Mobile Phone
- Nov- 2023 -29 November
ഷവോമി ഹൈപ്പർ ഒഎസ് ഇനി കൂടുതൽ സ്മാർട്ട്ഫോണുകളിൽ ലഭ്യം! നിങ്ങളുടെ ഹാൻഡ്സെറ്റ് ഈ ലിസ്റ്റിൽ ഉണ്ടോ?
ഷവോമിയുടെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഷവോമി ഹൈപ്പർ ഒഎസ് കൂടുതൽ സ്മാർട്ട്ഫോണുകളിലേക്ക് എത്തുന്നു. കഴിഞ്ഞ മാസമാണ് ഷവോമി പുതിയ ഒഎസ് ഔദ്യോഗികമായി പുറത്തിറക്കിയത്. ആദ്യ ഘട്ടത്തിൽ…
Read More » - 28 November
വിപണിയിൽ തരംഗമാകാൻ ഹോണർ 100 സീരീസ് എത്തി, അറിയാം സവിശേഷതകൾ
വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ഹോണറിന്റെ ഏറ്റവും പുതിയ സീരീസായ ഹോണർ 100 സീരീസ് എത്തി. ചൈനയിൽ വച്ച് നടന്ന ഇവന്റിലാണ് ഹോണർ 100 സീരീസ് കമ്പനി ഔദ്യോഗികമായി…
Read More » - 27 November
ഷവോമി റെഡ്മി നോട്ട് 13 പ്രോ പുറത്തിറങ്ങാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ, അറിയാം സവിശേഷതകൾ
മാസങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ഷവോമി ആരാധകരുടെ മനം കീഴടക്കാൻ ഷവോമി റെഡ്മി നോട്ട് 13 പ്രോ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, നവംബർ…
Read More » - 24 November
ലോ ബഡ്ജറ്റിൽ കിടിലൻ ഫീച്ചറുകൾ! ഇൻഫിനിക്സ് സ്മാർട്ട് 8എച്ച്ഡി എത്തുന്നു, ലോഞ്ച് തീയതി അറിയാം
ലോ ബഡ്ജറ്റ് സ്മാർട്ട്ഫോൺ ഇഷ്ടപ്പെടുന്നവർക്കായി കിടിലം ഫീച്ചറുകൾ അടങ്ങിയ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കാനൊരുങ്ങി ഇൻഫിനിക്സ്. പ്രീമിയം ഡിസൈനിൽ ഒരുക്കിയ ഇൻഫിനിക്സ് സ്മാർട്ട് 8എച്ച്ഡി എന്ന ഹാൻഡ്സെറ്റാണ് കമ്പനി…
Read More » - 21 November
ബഡ്ജറ്റ് സ്മാർട്ട്ഫോൺ ആരാധകരെ കാത്തിരുന്നോളൂ… വീണ്ടും കിടിലൻ ഹാൻഡ്സെറ്റുമായി റിയൽമി എത്തുന്നു
ബഡ്ജറ്റ് റേഞ്ചിലുള്ള സ്മാർട്ട്ഫോണുകൾ തിരയുന്നവരുടെ ലിസ്റ്റിലേക്ക് ഇടം നേടാൻ പുതിയൊരു സ്മാർട്ട്ഫോണുമായി റിയൽമി എത്തുന്നു. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 5ജി ഹാൻഡ്സെറ്റായ റിയൽമി സി65 5ജിയാണ്…
Read More » - 19 November
ഓപ്പോ എ78: റിവ്യൂ
ഉപഭോക്താക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് ഹാൻഡ്സെറ്റുകൾ പുറത്തിറക്കുന്ന സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഓപ്പോ. ആകർഷകമായ ഡിസൈനാണ് മറ്റ് ഹാൻഡ്സെറ്റുകളിൽ നിന്നും ഓപ്പോയെ വ്യത്യസ്തമാക്കുന്നത്. ഓരോ കാലയളവിലും പ്രത്യേക സീരീസുകളിൽ ഉൾപ്പെട്ട…
Read More » - 19 November
വൺപ്ലസ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത! ഇ-സിം പിന്തുണയുള്ള പുതിയ അപ്ഡേറ്റ് എത്തി, ലഭിക്കുക ഈ മോഡലിൽ മാത്രം
