News
- Mar- 2024 -28 March
ബാങ്ക് വീട് ജപ്തി ചെയ്യാൻ ഒരുങ്ങി: പത്തനംതിട്ടയിൽ കിടപ്പുരോഗി സ്വയം കുത്തി മരിച്ചു
പത്തനംതിട്ട : ബാങ്കിൽ നിന്നും ജപ്തി ഭീഷണി വന്നതോടെ ആകെയുള്ള കിടപ്പാടവും നഷ്ടപ്പെടും എന്ന വിഷമത്തെ തുടർന്ന് കിടപ്പുരോഗി സ്വയം കുത്തി മരിച്ചു. പത്തനംതിട്ടയിലാണ് സംഭവം. കുറച്ചുകാലമായി…
Read More » - 28 March
കെജ്രിവാളിന് തിരിച്ചടി: ജാമ്യമില്ല, ഇഡി കസ്റ്റഡി തുടരും: കാലാവധി നീട്ടി
ഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. കെജ്രിവാളിനെ ഏപ്രിൽ ഒന്ന് വരെ ഇഡി കസ്റ്റഡിയിൽ വിട്ട് കോടതി…
Read More » - 28 March
ആദ്യ കഴുകലില്‍ തന്നെ പുതിയ ചുരിദാറിന്റെ നിറം പോയി, കടയുടമ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്
ആലപ്പുഴ: ആദ്യ കഴുകലില്‍ തന്നെ പുതിയ ചുരിദാറിന്റെ നിറം പോയതിനെത്തുടര്‍ന്ന് കടയുടമ ഉപഭോക്താവിന് നഷ്ടപരിഹാരവും കോടതിച്ചെലവും ചുരിദാറിന്റെ വിലയും നല്‍കണമെന്ന ഉത്തരവുമായി ആലപ്പുഴ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്.…
Read More » - 28 March
ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പ്: 72 സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പുറത്തുവിട്ട് ബി.ജെ.ഡി
ഭുവനേശ്വര്‍: ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ ഇലക്ഷനും തയ്യാറെടുക്കുകയാണ് ഒഡീഷ. 21 ലോക്സഭ മണ്ഡലങ്ങളും 147 നിയമസഭ മണ്ഡലങ്ങളുമാണ് സംസ്ഥാനത്തുള്ളത്. ഇരു തിരഞ്ഞെടുപ്പുകളും ഒരേസമയം പൂര്‍ത്തിയാക്കാന്‍ തിരഞ്ഞെടുപ്പ് കമീഷന്…
Read More » - 28 March
പിതാവ് മരിച്ച സംഭവം കൊലപാതകം: മകന് അറസ്റ്റില്‍
ചാലക്കുടി: വീട്ടിലെ ഗോവണിപ്പടിയില്‍ നിന്ന് വീണ് പിതാവ് മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മൂത്ത മകന് പോളിനെ (25) ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 28 March
സിക്കിം നിയമസഭ തിരഞ്ഞെടുപ്പ്: ബി.ജെ.പിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയിലെ പ്രമുഖർ ആരൊക്കെ?
2024ലെ സിക്കിം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 9 സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക ഭാരതീയ ജനതാ പാർട്ടി (ബിജെപി) പ്രഖ്യാപിച്ചിരുന്നു. ഗുജറാത്ത്, ഹിമാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, കർണാടക എന്നിവിടങ്ങളിലെ…
Read More » - 28 March
കുറ്റം തെളിയിക്കുന്ന കാര്യത്തില്‍ ഇഡി ഏറ്റവും പുറകിലാണ്: മുഹമ്മദ് റിയാസ്
കോഴിക്കോട്: കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കോണ്‍ഗ്രസിനെ ബിജെപി ആക്കാനും, ബിജെപിയ്ക്ക് പണപ്പിരിവിനുമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റെന്ന് മന്ത്രി ആരോപിച്ചു.…
Read More » - 28 March
പി എച്ച് ഡി പ്രവേശനം ഇനി നെറ്റ് സ്കോറിന്റെ അടിസ്ഥാനത്തില്‍: പുതിയ നയവുമായി യുജിസി
ന്യൂഡല്‍ഹി: പിഎച്ച്ഡി പ്രവേശനത്തിന് നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന്റെ (നെറ്റ്) മാര്‍ക്ക് മാത്രം മാനദണ്ഡമാക്കിയാല്‍ മതിയെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്. പിഎച്ച്ഡി പ്രക്രിയ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടാണ് യുജിസിയുടെ നടപടി. വിവിധ…
Read More » - 28 March
