാര്യയും അച്ഛനും മരിച്ചു, മകൻ അത്യാസന്ന നിലയിൽ: 52-കാരൻ അറസ്റ്റിൽ
Read More » - 5 May
അന്തര്‍ സംസ്ഥാന മയക്കുമരുന്ന് സംഘം പിടിയില്‍: പിടികൂടിയത് 32,000ത്തിലധികം മയക്കുരുന്ന് ഗുളികകള്‍
മുംബൈ: നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ (എന്‍സിബി) മുംബൈ വിഭാഗം മഹാരാഷ്ട്രയില്‍ പ്രവര്‍ത്തിക്കുന്ന ഒരു അന്തര്‍സംസ്ഥാന മയക്കുമരുന്ന് സംഘത്തെ പിടികൂടി, 160 കിലോ കഫ് സിറപ്പും 32,000 ലധികം…
Read More » - 5 May
കാര്‍ നിയന്ത്രണം വിട്ട് തുണിക്കടയിലേക്ക് പാഞ്ഞുകയറി: അപകടത്തില്‍ കുട്ടികളടക്കം 6 പേര്‍ക്ക് പരിക്ക്
മലപ്പുറം: തിരൂരില്‍ കാര്‍ നിയന്ത്രണം വിട്ട് തുണിക്കടയിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ 2 കുട്ടികളടക്കം ആറ് പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. കടയ്ക്ക് മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് നേരെ കാര്‍ പാഞ്ഞെത്തുകയായിരുന്നു.…
Read More » - 5 May
പൂഞ്ചിലെ ഭീകരാക്രമണം: ചൈനീസ് സഹായമെന്ന് സൂചന: ആക്രമണത്തിന് ഉപയോഗിച്ചത് ചൈനീസ് നിര്‍മിത ബുള്ളറ്റുകള്‍
ശ്രീനഗര്‍: പൂഞ്ച് ഭീകരക്രമണത്തിന് ചൈനീസ് സഹായമെന്ന് പ്രാഥമിക നിഗമനം. ആക്രമണത്തിന് ഉപയോഗിച്ചത് ചൈനീസ് നിര്‍മിത ബുള്ളറ്റുകളാണെന്നാണ് കണ്ടെത്തല്‍. ആക്രമണത്തില്‍ ഭീകരര്‍ ഉപയോഗിച്ചത് അസോള്‍ട്ട് റൈഫിളുകളുകളാണ്. ഇവയില്‍ ഉപയോഗിച്ചത്…
Read More » - 5 May
പൂഞ്ച് ഭീകരാക്രമണം: പ്രദേശവാസികളായ 6 പേരെ കസ്റ്റഡിലെടുത്ത് സൈന്യം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടര്‍ന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ ഭീകരരെ സഹായിച്ചോ എന്നറിയാന്‍…
Read More » - 5 May
ജ്വല്ലറികളിലേക്ക് സ്വര്‍ണവുമായി എത്തിയ യുവാവിനെ ആക്രമിച്ച് 1.75 കോടിയുടെ സ്വര്‍ണം കവര്‍ന്നു
മലപ്പുറം: താനൂരില്‍ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നതായി പരാതി. ജ്വല്ലറികളിലേക്ക് വിതരണം ചെയ്യാനെത്തിച്ച സ്വര്‍ണ്ണമാണ് കവര്‍ന്നതെന്നാണ് വിവരം. ഇയാളുടെ പക്കല്‍…
Read More » - 5 May
റായ്ബറേലി-അമേഠി സീറ്റ് നിര്‍ണയം, കുടുംബത്തില്‍ ഭിന്നതയില്ല, താനാരോടും പ്രതിഷേധിച്ചില്ല: റോബര്‍ട്ട് വാദ്ര
ന്യൂഡല്‍ഹി: റായ്ബറേലി- അമേഠി സീറ്റു നിര്‍ണ്ണയത്തെ ചൊല്ലി കുടുംബത്തില്‍ ഭിന്നതയില്ലെന്ന് റോബര്‍ട്ട് വാദ്ര. അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ലെന്ന് വാദ്ര ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. പ്രിയങ്ക…
Read More » - 5 May
ഇന്ത്യന്‍ ഔഷധസസ്യങ്ങളിലും സുഗന്ധദ്രവ്യങ്ങളിലും ഉയര്‍ന്ന കീടനാശിനി അംശം ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റ്: എഫ്എസ്എസ്എഐ
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഔഷധസസ്യങ്ങളിലും സുഗന്ധവ്യഞ്ജനങ്ങളിലും ഉയര്‍ന്ന തോതില്‍ കീടനാശിനിയുടെ അംശങ്ങള്‍ കണ്ടെത്തിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നിഷേധിച്ചു.…
Read More » - 5 May
മൂന്നാം ഘട്ട വോട്ടെടുപ്പ് മെയ് ഏഴിന്, 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
ന്യൂഡല്‍ഹി: മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 94 ലോക്സഭാ മണ്ഡലങ്ങളിലെ പരസ്യ…
Read More » - 5 May
