News
- Dec- 2023 -19 December
‘ഡിവോഴ്സ് ആണ് നല്ല സുഹൃത്തിനെ വേണം’ സ്ത്രീകളുടെ ഫോട്ടോയും നമ്പറും നൽകി രേഖമേനോൻ, റിപ്പോർട്ട് ചെയ്യണമെന്ന് മാലാ പാർവതി
അംബിക നായർ എന്ന പേരിൽ ആണ് പാർവതിയുടെ ചിത്രം രേഖ മേനോൻ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Read More » - 19 December
അലുവ കഴിച്ചത് നന്നായി,മിഠായി തെരുവ് ഒന്നു കൂടി പ്രശസ്തമായി : മുഖ്യമന്ത്രി പിണറായി വിജയന്
കൊല്ലം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ വീണ്ടും വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. ഗവര്‍ണര്‍ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നും ഇതു പോലെ സ്ഥാനത്തിരിക്കുന്ന ആള് ചെയ്യേണ്ട…
Read More » - 19 December
പ്രസാദിനെയും ഭാര്യയേയും അടക്കം കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തി, 4 മൃതദേഹം കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ 20-കാരൻ
സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്
Read More » - 19 December
പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു: യുവാവിന് 25 വർഷം കഠിനതടവും പിഴയും
നാദാപുരം: പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത കേസിൽ യുവാവിന് 25 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വയനാട്…
Read More » - 19 December
ചൈനയില്‍ വൻ ഭൂചലനം: 116 പേർ കൊല്ലപ്പെട്ടു, മരണ സംഖ്യ ഉയരുമെന്ന് റിപ്പോര്‍ട്ട്
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടോ എന്നറിയാൻ പരിശോധന തുടരുകയാണ്
Read More » - 19 December
മണ്ഡല മാസ പൂജ അടുത്തിരിക്കെ ശബരിമലയില്‍ തീര്‍ത്ഥാടക പ്രവാഹം, പതിനെട്ടാം പടി ചവിട്ടുന്നത് മണിക്കൂറില്‍ 4500 പേര്
പത്തനംതിട്ട:ശബരിമലയില്‍ ഭക്തജന പ്രവാഹം. മണിക്കൂറില്‍ 4200 മുതല്‍ 4500 പേര് വരെ പതിനെട്ടാം പടി ചവിട്ടുന്നു. തീര്‍ത്ഥാടകരുടെ ക്യൂ ശരംകുത്തിവരെ നീണ്ടു. വലിയ നടപ്പന്തലില്‍ ആറ് വരിയായാണ്…
Read More » - 19 December
നഗരസഭ ആരോഗ്യവിഭാഗത്തിന്റെ റെയ്ഡ്: നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടി
മരട്: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡില്‍ നിരോധിത പുകയില ഉല്പന്നങ്ങള് പിടിച്ചെടുത്തു. കുണ്ടന്നൂര്‍, കണ്ണാടിക്കാട്, നെട്ടൂര്‍ പ്രദേശത്ത് പാന്‍മസാലകള്‍ വില്പന നടത്തുന്നതിന്റെ മറവില്‍ വ്യാപാരം ചെയ്തിരുന്ന നിരോധിത…
Read More » - 19 December
‘നിങ്ങളുടെ പരിപ്പ് ഇവിടെ വേവില്ല’: ഗവർണർക്കെതിരെയുള്ള എസ്എഫ്ഐ ബാനറിനു ട്രോള്‍മഴ
ആരും ചിരിക്കരുത്. സംഗതി വളരെ സീരിയസാണ്
Read More » - 19 December
സ്കൂട്ടര്‍ മോഷണക്കേസിൽ യുവാവ് പിടിയിൽ
മരട്: സ്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ പ്രതി പൊലീസ് പിടിയില്‍. ആലപ്പുഴ എരമല്ലൂര്‍ വള്ളുവനാട് നികര്ത്തുവീട്ടില് വിപിനെ(29)യാണ് അറസ്റ്റ് ചെയ്തത്. പനങ്ങാട് പൊലീസ് ഇന്‍സ്പെക്ടര്‍ സാജു ആന്റണിയുടെ നേതൃത്വത്തിൽ…
Read More » - 19 December
ഈ ജനപ്രതിനിധി സമൂഹത്തിന് മാതൃക: ഭഗീഷിന്റെ ഓണറേറിയം മുഴുവൻ പാവപ്പെട്ടവരുടെ ക്ഷേമത്തിന്
