News
- Mar- 2024 -10 March
കാണാതായ കുട്ടികൾ മരിച്ചത് തേൻ ശേഖരിക്കുന്നതിനിടെയെന്ന് പ്രാഥമിക നിഗമനം, പോസ്റ്റുമോർട്ടം ഇന്ന്
തൃശൂർ: വെള്ളിക്കുളങ്ങരയിൽ രണ്ടു കുട്ടികൾ മരിച്ചത് തേൻ ശേഖരിക്കുന്നതിനിടെ മരത്തിൽ നിന്നും വീണെന്ന് പ്രാഥമിക നിഗമനം. ശാസ്താംപൂവം ആദിവാസി കോളനിയിലെ കാടൻ വീട്ടിൽ സുബ്രന്റെ മകൻ സജി…
Read More » - 10 March
കോടികൾ വിലമതിക്കുന്ന ഹെറോയിൻ ശേഖരം പിടിച്ചെടുത്ത് അസാം റൈഫിൾസ്
ഡിസ്പൂർ: കോടികൾ വിലമതിക്കുന്ന വൻ ഹെറോയിൻ ശേഖരം പിടികൂടി അസാം റൈഫിൾസ്. ചമ്പായി സൊഖ്വ്തർ ജില്ലയിലാണ് സംഭവം. അയൺ ബ്രിഡ്ജ് എന്ന പ്രദേശത്തുവച്ചാണ് കോടികൾ മൂല്യമുള്ള ഹെറോയിൻ…
Read More » - 10 March
പശ്ചിമ ബംഗാളിൽ 4500 കോടി രൂപയുടെ പദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 4500 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ മേഖലകളിലെ വികസന പ്രവർത്തനങ്ങൾക്കായാണ് തുക വിനിയോഗിക്കുക. ഇതോടെ, പശ്ചിമ ബംഗാളിലെ റോഡ്,…
Read More » - 9 March
തിരഞ്ഞെടുപ്പ് കാലത്ത് പത്മജ വള്ളം മാറി ചവിട്ടി, കൊടും ചതിയെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ
ഷാഫി പറമ്പിലിൻ്റെ സ്ഥാനാർഥിത്വത്തില്‍ ബിജെപി ബന്ധം ആരോപിക്കുന്നത് പരാജയ ഭീതി മൂലം
Read More » - 9 March
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രമാണ് മൂന്നംഗ കമ്മീഷനില്‍ ഇപ്പോഴുള്ളത്.
Read More » - 9 March
വോട്ടു ചോദിക്കാനെത്തിയ മുകേഷ് എംഎല്‍എയുടെ മുഖത്ത് മീന്‍വെള്ളമൊഴിച്ചു ? സത്യാവസ്ഥ ഇങ്ങനെ
വോട്ടു ചോദിക്കാനെത്തിയ മുകേഷ് എംഎല്‍എയുടെ മുഖത്ത് മീന്‍വെള്ളമൊഴിച്ചു ? സത്യാവസ്ഥ ഇങ്ങനെ
Read More » - 9 March
ഡെൽ ജി15-5520 12th ജെൻ കോർ i7-12650H: അറിയാം വിലയും സവിശേഷതയും
ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ മനസിലേക്ക് വേഗം എത്തുന്ന ബ്രാൻഡുകളിൽ ഒന്നാണ് ഡെൽ. ഒട്ടനവധി തരത്തിലുള്ള ഫീച്ചറോടുകൂടിയ ലാപ്ടോപ്പുകൾ ഡെൽ വിപണിയിൽ എത്തിക്കാറുണ്ട്. ബഡ്ജറ്റ് റേഞ്ചിൽ ഒതുങ്ങുന്നതിനാൽ ഏസർ…
Read More » - 9 March
രുചിയൂറും ഇന്ത്യൻ കോഫി! ലോകത്തിലെ മികച്ച കോഫികളുടെ പട്ടികയിൽ ഇക്കുറി നേടിയത് രണ്ടാം സ്ഥാനം
ഉന്മേഷം നൽകാനും മറ്റും കോഫി കുടിക്കുന്നവർ നിരവധിയാണ്. ഇത്തരത്തിൽ കോഫി പ്രിയരെ ലക്ഷ്യമിട്ട് വൈവിധ്യമാർന്ന കോഫികളും ഉണ്ട്. വിവിധ തരത്തിലുള്ള കോഫി ബീൻസ് കളാണ് വ്യത്യസ്ത രുചികൾക്ക്…
Read More » - 9 March
തോട്ട പൊട്ടി വൻ അപകടം: 2 പേർക്ക് ഗുരുതര പരിക്ക്, ഒരാളുടെ കൈ അറ്റുപോയി
ഇടുക്കി: തോട്ട പൊട്ടി രണ്ട് പേർക്ക് ഗുരുതര പരിക്ക്. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. കമ്പംമെട്ട് സ്വദേശി രാജേന്ദ്രൻ, അണക്കര സ്വദേശി ജയ്മോൻ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. രണ്ട്…
Read More » - 9 March
കാശ്മീരിൽ അതിശക്തമായ മഞ്ഞുവീഴ്ച! 700 ഓളം വിനോദസഞ്ചാരികൾ കുടുങ്ങി, രക്ഷകരായി വ്യോമസേന
ജമ്മു കാശ്മീരിൽ കുടുങ്ങിയ വിനോദസഞ്ചാരികൾക്ക് രക്ഷകരായി ഇന്ത്യൻ വ്യോമസേന. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ജമ്മു കാശ്മീരിനും ലഡാക്കിനും ഇടയിൽ കുടുങ്ങിയ 700ലധികം യാത്രക്കാരെയാണ് വ്യോമസേന എയർ ലിഫ്റ്റ്…
