ErnakulamKeralaNattuvarthaLatest NewsNews

ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗത്തിന്റെ റെയ്ഡ്: നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

കു​ണ്ട​ന്നൂ​ര്‍, ക​ണ്ണാ​ടി​ക്കാ​ട്, നെ​ട്ടൂ​ര്‍ പ്ര​ദേ​ശ​ത്ത് പാ​ന്‍മ​സാ​ല​ക​ള്‍ വി​ല്‍പ​ന ന​ട​ത്തു​ന്ന​തി​ന്റെ മ​റ​വി​ല്‍ വ്യാ​പാ​രം ചെ​യ്തി​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ളാ​ണ് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ റെ​യ്ഡി​ല്‍ പി​ടി​ച്ചെ​ടു​ത്ത​ത്

മ​ര​ട്: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ റെ​യ്ഡി​ല്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. കു​ണ്ട​ന്നൂ​ര്‍, ക​ണ്ണാ​ടി​ക്കാ​ട്, നെ​ട്ടൂ​ര്‍ പ്ര​ദേ​ശ​ത്ത് പാ​ന്‍മ​സാ​ല​ക​ള്‍ വി​ല്‍പ​ന ന​ട​ത്തു​ന്ന​തി​ന്റെ മ​റ​വി​ല്‍ വ്യാ​പാ​രം ചെ​യ്തി​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ളാ​ണ് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ റെ​യ്ഡി​ല്‍ പി​ടി​ച്ചെ​ടു​ത്ത​ത്.

Read Also : ‘നിങ്ങളുടെ പരിപ്പ് ഇവിടെ വേവില്ല’: ഗവർണർക്കെതിരെയുള്ള എസ്‌എഫ്‌ഐ ബാനറിനു ട്രോള്‍മഴ

മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ര്‍ ഇ​വി​ടെ എ​ത്തി​ച്ച ശേ​ഷം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വി​ല്‍പ​ന നടത്തുന്നത്. കൂ​ടാ​തെ, 10 കി​ലോ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ല്‍പ​ന്ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

Read Also : ഈ ജനപ്രതിനിധി സമൂഹത്തിന് മാതൃക: ഭഗീഷിന്റെ ഓണറേറിയം മുഴുവൻ പാവപ്പെട്ടവരുടെ ക്ഷേമത്തിന്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button