തൃപ്രയാർ : ജനസേവനത്തിന് ലഭിക്കുന്ന പ്രതിഫലം ജനങ്ങൾക്കു തന്നെ തിരികെ നൽകുന്ന പ്രതിനിധി. തെരഞ്ഞടുക്കപ്പെട്ട് മൂന്നു വർഷം കഴിയുമ്പോഴും തനിക്ക് ലഭിച്ച ഓണറേറിയമെല്ലാം സമൂഹത്തിലെ ദുർബല വിഭാഗത്തിന്റെ…
Read More » - 19 December
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 45,920 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 5,740 രൂപയാണ്. ഇന്നലെ…
Read More » - 19 December
‘യുവർ ഡാൽ വിൽ നോട്ട് കുക്ക് ഹിയർ’ -ഗവർണർക്ക് എതിരെയുള്ള കേരള വർമ കോളേജ് എസ്എഫ്ഐ ബാനർ വൈറൽ, ട്രോൾ മഴ
ഗവര്‍ണറും സര്‍വകലാശാല ചാന്‍സലറുമായ ആരിഫ് മുഹമ്മദ് ഖാനെതിരായ കാലിക്കറ്റ് സര്‍വകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാന്‍ എസ്എഫ്ഐ നേതൃത്വം ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ എല്ലാ…
Read More » - 19 December
50 മെഗാപിക്സൽ എഐ ക്യാമറ, 5000 എംഎഎച്ച് ബാറ്ററി! ആകർഷകമായ ഓഫറിൽ പോകോ സി65 വാങ്ങാം
ഇന്ത്യൻ വിപണിയിലടക്കം ചുരുങ്ങിയ കാലയളവിനുള്ളിൽ തരംഗമായി മാറിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് പോകോ. എപ്പോഴും ബഡ്ജറ്റ് വിലയിൽ ഒതുങ്ങുന്ന സ്മാർട്ട്ഫോണുകളാണ് പോകോ പുറത്തിറക്കാനുള്ളത്. അതുകൊണ്ടുതന്നെ വലിയ രീതിയിൽ ജനപ്രീതി…
Read More » - 19 December
ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിനെ അക്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ ഒളിവിൽ, കാപ ചുമത്തിയേക്കും
കായംകുളം : ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച കേസിലെ പ്രതി ഒളിവിലെന്നു പോലീസ്. ഡി.വൈ.എഫ്.ഐ. പ്രവർത്തകനായ ഭരണിക്കാവ് സ്വദേശി അനൂപ് വിശ്വനാഥന്റെ പേരിലാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം…
Read More » - 19 December
ദൈർഘ്യമുള്ള വീഡിയോകൾ നിർമ്മിക്കാൻ തയ്യാറാണോ? എങ്കിൽ കൂടുതൽ പണം സമ്പാദിക്കാം, പുതിയ പ്രഖ്യാപനവുമായി ടിക്ടോക്ക്
ദൈർഘ്യമുളള വീഡിയോകൾ പ്രോത്സാഹിപ്പിക്കാൻ പുതിയ ഫീച്ചറുമായി പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക്ടോക്ക് രംഗത്ത്. ഏറ്റവും ചുരുങ്ങിയത് ഒരു മിനിറ്റിൽ കൂടുതൽ ദൈർഘ്യമുള്ള വീഡിയോകൾ പങ്കുവെയ്ക്കുന്നവർക്ക് അധിക…
Read More » - 19 December
പന്തളത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥിനികളെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി: മൂന്ന് പേരും സുരക്ഷിതര്‍
പത്തനംതിട്ട: പന്തളത്ത് നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ത്ഥിനികളെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി. പന്തളം ബാലാശ്രമത്തിലെ അന്തേവാസികളും സ്കൂൾ വിദ്യാര്‍ത്ഥികളുമായ കുട്ടികളെയാണ് കാണാതായത്. ഇന്നലെയാണ് പെൺകുട്ടികളെ കാണാതായത്. ബാലാശ്രമത്തിൽ…
Read More » - 19 December
വർഷാന്ത്യത്തിൽ മികച്ച ആനുകൂല്യങ്ങളുമായി സിട്രോൺ, ഇന്ന് തന്നെ ഈ മോഡലുകൾ സ്വന്തമാക്കാം