ബലാത്സംഗത്തിനിരയായ 16കാരിയ്ക്ക് ഗര്‍ഭഛിദ്രം അനുവദിച്ച് ഹൈക്കോടതി, അനുമതി നല്‍കിയത് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി
കൊച്ചി:ബലാത്സംഗത്തിന് ഇരയായി ഗര്ഭിണിയാവുന്ന സംഭവങ്ങളില്‍ ഗര്‍ഭഛിദ്രത്തില്‍ ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം. ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നല്കാന് നിര്‍ബന്ധിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പീഡനത്തിനിരയായ…
Read More » - 5 May
കേരളത്തില്‍ കള്ളക്കടല്‍ പ്രതിഭാസം, തീരദേശ മേഖലകളില്‍ ശക്തമായ തിരകള്‍ അടിച്ചു കയറി:ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശ മേഖലകളില്‍ അതിശക്തമായ കടലാക്രമണം. പൂന്തുറയില്‍ ശക്തമായ കടലാക്രമണത്തില്‍ വീടുകളില്‍ വെള്ളം കയറി. ഒരു വീടിന് കേടുപാട് പറ്റിയിട്ടുണ്ട്. ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്ത് പത്താം…
Read More » - 5 May
ഓട്ടോയില്‍ കയറിയ മാസ്ക് വെച്ച 2 പേര് ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് സിപിഎം പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചു
കോഴിക്കോട്: ഓട്ടോ ഡ്രൈവറെ ഓട്ടം വിളിച്ച് കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. സി.പി.എം പ്രവര്‍ത്തകനും നാദാപുരം ഭൂമിവാതുക്കല്‍ ടൗണ്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറുമായ…
Read More » - 5 May
വീട്ടുടമ വീട് നോക്കാന്‍ ഏല്‍പ്പിച്ച യുവാവ് മരിച്ച നിലയില്‍: ഉടമയുടെ വീട്ടില്‍ അജ്ഞാത യുവതിയുടെ മൃതദേഹം: ദുരൂഹത
കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 22 കിലോമീറ്റര്‍ അകലെ മറ്റൊരിടത്ത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്, നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന യുവാവിനെയും…
Read More » - 5 May
കൊച്ചിയില്‍ വീണ്ടും അവിവാഹിതയായ യുവതി ഹോസ്റ്റലിലെ ശുചിമുറിയില്‍ പ്രസവിച്ചു,23കാരി ഗര്‍ഭിണിയാണെന്ന വിവരം ആരും അറിഞ്ഞില്ല
കൊച്ചി: കൊച്ചിയില്‍ വീണ്ടും 23കാരിയായ അവിവാഹിത ഹോസ്റ്റലിന്റെ ശുചിമുറിയില്‍ പ്രവേശിച്ചു. കൊല്ലം സ്വദേശിയായ യുവതിയാണ് ഹോസ്റ്റലിന്റെ ശുചിമുറിയില്‍ പ്രസവിച്ചത്. ഹോസ്റ്റല്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും…
Read More » - 5 May
ജമ്മു കശ്മീരില്‍ ഭീകരാക്രമണം, അതീവ ജാഗ്രത: പൂഞ്ചില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ മേഖല അതീവ ജാഗ്രത. ആക്രമണം നടത്തിയ ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ആക്രമണത്തില്‍ ഒരു…
Read More » - 5 May
പൊള്ളുന്ന ചൂടില്‍ നിന്ന് രക്ഷ നേടാന്‍ വീട്ടിലെ ഫ്രിഡ്ജിനുള്ളില് കയറിയ നായക്കുട്ടി വൈറലാകുന്നു
ചുട്ടുപൊള്ളുന്ന ചൂട് മനുഷ്യരെ മാത്രമല്ല ബാധിക്കുന്നത്. നമ്മള് ഓമനിച്ച് വളര്‍ത്തുന്ന മൃഗങ്ങളേയും ബാധിക്കും. ഒന്ന് നിരീക്ഷിച്ചാല്‍ അത് മനസിലാകുകയും ചെയ്യും. മരച്ചോട്ടിലും വാഹനങ്ങള്‍ക്ക് ചുവട്ടിലും കട്ടിലിനടിയിലും ഒക്കെ…
Read More » - 5 May
പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 350 പവന് കവര്‍ച്ച ചെയ്ത സംഭവം, അപരിചിതനായ ആള് പരിസരം വീക്ഷിക്കുന്ന ദൃശ്യം പുറത്ത്
പൊന്നാനി: മലപ്പുറം പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്ത് വിട്ടു. കവര്‍ച്ച…
Read More »