വൺപ്ലസ് ഉപഭോക്താക്കൾക്കായി പുതിയ സോഫ്റ്റ്വെയർ അപ്ഡേറ്റ് അവതരിപ്പിച്ചു. ഇ-സിം പിന്തുണയുള്ള പുതിയ അപ്ഡേറ്റാണ് പുതുതായി എത്തിയിരിക്കുന്നത്. എന്നാൽ, വൺപ്ലസ് ഓപ്പൺ ഹാൻഡ്സെറ്റുകൾക്ക് മാത്രമാണ് ഈ അപ്ഡേറ്റ് ലഭിക്കുകയുള്ളൂ.…
Read More » - 17 November
ആപ്പിൾ മാക്ബുക്ക് എയർ എം1: ലാപ്ടോപ്പ് റിവ്യൂ
ആഗോള വിപണിയിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള ബ്രാൻഡാണ് ആപ്പിൾ. വിവിധ തരത്തിലുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിനാൽ, ആപ്പിൾ ആരാധകരും ഏറെയാണ്. സാധാരണയായി പ്രീമിയം റേഞ്ചിലുള്ള ഉൽപ്പന്നങ്ങളാണ് ആപ്പിൾ പുറത്തിറക്കാറുള്ളത്.…
Read More » - 17 November
ഉയർന്ന സ്റ്റോറേജും മികച്ച പ്രോസസറും! ബഡ്ജറ്റ് റേഞ്ച് ഉപഭോക്താക്കൾക്കായി പുതിയൊരു ഹാൻഡ്സെറ്റ് കൂടി അവതരിപ്പിച്ച് ഓപ്പോ
ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോണുകൾ തിരയുന്നവർക്കായി പുതിയൊരു ഹാൻഡ്സെറ്റ് കൂടി അവതരിപ്പിച്ച് ഓപ്പോ. ഉയർന്ന സ്റ്റോറേജും, കരുത്തുറ്റ പ്രോസസറും അടങ്ങിയ ഓപ്പോ എ2 5ജി സ്മാർട്ട്ഫോണാണ് പുതുതായി പുറത്തിറക്കിയിരിക്കുന്നത്.…
Read More » - 13 November
ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് മികച്ച ഓപ്ഷനുമായി വൺപ്ലസ്! പുതിയൊരു ഹാൻഡ്സെറ്റ് കൂടി വിപണിയിലേക്ക്
സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ മിക്ക ആളുകളും ക്യാമറയ്ക്ക് വളരെ വലിയ പ്രാധാന്യം നൽകാറുണ്ട്. അതുകൊണ്ടുതന്നെ ഉപഭോക്തൃ സേവനങ്ങൾ മനസിലാക്കിയാണ് വൺപ്ലസ് ഓരോ ഹാൻഡ്സെറ്റുകളും വിപണിയിൽ എത്തിക്കാറുള്ളത്. ഇത്തവണ ഫോട്ടോഗ്രാഫി…
Read More » - 12 November
പോകോ എക്സ്5: റിവ്യൂ
ഇന്ത്യൻ വിപണിയിൽ തരംഗമായി മാറിയ സ്മാർട്ട്ഫോൺ ബ്രാൻഡാണ് പോകോ. ബഡ്ജറ്റ് റേഞ്ചിൽ മുതൽ പ്രീമിയം റേഞ്ചിൽ വരെ പോകോ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാറുണ്ട്. അത്തരത്തിൽ ബഡ്ജറ്റ് റേഞ്ച് ഉപഭോക്താക്കളെ…
Read More » - 12 November
ദീപാവലി ഓഫർ: SAMSUNG Galaxy Z Flip3 ന് 46,000 രൂപ കിഴിവ്, 10 സ്മാർട്ട് ഫോണുകൾക്ക് 62% വരെ വിലക്കുറവ് – ഓഫറുകൾ നോക്കാം
സാംസങ് മൊബൈലുകൾക്ക് ഈ ദീപാവലി ദിനത്തിൽ അവിശ്വസനീയമായ കിഴിവുകൾ. ഫ്ലിപ്കാർട്ടിന്റെ എക്സ്ക്ലൂസീവ് ഡീലിൽ ഇത്തവണ സാംസങ് സ്മാർട്ട് ഫോണുകൾ ഉണ്ട്. 62% വരെ കിഴിവ് ലഭ്യമാണ്. എക്സ്ക്ലൂസീവ്…
Read More » - 9 November
ലാവ ആരാധകർക്ക് വീണ്ടും സന്തോഷവാർത്ത! ലാവ അഗ്നി 2എസ് ഉടൻ വിപണിയിലേക്ക്
