News
- Feb- 2024 -15 February
സിബിഎസ്ഇ: 10, 12 ക്ലാസുകളിലെ പരീക്ഷകൾ ഇന്ന് ആരംഭിക്കും, ഇക്കുറി മാറ്റുരയ്ക്കുക 39 ലക്ഷത്തിലേറെ വിദ്യാർത്ഥികൾ
ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കും. രാവിലെ 10:30 മുതലാണ് പരീക്ഷ തുടങ്ങുക. മുഴുവൻ വിദ്യാർത്ഥികളും 10:00 മണിക്ക് മുൻപായി…
Read More » - 15 February
ഉപതിരഞ്ഞെടുപ്പ്: ഈ നഗരത്തിൽ ഫെബ്രുവരി 17 വരെ മദ്യം ലഭിക്കില്ല, ഉത്തരവിട്ട് അർബൻ ഡെപ്യൂട്ടി കമ്മീഷണർ
ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് ബെംഗളൂരു നഗരത്തിൽ മദ്യ നിരോധനം ഏർപ്പെടുത്തി. ഫെബ്രുവരി 17 വരെയാണ് മദ്യ നിരോധനം. ഇത് സംബന്ധിച്ച ഉത്തരവ് അർബൻ ഡെപ്യൂട്ടി കമ്മീഷണർ കെ.എ ദയാനന്ദ്…
Read More » - 15 February
കേരളത്തിൽ ഗോമൂത്രത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിച്ചു, ഇനി പരീക്ഷണം മനുഷ്യമൂത്രത്തിൽ
പാലക്കാട്: ഗോമൂത്രത്തിൽ നിന്നും വൈദ്യുതിയും ജൈവവളവും ഉത്പാദിപ്പിക്കാമെന്ന് കണ്ടെത്തി പാലക്കാട് ഐ.ഐ.ടി.യിലെ ഗവേഷകസംഘം. ‘സയൻസ് ഡയറക്ട്’ എന്ന ഓൺലൈൻ ജേണലിലാണ് ഗോമൂത്രത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന പരീക്ഷണം…
Read More » - 15 February
ഭാര്യയുടെ തല അറുത്തെടുത്ത് ബസ് സ്റ്റോപ്പിൽ കൊണ്ടുവെച്ച് മണിക്കൂറുകളോളം അടുത്തിരുന്ന് ഭർത്താവ്
കൊൽക്കത്ത: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. പശ്ചിമബംഗാളിലെ ഈസ്റ്റ് മിഡ്നാപുരിലാണ് സംഭവം. ഗൗതം ഗുഷെയ്ത് എന്ന നാൽപതുകാരനാണ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം തല അറുത്തെടുത്ത്…
Read More » - 15 February
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള അരി ഉടൻ വിതരണം ചെയ്യണം: മന്ത്രി ജി.ആർ അനിൽ
തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള അരി അടിയന്തിരമായി വിതരണം ചെയ്യാൻ നിർദ്ദേശം. ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിലാണ് അധികൃതർക്ക് നിർദ്ദേശം നൽകിയത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.…
Read More » - 15 February
മിഷൻ ബേലൂർ മഗ്ന: അഞ്ചാം ദിനവും ദൗത്യം തുടർന്ന് വനം വകുപ്പ്, റേഡിയോ കോളറിൽ നിന്നുള്ള പുതിയ വിവരങ്ങൾ പുറത്ത്
മാനന്തവാടി: വയനാട് മാനന്തവാടിയിൽ ഇറങ്ങിയ ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്നയെ മയക്കുവെടി വയ്ക്കാനുളള ദൗത്യം അഞ്ചാം ദിവസത്തിലേക്ക്. ആനയെ തേടി ട്രാക്കിംഗ് ടീം വനത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. റേഡിയോ…
Read More » - 15 February
സർക്കാർ സ്കൂളുകളിൽ ഇന്നുമുതൽ സൂര്യനമസ്കാരം നിര്‍ബന്ധം: ഉത്തരവ് ലംഘിച്ചാൽ നടപടിയെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ്
രാജസ്ഥാൻ: രാജസ്ഥാനിലെ സർക്കാർ സ്കൂളുകളിൽ ഇന്നുമുതൽ സൂര്യ നമസ്കാരം നിർബന്ധമാക്കി. ഉത്തരവ് പാലിച്ചില്ലെങ്കിൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകി. തീരുമാനം പുറത്തുവന്നതോടെ…
Read More » - 15 February
