Reader’s Corner

  • Aug- 2017 -
    6 August

    കാളകളെ നടയ്ക്കിരുത്തുന്നതിന് നിയന്ത്രണം

    കൊല്ലം :കാളകളെ നടയ്ക്കിരുത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലാണ്. ഭക്തര്‍ കൊണ്ടുവരുന്ന കാളകള്‍ക്ക് പകരമായി ക്ഷേത്രത്തിലെ കാളകളെ പ്രതീകാത്മകമായി നടയ്ക്കിരുത്താനാണ് പുതിയ തീരുമാനം. ഓച്ചിറ പരബ്രഹ്മ…

    Read More »
  • 6 August

    സൗഹൃദ ദിനത്തിലെ ചില ഓര്‍മ്മപ്പെടുത്തലുകള്‍

    കളങ്കമില്ലാത്ത നിസ്വാര്‍ഥമായ മനസ്സിന് അന്യരുടെ സന്തോഷത്തില്‍ ആത്മാര്‍ത്മായി പങ്കുചേരാനും അവരുടെ ദുഖത്തില്‍ സഹതപിക്കാനും കഴിയും. നിര്‍വ്വചനങ്ങള്‍ക്കതീതമായ, സ്നേഹത്തില്‍ മുങ്ങിയ ബന്ധമാണ് സൗഹൃദം. തത്വശാസ്ത്രങ്ങള്‍ക്കും കാല്പനികതയ്ക്കുമുപരി വൈകാരികതയുടെ അവ്യക്തമധുരവുമായി…

    Read More »
  • 6 August

    പുന്നമടക്കായല്‍ കീഴടക്കാന്‍ കശ്മീരിലെ ചുണക്കുട്ടികള്‍

    കോട്ടയം: പ്രശ്നങ്ങളില്‍ മുങ്ങി ജീവിക്കുന്ന, വെടിയൊച്ചകള്‍ സ്ഥിരം കേള്‍ക്കുന്ന കശ്മീരില്‍ നിന്ന് നെഹ്രുട്രോഫിയില്‍ തുഴയെറിയാന്‍ ദാല്‍ തടാകത്തിലെ തുഴച്ചില്‍ക്കാരും എത്തും. ലോകത്തില്‍ വെച്ചുള്ള എറ്റവും വലിയ ജലമാമങ്കത്തില്‍…

    Read More »
  • 6 August

    യു.എ.ഇയിലെ ആദ്യ വനിതാ ബാര്‍ബര്‍ ബ്രിട്ടനില്‍ നിന്ന്

    ദുബൈ: യു.എ.ഇയില്‍ മുടി മുറിക്കാന്‍ ലൈസന്‍സ് ലഭിക്കുന്ന ആദ്യ വനിതാ ബാര്‍ബറാണ് ബ്രിട്ടീഷ് യുവതി സാമന്താ ലോയിഡ്. ദുബൈ ഡിസൈന്‍ ഡിസ്ട്രിക്ടിലെ ചാപ് ആന്റ് കമ്പനി എന്ന…

    Read More »
  • 4 August

    സന ഫാത്തിമയ്‌ക്കെതിരെ വ്യാജ പ്രചരണം; നടപടിക്കൊരുങ്ങി കളക്ടര്‍

    കാസര്‍കോട്: രാജപുരം പാണത്തൂര്‍ ബാപ്പുങ്കയത്ത് മൂന്നര വയസുകാരിയായ സന ഫാത്തിമയ്ക്ക് വേണ്ടി നാട് പ്രാര്‍ത്ഥനയില്‍ കഴിയുമ്പോഴാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണങ്ങള്‍ നടക്കുന്നത്. കുടുംബത്തിന്റെ ദുഖത്തില്‍ പങ്കാളികളാകുന്നതിന്…

    Read More »
  • 4 August

    അന്ന് വാദിക്ക് വേണ്ടി ഇന്ന് പ്രതിക്ക് വേണ്ടി

    നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനായി അഭിഭാഷകന്‍ ബി.രാമന്‍പിള്ളയാണ് ഹാജരാകുന്നത്. ഇദ്ദേഹവും ദിലീപും തമ്മിലുള്ള ബന്ധം ഇവിടെ തുടങ്ങുന്നതല്ല. നിഷാല്‍ ചന്ദ്രയും കാവ്യയുമായുള്ള വിവാഹമോചനക്കേസില്‍…

