Reader’s Corner

  • Jul- 2017 -
    30 July

    ഹര്‍ത്താലുകള്‍ ആഘോഷിക്കപ്പെടുമ്പോള്‍?

    ഹര്‍ത്താലുകളെക്കുറിച്ചു പലരും പലതാണ് പറയുന്നത്. ചിലര്‍ പറയും ഒരു ഹര്‍ത്താല്‍ കിട്ടിയിരുന്നെങ്കില്‍ എന്ന്, എന്നാല്‍ മറ്റു ചിലര്‍ പറയും എന്തിനാ ഇങ്ങനെ ഹര്‍ത്താലൊക്കെ നടത്തുന്നതെന്ന്. അല്ല, നാം…

    Read More »
  • 29 July

    പനാമ രേഖയും ചില ഓര്‍മ്മപ്പെടുത്തലുകളും

    കള്ളപ്പണം നിക്ഷേപിക്കാന്‍ ഇടപാടുകാര്‍ക്ക് രേഖകള്‍ ഉണ്ടാക്കി നല്‍കുന്നതിന് മൊസാക്കോ ഫോണ്‍സേക്ക എന്ന കമ്പനി, പനാമ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, ഈ കമ്പനിയുമായി ബന്ധപ്പെട്ട നികുതി രേഖകള്‍ കഴിഞ്ഞ…

    Read More »
  • 29 July

    അശുദ്ധമാണോ ആര്‍ത്തവ രക്തം?

    സ്ത്രീ സമൂഹത്തെ വ്യത്യസ്തമായ രീതിയിൽ വ്യാഖ്യാനിക്കുന്ന ഒരു ലോകത്താണ് ഞാനും നിങ്ങളും ജീവിക്കുന്നത്. പണ്ടുതൊട്ടു പറഞ്ഞുകേട്ട,അല്ലെങ്കിൽ ചെയ്തു വന്ന ഓരോ കാര്യങ്ങളും സൂക്ഷിച്ചുനോക്കുമ്പോൾ നമുക്കൊരു കാര്യം വ്യക്തമായി…

    Read More »
  • 29 July

    നഷ്ടപ്പെട്ട ഭൂഖണ്ഡത്തില്‍ പര്യവേക്ഷണവുമായി ഗവേഷകര്‍

    വടക്കന്‍ സമുദ്രത്തില്‍ മുങ്ങിക്കിടന്ന സീലാന്‍ഡിയ ഏഴര കോടി വര്‍ഷങ്ങള്‍ക്കുമുന്‍പ് നിലനിന്നിരുന്ന ഗോണ്ട്വാനാ സൂപ്പര്‍ ഭൂഖണ്ഡത്തിത്തിന്റെ ഭാഗമായിരുന്നെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. നഷ്ടപ്പെട്ട ഭൂഖണ്ഡത്തെക്കുറിച്ചു രഹസ്യങ്ങള്‍ തേടി രണ്ടുമാസത്തെ പര്യവേക്ഷണം…

    Read More »
  • 28 July

    സ്ത്രീകള്‍ക്കായി ‘ജീവനം ഉപജീവനം’ പദ്ധതി

    സംസ്ഥാനത്ത് നിലവിലുള്ളതും പുതുതായി തുടങ്ങുന്നതുമായ ചെറുകിട സംരഭങ്ങളെ ലാഭകരമായി മാറ്റിയെടുക്കാന്‍ കുടുംബശ്രീ ഒരുക്കുന്ന പുതിയ പദ്ധതിയാണ് ജീവനം ഉപജീവനം. ഈ സാമ്പത്തിക വര്ഷം തൊട്ട് സംരഭം തുടങ്ങാനും…

    Read More »
  • 28 July

    ഫ്രീക്കന്മാരെല്ലാം കഞ്ചാവ് വില്‍പ്പനക്കാരാണെന്ന മനോഭാവത്തെക്കുറിച്ച് സാറാ ജോസഫ്

    ഇപ്പോള്‍ സമൂഹത്തില്‍ കണ്ടുവരുന്നത് വൃത്തിയും വെടിപ്പുമില്ലാതെ നടക്കുന്ന യുവ തരംഗങ്ങളെയാണ്

