News
- Jan- 2024 -22 January
സ്വപ്നസാക്ഷാത്കാരത്തിന് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങി അയോധ്യ! ടൂറിസം മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകാൻ സാധ്യത
രാമക്ഷേത്രമെന്ന സ്വപ്നസാക്ഷാത്കാരത്തിന് പിന്നാലെ ടൂറിസം മേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനൊരുങ്ങി അയോധ്യ. വ്യവസായ, വാണിജ്യ, ടൂറിസം രംഗങ്ങളിൽ അടിമുടി മാറ്റം വരുത്താനാണ് യുപി സർക്കാറിന്റെ തീരുമാനം. അയോധ്യയെ…
Read More » - 22 January
രാമക്ഷേത്രം നിര്‍മിച്ചത് നിയമമനുസരിച്ച്, വൈകിയതില്‍ രാമന് ക്ഷമിക്കും: പ്രധാനമന്ത്രി
അയോധ്യ: രാമക്ഷേത്രം സഫലമാക്കാൻ കാരണമായ ഇന്ത്യൻ ജുഡീഷ്യറിയോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീരാമരന്റെ അസ്തിത്വം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യന്‍ ജുഡീഷ്യറി നീതിനല്കിയതെന്നും അതിനുവേണ്ടിയുള്ള…
Read More » - 22 January
കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരിക്കെ അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം
ലഖ്നൗ: ഉത്തര്‍പ്രദേശ് ലഖ്നൗവില്‍ കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരിക്കെ അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് പെൺകുട്ടി മരിച്ചത്. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയിലെ ഹസന്പൂര് കോട്വാലിയിലെ ഹതായ്ഖേഡയിലാണ് ദാരുണ സംഭവം.…
Read More » - 22 January
‘അതിനും മാത്രം എന്തു തെറ്റാണ് ഞാൻ ചെയ്തത്?’; മനംനൊന്ത് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ അസം പൊലീസ് തടഞ്ഞിരുന്നു. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും പൊലീസ് തടയുകയായിരുന്നുവെന്നാണ് ആരോപണം. അസമിലെ…
Read More » - 22 January
രാജ്യമെങ്ങും ശ്രീരാമ മന്ത്രധ്വനികള്‍, കേരളത്തില്‍ തര്‍ക്കമന്ദിരത്തിന്റെ രൂപവും ബാനറുകളും പ്രദര്‍ശിപ്പിച്ച് എസ്എഫ്ഐ
എറണാകുളം: രാജ്യമൊട്ടാകെ ശ്രീരാമമന്ത്രങ്ങള്‍ മുഴങ്ങുമ്പോള്‍ കേരളത്തില്‍ വിദ്വേഷം ജനിപ്പിച്ച് എസ്എഫ്ഐ. വിവിധ ഇടങ്ങളില്‍ എസ്എഫ്ഐ വിദ്വേഷ ബാനറുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. തര്‍ക്കമന്ദിരത്തിന്റെ രൂപവും ബാനറുകളും പ്രദര്‍ശിപ്പിച്ചാണ് പ്രതിഷേധം.…
Read More » - 22 January
ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ കീഴടങ്ങി; 11 പേരും കീഴടങ്ങിയത് ഗോധ്ര സബ് ജയിലില്‍
ന്യൂഡൽഹി: ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളും ജയിലില്‍ തിരിച്ചെത്തി. ഗോധ്ര സബ് ജയില്‍ അധികൃതര്‍ക്ക് മുന്നില്‍ കഴിഞ്ഞ ദിവസം രാത്രി 11.45ഓടെയാണ് പ്രതികള്‍ കീഴടങ്ങിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍…
Read More » - 22 January
വമ്പന്‍ പ്രഖ്യാപനങ്ങളുമായി പ്രകടനപത്രിക പുറത്തിറക്കി ട്വിന്റി20, ലക്ഷ്യം ലോക്സഭ തെരഞ്ഞെടുപ്പ്
കൊച്ചി: ഇത്തവണ ലോക്സഭാ തെരെഞ്ഞെടുപ്പിലും മത്സരിക്കാന്‍ ഒരുങ്ങുകയാണ് ട്വന്റി20 പാര്‍ട്ടി. ജനക്ഷേമ വാഗ്ദാനങ്ങളുമായുള്ള പ്രകടന പത്രിക തെരെഞ്ഞെടുപ്പിനു മുന്നോടിയായി ട്വന്റി20 എറണാകുളത്ത് പുറത്തിറക്കി. എറണാകുളം പൂത്തൃക്കയില്‍ സമ്മേളനം…
Read More » - 22 January
‘നമ്മുടെ ഇന്ത്യ, നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’: ഭരണഘടനയുടെ ആമുഖം പങ്കിട്ട് പാർവതി, റിമ, ആഷിഖ് അബു
കൊച്ചി: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കവേ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പങ്കുവെച്ച് പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ആഷിഖ് അബു. ചലച്ചിത്ര താരങ്ങൾക്കൊപ്പം ആക്ടിവിസ്റ്റുകളും…