    Read More »
  • 4 August

    ദൈവദശകത്തിനെ അപമാനിച്ച് പുസ്തകം

    ശ്രീനാരായണ ഗുരു രചിച്ച, നാം പാടി നടക്കുന്ന ‘ദൈവമേ കാത്തുക്കൊള്‍ക’എന്നു തുടങ്ങുന്ന വിശ്വപ്രസിദ്ധമായ പ്രാര്‍ത്ഥനാ ഗീതത്തെ അവഹേളിച്ചാണ് പുതിയ പുസ്തകം ഇറങ്ങിയിരിക്കുന്നത്.

    Read More »
  • 4 August

    ബ്രിട്ടാനിയയെ ബഹിഷ്‌കരിക്കാനൊരുങ്ങി വ്യാപാരികള്‍

    കൊച്ചി: ബ്രിട്ടാനിയയുടെ ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പുതിയ തീരുമാനം. ചെറുകിട കച്ചവടക്കാരെയും വിതരണക്കാരെയും ഒഴിവാക്കുന്ന തരത്തിലുള്ള കമ്പനിയുടെ പുതിയ നടപടിയില്‍ പ്രതിഷേധിച്ചാണിത്. ഈ…

    Read More »
  • 3 August

    ശ്രദ്ധിക്കുക! ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

    കോഴിക്കോട്: കേരളത്തില്‍ മുഴുവന്‍ കോളറ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പത്തനം‌തിട്ടയിലെയും മലപ്പുറത്തെയും ഇതിനോടകം നടന്ന മരണങ്ങള്‍ കോളറ ബാധിച്ചായിരുന്നെന്നു സ്ഥിരീകരിച്ചു. ഇതുവരെ, കോഴിക്കോട് ജില്ലയില്‍…

    Read More »
  • 3 August

    വള്ളങ്ങളുടെ എണ്ണത്തില്‍ റെക്കോഡുമായി നെഹ്‌റു ട്രോഫി

    കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് 78 വള്ളങ്ങള്‍ മേളയില്‍ പങ്കെടുക്കാന്‍ പോവുന്നത്. വള്ളം കളിക്കുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്കു കടക്കുന്നതിനിടെ ആധുനിക സ്റ്റാര്‍ട്ടിങ് സംവിധാനം ഉറപ്പിക്കുന്നത് ശനിയാഴ്ചയോടെ പൂര്‍ത്തിയാകും. ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ്…

    Read More »
  • 1 August

    ദിവസവും ബദാം കഴിച്ചാല്‍!

    ആരോഗ്യം, സൗന്ദര്യം, ബുദ്ധി എന്നിവയാണ്‌ ആഗ്രഹിക്കുന്നതെങ്കില്‍ ദിവസവും ബദാം കഴിച്ചോളു. ഈ ഇത്തിരിക്കുഞ്ഞന്റെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. വിറ്റാമിന്‍, മഗ്നിഷ്യം, പ്രോട്ടിന്‍, ഫാറ്റി ആസിഡ്‌, ഫൈബര്‍, മിനറല്‍സ്‌,…

    Read More »
  • 1 August

    പ്രേതശല്യം പേറുന്ന ഹോട്ടല്‍ മുറി

    എയര്‍ ഇന്ത്യയുടെ ജീവനക്കാര്‍ താമസിക്കുന്ന ചിക്കാഗോയിലെ ഹോട്ടല്‍ മുറിയിലാണ് അസ്വാഭാവിക അനുഭവങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഹോട്ടല്‍ മുറിയില്‍ പ്രവേശിക്കുന്നതോടെ അസാധാരണവും ഭീതിജനകവുമായ കാര്യങ്ങള്‍ സംഭവിക്കുന്നു എന്നാണു ജീവനക്കാര്‍ പറയുന്നത്.…