    Read More »
  • 28 July

    നിയമസഭയിലും ഇനി സോളാര്‍

    സോളാര്‍ വിവാദം കെട്ടടങ്ങുന്നതിനു മുന്‍പ് തന്നെ അടുത്ത വാര്‍ത്ത വന്നിരിക്കുന്നു. എന്നാല്‍,ഈ വാര്‍ത്തയ്ക്ക് വിവാദങ്ങളുമായി ബന്ധമില്ല. സമ്പൂര്‍ണ ഹരിത നിയമസഭയാകാനുള്ള തയ്യാറെടുപ്പിലാണ് നമ്മുടെ കേരള നിയമസഭ. ഇപ്പോള്‍…

    Read More »
  • 28 July

    അഞ്ചുലക്ഷം വരെയുള്ള വായ്പ എഴുതിത്തള്ളും

    സര്‍വീസിലിരിക്കുന്ന സമയത്ത് മരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ അഞ്ചുലക്ഷം രൂപ വരെയുള്ള സര്‍ക്കാര്‍ വായ്പകള്‍ എഴുതി തള്ളുന്ന കാര്യത്തില്‍ തീരുമാനമായി. നേരത്തെ രണ്ടു ലക്ഷം വരെയുള്ളത് എഴുതിത്തള്ളുമായിരുന്നു. ഓണം…

    Read More »
  • 27 July

    ഭൂനികുതി അടയ്ക്കാൻ ഇനി പുതിയ മാർഗ്ഗം

    ഭൂനികുതി അടയ്ക്കാൻ ആരും ഇനി അധികം ബുദ്ടിമുട്ടണ്ട കാര്യമില്ല. കയ്യിലൊരു ഫോണ്‍ ഉണ്ടെങ്കില്‍ റവന്യൂ ഇ-പേയ്മെന്റ് എന്ന ആൻഡ്രോയ്‌ഡ് ആപ്ലിക്കേഷൻ വഴി ഇനി സുഖമായി ഭൂനികുതി അടയ്ക്കാം.…

    Read More »
  • 27 July

    സര്‍ക്കാരിന് ഇനി സ്വന്തം ഉപഗ്രഹവും

    നാട്ടിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായതും സംസ്കാരത്തിന് ചേരുന്നതുമായ പരിപാടികള്‍ മാത്രം സംപ്രേഷണം ചെയ്യാന്‍ സ്വന്തം ഉപഗ്രഹവുമായി തെലങ്കാന സര്‍ക്കാര്‍. ഉപഗ്രഹം ഭ്രാമണ പഥത്തിലെത്തിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍, വിനോദ ചാനലുകളും…

    Read More »
  • 27 July

    കൈക്കൂലിയില്ല; പകരം പുതിയ സ്കൂട്ടര്‍

    വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ രണ്ടായിരം രൂപ ആര്‍ടിഒയ്ക്കു നല്‍കണമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് കൈക്കൂലിക്ക് പകരം പുതിയ സ്കൂട്ടറുമായി ഓഫീസില്‍ എത്തിയത് തിരുപ്പൂര്‍ അങ്കേരിപ്പാളയം സ്വദേശി നാഗരാജാണ്. ഷോറൂം…

    Read More »
  • 27 July

    ഇനി വിദേശി നിയമനമില്ല; ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും ഇളവ്

    സര്‍ക്കാര്‍ മേഖലയില്‍ വിദേശികള്‍ക്കു നിയമനം നല്‍കുന്നത് നിര്‍ത്തി വയ്ക്കാന്‍ കുവൈത്ത് മന്ത്രിസഭാ തീരുമാനിച്ചു. ഈ തീരുമാനം എല്ലാ പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. എന്നാല്‍, ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും…