Read More » - 22 January
പവിത്രമായ അക്ഷതത്തെ ആക്ഷേപിച്ച് പി. ജയരാജൻ; മഞ്ഞളും അരിയും നൽകുന്നത് മരണാനന്തര ചടങ്ങിനെന്ന് വിമർശനം
കാഞ്ഞങ്ങാട്: കേരളത്തിൽ പൊതുവേ മരണാനന്തര ചടങ്ങുകൾക്കാണ് മഞ്ഞളും അരിയും നൽകാറുള്ളതെന്ന് സിപിഎം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി ജയരാജൻ. അക്ഷതം എന്ന പേരിൽ പ്രധാനമന്ത്രി…
Read More » - 22 January
കേരളത്തില്‍ രാമ തരംഗമെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും പങ്കെടുത്തില്ലെങ്കിലും കേരളത്തില്‍ രാമ തരംഗമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. മുസ്ലിം മതന്യൂനപക്ഷം പോലും ഇതില്‍…
Read More » - 22 January
‘മകൻ ഒരു കമ്മ്യൂണിസ്റ്റ്, അവനെ ഓർത്ത് അഭിമാനം’: സുഹാസിനി
കണ്ണൂര്‍: മകന് നന്ദന്റെ ഇടതുപക്ഷ ചിന്തയില്‍ വളരെ അഭിമാനിക്കുന്നുവെന്ന് നടി സുഹാസിസി. മകൻ ചെന്നൈയിലെ സിപിഎം ഓഫിസ് ആദ്യമായി സന്ദര്‍ശിച്ചതിനെക്കുറിച്ചും സുഹാസിനി പറഞ്ഞു. സിപിഎമ്മിന്റെ വളന്‍ഡിയറായിരുന്നുവെന്നും നടി…
Read More » - 22 January
കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ് എന്‍എച്ച് 66, വെന്റിലേറ്ററില്‍ കിടന്ന പദ്ധതിയെ മുഖ്യമന്ത്രിയാണ് യാഥാര്‍ത്ഥ്യമാക്കിയത്
കോഴിക്കോട്: സംസ്ഥാനത്തെ ദേശീയപാത വികസനം ഇഴയുന്നുവെന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ നേരിട്ടെത്തി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ‘കേരളത്തിന്റെ സ്വപ്ന പദ്ധതി ആണ് എന്‍എച്ച് 66. വെന്റിലേറ്ററില്‍ കിടന്ന…
Read More » - 22 January
പുണ്യ നിമിഷം; അഭിമാനം വാനോളം, രാമമന്ത്രം ചൊല്ലി പുതിയ അയോധ്യ, അസാധാരണ പ്രതിഷഠയെന്ന് പ്രധാനമന്ത്രി
അയോധ്യ: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ രാം ലല്ലയുടെ വിഗ്രഹം അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭിമാനം വാനോളം. ഭാരതഹൃത്തിൽ ഭവ്യമന്ദിരം ഉയർന്നു. പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 22 January
ശ്രീരാമ ഭഗവാൻ ആഗതനായി; പുണ്യ നിമിഷത്തിന് രാജ്യം സാക്ഷിയായി – വിഗ്രഹം അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി
അയോദ്ധ്യ: ലോകമെമ്പാടും പ്രാണ പ്രതിഷ്ഠ ചടങ്ങിന്റെ ആഘോഷ നിറവിലാണ്. ഓരോ ശ്രീരാമഭക്തനും ഇന്നേ ദിനം അയോദ്ധ്യയുടെ മണ്ണിലെത്താൻ കൊതിക്കുകയാണ്. കൃത്യം ഉച്ചയ്ക്ക് 12:29:8 ന് പ്രാണ പ്രതിഷ്ഠ…
Read More » - 22 January
ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞു
ന്യൂഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് അസം പൊലീസ്. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും പൊലീസ് തടയുകയായിരുന്നുവെന്നാണ് ആരോപണം. അസമിലെ…
Read More » - 22 January
പ്രാണ പ്രതിഷ്ഠ; അവധി പ്രഖ്യാപിച്ച് റിലയൻസ്; രാം ചരണും ചിരഞ്ജീവിയും അയോധ്യയിലെത്തി, സന്തോഷമെന്ന് രജനികാന്ത്
അയോദ്ധ്യ: പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്കു മുന്നോടിയായി 50 സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള ‘മംഗളധ്വനി’ ക്ഷേത്ര പരിസരത്തു മുഴങ്ങും. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിലാണ് പരമ്പരാഗത വാദ്യോപകരണങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള…
Read More » - 22 January
അയോദ്ധ്യയില്‍ നിന്ന് ആരംഭിക്കുന്ന മാറ്റം രാജ്യം മുഴുവന്‍ പ്രതിഫലിക്കും: ആചാര്യ സത്യേന്ദ്ര ദാസ്
