News
- Dec- 2023 -29 December
ഉത്തരേന്ത്യയിൽ കനത്ത മൂടൽ മഞ്ഞ്: കാഴ്ച പരിമിതി 100 മീറ്ററിൽ താഴെ മാത്രം, റെഡ് അലർട്ട് പ്രഖ്യാപിച്ചു
ന്യൂഡൽഹി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഉത്തരേന്ത്യയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് നൽകിയിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ കാഴ്ച…
Read More » - 29 December
സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം! വിലയിൽ ഇന്ന് നേരിയ ഇടിവ്
സംസ്ഥാനത്ത് ഇന്ന് റെക്കോർഡ് വിലയിൽ നിന്ന് താഴേക്കിറങ്ങി സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി…
Read More » - 29 December
ഗണേഷ് കുമാറിന്റെ ആവശ്യം തള്ളി സി.പി.എം; സത്യപ്രതിജ്ഞ ഇന്ന്
തിരുവനന്തപുരം: നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് നല്‍കേണ്ടതില്ലെന്ന് സിപിഎം തീരുമാനം. നിലവില്‍ ഗതാഗത വകുപ്പ് മാത്രം ഗണേഷിന് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. സിനിമ…
Read More » - 29 December
രാമക്ഷേത്ര വിഷയം; വിശ്വാസത്തിനോ ആരാധന സ്വാതന്ത്ര്യത്തിനോ ലീഗ് എതിരല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
രാമക്ഷേത്ര വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടിൽ അഭിപ്രായം പറയാനില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള തീരുമാനം അവർ സ്വതന്ത്രമായി എടുത്തതാണെന്നും അദ്ദേഹം…
Read More » - 29 December
അക്കാര്യം മനസ്സിലാകണമെങ്കിൽ നിലവിളി ടീമുകൾ ഇച്ചിരി കൂടി മൂക്കണം: സി.പി.എം നേതാക്കളെ പരിഹസിച്ച് സന്ദീപ് വാചസ്പതി
തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ പങ്കെടുക്കുന്നതിനെതിരെ നിയുക്ത മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ രംഗത്ത് വന്നിരുന്നു. ഏതെങ്കിലും ഒരു മതത്തിന്റെതല്ല രാജ്യമെന്നും ക്ഷേത്ര…
Read More » - 29 December
സിനിമയിലും സീരിയലിലും ജാതിയും മതവും ഉണ്ട്, ഞാന്‍ തന്നെയാണ് അതിന്റെ ഒക്കെ സാക്ഷി: ഫിറോസ് ഖാൻ
ബിഗ് ബോസ് ഷോയിലൂടെ മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ഫിറോസ് ഖാൻ. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍…
Read More » - 29 December
വയോധികയെ ആക്രമിച്ച് ശാരീരികമായി പീഡിപ്പിക്കാൻ ശ്രമം: യുവാവ് പിടിയിൽ
തലയോലപ്പറമ്പ്: വയോധികയെ ആക്രമിച്ചു ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തലയോലപ്പറമ്പ് കാർത്ത്യായനി ക്ഷേത്രത്തിന് സമീപം കിഴക്കേപുറം പാടത്തിനടുത്ത് താമസിക്കുന്ന വിഷ്ണു തിലകനെ (28)യാണ് തലയോലപ്പറമ്പ്…
Read More » - 29 December
ക്ഷേത്ര ദർശനത്തിനെത്തിയ വൃദ്ധയുടെ സ്വർണമാല കവർന്നു: കൊല്ലത്ത് മൂന്ന് സ്ത്രീകൾ പിടിയിൽ
കടവൂർ: ക്ഷേത്ര ദർശനത്തിനെത്തിയ വൃദ്ധയുടെ സ്വർണമാല കവർന്ന മൂന്ന് സ്ത്രീകൾ അറസ്റ്റിൽ. സേലം സ്വദേശികളായ പൂവരശി, സുമിത്ര, സുകന്യ എന്നിവരാണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്. Read Also…
Read More » - 29 December
റോഡിലെ ഗതാഗതക്കുരുക്ക് തീർക്കാൻ ഇറങ്ങിയ സ്വകാര്യ ബസ് കണ്ടക്ടർ ലോറിയിടിച്ചു മരിച്ചു