    Read More »
  • 24 July

    ചേരിയുടെ രാജകുമാരന്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയിലേക്ക്

    ഡല്‍ഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജില്‍ പ്രവേശനം ലഭിച്ചിരിക്കുന്നത് മായാപുരിയില്‍ ആക്രികളുടെ ഇടയിലിരുന്ന് പഠിച്ച പ്രിന്‍സിനാണ്. ഈ മിടുക്കനെ കൂടാതെ, പട്ടിണിയുടെ പരിവട്ടത്തുനിന്നു ഉയര്‍ന്ന 130 വിദ്യാര്‍ഥികളും ഇക്കൂട്ടത്തിലുണ്ട്.…

    Read More »
  • 24 July

    ഇന്ന് ആദായനികുതി ദിനം

    ഓരോ നികുതിദായകനും സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുന്ന രാജ്യമായി ഇന്ത്യ മാറുകയാണ്. നികുതി സ്വീകരണം ഏറ്റവും ലളിതവും സുരക്ഷിതവുമാക്കിയെന്ന അഭിമാനത്തോടെയാണ് ഇന്ന് ആദായനികുതി ദിനം ആഘോഷിക്കുന്നത്. ആസ്ക്, കിയോ…

    Read More »
  • 24 July

    ഇഗ്നോയുടെ ഫീസിളവിനു പിന്നില്‍ എന്ത്?

    ട്രാൻസ്‍ജെൻഡർ വിഭാഗത്തിന്‍റെ ഫീസ്‌ പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി. ട്രാൻസ്‍ജെൻഡർ വിഭാഗത്തിന് ഇഗ്നോ എന്താണ് നല്‍കിയതെന്ന് ഒരാള്‍ ചോദിച്ചതിനെ തുടര്‍ന്നാണ്‌ ഫീസിളവില്‍ മാറ്റം…

    Read More »
  • 24 July

    ചായ ഉണ്ടായതിങ്ങനെയാണ്

    നമ്മള്‍ എല്ലാവരും ഒരു ദിവസം തുടങ്ങുന്നത് ചായ കുടിച്ചു കൊണ്ടാണ്. ഈ ചായ കുടി എങ്ങനെയാണ് തുടങ്ങിയതെന്നോ ചായ കണ്ടുപിടിച്ചത് ആരാണെന്നോ നമ്മള്‍ ചിന്തിക്കാറില്ല. ചായയുടെ കണ്ടുപിടിത്തത്തിന്…

    Read More »
  • 24 July

    ഫാര്‍മസി കോഴ്സുകള്‍ പഠിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

    കേരളത്തിലെ കുട്ടികളില്‍ കൂടുതല്‍ ആളുകളും പഠിക്കാന്‍ ആഗ്രഹിക്കുന്ന കോഴ്സുകളില്‍ ഒന്നാണ് ഫാര്‍മസി. എന്നാല്‍, ഇത് പഠിക്കാനായി സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചതി പറ്റരുതെന്ന നിര്‍ദേശവുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്…

    Read More »
  • 24 July

    പെണ്‍കുട്ടികള്‍ക്കു പറന്നുയരാന്‍ ‘ഉഡാന്‍’

    ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ ലക്ഷ്യമാക്കി സിബിഎസ്ഇ നടത്തുന്ന പദ്ധതിയാണ് ഉഡാന്‍. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ആയിരം പെണ്‍കുട്ടികള്‍ക്കാണ് ഇതുവഴി സൗചന്യ പരിശീലനം നല്‍കുന്നത്. പത്താം ക്ലാസില്‍ മൊത്തം…

    Read More »
  • 23 July

    കേരളത്തിലെ സ്കൂളുകള്‍ സുരക്ഷിതമോ?