‘രാഷ്ട്രീയ ഗൂഢാലോചന’: ഇ.ഡിക്കെതിരെ അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: മദ്യനയക്കേസിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് തന്നെ അറസ്റ്റ് ചെയ്തതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ കസ്റ്റഡി കാലാവധി…
Read More » - 28 March
കെജ്രിവാളിന് മുഖ്യമന്ത്രിയായി തുടരാം, ഹർജി തള്ളി ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഡൽഹി ഹൈക്കോടതി. നിലവിൽ, അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത്…
Read More » - 28 March
ഗുരുദ്വാരയിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, ആക്രമണത്തിന് പിന്നിൽ മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേർ
ഗുരുദ്വാർ: ഉത്തരാഖണ്ഡ് നാനക്മട്ട ഗുരുദ്വാരയിൽ വെടിവെപ്പ്. മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേർ പ്രദേശത്ത് ആക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കർസേവാ പ്രമുഖ് ബാബ ടാർസെം സിംഗ്…
Read More » - 28 March
പതിവായി മദ്യപിച്ച് സ്കൂളിലെത്തുന്നു, ഒടുവിൽ അധ്യാപകനെ അടിച്ചോടിച്ച് വിദ്യാർത്ഥികൾ
ഛത്തീസ്ഗഡ്: മദ്യപിച്ച് സ്കൂളിലെത്തിയ അധ്യാപകനെ അടിച്ചോടിച്ച് വിദ്യാർത്ഥികൾ. സ്കൂൾ കോമ്പൗണ്ടിൽ നിന്നാണ് വിദ്യാർത്ഥികൾ ഒന്നടങ്കം അധ്യാപകനെ തുരത്തിയത്. ഛത്തീസ്ഗഡിലെ ബസ്തറിലെ ഒരു പ്രൈമറി സ്കൂളിലാണ് സംഭവം. വിദ്യാർത്ഥികൾ…
Read More » - 28 March
‘ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കുക, ലോകം തന്നെ വെട്ടിപ്പിടിക്കുക’: ഇതൊക്കെയാണ് ആർ.എസ്.എസിന്റെ പദ്ധതിയെന്ന് സിപിഎം
കൊച്ചി: ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച് സി.പി.എം. നരേന്ദ്ര മോദി നടപ്പാക്കുന്നത് ആര്‍എസ്എസിന്റെയും കോര്‍പറേറ്റുകളുടെയും വമ്പന്‍ പദ്ധതികള്‍ ആണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ…
Read More » - 28 March
അദിതി റാവു ഹൈദരിയും സിദ്ധാർത്ഥും വിവാഹിതരായി, സ്ഥിരീകരണം
അദിതി റാവു ഹൈദരിയും സിദ്ധാർത്ഥും മാർച്ച് 26 ചൊവ്വാഴ്ച വിവാഹിതരായി. തെലങ്കാനയിലെ ശ്രീരംഗ്പൂരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്ര മണ്ഡപത്തിലായിരുന്നു ഇവരുടെ വിവാഹ ചടങ്ങുകൾ. ദമ്പതികൾ ഉടൻ ഔദ്യോഗിക…
Read More » - 28 March
ആലത്തൂർ പോലീസ് സ്റ്റേഷന് മുന്നിൽ സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു
പാലക്കാട്: ആലത്തൂർ പോലീസ് സ്റ്റേഷന് മുന്നിൽ ദേഹത്ത് തീ കൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കാവശ്ശേരി പത്തനാപുരം സ്വദേശി രാജേഷാണ് മരിച്ചത്. സ്റ്റേഷനിൽ പരാതി ഒത്തുതീർപ്പാക്കി മടങ്ങിയതിന്…
Read More » - 28 March
‘നിര്‍ബന്ധിച്ചതു കൊണ്ട് മാത്രമാണ് ഞാന്‍ വന്നത്’: ആടുജീവിതം കാണാന്‍ വീട്ടില്‍ നിന്നും മറ്റാരും വന്നിട്ടില്ലെന്ന് നജീബ്
‘ആടുജീവിതം’ തിയേറ്ററില്‍ എത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് നജീബ്. താന്‍ അനുഭവിച്ച ജീവിതം സ്ക്രീനില്‍ കാണാനായി ആദ്യ ഷോയ്ക്ക് തന്നെയാണ് നജീബ് എത്തിയത്. എന്നാല്‍, കുടുംബത്തിൽ നിന്നും മറ്റാരും…
Read More » - 28 March
നിങ്ങളുടെ അച്ഛനാരാണ് എന്ന് മമത ബാനർജിയോട് ബി.ജെ.പി നേതാവ്: കേസ് രജിസ്റ്റർ ചെയ്ത് പോലീസ്
ബംഗാൾ: പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരായ പരാമർശത്തിൻ്റെ പേരിൽ ബിജെപി എംപി ദിലീപ് ഘോഷിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പോലീസ്. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം…
Read More » - 28 March
