India
- May- 2024 -21 May
ടൂത്ത് പേസ്റ്റെന്ന് തെറ്റിദ്ധരിച്ച് എലിവിഷമെടുത്തു പല്ല് തേച്ചു: ഛർദ്ദിച്ച് അവശയായി യുവതിക്ക് ദാരുണാന്ത്യം
എലിവിഷംകൊണ്ട് പല്ലുതേച്ച യുവതിയ്ക്ക് ദാരുണാന്ത്യം. തിരുച്ചിറപ്പള്ളി കെകെ നഗർ സ്വദേശി രേവതിയാണ് (27) മരിച്ചത്. ടൂത്ത് പേസ്റ്റാണെന്ന് തെറ്റിദ്ധരിച്ചാണ് യുവതി എലിവിഷമെടുത്തു പല്ല് തേച്ചത്. ഞായറാഴ്ച രാവിലെയാണ്…
Read More » - 21 May
ഇന്നും അതിതീവ്ര മഴ: 3 ജില്ലകളിൽ റെഡ് അലർട്ട്, പത്തനംതിട്ടയിൽ കാണാതായ 2പേർക്കായി തിരച്ചിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രുവനന്തപുരം,…
Read More » - 21 May
കാസർഗോഡ് ഉറങ്ങിക്കിടന്ന പത്ത് വയസ്സുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്
കാസര്‍ഗോഡ്: ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന് പരിധിയില്‍ ഒന്‍പതുവയസ്സുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. കുടക് മടിച്ചേരി സ്വദേശിയായ പി എ സലീമിന്റെ ചിത്രമാണ്…
Read More » - 20 May
‘കങ്കണ ഗോ ബാക്ക്’ മുദ്രാവാക്യവുമായി പ്രതിഷേധം, കാറിന് നേര്‍ക്ക് കല്ലേറുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകർ
മാണ്ഡി പാര്‍ലമെന്റ് മണ്ഡലത്തിലാണ് കങ്കണ മത്സരിക്കുന്നത്.
Read More » - 20 May
ഹോട്ടലിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രം : തീപിടിത്തം, ഒരാൾ മരിച്ചു
ഹോട്ടലിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രം : തീപിടിത്തം, ഒരാൾ മരിച്ചു
Read More » - 20 May
പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു: 14 സ്ത്രീകളും ഒരു പുരുഷനും മരിച്ചു
വെറ്റില കൃഷിയിടത്തില്‍ ജോലി ചെയ്ത് മടങ്ങിയ തൊഴിലാളികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്
Read More » - 20 May
സിനിമ താരങ്ങളുടെ റേവ് പാര്‍ട്ടിയ്ക്കിടയിൽ ലഹരിമരുന്ന് വേട്ട: നടി ഹേമ ഉള്‍പ്പെടെ പത്തോളം പേർ പിടിയിൽ
വൈകിട്ട് 6ന് തുടങ്ങിയ ആഘോഷം രാവിലെ വരെ നീണ്ടുനിന്നിരുന്നു
Read More » - 20 May
കാമുകിയെ മടിയിലിരുത്തി, പ്രണയ ലീലകളുമായി ബൈക്കിൽ യുവാവിന്റെ അഭ്യാസപ്രകടനം: അറസ്റ്റ്
ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റോഡിലൂടെയാണ് കമിതാക്കളുടെ യാത്ര
Read More » - 20 May
നാല് ഐ.എസ്. ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ അറസ്റ്റില്‍
അഹമ്മദാബാദ് : നാല് ഐ.എസ്. ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ പിടിയിലായി. ശ്രീലങ്കന്‍ സ്വദേശികളായ നാല് പേരെയാണ് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇവരുടെ ചിത്രങ്ങള്‍ എ.ടി.എസ്.…
Read More » - 20 May
‘അമീർ നിരപരാധി, കുറ്റം ചെയ്തത് മറ്റാരോ….’ – വധശിക്ഷയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആളൂര്‍
കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ പ്രതി അസം സ്വദേശി അമീറുല്‍ ഇസ്ലാം നിരപരാധിയെന്ന് പ്രതിയുടെ അഭിഭാഷകൻ അഡ്വ. ബിഎ ആളൂര്‍. കുറ്റം ചെയ്തത് മറ്റാരോ ആണെന്നും വിധിക്കെതിരെ…
Read More » - 20 May
മൂലക്കുരുവിനും ഫിസ്റ്റുലയ്ക്കും ചികിത്സ: കുന്നംകുളത്ത് വ്യാജ ഡോക്ടർ പിടിയിൽ, അറസ്റ്റിലായത് അസം സ്വദേശി
കുന്നംകുളം: പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ കുന്നംകുളം പോലീസ് പിടികൂടി. വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചു വരുന്ന അസം സ്വദേശി പ്രകാശ് മണ്ഡലാണ് (53)…
Read More » - 20 May