തൃപ്പൂണിത്തുറ സ്ഫോടനം: ഒളിവിൽ പോയ 9 പേർ പോലീസ് കസ്റ്റഡിയിൽ, പിടിയിലായത് മൂന്നാറിൽ നിന്ന്
കൊച്ചി: തൃപ്പൂണിത്തുറ വെടിക്കെട്ട് സ്ഫോടനവുമായി ബന്ധപ്പെട്ട സംഭവത്തിൽ 9 പേർ പോലീസ് കസ്റ്റഡിയിൽ. സ്ഫോടനത്തെ തുടർന്ന് ഒളിവിൽ പോയവരാണ് പിടിയിലായത്. മൂന്നാറിൽ നിന്നാണ് അന്വേഷണ സംഘം ഇവരെ…
Read More » - 15 February
ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്കയായി കിട്ടിയ സ്വർണം ഉരുക്കി ബാങ്കിൽ നിക്ഷേപിക്കും, ഖജനാവിലെത്തുക പ്രതിവർഷം 25 കോടി
ചെന്നൈ: ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്കയായി കിട്ടിയ സ്വർണത്തിലൂടെ പ്രതിവർഷം 25 കോടി രൂപയുടെ വരുമാനം ലക്ഷ്യമിട്ട് തമിഴ്നാട് സർക്കാർ. സംസ്ഥാനത്തെ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ…
Read More » - 15 February
മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ചെറുമകൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ചെറുമകൻ വിഭാകർ ശാസ്ത്രി കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക്കിന്റെ സാന്നിധ്യത്തിലാണ് ബിജെപി അംഗത്വമെടുത്തത്.…
Read More » - 15 February
മൈക്രോഫിനാൻസിൽ വെള്ളാപ്പള്ളിക്ക് ക്ലീൻ ചിറ്റ്, വിഎസ് അച്യുതാനന്ദന് വേണ്ടി മകൻ ഹാജരായി
കോഴിക്കോട്: വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വിജിലൻസ് കോടതി അയച്ച നോട്ടീസിൽ വി.എസ് അച്ച്യുതാനന്ദന് വേണ്ടി മകൻ വി എ അരുൺ കുമാർ കോഴിക്കോട്…
Read More » - 15 February
നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിൽ ലോകത്തിലെ ഏറ്റവും വലിയ പഞ്ചലോഹ അയ്യപ്പ വിഗ്രഹം
അബുദാബി: അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെയാണ് ഉദ്ഘാടനം ചെയ്തത്. ഒട്ടേറെ പ്രത്യേകതകളുള്ള ഈ ക്ഷേത്രത്തിൽ മലയാളികൾക്കും അഭിമാനിക്കാൻ വക ഏറെയുണ്ട്. ക്ഷേത്രത്തിലെ ഏഴ്…
Read More » - 14 February
കർണാടക സംഗീതജ്ഞൻ ഉമയനല്ലൂർ എസ് വിക്രമൻ നായർ അന്തരിച്ചു
മഹാത്മാ മെമ്മോറിയൽ നാടകക്കമ്പനി ഉടമ ഇലവുംമൂട്ടിൽ ശിവരാമപിള്ളയുടെ മകനാണ്.
Read More » - 14 February
ഒരു മാസം പാൽ ഉപേക്ഷിക്കൂ, അറിയാം അത്ഭുത മാറ്റങ്ങൾ
ഒരു മാസം പാൽ ഉപേക്ഷിക്കൂ, അറിയാം അത്ഭുത മാറ്റങ്ങൾ
Read More » - 14 February
സപ്ലൈകോയില്‍ സാധനങ്ങളുടെ വില ഉയരും
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങള്‍ക്ക് വില വര്‍ധിക്കും. 13 ഇനം സാധനങ്ങള്‍ക്ക് നല്കിവന്നിരുന്ന 55 ശതമാനം സബ്സിഡി 35 ശതമാനമാക്കി കുറച്ചു.…
Read More » - 14 February
കല്യാണം കഴിഞ്ഞപ്പോൾ ആ അക്കൗണ്ട് എനിക്ക് ഡിലീറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്: ബാലയുടെ ഭാര്യ എലിസബത്ത് പറയുന്നു
ബാലച്ചേട്ടന്റെ ഭാര്യ ആയത് കൊണ്ട് ഫേമസ് ആയി
Read More » - 14 February
ചെങ്കൊടി തൊട്ടു കളിക്കേണ്ട, അച്ഛൻ ഭയങ്കര സിപിഎമ്മുകാരൻ: പാർട്ടിയിൽ നിന്നും അകലാനുണ്ടായ കാരണം വെളിപ്പെടുത്തി ശ്രീനിവാസൻ
അച്ഛന്റെ പ്രധാന ജോലി തന്നെ കോണ്‍ഗ്രസുകാരെ തല്ലാൻ പോകുന്നതായിരുന്നു