കോട്ടയിൽ നീറ്റ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ, രണ്ട് ദിവസത്തിനിടെ ഇത് രണ്ടാമത്തെ മരണം
രാജസ്ഥാൻ: നീറ്റ് എൻട്രൻസ് പരിശീലനത്തിന് തയ്യാറെടുക്കുന്ന 19 കാരിയായ വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ. രാജസ്ഥാനിലെ കോട്ടയിൽ നീറ്റ് എൻട്രൻസിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥിനിയാണ് തൂങ്ങിമരിച്ചത്. ലക്നൗ…
Read More » - 28 March
ഇക്കുറിയും പതിവ് തെറ്റില്ല! മലോഗം ഗ്രാമത്തിലെ ഏക വോട്ടർക്കായി 39 കിലോമീറ്റർ താണ്ടി ബൂത്ത് സ്ഥാപിക്കാനൊരുങ്ങി ഉദ്യോഗസ്ഥർ
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ലോക്സഭാ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും കാഹളം മുഴങ്ങിയതോടെ ആവേശത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. ഇപ്പോഴിതാ അരുണാചൽ പ്രദേശിലെ പതിവ് തെറ്റിക്കാത്ത ഒരു തിരഞ്ഞെടുപ്പ് ബൂത്താണ്…
Read More » - 28 March
സർവകലാശാല പിഎച്ച്ഡി മാനദണ്ഡം പരിഷ്കരിച്ച് യുജിസി
ന്യൂഡൽഹി: സർവകലാശാലകളിലെ പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡം പരിഷ്കരിച്ച് യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ. നിലവിൽ, പിഎച്ച്ഡി പ്രവേശനത്തിന് സർവകലാശാലകൾ എൻട്രൻസ് പരീക്ഷ സംഘടിപ്പിക്കാറുണ്ട്. ഇതിന് പകരമായി നെറ്റ് സ്കോറിന്റെ…
Read More » - 28 March
പുതിയ സി വിജിൽ ആപ്പ് വന്നതോടെ 10 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തത് 160 പരാതികൾ : കൃഷ്ണ ജില്ല തെരഞ്ഞെടുപ്പ് ഓഫീസർ
അമരാവതി: മാർച്ച് 16 ന് ഷെഡ്യൂൾ പ്രഖ്യാപിച്ചതു മുതൽ മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) ലംഘിച്ചതുമായി ബന്ധപ്പെട്ട് 160 പരാതികൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ cVIGIL ആപ്പിൽ ലഭിച്ചിട്ടുണ്ടെന്ന്…
Read More » - 28 March
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; മേപ്പാടിയിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു
കൽപ്പറ്റ: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. വയനാട് മേപ്പാടിയിലാണ് കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. പരപ്പൻപാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ്…
Read More » - 28 March
തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്ന സംഭവം: പ്രതികളെത്തിയ കാറിന്റെ ഉടമയുടെ പിതാവ് മരിച്ചനിലയിൽ
തിരുവനന്തപുരം: യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെത്തിയ കാറിന്റെ ഉടമയുടെ അച്ഛനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചംഗ സംഘമെത്തിയ മാരുതി ആൾട്ടോ കാറിന്റെ ഉടമ അച്ചുവിന്റെ പിതാവ്…
Read More » - 28 March
കോഴിക്കോട് അച്ഛൻ ട്രെയിൻ തട്ടി മരിച്ച നിലയിലും കൗമാരക്കാരായ പെണ്മക്കൾ വീടിനുള്ളിൽ മരിച്ച നിലയിലും: അന്വേഷണം
കോഴിക്കോട്: അച്ഛനെയും രണ്ടു പെൺമക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് സ്വദേശി സുമേഷിനെ വീടിനു അടുത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. സുമേഷിന്റെ മക്കളായ…
Read More » - 28 March
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്, അറിയാം ഇന്നത്തെ വില നിലവാരം
സംസ്ഥാനത്ത് ഇന്നും കത്തിക്കയറി സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 49,360 രൂപയായി.…
Read More »