News
- Dec- 2023 -28 December
ഇരുചക്രവാഹനങ്ങളിൽ അർധരാത്രിയിൽ അഭ്യാസ പ്രകടനം: മൂന്നു യുവാക്കളുടെ ലൈസൻസ് റദ്ദാക്കി
കോഴിക്കോട്: ഇരുചക്രവാഹനങ്ങളിൽ അർധരാത്രിയിൽ അഭ്യാസ പ്രകടനം നടത്തിയ മൂന്നു യുവാക്കളുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. മുഹമ്മദ് റിസ്വാൻ, എസ്. റിത്വിക്, വിജയ് എന്നിവരുടെ ലൈസൻസാണ്…
Read More » - 28 December
ചാരവൃത്തി ആരോപിച്ച് തടവിലാക്കിയ മലയാളി ഉള്‍പ്പെടെ എട്ട് ഇന്ത്യന്‍ നാവികരുടെ വധശിക്ഷ റദ്ദാക്കി ഖത്തര്‍
ദോഹ: ചാരവൃത്തി ആരോപിച്ച് തടവിലാക്കിയ മലയാളി ഉള്‍പ്പെടെ എട്ട് ഇന്ത്യന്‍ നാവികരുടെ വധശിക്ഷ ഖത്തര്‍ കോടതി റദ്ദാക്കി. അപ്പീല്‍ കോടതിയാണ് ഇവരുടെ വധശിക്ഷ റദ്ദാക്കിയത്. ഇവര്‍ക്ക് തടവ്…
Read More » - 28 December
ജീവനക്കാർക്ക് ബോണസ് നൽകാതെ എക്സ്: നേരിടേണ്ടിവരിക വൻ നിയമനടപടികൾ
ജീവനക്കാർക്ക് ബോണസ് നൽകുന്നതിൽ പരാജയപ്പെട്ടതോടെ വൻ നിയമക്കുരുക്കിൽ അകപ്പെട്ട് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ്. 2022-ൽ മസ്ക് ട്വിറ്ററിനെ ഏറ്റെടുത്തശേഷം കമ്പനിയെ അടിമുടി…
Read More » - 28 December
തനിച്ച് താമസിക്കുന്ന സ്ത്രീക്കുനേരേ ലൈംഗീകാതിക്രമം: യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: തനിച്ച് താമസിക്കുന്ന സ്ത്രീക്കുനേരേ ലൈംഗീകാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. വർക്കല വെട്ടൂർ സ്വദേശി അനസ്(35) ആണ് പിടിയിലായത്. ഒളിവിൽ പോയ പ്രതിയെ ഇന്ന് രാവിലെയാണ്…
Read More » - 28 December
‘ബിജെപിയില്‍ രാജാധിപത്യം, ഉത്തരവുകള്‍ മുകളില്‍ നിന്ന്: ഞങ്ങളുടേത് ജനാധിപത്യം, പ്രവർത്തകർക്ക് വരെ ചോദ്യം ചെയ്യാം’ രാഹുൽ
നാഗ്പൂര്‍: ബിജെപിയുടെ പ്രത്യയശാസ്ത്രം ജനാധിപത്യമല്ല, രാജാധിപത്യമാണെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി. ബിജെപിയില്‍ നിന്ന് ഉത്തരവുകള്‍ മുകളില്‍ നിന്നാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച്…
Read More » - 28 December
അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ ആരതിയിൽ പങ്കെടുക്കാം: ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു
ലക്നൗ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായുള്ള ആരതിയിൽ പങ്കെടുക്കാൻ ഭക്തർക്ക് അവസരം. മുൻകൂട്ടി ഓൺലൈൻ മുഖാന്തരം ബുക്ക് ചെയ്യുന്ന ഭക്തർക്കാണ് ആരതിയിൽ പങ്കെടുക്കാൻ കഴിയുക.…
Read More » - 28 December
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനൊരുങ്ങി തൃശൂര്‍, 15 ആനകളെ അണിനിരത്തി മിനി പൂരം
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനൊരുങ്ങി തൃശൂര്‍. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിക്കായി മിനിപൂരം ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് പാറമേക്കാവ് ദേവസ്വം. പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരിക എന്നതാണ്…
Read More » - 28 December
തിന്നറുമായി പോയ ടാങ്കർ ലോറി മറിഞ്ഞ് അപകടം
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ തിന്നറുമായി പോവുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞ് അപകടം. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. Read Also : ആഗോള വാഹന…
Read More » - 28 December
