News
- Jan- 2024 -24 January
ആറ് നദികൾക്ക് കുറുകെ മനോഹരമായ പാലം! സമൂഹ മാധ്യമങ്ങൾ കീഴടക്കി ഔറംഗ റിവർ ബ്രിഡ്ജ്
ഗുജറാത്ത്: ഗുജറാത്തിലെ ഔറംഗ റിവർ ബ്രിഡ്ജിന്റെ അതിമനോഹര ചിത്രങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ റെയിൽവേ മന്ത്രാലയം. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി ഒരുക്കിയ റിവർ ബ്രിഡ്ജിന്റെ ചിത്രങ്ങളാണ് ഇപ്പോൾ…
Read More » - 24 January
പാഴ്സല്‍ ഭക്ഷണത്തിന് സ്റ്റിക്കര്‍ നിര്‍ബന്ധം: 791 സ്ഥാപനങ്ങള്‍ പരിശോധിച്ചു,114 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു
തിരുവനന്തപുരം: ഭക്ഷ്യ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന പാഴ്സല്‍ ഭക്ഷണത്തിന്റെ കവറിന് പുറത്ത് തിയതിയും സമയവും ഉള്‍പ്പെട്ട ലേബലോ സ്റ്റിക്കറോ പതിക്കണമെന്ന നിയമം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ…
Read More » - 24 January
ആലപ്പുഴയിൽ പ്രസവം നിർത്താനുള്ള ശസ്ത്രക്രിയയ്ക്കിടെ മരിച്ച യുവതിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
ആലപ്പുഴ: പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയക്കിടെ മരിച്ച യുവതിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ആലപ്പുഴ പഴവീട് ശരത് ഭവനിൽ എസ്. ശരത്ചന്ദ്രന്റെ ഭാര്യ ആശാ ശരത്താ (31)ണ് ആലപ്പുഴ…
Read More » - 24 January
ദുബായിൽ വീട് വാങ്ങിക്കൂട്ടി ഇന്ത്യൻ പ്രവാസികൾ, ഇക്കുറി കടത്തിവെട്ടിയത് റഷ്യക്കാരെയും ബ്രിട്ടീഷുകാരെയും
പ്രവാസി ഇന്ത്യക്കാരുടെ പറുദീസയെന്ന് വിശേഷിപ്പിക്കാവുന്ന രാജ്യങ്ങളിൽ ഒന്നാണ് ദുബായ്. മൊത്തം പ്രവാസികളിൽ ഏകദേശം 30 ശതമാനവും ഇന്ത്യക്കാർ തന്നെയാണ്. ഇപ്പോഴിതാ ഇന്ത്യക്കാരെ കുറിച്ച് രസകരമായ കണക്കുകൾ പുറത്തുവിട്ടിയിരിക്കുകയാണ്…
Read More » - 24 January
വിശന്നിരിക്കുമ്പോൾ ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യുന്നവരാണോ? സ്വിഗ്ഗിയിൽ എത്തുന്ന പുതിയ മാറ്റം അറിഞ്ഞോളൂ
വിശന്നിരിക്കുമ്പോഴും ആഹാരം പാകം ചെയ്യാൻ മടിയുള്ളപ്പോഴും മിക്ക ആളുകളുടെയും ആശ്രയം ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളാണ്. ഇഷ്ടമുള്ള ഭക്ഷണം മണിക്കൂറുകൾക്കകം മുന്നിൽ എത്തുന്നതിനാൽ ഇത്തരം ഫുഡ് ഡെലിവറി…