    കേരളത്തിലെ 146 സ്കൂളുകള്‍ക്ക് സുരക്ഷയില്ലെന്ന് സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 2016 സെപ്റ്റംബര്‍ വരെയുള്ള കണക്കുപ്രകാരം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത 1412 സ്കൂളുകളാണ് കേരളത്തിലുള്ളത്. ഇതിനുപുറമെ, അണ്‍എയ്‌ഡഡ്‌ മേഖലകളില്‍ 1666…

    Read More »
  • 23 July

    ചൂടേറിയ ചര്‍ച്ചകള്‍ക്ക് വേദിയാവുന്ന ചന്തമുക്കിലെ ആല്‍മരം

    ചന്തമുക്കിലെ ജനങ്ങള്‍ക്ക് ക്ഷീണം കുറവാണെന്ന് പറയാറുണ്ട്. കാരണം വേറൊന്നുമല്ല, ചൂടേറിയ ചര്‍ച്ചകള്‍ക്ക് വേദിയാവുന്ന വലിയൊരു ആല്‍മരം ഇവിടുണ്ട്. കൊമ്പുകള്‍ നാലു ഭാഗത്തേക്ക് നീണ്ടു, നിറയെ ഇലകളുമായി ഈ…

    Read More »
  • 23 July

    മഴക്കാലത്ത് ഷൂസും സോക്സും വേണ്ട

    മഴക്കാലമായാല്‍ ഷൂസും സോക്സും ധരിക്കാന്‍ അതൃപ്തി ഉള്ളവരാണ് കൂടുതല്‍ മലയാളികളും. എന്നാല്‍, സ്കൂള്‍ കുട്ടികളെ സംബന്ധിച്ച് ഷൂ, സോക്സ്‌ എന്നിവ ധരിച്ചില്ലേല്‍ അദ്ധ്യാപകര്‍ ശാസിക്കുകയും സ്കൂള്‍ നിയമങ്ങള്‍ക്ക്…

    Read More »
  • 23 July

    തൊഴിലുമായി ഉദ്യോഗരഥം വരുന്നു

    വണ്ടി പിടിച്ചു ജോലി വരുമോ എന്നൊക്കെ തമാശയ്ക്ക് പറയാറുണ്ടെങ്കിലും ഇപ്പോള്‍ ഇത് നടപ്പിലാക്കാന്‍ പോവുന്നത് ആന്ധ്ര സര്‍ക്കാറാണ്. വിശാഖ പട്ടണത്തെ യുവാക്കള്‍ക്ക് ഇനി ജോലി തേടി നടക്കണ്ട.…

    Read More »
  • 23 July

    മെട്രോ തൊഴിലാളികൾ പണിമുടക്കുന്നു

    ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഏലൂരിലെ മേട്രോ യാഡ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. യാഡിന്റെ പ്രധാന ഗേറ്റ് പൂട്ടുകയും, മാനേജ്മെന്‍റ് പ്രതിനിധികളെ അകത്തേക്ക് പ്രവേശിപ്പിക്കാനോ തൊഴിലാളികള്‍ തയ്യാറായിട്ടില്ല. അഞ്ചുമാസമായി…

    Read More »
  • 22 July

    18 തികയും മുന്‍പ് ഇന്ത്യയില്‍ വിവാഹിതരാവുന്നവരുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

    ലോകത്ത് നടക്കുന്ന ബാലവിവാഹങ്ങളില്‍ 33 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നതെന്ന് ആക്ഷന്‍ എയ്ഡ് സംഘടനയാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 18 തികയും മുന്‍പ്‌ വിവാഹിതരാകുന്നവര്‍ പത്തു…

    Read More »
  • 22 July

    സ്നാപ് ചാറ്റ് കണ്ണടകള്‍ക്ക് വിലക്ക്

    ക്യാമറകള്‍ അടങ്ങിയ സ്നാപ് ചാറ്റ് കണ്ണടകള്‍ തടയാന്‍ അതിര്‍ത്തികളിലും എയര്‍പോര്‍ട്ടുകളിലുമുള്ള ഉദ്യോഗസ്ഥര്‍ക്ക് സൗദി കസ്റ്റംസ് നിര്‍ദേശം നല്‍കി. ചാരവൃത്തിക്കും രഹസ്യമായി പലതും ചിത്രീകരിക്കാനും വേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍…

    Read More »
Back to top button