ലാവ ആരാധകരുടെ ഇഷ്ട ലിസ്റ്റിലേക്ക് ഇടം നേടാൻ പുതിയൊരു ഹാൻഡ്സെറ്റ് കൂടി എത്തുന്നു. അടുത്തിടെ വിപണിയിൽ എത്തിച്ച ലാവ അഗ്നി 2 സ്മാർട്ട്ഫോണുകൾക്ക് സമാനമായ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള…
Read More » - 8 November
വൺപ്ലസ് 11 സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ? ആമസോണിലെ ഈ ഓഫർ അറിയാതെ പോകരുതേ…
ഓരോ ദിവസവും സ്മാർട്ട്ഫോണുകൾക്ക് വ്യത്യസ്ത തരത്തിലുള്ള ഓഫറുകൾ ലഭ്യമാക്കുന്ന ഇ-കോമേഴ്സ് പ്ലാറ്റ്ഫോമാണ് ആമസോൺ. ഇത്തവണ വൺപ്ലസ് ആരാധകർക്കായി വൺപ്ലസ് 11 സ്മാർട്ട്ഫോണാണ് ഓഫർ വിലയിൽ ആമസോൺ ലിസ്റ്റ്…
Read More » - 7 November
ദീപാവലി ഓഫർ; Vivo V29 സീരീസ്, Vivo X90 സീരീസ് എന്നിവയ്ക്ക് വമ്പൻ വിലക്കിഴിവ്, വിശദവിവരം
ദീപാവലിയോട് അനുബന്ധിച്ച് സ്മാർട്ട് ഫോണുകൾക്ക് വമ്പൻ വിലക്കിഴിവ്. ഓഫറുകളുടെ ഭാഗമായി വിവോ ഇന്ത്യയിലെ നിരവധി സ്മാർട്ട്ഫോൺ മോഡലുകൾക്ക് ആകർഷകമായ ഡീലുകളും കിഴിവുകളും വാഗ്ദാനം ചെയ്യുന്നു. കമ്പനി അതിന്റെ…
Read More » - 7 November
കാത്തിരിപ്പ് അവസാനിച്ചു! പോകോ സി65 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ പോകോയുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന സ്മാർട്ട്ഫോണായ പോകോ സി65 ഇന്ത്യൻ വിപണിയിൽ എത്തി. കുറഞ്ഞ വിലയ്ക്ക് ആകർഷകമായ ഫീച്ചറുകളോടെയാണ് പോകോ ഈ സ്മാർട്ട്ഫോണിന് രൂപം നൽകിയത്.…
Read More » - 5 November
ബജറ്റിലൊതുങ്ങും പോകോ സി65! ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചു
ബജറ്റിൽ ഒതുങ്ങുന്ന സ്മാർട്ട്ഫോൺ തിരയുന്നവർക്കായി പുതിയൊരു ഓപ്ഷൻ കൂടി അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ പോകോ. ഇത്തവണ കമ്പനിയുടെ സി സീരീസിൽ ഉൾപ്പെടുത്തിയ പോകോ സി65 സ്മാർട്ട്ഫോണാണ്…
Read More » - 4 November
ഷവോമി റെഡ്മി കെ60 അൾട്ര ഉടൻ വിപണിയിൽ എത്തും, ഈ ഫീച്ചറുകൾ ഉൾപ്പെടുത്താൻ സാധ്യത
ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ നിരയിൽ പ്രത്യേക സാന്നിധ്യമായി മാറിയ ചൈനീസ് ബ്രാൻഡാണ് ഷവോമി. വ്യത്യസ്ത വിലയിലും, ഫീച്ചറുകളിലുമുള്ള സ്മാർട്ട്ഫോണുകൾ ഷവോമി വിപണിയിൽ എത്തിക്കുന്നതിനാൽ, ആരാധകരും നിരവധിയാണ്. ഇത്തവണ മിഡ്…
Read More » - 4 November
iPhone 13-ന് 27% വിലക്കുറവ്! വിശദവിവരം
ദീപാവലി അടുത്തെത്തി. ഐഫോൺ വാങ്ങാൻ പറ്റിയ നല്ല സമയമാണിത്. ഈ ഉത്സവ സീസണിൽ, iPhone 13-ന് ആമസോൺ വൻ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ബാങ്കുകളിൽ നിന്നുള്ള അധിക…
