News
- Nov- 2023 -23 November
ഡാൻഗ്രി, കാണ്ടി ആക്രമണങ്ങളുടെ സൂത്രധാരന്‍; ലഷ്കറെ ത്വയ്ബയുടെ ഉന്നത നേതാവ് ഖാരിയെ വധിച്ച് ഇന്ത്യന്‍ സുരക്ഷാസേന
ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് പാക് ഭീകരരിൽ ഒരാൾ ലഷ്കറെ ത്വയ്ബയുടെ മുതിര്‍ന്ന കമാന്‍ഡര്‍ ആയ…
Read More » - 23 November
മുഖ്യമന്ത്രിക്ക് ജയ് വിളിക്കാൻ വിദ്യാർഥികളെ പൊരിവെയിലത്തു നിർത്തിയ സംഭവം: ദേശീയ ബാലാവകാശ കമ്മീഷൻ കേസെടുത്തു
കണ്ണൂർ: നവകേരള സദസിൽ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യാൻ സ്കൂൾ വിദ്യാർഥികളെയടക്കം പൊരിവെയിലത്തു നിർത്തിയ സംഭവത്തിൽ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷൻ. അഞ്ച്…
Read More » - 23 November
കനത്ത മഴ: കാര്‍ത്തിക പ്രദോഷത്തിനും പൗര്‍ണമിക്കും ഭക്തര്‍ക്ക് വിലക്ക്
ചെന്നൈ: തമിഴ്നാട്ടില്‍ ശ്രീവില്ലിപുത്തൂര്‍ ചതുരഗിരി സുന്ദരമഹാലിംഗ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനം വിലക്കി. ക്ഷേത്രം സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ട മേഖലയില്‍ കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാലാണ് ഭക്തര്‍ക്ക് വിലക്ക്…
Read More » - 23 November
വീട്ടുജോലിക്കെത്തി വയോധികന് ചായയിൽ മയക്കു മരുന്ന് കലക്കി നൽകി പണം തട്ടി: തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ
കൊച്ചി: വീട്ടുജോലിക്കെത്തി വയോധികന് ചായയിൽ മയക്കു മരുന്ന് കലക്കി നൽകി പണം തട്ടിയ തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ. വൈറ്റില ജനത റോഡിൽ 79 കാരന് ചായയിൽ മയക്കുമരുന്ന്…
Read More » - 23 November
സിനിമയില്‍ ഇനി വില്ലന്‍ വേഷങ്ങള്‍ ചെയ്യില്ല: വെളിപ്പെടുത്തലുമായി വിജയ് സേതുപതി
ചെന്നൈ: സിനിമയില്‍ ഇനി വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിക്കില്ലെന്ന് വ്യക്തമാക്കി തമിഴ് നടന് വിജയ് സേതുപതി. വില്ലന്‍ കഥാപാത്രങ്ങള്‍ വലിയ മാനസിക സംഘര്‍ഷം ഉണ്ടാക്കിയെന്നും ഇനി ഇത്തരം കഥാപാത്രങ്ങള്‍…
Read More » - 23 November
കരിപ്പൂര്‍ കേന്ദ്രീകരിച്ച് സ്വര്‍ണ കടത്ത് വര്‍ദ്ധിക്കുന്നു, പിടികൂടുന്നത് കോടികളുടെ സ്വര്‍ണം
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. അഞ്ചു കേസുകളിലായി പിടികൂടിയത് 3,630 ഗ്രാം സ്വര്‍ണം. 2കോടി 18 ലക്ഷം രൂപയുടെ സ്വര്‍ണമാണ് അഞ്ച് പേരില്‍…
Read More » - 23 November
‘ഞാൻ കണ്ടതാണ് പറഞ്ഞത്’: ഡി.വൈ.എഫ്.ഐയുടെ ‘രക്ഷാപ്രവർത്തന’ത്തെ കുറിച്ച് വീണ്ടും മുഖ്യമന്ത്രി
നവകേരള സദസില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചിരുന്നു. ഇവരെ പരസ്യമായി ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ,…
Read More » - 23 November
ക്രിമിനൽ നടപടി ക്രമത്തിൽ നിയമഭേദഗതി: സമൻസ് ഇനി വാട്സ്ആപ്പ് വഴിയും
തിരുവനനന്തപുരം: കോടതി മുൻപാകെ ഹാജരാകാൻ നിർദ്ദേശം നൽകിക്കൊണ്ടുള്ള ഉത്തരവ് ഇനി മുതൽ വാട്സ്ആപ് വഴിയോ ഇ മെയിൽ മുഖേനെയോ എസ്എംഎസ് ആയോ നിങ്ങൾക്ക് ലഭിച്ചേക്കാം. Read Also: സ്വർണ…
Read More » - 23 November
ലോകത്തിലെ ആദ്യ ത്രീഡി ക്ഷേത്രം തെലങ്കാനയില്‍ വരുന്നു, വിശദാംശങ്ങള്‍ പുറത്ത്