Read More » - 9 March
ശിവരാത്രി ലക്ഷ്യമിട്ട് മോഷണ സംഘം, സ്ത്രീകളുടെ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി
തൃശ്ശൂർ: ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് മോഷണങ്ങൾ നടന്നതായി പരാതി. കുന്നംകുളം തലക്കോട്ടുകര ശിവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങൾക്ക് എത്തിയ സ്ത്രീകളുടെ സ്വർണാഭരണങ്ങളാണ് കവർന്നിരിക്കുന്നത്. ചൊവ്വന്നൂർ സ്വദേശിനികളായ ശാരദയുടെ മൂന്ന് പവന്റെ…
Read More » - 9 March
‘എം.വി. ജയരാജൻ ശക്തനുമല്ല, എനിക്കൊരു എതിരാളിയുമല്ല… വെറും പാവം’; പരിഹാസവുമായി സുധാകരൻ
കണ്ണൂര്‍: എന്തടിസ്ഥാനത്തിലാണ് താൻ ബി.ജെ.പിയിൽ പോകുമെന്ന് സി.പി.എം ആരോപിക്കുന്നതെന്ന് കെ. സുധാകരൻ. ഇത് ഭ്രാന്ത് പിടിച്ചവന് പുലമ്പുന്നത് പോലെയാണെന്നും ഇക്കാര്യം കുറേക്കാലമായി ഇവർ പ്രചരിപ്പിക്കുന്നുവെന്നും സുധാകരൻ ആരോപിച്ചു.…
Read More » - 9 March
മേക്ക് മൈ ട്രിപ്പ്, റെഡ് ബസ് അടക്കം 18 കമ്പനികൾക്ക് പ്രവർത്തനാനുമതിയില്ല, നടപടി കടുപ്പിച്ച് അധികൃതർ
മേക്ക് മൈ ട്രിപ്പ്, റെഡ് ബസ്, റാപ്പിഡ് അടക്കം 18 കമ്പനികൾക്കെതിരെ നടപടി കടുപ്പിച്ച് പൂനെ റീജനൽ ട്രാൻസ്പോർട്ട് ഓഫീസ്. 18 കമ്പനികളുടെ പ്രവർത്തനാനുമതിയാണ് നിഷേധിച്ചിരിക്കുന്നത്. ഈ…
Read More » - 9 March
സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത! ക്ഷാമബത്ത വർദ്ധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത വർദ്ധിപ്പിച്ചു. ഇത്തവണ 9 ശതമാനമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. സർവീസ് പെൻഷൻകാർക്കും ഇതേ നിരക്കിൽ…
Read More » - 9 March
രജനികാന്തിന്റെ റോള്‍ സിനിമ പരാജയപ്പെടാന്‍ കാരണമായി: ഐശ്വര്യ രജനികാന്ത്
തിയേറ്ററില്‍ വന്‍ പരാജയമായി മാറിയ ചിത്രമാണ് ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തില്‍ എത്തിയ ‘ലാല്‍ സലം’. രജനികാന്ത് കാമിയോ റോളില്‍ എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ ദുരന്തമായിരുന്നു.…
Read More » - 9 March
വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടം: അടിയന്തര റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ നിർദ്ദേശം
തിരുവനന്തപുരം: വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തിൽ അടിയന്തര റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ നിർദ്ദേശം. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ഡയറക്ടറോട് റിപ്പോർട്ട് തേടിയിരിക്കുന്നത്. അടിയന്തരമായി റിപ്പോർട്ട്…
Read More » - 9 March
അതിവേഗ പാത! സെല ഇരട്ട തുരങ്കം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
ഇറ്റാനഗർ: സെല ഇരട്ട തുരങ്കം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. അരുണാചൽ പ്രദേശിൽ പുതുതായി നിർമ്മിച്ച സെല ടണൽ ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ഇരട്ടപ്പാതയാണ്. ഇറ്റനഗറിൽ…
Read More » - 9 March
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!! ട്രാക്ക് അറ്റകുറ്റപ്പണി, പാലക്കാട് ഡിവിഷന് കീഴിലെ ട്രെയിൻ സമയങ്ങളിൽ മാറ്റം