Read More » - 24 January
സുരക്ഷാ ലംഘനം: എയര്‍ ഇന്ത്യക്ക് 1.10 കോടി പിഴ ചുമത്തി ഡിജിസിഎ
ന്യൂഡല്‍ഹി: സുരക്ഷാ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യയ്ക്കെതിരെ നടപടിയുമായി ഏവിയേഷന്‍ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ . കമ്പനിക്ക് ഡിജിസിഎ 1.10 കോടി രൂപ…
Read More » - 24 January
റഷ്യൻ സൈനിക വിമാനം തകർന്നുവീണ് വൻ ദുരന്തം, 65 പേർക്ക് ദാരുണാന്ത്യം
മോസ്കോ: റഷ്യയിൽ വൻ വിമാന അപകടം. റഷ്യൻ സൈനിക വിമാനമാണ് തകർന്നുവീണത്. അപകടത്തിൽ 65 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും റഷ്യൻ തടവുകാരായ യുക്രെയിൻ സൈനികരാണെന്നാണ് വിവരം.…
Read More » - 24 January
റിപ്പബ്ലിക് ദിനം: അതിർത്തി മേഖലകളിൽ പഴുതടച്ച സുരക്ഷയൊരുക്കി സൈന്യം, രാത്രികാല പെട്രോളിംഗ് ശക്തമാക്കി
ന്യൂഡൽഹി: റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അതിർത്തി മേഖലകളിൽ പഴുതടച്ച സുരക്ഷയൊരുക്കി സൈന്യം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അതിർത്തികളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.…
Read More » - 24 January
ആത്മീയ യാത്രയ്ക്ക് തെരഞ്ഞെടുക്കാന്‍ പറ്റിയത് ഈ ആറ് സ്ഥലങ്ങള്‍
ഒട്ടേറെ വിശുദ്ധ സ്ഥലങ്ങളാല്‍ അനുഗ്രഹിക്കപ്പെട്ട ഇടമാണ് നമ്മുടെ രാജ്യം. മറ്റൊരിടത്തും കേട്ടുകേള്‍വി പോലുമില്ലാത്ത തരത്തില്‍ ആരാധനാ സ്ഥാനങ്ങളുള്ള ഇവിടെ ചില സ്ഥലങ്ങള്‍ക്ക് പ്രത്യേകതകളും വിശേഷങ്ങളും കുറച്ച് അധികമുണ്ട്…
Read More » - 24 January
‘പൊന്നമ്പലമേട്ടിൽ കാട്ടുമൂപ്പന്മാരാണ് ദീപം തെളിയിക്കുന്നത്’: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്
തിരുവനന്തപുരം: പൊന്നമ്പലമേട്ടിൽ കാട്ടുമൂപ്പന്മാരാണ് ദീപം തെളിയിക്കുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്. മകരവിളക്ക് തെളിഞ്ഞു എന്ന് പറയുന്നതും തെളിയിച്ചു എന്ന് പറയുന്നതും തമ്മിൽ…
Read More » - 24 January
ദേശീയ വിനോദ സഞ്ചാര ദിനത്തിന്റെ പ്രാധാന്യമെന്ത് ?