ഹൈദരാബാദ്: ലോകത്തിലെ ആദ്യത്തെ 3ഡി പ്രിന്റഡ് ക്ഷേത്രം തെലങ്കാനയില്‍ തയ്യാറാകുന്നു. ഹൈദരാബാദിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയായ അപ്സുജ ഇന്‍ഫോടെക്ക്, 3ഡി പ്രിന്റഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയായ സിംപ്ലിഫോര്‍ജുമായി ചേര്‍ന്നാണ്…
Read More » - 23 November
റോബിന് ബസ് ഉടമ ഗിരീഷിന് ‘ശ്രേഷ്ഠകര്‍മ്മ’ പുരസ്ക്കാരം നല്കി ആദരിച്ചു
അനീതിക്കെതിരെ നിയമ മാർഗ്ഗത്തിൽ പോരാട്ടം നടത്തുന്ന ബേബി ഗിരീഷിന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ശ്രേഷ്ഠകർമ്മ പുരസ്കാരം നൽകി ആദരിച്ചു. പാലാ മൂന്നാനിയിലുള്ള ഗാന്ധിസ്ക്വയറിൽ വെച്ചായിരുന്നു പുരസ്ക്കാരം…
Read More » - 23 November
നവകേരള സദസ്; ഒരു ലക്ഷം നൽകിയ പറവൂർ നഗരസഭ സെക്രട്ടറിയെ വി.ഡി സതീശൻ ഭീഷണിപ്പെടുത്തിയെന്ന് മന്ത്രി എം.ബി രാജേഷ്
കൊച്ചി: നവകേരള സദസിന് പണം അനുവദിച്ച പറവൂർ നഗരസഭ സെക്രട്ടറിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിമർശിച്ചിരുന്നു. സംഭവത്തിൽ പ്രതിപക്ഷ നേതാവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മന്ത്രി എം.ബി…
Read More » - 23 November
റോബിൻ ബസിനെതിരേ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി കെഎസ്ആർടിസി
has filed a in the seeking to against
Read More » - 23 November
ടണലില്‍ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാദൗത്യം അവസാനഘട്ടത്തില്‍
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ സില്‍ക്യാര ടണലില്‍ രക്ഷാദൗത്യം അവസാന മണിക്കൂറിലേക്ക്. 10 മീറ്ററോളം പൈപ്പ് സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. സ്റ്റീല്‍ പാളികള്‍ മുറിച്ചുമാറ്റാനുള്ള രക്ഷാദൗത്യ സംഘത്തിന്റെ ശ്രമം തുടരുകയാണ്.…
Read More » - 23 November
വ്യാജ സൈബര്‍ പ്രചാരണം, മാനഷ്ടകേസ് ഫയല്‍ ചെയ്ത് മറിയക്കുട്ടി: ദേശാഭിമാനിക്ക് എതിരെയും കേസ്
അടിമാലി: വ്യാജ സൈബര്‍ പ്രചാരണം സംബന്ധിച്ച് മറിയക്കുട്ടി മാനനഷ്ടകേസ് ഫയല്‍ ചെയ്തു. അടിമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നല്‍കിയത്. ദേശാഭിമാനി പത്രാധിപര്‍ ഉള്‍പ്പെടെ പത്ത്…
Read More » - 23 November
സ്വർണ നിക്ഷേപത്തട്ടിപ്പ് കേസ്: നടൻ പ്രകാശ് രാജിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു
ചെന്നൈ: നടൻ പ്രകാശ് രാജിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇഡി നോട്ടീസ്. 100 കോടി രൂപയുടെ വ്യാജ സ്വർണ നിക്ഷേപ പദ്ധതി കേസുമായി ബന്ധപ്പെട്ട് പ്രകാശ് രാജിനെ എൻഫോഴ്സ്മെന്റ്…
Read More » - 23 November
പ്രതികളെല്ലാം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റിൻ്റെ അടുപ്പക്കാർ: പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: യൂത്ത് കോൺഗ്രസ് നേതാക്കളുടെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പൊലീസ് അന്വേഷണം ശരിയായ…
Read More » - 23 November
ഇരട്ടപ്പേര് വിളിച്ചുവെന്നാരോപിച്ച് തിരുവനന്തപുരത്ത് ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽ കൂട്ടത്തല്ല്
നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽ കൂട്ടത്തല്ല്. ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ടെ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വിദ്യാർത്ഥികൾ സ്കൂൾ വിട്ട് തിരിച്ചു വീട്ടിൽ പോകുന്നതിനിടയിലാണ് സംഭവം.…
Read More » - 23 November
റഷ്യന്‍ സൈനികരെ സന്തോഷിപ്പിക്കാൻ പാട്ടുപാടവേ നര്‍ത്തകി കൊല്ലപ്പെട്ടു
മോസ്കോ: സൈനികർക്ക് മുന്നിൽ പ്രകടനം നടത്തുന്നതിനിടെ ഉക്രൈന്റെ ആക്രമണത്തിൽ റഷ്യൻ നടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നവംബർ 19-ന് ആണ് സംഭവം. പോളിന മെൻഷിഖ് എന്ന നർത്തകിയാണ് കൊല്ലപ്പെട്ടത്.…
Read More » - 23 November
പച്ചക്കറികളിലെ കീടനാശിനിയുടെ അംശങ്ങള്‍ കളയാന്‍
ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന പച്ചക്കറികളിൽ എല്ലാം വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. അറിഞ്ഞുകൊണ്ട് തന്നെയാണ് നമ്മൾ ഈ വിഷാംശങ്ങൾ ഭക്ഷിക്കുന്നത്. ഒന്നോ രണ്ടോ വട്ടം വെള്ളം…
Read More » - 23 November
ചൈനയിൽ നിഗൂഢമായ ന്യുമോണിയ; വിശദാംശം ചോദിച്ച് ലോകാരോഗ്യ സംഘടന
ചൈനയിൽ നിഗൂഢമായ ന്യുമോണിയ പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ വിശദാംശങ്ങൾ തേടി ലോകാരോഗ്യ സംഘടന. കുട്ടികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട ന്യൂമോണിയയും സംബന്ധിച്ച വിശദമായ വിവരങ്ങൾ റിപ്പോർട്ട്…
Read More » - 23 November
ഒരു മണിക്കൂറിനുള്ളില്‍ തെരുവുനായ ആക്രമിച്ചത് 29 പേരെ, പത്ത് പേര് സ്കൂള്‍ കുട്ടികള്‍
ചെന്നൈ: തെരുവുനായ ഓടിച്ചിട്ട് കടിച്ചത് 29 പേരെ. ഒരു മണിക്കൂറിനുള്ളിലായിരുന്നു സംഭവ പരമ്പര. ഇതിന് പിന്നാലെ നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു. ചെന്നൈയിലാണ് സംഭവം. റോയാപുരം ഭാഗത്താണ് തെരുവുനായ…
Read More » - 23 November
ഒഴുക്കിൽപ്പെട്ട് കാണാതായ 14കാരിയുടെ മൃതദേഹം കണ്ടെത്തി
പാലാ: ഭരണങ്ങാനത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ഭരണങ്ങാനം ചിറ്റാനപ്പാറ പൊരിയത്ത് അലക്സിന്റെ മകൾ ഹെലൻ അലക്സിന്റെ മൃതദേഹമാണ് പേരൂർ പായിക്കാട് വേണ്ടാട്ടുമാലി കടവിൽ നിന്നും…
Read More » - 23 November
പ്രധാനമന്ത്രിക്കെതിരായ വിവാദ പരാമർശം: രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിവാദ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.…
Read More » - 23 November
ഭാസുരാംഗൻ്റെയും മകൻ്റെയും അറസ്റ്റ്: ആഘോഷവുമായി നിക്ഷേപകർ, കണ്ടല ബാങ്കിന് മുന്നിൽ ലഡ്ഡു വിതരണം
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനെയും മകൻ അഖിൽജിത്തിനെയും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിൽ ആഘോഷവുമായി…
Read More » - 23 November
ദിവസവും ഒരു പിടി നട്സ് കഴിക്കാം; അറിയാം ഗുണങ്ങള്‍…
പതിവായി ഒരു പിടി നട്സ് കഴിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് നട്സ്. ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ആന്റിഓക്സിഡന്റ് അളവ് അടങ്ങിയിരിക്കുന്ന…
Read More »