Read More » - 4 November
Samsung Galaxy S24 സീരീസ്; പുതിയ അറിയിപ്പ്
Samsung Galaxy S24 സീരീസ് ഉടൻ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷം ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ഗാലക്സി എസ് 23 സീരീസിന്റെ പിൻഗാമിയാകും വരാനിരിക്കുന്ന സീരീസ് എന്നാണ്…
Read More » - 2 November
ലെനോവോ എൽഒക്യു 15ഐആർഎച്ച്8 ലാപ്ടോപ്പ്: അറിയാം പ്രധാന സവിശേഷതകൾ
വിവിധ ആവശ്യങ്ങൾക്കായി ലാപ്ടോപ്പുകൾ വാങ്ങുന്നവരാണ് മിക്ക ആളുകളും. ബജറ്റിൽ ഒതുങ്ങുന്ന ലാപ്ടോപ്പുകൾ മുതൽ പ്രീമിയം റേഞ്ചിൽ ഉള്ള ലാപ്ടോപ്പുകൾ വരെ വിപണിയിൽ ലഭ്യമാണ്. ലാപ്ടോപ്പുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ…
Read More » - 2 November
തുടക്കം തന്നെ മികച്ചതാക്കി ഷവോമി 14 സീരീസ്! ആദ്യ 4 മണിക്കൂർ കൊണ്ട് നടന്നത് റെക്കോർഡ് സെയിൽ
തുടക്കം തന്നെ അതിഗംഭീരമാക്കി മാറ്റി ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഷവോമി 14 സീരീസ്. സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സൈറ്റിൽ എത്തുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്ഫോൺ…
Read More » - Oct- 2023 -29 October
പ്രീമിയം റേഞ്ച് സ്മാർട്ട്ഫോണുമായി ഐക്യു എത്തുന്നു! ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചു
ഐക്യുവിന്റെ പ്രീമിയം റേഞ്ച് സ്മാർട്ട്ഫോണായ ഐക്യു 12-ന്റെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചു. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, നവംബർ 7ന് ചൈനീസ് വിപണിയിൽ ഐക്യു 12…
Read More » - 28 October
തുടക്കം തന്നെ ഗംഭീരം! വിസ്ട്രോണിന്റെ ഇന്ത്യയിലെ നിർമ്മാണ യൂണിറ്റ് ഇനി ടാറ്റ ഗ്രൂപ്പിന് സ്വന്തം
ഐഫോൺ നിർമ്മാണ മേഖലയിലേക്കുളള ആദ്യ ചുവടുവെപ്പ് അതിഗംഭീരമാക്കി ടാറ്റ ഗ്രൂപ്പ്. ഇന്ത്യയിലെ വിസ്ട്രോണിന്റെ നിർമ്മാണ യൂണിറ്റാണ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ടാറ്റ ഗ്രൂപ്പ്…
Read More » - 27 October
നിങ്ങളുടെ റെഡ്മി ഫോൺ ഇതാണോ? ഹൈപ്പർഒസ് ലഭിക്കുക ഈ ഹാൻഡ്സെറ്റുകളിൽ മാത്രം! പട്ടിക ഇങ്ങനെ
വർഷങ്ങൾക്കുശേഷം പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായുള്ള കാത്തിരിപ്പിലാണ് റെഡ്മി ആരാധകർ. ദീർഘനാൾ നീണ്ട ഗവേഷണങ്ങൾക്കൊടുവിലാണ് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം റെഡ്മി പുറത്തിറക്കുന്നത്. വർഷങ്ങളോളം ഷവോമി ഫോണുകളുടെ മുഖമുദ്രയായിരുന്ന എഐയുഐ…
Read More »