വിനോദസഞ്ചാരത്തിന്റെ അനുദിനം വളരുന്ന പ്രാധാന്യം തിരിച്ചറിഞ്ഞ്, ഇന്ത്യൻ സർക്കാർ ജനുവരി 25 ഇന്ത്യയിൽ ദേശീയ ടൂറിസം ദിനമായി ആഘോഷിച്ച് വരുന്നു. ഈ ദിവസം, സമൂഹങ്ങളെ രൂപപ്പെടുത്തുന്നതിലും ആഗോള…
Read More » - 24 January
ബിനീഷ് കൊടിയേരിയെ ഇഡി ചോദ്യം ചെയ്യുന്നു
കൊച്ചി: കൊടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കൊടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഫെമ ലംഘനക്കേസില്‍ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. ബിനീഷ് കോടിയേരിക്ക് പങ്കാളിത്തമുള്ള കമ്പനികളുമായി…
Read More » - 24 January
ദേശീയ ടൂറിസം ദിനം 2024: മഞ്ഞുപെയ്യുന്നത് കണ്ടിട്ടുണ്ടോ? അഞ്ച് സ്ഥലങ്ങൾ പരിചയപ്പെടാം
യാത്ര ചെയ്യാൻ ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. ഓരോ യാത്രയും നമുക്ക് സമ്മാനിക്കുന്നത് പുതുമയേറിയ ഓരോ അനുഭവങ്ങളാണ്. യാത്രയിലൂടെ നാം ശേഖരിക്കുന്ന അനുഭവങ്ങൾ, അപരിചിതരുമായി പങ്കുവെക്കുന്ന ചിരി ഇവയെല്ലാം നമ്മുടെ…
Read More » - 24 January
ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച: മോഷണം നടന്നത് കൊടുവള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയില്‍
കോഴിക്കോട്: താമശേരിയില്‍ ജ്വല്ലറിയുടെ ചുമര് തുരന്ന് കവര്‍ച്ച. റന ഗോള്‍ഡ് എന്ന ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. 50 പവന് കവര്‍ന്നതായാണ് പ്രാഥമിക നിഗമനം. കൊടുവള്ളി സ്വദേശി അബ്ദുള്‍…
Read More » - 24 January
മറ്റ് ലോകരാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി മാറുന്നു: റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: മറ്റ് ലോകരാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി മാറുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് പാദങ്ങളില്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം…
Read More » - 24 January
ദീപികയോട് അവസാനം സംസാരിച്ചത് നിധിൻ; സമൂഹമാധ്യമങ്ങളിൽ സജീവം, അധ്യാപികയ്ക്ക് നിരവധി ഫോളോവേഴ്സ്
ബെംഗളൂരു: മാണ്ഡ്യ ജില്ലയിലെ മേലുകോട്ടെയിലെ കുന്നിന്മുകളിലെ ക്ഷേത്ര മൈതാനത്ത് കുഴിച്ചിട്ട നിലയിൽ അധ്യാപികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. പാണ്ഡവപുര താലൂക്കിലെ മാണിക്യഹള്ളി സ്വദേശി ദീപിക…
Read More » - 24 January
ബാബറി മസ്ജിദിന്റെ ചിത്രം പങ്കുവെച്ച് മന്ത്രി ആര് ബിന്ദു
തിരുവനന്തപുരം: അയോധ്യ രാമപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആര് ബിന്ദു. ബാബറി മസ്ജിദിന്റെ ചിത്രം പങ്കുവെച്ച് ശ്രീരാമനെ കുറ്റപ്പെടുത്തിയ മന്ത്രി ആര് ബിന്ദു കവിതാ…
Read More » - 24 January
സാജ് കുര്യന് പ്രസിഡന്റ്, കെ.കെ ശ്രീജിത് ജനറൽ സെക്രട്ടറി: കോം ഇന്ത്യയെ ഇനി ഇവർ നയിക്കും
കൊച്ചി: കേന്ദ്ര വാർത്താ വിനിമയ മന്ത്രായത്തിൻ്റെ അംഗീകാരമുള്ള കേരളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓൺലൈൻ മീഡിയ കൂട്ടായ്മയായ കോൺഫിഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ ഇന്ത്യ (കോം ഇന്ത്യ)…