ഒറ്റയ്ക്ക് താമസിക്കുന്ന 58കാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം: റൗഡി ലിസ്റ്റിൽ പേരുള്ള ക്രിമിനൽ പിടിയിൽ
തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പിടികൂടി പോലീസ്. തിരുവനന്തപുരം വർക്കല വെട്ടൂർ സ്വദേശി അനസ് (35) ആണ് അറസ്റ്റിലായത്.…
Read More » - 28 December
ആഗോള വാഹന വ്യവസായത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ ചൈന, അതിവേഗം മുന്നേറി ബിവൈഡി
ആഗോള വാഹന വ്യവസായത്തിൽ ഒന്നാമതെത്താൻ പുത്തൻ പദ്ധതികളുമായി ചൈന. ലോകത്തെ സമ്പൂർണ വൈദ്യുത വാഹന വിൽപ്പനയിൽ ഇലോൺ മസ്കിന്റെ ടെസ്ലയെ മറികടക്കാനുള്ള ശ്രമങ്ങൾക്കാണ് ചൈന തുടക്കമിട്ടിരിക്കുന്നത്. ടെസ്ലയ്ക്ക്…
Read More » - 28 December
മധ്യവയസ്കനെ കൊലപ്പെടുത്താന്‍ ശ്രമം: 60കാരൻ പിടിയിൽ
എരുമേലി: മധ്യവയസ്കനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 60കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എരുമേലി മണിപ്പുഴ വട്ടോന്‍കുഴി മറ്റത്തില്‍ ജോയിയെ(മൂര്‍ഖന്‍ ജോയി-60)യാണ് അറസ്റ്റ് ചെയ്തത്. എരുമേലി പൊലീസ് ആണ്…
Read More » - 28 December
സൊമാറ്റോയ്ക്ക് കോടികളുടെ നികുതി ബാധ്യത: ജിഎസ്ടി നോട്ടീസ് അയച്ച് അധികൃതർ
ന്യൂഡൽഹി: പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്ക് ജിഎസ്ടി നോട്ടീസ് അയച്ച് അധികൃതർ. ഡെലിവറി ചാർജുമായി ബന്ധപ്പെട്ട് കോടികളുടെ നികുതി ബാധ്യത ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.…
Read More » - 28 December
കേരളത്തില്‍ കോവിഡ് കുതിച്ചുയരുന്നു, കോവിഡ് മരണനിരക്കും ഉയരുന്നു
ന്യൂഡല്‍ഹി: കേരളത്തില്‍ ഒരിടവേളയ്ക്കു ശേഷം കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 385 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ സജീവ…
Read More » - 28 December
‘അവരെ കൊന്നത് പോലെ വിജയകാന്തിനെയും കൊന്നു, അടുത്തത് സ്റ്റാലിൻ?’: തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച് അൽഫോൺസ് പുത്രൻ
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സംവിധായകനാണ് അൽഫോൺസ് പുത്രൻ. അൽഫോൻസ് പുത്രന്റെ പോസ്റ്റുകൾ പലതും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഉദയനിധി സ്റ്റാലിന് വേണ്ടി അൽഫോൻസ് പങ്കുവച്ച കുറിപ്പാണ്…
Read More » - 28 December
കെഎസ്ഇബി യാർഡിൽ മോഷണം: ബംഗാൾ സ്വദേശി അറസ്റ്റിൽ
കൊച്ചി: പെരുമ്പാവൂർ മാറമ്പിള്ളി കെഎസ്ഇ ബി യാഡിൽ നിന്നും വൈദ്യുതി കണക്ഷൻ നൽകുന്നതിനായി ഉപയോഗിക്കുന്ന വസ്തുക്കൾ മോഷ്ടിച്ച സംഭവത്തിലെ പ്രതി പൊലീസ് പിടിയിൽ. പശ്ചിമ ബംഗാൾ മൂർഷിദാബാദ്…
Read More » - 28 December
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രിയങ്ക ഗാന്ധിയുടെ പേരും
ന്യൂഡല്‍ഹി:സഞ്ജയ് ഭണ്ഡാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രിയങ്ക ഗാന്ധിയുടെ പേരും. ഹരിയാനയില്‍ പ്രിയങ്ക ഗാന്ധിയും വാദ്രയും ചേര്‍ന്ന് ഭൂമി വാങ്ങി എന്നും…
Read More » - 28 December
പിണറായി 24 മണിക്കൂറും ജോലി ചെയ്യുന്നു, കാരവൻ വേണമെന്ന് എ.ഡി.ജി.പി; വാങ്ങാൻ നീക്കം
മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി കാരവന് വാങ്ങിക്കണമെന്ന ആവശ്യവുമായി ക്രമസമാധാന വിഭാഗം എഡിജിപി എം.ആര്. അജിത്കുമാര്‍. മുഖ്യമന്ത്രി നിരന്തരം സഞ്ചരിക്കുന്ന ആളാണെന്നും അതിനാല്‍ സഞ്ചരിക്കുന്ന ഓഫീസിന് കാരവന്…