    Read More »
  • 1 August

    നിയമലംഘനം നടത്തുന്ന വിദേശികള്‍ക്ക് കടുത്ത ശിക്ഷ

    സൗദിയില്‍ വിദേശികള്‍ നിയമലംഘനം നടത്തിയാല്‍ ഇനി മുതല്‍ ആറു മാസം തടവും 50,000 റിയാല്‍ പിഴയും ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. കൂടാതെ, പൊതുമാപ്പ് അവസാനിച്ച…

    Read More »
  • 1 August

    മൊബൈലില്‍ നിന്നും തീ: പരിഭ്രാന്തരായി യാത്രക്കാര്‍

    കൊച്ചിയില്‍ നിന്ന് കൊളംബോയിലേക്ക് പറന്ന വിമാനത്തിലാണ് ഫോണില്‍ നിന്നും തീ പടര്‍ന്നത്. യാത്രക്കാരിലൊരാള്‍ ബാഗില്‍ വെച്ചിരുന്ന, മൊബൈല്‍ ഫോണിന്റെ ബാറ്ററിയില്‍ നിന്നുമാണ് തീപടര്‍ന്നത്. എന്നാല്‍, വിമാനത്തില്‍ ഉണ്ടായിരുന്നവരുടെ…

    Read More »
  • 1 August

    സ്കൂൾ കെട്ടിടമില്ല; കുട്ടികൾ പഠിക്കുന്നത് ശൗചാലയത്തിൽ

    നിലവാരമില്ലാത്ത അധ്യാപകരെക്കുറിച്ചും ക്ലാസ്സ്‌ റൂമുകളെ കുറിച്ചും ധാരാളം നാം കേള്‍ക്കാറുണ്ട്. എന്നാല്‍, ഇതിലും പരിതാപകരമാണ് മധ്യപ്രദേശിലെ നീമു ജില്ലയിലെ മോകപുര ഗ്രാമത്തിലെ സ്കൂളിന്റെ അവസ്ഥ. ഇവിടെ, കുട്ടികള്‍ക്ക്…

    Read More »
  • Jul- 2017 -
    31 July

    പുതുവിപ്ലവം സൃഷ്ടിച്ച് ജീപ് കോമ്പസ് വിപണിയില്‍

    ഇന്ത്യന്‍ വിപണിയില്‍ ജീപിന്റെ പുതുവിപ്ലവം സൃഷ്ടിച്ച് ജീപ് കോമ്പസ് എത്തി. 14.95 ലക്ഷം രൂപ കയ്യിലുണ്ടെങ്കില്‍ ഇന്ത്യന്‍ നിര്‍മിത ജീപ് കോമ്പസ് എസ്‌യുവി സ്വന്തമാക്കാം. ജീപിന്റെ ഏറ്റവും…

    Read More »
  • 31 July

    യാത്ര തനിച്ചാണോ; എങ്കില്‍ ഇത് സൂക്ഷിക്കാം!

    യാത്രകള്‍ ചെയ്യാന്‍ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. എന്നാല്‍, സ്ത്രീകള്‍ പലപ്പോഴും ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ മടി കാണിക്കുന്നവരാണ്. മാത്രമല്ല, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഓരോ മിനുറ്റിലും…

    Read More »
  • 31 July

    വിസ്മയ കാഴ്ചയൊരുക്കി സ്വിറ്റ്സര്‍ലന്‍ഡ്

    ലോകത്തെ ഏറ്റവും നീളം കൂടിയ തൂക്കുപാലം സ്വിറ്റ്സര്‍ലന്‍ഡിലെ സെര്‍മാറ്റില്‍ തുറന്നു. ലോകത്തെ തന്നെ ഏറ്റവും നീളം കൂടിയ പാലത്തിനു 494 മീറ്റര്‍ നീളമുണ്ട്. ഇത് വന്നതോടെ, ഓസ്ട്രേലിയയിലെ…

    Read More »
  • 31 July

    ജലസംരക്ഷണ രഹസ്യങ്ങൾ തുറന്ന് ‘അദാലജ് നി വാവ് ‘

    എത്ര മഴ പെയ്താലും വെള്ളമില്ലെന്നു പറഞ്ഞു ദുഖിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍, മഴ പെയ്യുന്ന സമയത്ത് അത് എങ്ങനെയൊക്കെ സംരഷിക്കാം എന്ന് നാം അധികം ചിന്തിക്കാറുമില്ല. എന്നാല്‍,…