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷന് കീഴിൽ ട്രാക്കുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ വിവിധ ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചു. ചില ട്രെയിനുകൾ റദ്ദ് ചെയ്യുകയും, ചിലത് വൈകിയോടുകയും ചെയ്യുന്നതാണ്. ഇന്ന്…
Read More » - 9 March
അജിത്ത് എത്തിയത് തലച്ചോറിലെ മുഴ നീക്കം ചെയ്യാൻ? താരം ആശുപത്രിവിട്ടു – ചികിത്സാവിവരങ്ങൾ പങ്കുവെച്ച് വക്താവ്
ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം അജിത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വാർത്ത ആരാധകരെ പരിഭ്രാന്തരാക്കിയിരുന്നു. ഏറ്റവും പുതിയ ചിത്രമായ ‘വിടാമുയർച്ചി’യുടെ ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ…
Read More » - 9 March
‘ഇങ്ങനെയാണെങ്കിൽ തിരുവനന്തപുരത്തേക്ക് പോകും’:25 പേരെ വോട്ടര്‍ പട്ടികയില്‍ ചേർക്കാത്തതിൽ ബൂത്ത് ഏജന്റുമാരോട് സുരേഷ് ഗോപി
തൃശൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ ആളു കുറഞ്ഞതില്‍ ബിജെപി പ്രവർത്തകരെ ഉപദേശിച്ച് സുരേഷ് ഗോപി. തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ സുരേഷ് ഗോപി സന്ദര്‍ശനത്തിനായി ശനിയാഴ്ച രാവിലെ…
Read More » - 9 March
വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന് അപകടം: 15 പേർ കടലിൽ വീണു, രണ്ട് പേർ ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകർന്ന് 15 പേർ കടലിൽ വീണു. കടലിൽ വീണ പതിനഞ്ച് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ, രണ്ട് പേരുടെ നില…
Read More » - 9 March
പാർട്ടി പരിപാടികളിൽ സ്റ്റേജിൽ പോലും സ്ത്രീകളെ ഇരുത്തുന്നില്ല, എപ്പോഴും നൽകുന്നത് തോൽക്കുന്ന സീറ്റ്: ഷമാ മുഹമ്മദ്
കണ്ണൂര്‍: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്ന് എഐസിസി വക്താവ് ഷമാ മുഹമ്മദ്. രാഹുൽ ഗാന്ധി എപ്പോഴും സംസാരിക്കുന്നത് സ്ത്രീകൾക്ക് വേണ്ടിയാണ്. എന്നാല്‍ കോൺഗ്രസ് സ്ഥാനാർത്ഥി…
Read More » - 9 March
‘ഖേദിക്കുന്നു, അവധി ആഘോഷിക്കാൻ മാലിദ്വീപിലേക്ക് വരണം’: ക്ഷമാപണവുമായി മാലിദ്വീപ് മുൻ പ്രസിഡൻ്റ്
ന്യൂഡൽഹി: ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര തർക്കങ്ങൾക്കിടയിൽ, മാലിദ്വീപിലേക്കുള്ള ഇന്ത്യൻ സഞ്ചാരികളുടെ ബഹിഷ്കരണ ആഹ്വാനം തന്റെ രാജ്യത്തിൻ്റെ വിനോദസഞ്ചാര മേഖലയെ ബാധിച്ചുവെന്ന് മാലിദ്വീപിൻ്റെ മുൻ പ്രസിഡൻ്റ് മുഹമ്മദ്…
Read More » - 9 March
പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ മുറിയടച്ചു, ഒരുമണിക്കൂറായിട്ടും തുറന്നില്ല: യുവതിയെ പീഡിപ്പിച്ച മൗലാന അറസ്റ്റിൽ
പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ മന്ത്രവാദി അറസ്റ്റിൽ. മൗലാന സയ്യിദ് മുഹമ്മദ് അഷ്റഫ് (50) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ദർഗ സന്ദർശിക്കാനെത്തിയ മുംബൈ…
Read More » - 9 March
‘മഹാഭാരത യുദ്ധത്തിലെ ശിഖണ്ഡിയെ പോലെ മുരളീധരനെ മുൻനിർത്തി സിപിഎം: കോൺഗ്രസുകാർ പത്മജയുടെ പിതൃത്വം ചോദ്യം ചെയ്യുന്നു’
കോട്ടയം: തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ‘എല്ലായിടത്തും തോൽപ്പിക്കാൻ വേണ്ടി സിപിഎമ്മിന്റെ അച്ചാരം വാങ്ങി ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ.മുരളീധരനെന്ന്’ കെ.സുരേന്ദ്രന്…
Read More »