മിക്ക ആളുകളുടെയും സ്വപ്നങ്ങളിൽ ഒന്നാണ് സ്വന്തമായ ഒരു കാർ വാങ്ങുക എന്നത്. അത്തരത്തിൽ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓഫറുമായി എത്തുകയാണ് സിട്രോൺ. ഇത്തവണ വർഷാന്ത്യ ഓഫറുകളാണ്…
Read More » - 19 December
ഈ തണുപ്പുകാലത്ത് ആസ്ത്മാ രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…
ശ്വാസകോശത്തെ പ്രത്യേകിച്ച് ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലര്‍ജിയാണ് ആസ്ത്മ. അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. കാലാവസ്ഥ, വായു മലിനീകരണം, പാരമ്പര്യം തുടങ്ങിയവയൊക്കെ…
Read More » - 19 December
ആപ്പിൾ ഉൽപ്പന്നങ്ങൾക്കെതിരെ സ്വരം കടുപ്പിച്ച് ചൈന: സർക്കാർ പിന്തുണയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം
ആപ്പിളിന്റെ ഉൽപ്പന്നങ്ങൾക്ക് പൂർണ വിലക്കേർപ്പെടുത്താനൊരുങ്ങി ചൈനീസ് ഭരണകൂടം. രാജ്യത്തുടനീളമുള്ള സർക്കാർ ഏജൻസികളും, സർക്കാറിന്റെ പിന്തുണയിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങൾക്കും ഇതു സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടങ്ങളിലെ ജീവനക്കാർ…
Read More » - 19 December
ചൈനയിൽ വൻ ഭൂചലനം: റിക്ടർ സ്കെയിലിൽ 6.2 തീവ്രത, നൂറിലധികം പേർ മരിച്ചു
ബെയ്ജിങ്: ചൈനയെ നടുക്കി വൻ ഭൂചലനം. ഗാർസു പ്രവിശ്യയിൽ ഉണ്ടായ ഭൂചലനത്തിൽ മരണസംഖ്യ 111 കവിഞ്ഞു. റിക്ടർ സ്കെയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഏകദേശം…
Read More » - 19 December
വീണ്ടും ആശങ്കയായി കോവിഡ് വ്യാപനം: സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി കേന്ദ്രം: അറിയാം ഇക്കാര്യങ്ങൾ
രാജ്യത്ത് പുതിയ കൊറോണ വൈറസ് വേരിയന്റായ JN.1 ന്റെ ആദ്യ കേസ് കണ്ടെത്തിയതിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി കേന്ദ്രം. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും പകർച്ചപ്പനി പോലുള്ള അസുഖങ്ങളും…
Read More » - 19 December
വയനാട്ടിലെ നരഭോജി കടുവ ഇനി തൃശൂര്‍ പുത്തൂരില്‍; മുഖത്തെ പരിക്കിന് ചികിത്സ നല്‍കും
വയനാട്: വാകേരിയില്‍ നിന്ന് പിടികൂടിയ നരഭോജി കടുവയെ തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ചു. വനംവകുപ്പിന്റെ പ്രത്യേക വാഹനത്തിലാണ് കടുവയെ പുത്തൂരിലെത്തിച്ചത്. സുവോളജിക്കല്‍ പാര്‍ക്കില്‍ ഐസൊലേഷന്‍ സംവിധാനം ഉള്‍പ്പെടെ…
Read More » - 19 December
സംസ്ഥാനത്ത് ഇന്നും മഴ തുടരും, കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കോമറിൻ മേഖലയ്ക്ക് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്തെ ഇന്നും…
Read More » - 19 December
‘ഗവർണർക്കെതിരെയുള്ള സമരത്തിൽ കോൺഗ്രസ് പങ്ക് ചേരില്ല, കൂടുതൽ എതിർക്കേണ്ടത് സർക്കാരിനെ’: ചെന്നിത്തല
തിരുവനന്തപുരം : ഗവർണറേക്കാൾ കൂടുതൽ എതിർക്കപ്പെടേണ്ടത് പിണറായി സർക്കാരെന്ന് കോൺഗ്രസ് എംഎൽഎയും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. എൽഡിഎഫിനെ വിശ്വസിച്ച് ഗവർണർക്കെതിരെയുള്ള സമരത്തിൽ കോൺഗ്രസ് പങ്ക്…
Read More » - 19 December
കരളിന്റെ ആരോഗ്യത്തിനായി പതിവായി കഴിക്കാം ഈ പച്ചക്കറി…
ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക്…
Read More »