Read More » - 14 February
അബുദബിയില്‍ സമര്‍പ്പണം ചെയ്ത ഹിന്ദു ക്ഷേത്രം ലോകത്തിനു വേണ്ടി, ഐക്യത്തിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി
അബുദബി: അബുദബിയില്‍ സമര്‍പ്പണം ചെയ്ത ഹിന്ദു ക്ഷേത്രം ലോകത്തിന് വേണ്ടിയുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യത്തിന് വേണ്ടിയുള്ളതാണ് ഈ ക്ഷേത്രമെന്നും പാരമ്പര്യത്തിന്റെ പ്രതീകമാണിതെന്നും അദ്ദേഹം പറഞ്ഞു. യുഎഇ…
Read More » - 14 February
അവധി ദിനത്തിൽ സ്കൂളിൽ വരണം, അധ്യാപികയോട് ഫോണിൽ അശ്ളീല സംസാരം: സ്കൂള്‍ പ്രിൻസിപ്പാളിന് സ്ഥലം മാറ്റം
അവധി ദിനത്തിൽ സ്കൂളിൽ വരണം, അധ്യാപികയോട് ഫോണിൽ അശ്ളീല സംസാരം: സ്കൂള്‍ പ്രിൻസിപ്പാളിന് സ്ഥലം മാറ്റം
Read More » - 14 February
‘സ്കൂളില്‍ പൂജ നടത്തിയത് ചട്ടലംഘനം’:മാനേജ്മെന്റിനും പൂജയില്‍ പങ്കെടുത്ത അധ്യാപികയ്ക്കും എതിരെ നടപടിയുണ്ടാകും
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിക്കടുത്ത് നെടുമണ്ണൂര്‍ എല്‍.പി.എയ്ഡഡ് സ്കൂളില്‍ മാനേജറുടെ മകന്റെ നേതൃത്വത്തില്‍ പൂജ നടത്തിയ സംഭവത്തില്‍ മാനേജ്മെന്റിനും പൂജയില്‍ പങ്കെടുത്ത അധ്യാപികയ്ക്കും എതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കും.…
Read More » - 14 February
കുട്ടികള്‍ ഇല്ലെന്നറിഞ്ഞിട്ടും വേദനിപ്പിക്കാൻ വേണ്ടി ചോദിക്കുന്നവർ, ചോദ്യങ്ങള്‍ക്കു പരിധികള്‍ ഉണ്ടാകണം: വിധു പ്രതാപ്
യാതൊരു പരിചയവുമില്ലാത്ത ആളുകള്‍ക്കു പോലും ഇക്കാര്യം വലിയ പ്രശ്നമാണ്
Read More » - 14 February
കേന്ദ്ര മന്ത്രി വാഗ്ദാനവുമായി തൃശൂരില്‍ ബിജെപി പ്രവര്‍ത്തകരുടെ ചുവരെഴുത്ത്
തൃശൂര്‍: കേന്ദ്ര മന്ത്രി വാഗ്ദാനവുമായി തൃശൂരില്‍ ബിജെപി പ്രവര്‍ത്തകരുടെ ചുവരെഴുത്ത്. തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട മണലൂര്‍ നിയമസഭ മണ്ഡലത്തിലെ വിവിധയിടങ്ങളിലാണ് ചുവരെഴുത്ത്. തൃശൂരില്‍ സുരേഷ് ഗോപി…
Read More » - 14 February
വ്യാജ രേഖയുണ്ടാക്കി സിനിമാ നിര്‍മാണത്തിന് പണം വാങ്ങി പറ്റിച്ചു: തൃശൂര്‍ സ്വദേശി പിടിയില്‍
ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Read More » - 14 February
4 ദിവസം മദ്യമില്ല, ബാറും ബിവറേജും തുറക്കില്ല: ഉത്തരവിട്ട് ഡെപ്യൂട്ടി കമ്മീഷണര്‍
ബെംഗളൂരു: ബെംഗളൂരുവില്‍ നാല് ദിവസത്തെ മദ്യ നിരോധനം പ്രഖ്യാപിച്ച് അര്‍ബന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കെ എ ദയാനന്ദ്. ഇന്ന് (ഫെബ്രുവരി14) മുതല്‍ നാല് ദിവസത്തേക്കാണ് മദ്യ നിരോധനം.…
Read More » - 14 February
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രനായി ചുവരെഴുത്ത്
കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനായി ചുവരെഴുത്ത് . സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പാണ് പ്രേമചന്ദ്രനായി ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. അഞ്ചല്‍ പനയഞ്ചേരിയിലാണ് ചുവരെഴുത്ത് കാണപ്പെട്ടത്.…
Read More »