മഞ്ചേരി: റോഡിലെ ഗതാഗതക്കുരുക്ക് തീർക്കാൻ ഇറങ്ങിയ സ്വകാര്യ ബസ് കണ്ടക്ടർ ലോറിയിടിച്ച് മരിച്ചു. മുട്ടിപ്പാലം ഉള്ളാടംകുന്ന് തറമണ്ണിൽ അബ്ദുൽ കരീമിന്റെ മകൻ ജംഷീർ(39) ആണ് മരിച്ചത്. അരീക്കോട്ടുനിന്ന്…
Read More » - 29 December
കാർ നിയന്ത്രണം വിട്ട് പാറക്കുളത്തിൽ വീണ് യുവാവ് മരിച്ചു
കോട്ടയം: കോട്ടയം കാണക്കാരിയിൽ പാറക്കുളത്തിൽ കാർ വീണ് യുവാവിന് ദാരുണാന്ത്യം. കുറുപ്പന്തറ കൊണ്ടുക്കാല സ്വദേശി ഞാറുകുളത്തേൽ കിണറ്റുങ്കൽ ലിജീഷാണ് (45) മരിച്ചത്. കളത്തൂർ കാണക്കാരി റോഡിൽ മണ്ഡപം…
Read More » - 29 December
പെൻഷൻ ലഭിക്കാത്തതിന്റെ കാരണം കേന്ദ്രമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു; എൽ.ഡി.എഫ്
തിരുവനന്തപുരം: പെന്‍ഷനുകളും ആനുകൂല്യങ്ങളും ലഭിക്കാത്തതിന്റെ കാരണം കേന്ദ്രമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ നവകേരള സദസിലൂടെ കഴിഞ്ഞുവെന്ന് എൽ.ഡി.എഫിന്റെ വിലയിരുത്തൽ. സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിന്റെ കാരണം അണികളെയും അനുഭാവികളെയും നവകേരള…
Read More » - 29 December
പുതുതായി സ്ഥാപിച്ച ട്രാക്കിൽ പരീക്ഷണ ഓട്ടം നടത്തവെ ട്രെയിൻതട്ടി വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം
ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ പുതുതായി സ്ഥാപിച്ച ട്രാക്കിൽ പരീക്ഷണ ഓട്ടം നടത്തിയ ട്രെയിൻ തട്ടി രണ്ട് പെൺകുട്ടികൾ കൊല്ലപ്പെട്ടു. പത്താംക്ലാസ് വിദ്യാർഥിനികളായ ബാബ്ലി മസാരെ(17), രാധിക ഭാസ്കർ…
Read More » - 29 December
രാജ്യം ഏതെങ്കിലും മതത്തിന്റെയല്ല, രാമക്ഷേത്ര നിർമാണം സർക്കാർ നടത്തുന്നത് മതേതരരാജ്യത്തിന് നല്ലതല്ല: രാമചന്ദ്രൻ
തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ പങ്കെടുക്കുന്നത് വിശ്വാസത്തിന്റെ മാത്രം കാര്യമല്ലെന്ന് നിയുക്ത മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. ഏതെങ്കിലും ഒരു മതത്തിന്റെതല്ല രാജ്യമെന്നും…
Read More » - 29 December
ചെറിയ കാലയളവ് പ്രവർത്തനങ്ങൾക്ക് തടസ്സമല്ല, വിഴിഞ്ഞം പോർട്ട് പൂർത്തിയാക്കും: കടന്നപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: മന്ത്രിസഭയിലെ ചെറിയ കാലയളവ് പ്രവർത്തനങ്ങൾക്ക് തടസ്സമാകില്ലെന്ന് നിയുക്ത മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. ചില ബൃഹത്തായ പദ്ധതികൾക്ക് പ്രായോഗിക തലത്തിൽ പ്രശ്നം നേരിട്ടേക്കാമെങ്കിലും ചെറിയ കാലയളവ് ആത്മവിശ്വാസം…
Read More » - 29 December
പോക്സോ കേസിലെ പ്രതിക്ക് 30 വര്‍ഷം തടവും പിഴയും
പാറശാല: പോക്സോ കേസിലെ പ്രതിക്ക് 30 വര്‍ഷം തടവും 185000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പ്രതിയായ ചെങ്കല്‍ അറയ്യൂര് സ്വദേശി വില്‍സണെ(52)യാണ് കോടതി ശിക്ഷിച്ചത്.…
Read More » - 29 December
പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചു: ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം
പാലക്കാട്: പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ബൈക്കിൽ യാത്ര ചെയ്ത നെന്മാറ കണിമംഗലം ചെന്നംകോട് പൊന്നുമണി(60) സന്തോഷ്(40) എന്നിവരാണ് മരിച്ചത്. Read Also…
Read More » - 29 December
രാജ്യത്തെ കൊവിഡ് കേസുകളിൽ 90 ശതമാനവും കേരളത്തില്‍; പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം?
