ThiruvananthapuramKeralaNattuvarthaLatest NewsNews

ചാ​രാ​യം വാ​റ്റ്: 218 ലിറ്റർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി

കി​ര​ലി​ക്കു​ഴി മേ​ക്കും​ക​ര പു​ത്ത​ൻ വീ​ട്ടി​ൽ സു​രേ​ന്ദ്ര​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പിടിച്ചെടു​ത്ത​ത്

നെ​ടു​മ​ങ്ങാ​ട്: വീ​ട്ടി​ൽ നി​ന്ന് കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പിടിച്ചെടു​ത്തു. കി​ര​ലി​ക്കു​ഴി മേ​ക്കും​ക​ര പു​ത്ത​ൻ വീ​ട്ടി​ൽ സു​രേ​ന്ദ്ര​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പിടിച്ചെടു​ത്ത​ത്.

Read Also : പ്രമുഖ ഫ്‌ളാറ്റ്-കെട്ടിടം നിര്‍മ്മാതാക്കളുടെ വീടുകള്‍ ഇന്‍കംടാക്‌സ് റെയ്ഡ്, കണക്കില്‍പ്പെടാത്ത കോടികള്‍ പിടിച്ചെടുത്തു

ചാ​രാ​യം വാ​റ്റു​ന്ന​തി​നു പ​ക​പ്പെ​ടു​ത്തി സൂ​ക്ഷി​ച്ചു വ​ച്ചി​രു​ന്ന 218 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ആണ് പിടിച്ചെടു​ത്തത്. ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ർ സ്പെ​ഷ​ൽ ഡ്രൈ​വി​നോ​ടാ​നു​ബ​ന്ധി​ച്ച് ആ​ര്യ​നാ​ട് എ​ക്സൈ​സ് പാ​ർ​ട്ടി ന​ട​ത്തി​യ പ​രി​ശോ​ധ​നയി​ലാ​ണ് ഇ​വ ക​ണ്ടെ​ടു​ത്ത​ത്.

Read Also : പാർലമെൻ്റ് ആക്രമണ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്: കേന്ദ്രസർക്കാരിനെതിരെ നിരന്തരം പോസ്റ്റുകൾ

ആ​ര്യ​നാ​ട് റേ​ഞ്ചി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ​സ്. ര​ജി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റെ​യ്‌​ഡി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ. ​നാ​സ​റു​ദീ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി​നോ​ദ്, കി​ര​ൺ, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ അ​ശ്വ​തി, ഡ്രൈ​വ​ർ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button