അയോദ്ധ്യ: പ്രാണപ്രതിഷ്ഠാ ചടങ്ങോടെ രാമരാജ്യത്തിന് ആരംഭം കുറിക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ്. Read Also: രാമജന്മഭൂമി ക്ഷേത്രത്തില്‍ നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാന്‍…
Read More » - 22 January
പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ ലൈവ് സംപ്രേക്ഷണം ചെയ്യണം, നിരോധിക്കാൻ കഴിയില്ല: തമിഴ്നാടിനോട് സുപ്രീം കോടതി
ന്യൂഡൽഹി: അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന രാം ലല്ലയുടെ ‘പ്രാണ പ്രതിഷ്ഠ’ (പ്രതിഷ്ഠാ ചടങ്ങ്) തത്സമയം സംപ്രേക്ഷണം ചെയ്യും. ലൈവ് സംപ്രേക്ഷണം തമിഴ്നാട് സർക്കാർ നിരോധിച്ചുവെന്ന ഹർജി…
Read More » - 22 January
രാമജന്മഭൂമി ക്ഷേത്രത്തില്‍ നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി അയോദ്ധ്യയിലെത്തി
അയോദ്ധ്യ: രാമജന്മഭൂമി ക്ഷേത്രത്തില്‍ നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിലെത്തി. ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തികളും ക്ഷേത്രത്തില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ എത്തി. സരയൂ…
Read More » - 22 January
അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ തനിക്ക് ഔപചാരിക ക്ഷണം ലഭിച്ചെന്ന് വിവാദ ആള്‍ദൈവം നിത്യാനന്ദ
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ തനിക്ക് ഔപചാരിക ക്ഷണം ലഭിച്ചതായി വിവാദ ആള്‍ദൈവവും ബലാത്സംഗക്കേസ് പ്രതിയുമായ നിത്യാനന്ദ . ക്ഷേത്രത്തിലെ പരമ്പരാഗത പ്രാണ പ്രതിഷ്ഠയ്ക്കിടെ…
Read More » - 22 January
പ്രാണപ്രതിഷ്ഠ: കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ ഇന്ന് ഉച്ചവരെ പ്രവർത്തിക്കില്ല, 6 ഇടങ്ങളിൽ സമ്പൂർണ്ണ അവധി
ലക്നൗ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണാപ്രതിഷ്ഠ ചടങ്ങുകളോടനുബന്ധിച്ച് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ഇന്ന് ഉച്ചവരെയാണ് അവധി നൽകിയിരിക്കുന്നത്. ഇതിനോടൊപ്പം 6 സംസ്ഥാനങ്ങളിൽ സമ്പൂർണ അവധിയും, പത്തിടങ്ങളിൽ…
Read More » - 22 January
അയോധ്യയിലെ രാമക്ഷേത്രം ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കും: പ്രധാനമന്ത്രി മോദി
അയോധ്യ: രാജ്യം കാത്തിരുന്ന അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നടക്കും. പ്രതിഷ്ഠാ ചടങ്ങിനെ ‘ചരിത്ര നിമിഷം’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്.…
Read More » - 22 January
സംസ്ഥാനത്ത് ഇന്നും സ്വർണവില നിശ്ചലം
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 46,240 രൂപയും, ഗ്രാമിന് 5,780 രൂപയുമാണ് ഇന്നത്തെ വില നിലവാരം. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ…
Read More » - 22 January
അയോധ്യ പ്രാണപ്രതിഷ്ഠ: കേരളത്തില്‍ ഗവര്‍ണറും ബിജെപി നേതാക്കളും രമാദേവി ക്ഷേത്രത്തിലെത്തും
തിരുവനന്തപുരം: അയോധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് സംസ്ഥാനത്ത് ബിജെപിയുടെയും ഹിന്ദു സംഘടനകളുടേയും നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ചാവും പ്രധാനമായും ചടങ്ങുകള്‍ നടക്കുക. തിരുവനന്തപുരത്ത് വഴുതക്കാട്…
Read More » - 22 January
മാനന്തവാടിയിൽ ഭീതി വിതച്ച് കരടി, പ്രദേശവാസികളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം
മാനന്തവാടി: വയനാട് ജില്ലയിലെ മാനന്തവാടിയിൽ കരടിയുടെ സാന്നിധ്യം. വള്ളിയൂർക്കാവിന് സമീപം ജനവാസ മേഖലയിലാണ് കരടി ഇറങ്ങിയതായി സൂചന. കരടിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സ്വകാര്യ വ്യക്തിയുടെ വീട്ടിൽ…
Read More »