    Read More »
  • 30 July

    നെൽകൃഷി പച്ചപിടിക്കുമ്പോൾ

    നെ​ല്‍കൃ​ഷി​യെ ല​ക്ഷ്യം വെ​ക്കു​മ്പോ​ള്‍ ആ​ദ്യം ചെ​യ്യേ​ണ്ട​ത് കൃ​ഷി​ഭൂ​മി​യു​ടെ വ്യാ​പ്തി വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്

    Read More »
  • 30 July

    ദിവസവും രണ്ട് മുട്ട കഴിച്ചാല്‍!

    ദിവസവും രണ്ട് മുട്ട കഴിച്ചാല്‍ നമ്മുടെ ശരീരത്തിന് ഗുണമാണോ ദോഷമാണോ ചെയ്യുന്നതെന്നതിനെക്കുറിച്ചുള്ള സംശയം മലയാളികളുടെ ഇടയില്‍ സജീവമായി ചര്‍ച്ച ചെയ്യുന്ന ഒന്നാണ്. മനുഷ്യരില്‍ ഉണ്ടായേക്കാവുന്ന ക്യാന്‍സറിന്റെ സാധ്യത…

    Read More »
  • 30 July

    ഭൂമിയിലിത് ‘ആറാമത്തെ കൂട്ടവംശനാശം’

    വംശനാശം എന്ന പ്രതിഭാസം ഞാനും നിങ്ങളും ജനിക്കുന്നതിനു മുന്‍പ് തുടങ്ങിയതാവും അല്ലേ. അതെ, ഇപ്പോഴത്തെ പഠനങ്ങള്‍ അനുസരിച്ചു, ഭൂമിയില്‍ നടക്കുന്നത് ആറാമത്തെ കൂട്ടവംശനാശമാണ്. ഇതില്‍ പ്രധാനമായും പറയുന്നത്,…

    Read More »
  • 30 July

    പരാതിക്കാരിയുടെ ദൃശ്യങ്ങൾക്ക് പകരം ഡ്യൂപ്പിനെ ഉപയോഗിച്ചു; ജീൻ പോൾ ലാലിനെതിരെ പോലീസ് ശക്തമായ നടപടിയിലേക്ക്

    കൊച്ചി: സംവിധായകന്‍ ജീന്‍പോള്‍ ലാലിനെതിരായ കേസില്‍ പുതിയ വഴിത്തിരിവാണ് വന്നിരിക്കുന്നത്. ഹണീബി 2 എന്നാ സിനിമയില്‍ നടി അഭിനയിച്ച ഭാഗങ്ങളില്‍ മറ്റൊരു നടിയുടെ ദൃശ്യങ്ങള്‍ ഉപയോഗിച്ചിരിക്കുന്നുവെന്നാണ് പോലിസ്…

    Read More »
  • 30 July

    വേലി തന്നെ വിളവു തിന്നുമ്പോള്‍!

    കേരളത്തിന്റെ തലസ്ഥാന നഗരിയാണ്‌ തിരുവനന്തപുരം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ തീരത്ത്, കേരളത്തിന്റെ തെക്കേ അറ്റത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. വളരെ ഭൂവൈവിധ്യവും, തിരക്കേറിയ വീഥികളും വാണിജ്യ…

    Read More »
  • 30 July

    കുടുംബ ബന്ധങ്ങള്‍ സുതാര്യമാക്കാം

    മലയാളികളുടെ സങ്കല്പം അനുസരിച്ച്, ഏറ്റവും പ്രാധാന്യം നല്‍കുന്ന ഒന്നാണ് കുടുംബം. കുടുംബ ബന്ധത്തിന്റെ പവിത്രതയും അതു പുലര്‍ത്തേണ്ടതിന്റെ പ്രാധാന്യവും വിവരിക്കുന്നതാണ് ഓരോ മത ഗ്രന്ഥങ്ങളും. സംസ്കാര രൂപീകരണത്തില്‍…

    Read More »
Back to top button