Read More » - 28 December
റോബോട്ടിന്റെ ആക്രമണത്തില്‍ ടെസ്ലയിലെ ജീവനക്കാരന് പരിക്കേറ്റു
ന്യൂയോര്‍ക്ക്: ടെസ്ല റോബോട്ടിന്റെ ആക്രമണത്തില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ക്ക് പരിക്കേറ്റെന്ന് റിപ്പോര്‍ട്ട്. ഓസ്റ്റിനിലുള്ള ടെസ്ലയുടെ ഗിഗ ടെക്സാസ് ഫാക്ടറിയിലാണ് സംഭവം. 2021ലാണ് സംഭവമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. റോബോട്ട്, ടെസ്ല…
Read More » - 28 December
ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: 2 നഴ്സുമാരും 2 ഡോക്ടർമാരും പ്രതികൾ, കുറ്റപത്രം സമർപ്പിച്ച് പോലീസ്
കോഴിക്കോട്: കോഴിക്കോട് പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. കുന്ദമംഗലം കോടതിയിലാണ് 300 പേജുള്ള കുറ്റപത്രം സമർപ്പിക്കുക. മെഡിക്കൽ…
Read More » - 28 December
സ്വത്തുതർക്കം: വാക്കേറ്റത്തിനിടയിൽ യുവാവ് ജ്യേഷ്ഠനെ വെട്ടിക്കൊലപ്പെടുത്തി
ഗൂഡല്ലൂർ: സ്വത്തുതർക്കത്തെ തുടർന്നുണ്ടായ വാക്കേറ്റത്തിനിടയിൽ യുവാവ് ജ്യേഷ്ഠനെ വെട്ടിക്കൊലപ്പെടുത്തി. ശിവണ്ണയുടെ മക്കളായ വെങ്കിടേഷും (28) ഇളയ സഹോദരൻ കൃഷ്ണനും (25) തമ്മിൽ സ്വത്തുതർക്കം ഉണ്ടായിരുന്നു. Read Also…
Read More » - 28 December
എന്തിനാണ് ഈ വഴിയരികില്‍ നാട്ടിയ പോസ്റ്റ് പോലെ അയ്യപ്പന്റെ നടയില്‍ ചെന്ന് ഇങ്ങനെ നിക്കുന്നത്? – കുറിപ്പ് വൈറൽ
എം.വി ഗോവിന്ദൻ ക്ഷേത്രനടയിൽ കൈയും കെട്ടി നിക്കുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. സി.പി.എം നേതാക്കൾ ശബരിമല അടക്കമുള്ള ക്ഷേത്രങ്ങൾ സന്ദർശിക്കുമ്പോൾ കാണിക്കുന്ന നിഷേധാത്മക പെരുമാറ്റങ്ങൾക്കെതിരെ മുൻപും…
Read More » - 28 December
യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ച് റോഡരികില്‍ ഉപേക്ഷിച്ചു: മൂന്നു പേർ പിടിയിൽ
കൊടുവള്ളി: എളേറ്റില്‍ വട്ടോളിയില്‍ യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ച് റോഡരികില്‍ ഉപേക്ഷിച്ച കേസിൽ മൂന്നു പേർ പൊലീസ് പിടിയിൽ. കിഴക്കോത്ത് ആവിലോറ പാറക്കൽ അബ്ദുറസാഖ്(51),…
Read More » - 28 December
ബിനോയ് വിശ്വം തന്നെ സിപിഐ സംസ്ഥാന സെക്രട്ടറി, കെ.ഇ ഇസ്മായിലിന് മറുപടി
തിരുവനന്തപുരം: ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് സംസ്ഥാന കൗണ്‍സില്‍ അംഗീകാരം. മുതിര്‍ന്ന നേതാവ് ഡി രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ആരും…
Read More » - 28 December
ട്രെയ്ലർ ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചുകയറി ഏഴു വയസുകാരന് ദാരുണാന്ത്യം
വിഴിഞ്ഞം: ബൈപ്പാസ് റോഡിൽ നിർത്തിയിട്ടിരുന്ന ട്രെയ്ലർ ലോറിക്ക് പിന്നിൽ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചുകയറി ഏഴുവയസുകാരൻ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. വിഴിഞ്ഞം വെങ്ങാനൂർ നെല്ലിവിള മുള്ളുവിള സ്വദേശി…
Read More » - 28 December
കാണാതായ കുട്ടിയെ കണ്ടെത്തി, ആദര്‍ശിനെ കണ്ടെത്തിയത് കോഴിക്കടയില്‍ നിന്ന്
തിരുവനന്തപുരം: പൊഴിയൂരില്‍ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തിയതായി വിവരം. പൊഴിയൂരില്‍ നിന്നും ഈ മാസം 20നാണ് കുളത്തൂര്‍ ടെക്നിക്കല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയായ ആദര്‍ശ് സഞ്ചുവിനെ കാണാതായത്. ആദര്‍ശിനെ…
Read More »