തിരുവനന്തപുരം: രാജ്യത്തെ കൊവിഡ് ബാധിതരില്‍ 90 ശതമാനവും കേരളത്തില്‍. അതിനാല്‍ പുതുവത്സര ആഘോഷങ്ങളില്‍ ജാഗ്രത വേണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ആഘോഷം കഴിയുമ്പോള്‍ രോഗബാധിതരുടെ എണ്ണമുയരാന്‍ സാധ്യതയുണ്ടെന്നും…
Read More » - 29 December
പുതുവത്സരാഘോഷത്തിനിടെ വിതരണം ചെയ്യൽ ലക്ഷ്യം: കഞ്ചാവുമായി നാലുപേർ പിടിയിൽ
ബംഗളൂരു: പുതുവത്സരാഘോഷത്തിനിടെ വിതരണം ചെയ്യാനെത്തിച്ച കഞ്ചാവുമായി നാലുപേർ പൊലീസ് പിടിയിൽ. രഹസ്യവിവരത്തെ തുടർന്ന് നെലമംഗല ടൗണിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. Read Also : ഇന്ന്…
Read More » - 29 December
ഇന്ന് സത്യപ്രതിജ്ഞ; കടന്നപ്പള്ളിയും കെ.ബി ഗണേഷ് കുമാറും മൂന്നാം ഊഴത്തിനായി ക്യാബിനറ്റിലേക്ക്
കെ.ബി ഗണേഷ് കുമാറിന്റെയും കടന്നപ്പള്ളി രാമചന്ദ്രന്റെയും സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാജ്ഭവനില്‍ 4 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും.…
Read More » - 29 December
മകരവിളക്ക്: വെർച്വൽ ക്യൂ ബുക്കിംഗ് പൂർത്തിയായി, ഇനി സ്പോട്ട് ബുക്കിംഗ് മാത്രം
ശബരിമല: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പൂർത്തിയായി. പ്രതിദിനം 80,000 പേർക്കാണ് ഇത്തവണ വെർച്വൽ ക്യൂ ബുക്കിംഗിലൂടെ ദർശനം നടത്താനുള്ള അനുമതി നൽകിയിരിക്കുന്നത്. ഡിസംബർ 15…
Read More » - 29 December
ചാറ്റ്ജിപിടിയോട് പൊരുതാൻ ഇന്ത്യൻ എതിരാളിയെത്തുന്നു! പുതിയ ചാറ്റ്ബോട്ടുമായി റിലയൻസ്
ചാറ്റ്ജിപിടിക്ക് വെല്ലുവിളി ഉയർത്താൻ റിലയൻസ് എത്തുന്നു. റിലയൻസ് ഗ്രൂപ്പിൽ നിന്നുള്ള ടെലികോം കമ്പനിയായ റിലയൻസ് ഇൻഫോകോം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-മുംബൈ എന്നിവരുമായി ചേർന്ന് ഭാരത്ജിപിടി എന്ന…
Read More » - 29 December
ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! കോപൈലറ്റ് ആപ്പുമായി മൈക്രോസോഫ്റ്റ് എത്തി, സവിശേഷതകൾ അറിയാം
ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ആൻഡ്രോയ്ഡിന് വേണ്ടിയുള്ള മൈക്രോസോഫ്റ്റ് കോപൈലറ്റ് ആപ്പാണ് പുതുതായി പുറത്തിറക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും കോപൈലറ്റ് ആപ്പ്…
Read More » - 29 December
രാജ്യത്ത് ഇന്ധനവില കുറച്ചേക്കും: നിർണായക പ്രഖ്യാപനം ഉടൻ
രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിർണായക പ്രഖ്യാപനം ഉടൻ. പുതുവത്സര സമ്മാനമെന്ന നിലയിൽ ഇന്ധനവില കുറയ്ക്കാനാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകസഭാ…
Read More » - 29 December
ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ്: കർശന നിയന്ത്രണങ്ങളുമായി സർക്കാർ, ഉത്തരവ് പുറത്തിറക്കി
തിരുവനന്തപുരം: ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസുമായി ബന്ധപ്പെട്ട് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ ഒഴികെയുള്ള എല്ലാ ആശുപത്രികളിലെയും ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിനാണ് നിയന്ത്രണം…
Read More » - 29 December
ടൈപ്പ് വൺ പ്രമേഹ രോഗികൾക്ക് പ്രത്യേക പരിഗണന നൽകാനൊരുങ്ങി പിഎസ്സി, പരീക്ഷ ഹാളിൽ ഇനി ഈ വസ്തുക്കൾ അനുവദിക്കും
തിരുവനന്തപുരം: ടൈപ്പ് വൺ പ്രമേഹ രോഗമുള്ളവർക്ക് പരീക്ഷ എഴുതുമ്പോൾ പ്രത്യേക പരിഗണന നൽകാനൊരുങ്ങി കേരള പബ്ലിക് സർവീസ് കമ്മിഷൻ (കെപിഎസ്സി). ഇതിനായി ഉദ്യോഗാർത്ഥികൾ പ്രൊഫൈൽ വഴി അപേക്ഷ…
Read More »