KeralaLatest NewsNewsReader's Corner

മെട്രോ തൊഴിലാളികൾ പണിമുടക്കുന്നു

ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഏലൂരിലെ മേട്രോ യാഡ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. യാഡിന്റെ പ്രധാന ഗേറ്റ് പൂട്ടുകയും, മാനേജ്മെന്‍റ് പ്രതിനിധികളെ അകത്തേക്ക് പ്രവേശിപ്പിക്കാനോ തൊഴിലാളികള്‍ തയ്യാറായിട്ടില്ല.

അഞ്ചുമാസമായി ഇവര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. മുടങ്ങിയ ശമ്പളം ഉടന്‍ നല്‍കണമെന്നും സര്‍ക്കാര്‍ ഇടപെടണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. എന്നാല്‍, കമ്പനിയുടെ ഭാഗത്തെ വീഴ്ചയ്ക്കു ഡിഎംആര്‍സി ഉത്തരവാദിയല്ലെന്ന് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button