Read More » - 24 January
അയോധ്യയിലേയ്ക്ക് ഭക്തജനപ്രവാഹം: വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി യോഗി സര്‍ക്കാര്‍
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലേയ്ക്ക് ഭക്തജനങ്ങളുടെ വന്‍ തിരക്ക്. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് അയോധ്യയില്‍ വരുന്ന എല്ലാ വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ഇന്നലെയാണ്…
Read More » - 24 January
കർണാടകയിൽ സ്കൂളിലേക്ക് പോയ അധ്യാപികയെ കാണാതായി, ഒടുവിൽ കണ്ടെത്തിയത് മൃതദേഹം കുഴിച്ചിട്ടനിലയിൽ
ബെംഗളൂരു: മാണ്ഡ്യ ജില്ലയിലെ മേലുകോട്ടെയിൽ കാണാതായ സ്വകാര്യ സ്കൂൾ അധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ടനിലയിൽ കണ്ടെത്തി. പാണ്ഡവപുര താലൂക്കിലെ മാണിക്യഹള്ളി സ്വദേശി ദീപിക വി. ഗൗഡ (28) യാണ്…
Read More » - 24 January
സുകുമാര്‍ അഴീക്കോട് മരിച്ചിട്ട് 12 വര്‍ഷമായിട്ടും ചിതാഭസ്മം ഇപ്പോഴും കിടപ്പുമുറിയിലെ അലമാരയില്‍
തൃശൂര്‍: മലയാള സാഹിത്യകാരന്മാരുടെ ഇടയില്‍ ഗര്‍ജ്ജിക്കുന്ന സിംഹമായിരുന്ന സുകുമാര്‍ അഴീക്കോട് വിടപറഞ്ഞിട്ട് ഇന്നേയ്ക്ക് 12 വര്‍ഷം. എന്നാല്‍ മരിച്ചിട്ട് ഇത്രയും വര്‍ഷമായിട്ടും ചിതാഭസ്മം എരവിമംഗലത്തെ വീട്ടിലെ അലമാരയില്‍…
Read More » - 24 January
കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി കാസർഗോട്ടെ കെപിസിസി അംഗം കെ.കെ നാരായണൻ ബിജെപിയിലേക്ക്
കാസർഗോഡ്: കെപിസിസി അംഗം കെ കെ നാരായണൻ ബിജെപിയിലേക്ക്. ബിജെ പി അഖിലേന്ത്യ പ്രസിഡൻ്റ് ജെ പി നദ്ദയില്‍ നിന്നാണ് നാരായണൻ അംഗത്വം സ്വീകരിക്കുക. ഈ മാസം…
Read More » - 24 January
1630 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് : ഹൈറിച്ച് കമ്പനി ഉടമകളായ ദമ്പതികള്‍ ഇഡിയെ വെട്ടിച്ച് മുങ്ങി
തൃശൂര്‍: 1630 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതികളായ ‘ഹൈറിച്ച്’ കമ്പനി ഉടമകളായ ദമ്പതികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ വെട്ടിച്ച് മുങ്ങി. ഇതോടെ പ്രതികളെ പിടികൂടാന്‍ ഇഡി…
Read More » - 24 January
സ്കൂളിൽ നിന്ന് ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തിയ നാല് അധ്യാപകർക്ക് സസ്പെൻഷൻ
മലപ്പുറം: സ്കൂളിൽ നിന്ന് ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തിയ സംഭവത്തിൽ നാല് അധ്യാപകർക്ക് സസ്പെൻഷൻ. മൊറയൂർ വി.എച്ച്.എം. ഹയർസെക്കൻഡറി സ്കൂളിലെ പ്രഥമാധ്യാപകൻ ഡി. ശ്രീകാന്ത്, കായികാധ്യാപകൻ രവീന്ദ്രൻ, ഉച്ച…
Read More » - 24 January
വിശ്വസിക്കാനാവാത്ത വിലക്കുറവ്: കേരളത്തിൽ യൂസ്ഡ് കാര്‍ വിപണി കീഴടക്കി ഡല്‍ഹി വാഹനങ്ങള്‍
പത്തുവര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ അവിടെനിന്നുള്ള വാഹനങ്ങള്‍ക്ക് കേരള വിപണിയില്‍ വന്‍ഡിമാന്‍ഡ്. ബെന്‍സ്, ബി.എം.ഡബ്ല്യു., ടൊയോട്ട തുടങ്ങിയ കമ്പനികളുടെ പ്രീമിയം കാറുകള്‍ക്കാണ് ആവശ്യക്കാരേറെ. ഇത്തരം…
Read More »