യുവതിയുടെ അര്‍ദ്ധനഗ്ന മൃതദേഹം മസ്ജിദില്‍: ബലാത്സംഗത്തിനിരയായി, മുഖം അടിച്ചുതകര്‍ത്ത നിലയില്‍
ആഗ്ര: താജ് മഹലിന് സമീപമുള്ള മസ്ജിദില്‍ നിന്ന് യുവതിയുടെ അര്‍ദ്ധനഗ്ന മൃതദേഹം കണ്ടെത്തി. യുപി പൊലീസാണ് മസ്ജിദില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. താജ്മഹലിന്റെ കിഴക്കേ ഗേറ്റിന് സമീപമാണ്…
Read More » - 20 May
ഹെലികോപ്റ്റര്‍ ദുരന്തം; ഇബ്രാഹിം റെയ്സിയുടെ മൃതദേഹം കണ്ടെത്തി
ടെഹ്റാന്: ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മൃതദേഹം കണ്ടെത്തി. ടെഹ്റാന് 600 കിലോമീറ്റര്‍ അകലെ ജുല്‍ഫൈ വനമേഖലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. കനത്ത മഴയും…
Read More » - 20 May
ഇറാൻ പ്രസിഡന്റ് കൊല്ലപ്പെട്ടതായി സ്ഥിരീകരണം: ഇബ്രാഹിം റെയ്സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ കത്തിക്കരിഞ്ഞനിലയിൽ
ഹെലികോപ്റ്റർ അപകടത്തിൽപെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു. വിദേശകാര്യമന്ത്രിയും ഇറാൻ പ്രസിഡന്റിനൊപ്പം കൊല്ലപ്പെട്ടതായും ഇറാൻ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. ഇറാൻ– അസർബൈജാൻ അതിർത്തിയിൽ അണക്കെട്ടിന്റെ ഉദ്ഘാടനം കഴിഞ്ഞു…
Read More » - 20 May
ഹെലികോപ്റ്റർ അപകടം: ഇറാൻ പ്രസിഡന്റ് റെയ്സിയെക്കുറിച്ച് ഇതുവരെ വിവരമില്ല, അടിയന്തരയോഗം വിളിച്ച് ഖമീനി, പ്രാർഥനയോടെ ഇറാൻ
ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയ്ക്കായി തിരച്ചിൽ ശക്തമാക്കി ഇറാൻ. 12 മണിക്കൂർ പിന്നിട്ടിട്ടും അദ്ദേഹത്തെ കണ്ടെത്താനാകാത്തത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. അതിനിടെ, ഇറാന്റെ പരമോന്നതനേതാവ്…
Read More » - 20 May
പെരുമ്പാവൂര്‍ ജിഷ വധക്കേസ്: വധശിക്ഷ ശരിവെക്കുമോ?, വെറുതെ വിടണമെന്ന് അമീറുൽ ഇസ്ലാം: ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെയ്ക്കണം എന്ന പ്രോസിക്യൂഷന് അപ്പീലിലാണ് ഡിവിഷന് ബെഞ്ച് തീരുമാനമെടുക്കുന്നത്.…
Read More » - 19 May
മുൻ ഭർത്താവ് ഗേ ആണെന്ന് സുചിത്ര: വക്കീൽ നോട്ടീസ് അയച്ച് നടൻ കാർത്തിക്ക്
കാർത്തിക് കുമാർ സ്വവർഗാനുരാഗിയാണെന്ന് സുചിത്ര
Read More » - 19 May
സ്വകാര്യ ചിത്രങ്ങൾ ചോർന്നത് തൃഷയുടെ അറിവോടെ : വെളിപ്പെടുത്തലുമായി സുചിത്ര
എന്തുകൊണ്ടാണ് സുചി ലീക്ക്സ് വിഷയത്തില്‍ ഉള്‍പ്പെട്ട ഒരു നടിയും പരാതി കൊടുക്കാതിരുന്നത്
Read More » - 19 May
അമിത മദ്യപാനവും ശാരീരിക പീഡനവും: ഭര്‍ത്താവിനെ കൊന്ന് കത്തിച്ച് ഭാര്യ
മുർമുരിയ ടീ എസ്റ്റേറ്റിലാണ് കൊലപാതകം നടന്നത്
Read More » - 19 May
അവിഹിത ബന്ധം ആരോപിച്ച് ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആണി തറച്ച് ലോഹപൂട്ടിട്ട് യുവാവ്: പുറത്തുവന്നിരിക്കുന്നത് കൊടുംക്രൂരത
മുംബൈ: അവിഹിത ബന്ധം ആരോപിച്ച് ഭാര്യയോട് കൊടുംക്രൂരത കാണിച്ച 30കാരന് അറസ്റ്റിലായി. ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ലോഹ ആണി തറച്ച ശേഷം അതില്‍ പൂട്ട് ഇട്ട ഭര്‍ത്താവാണ്…
Read More » - 19 May
കാലവര്‍ഷം ആന്‍ഡമാനിലെത്തി, ബംഗാള്‍ ഉള്‍ക്കടലില്‍ സീസണിലെ ആദ്യ ന്യൂനമര്‍ദം: കേരളത്തില്‍ അതിതീവ്ര മഴയുടെ നാളുകള്‍
തിരുവനന്തപുരം: കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടലിലെത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. മാലദ്വീപ്, കോമറിന് മേഖലയിലേക്കും നിക്കോബാര്‍ ദ്വീപിലേക്കുമാണ് കാലവര്‍ഷം എത്തിയതെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്.…
Read More » - 19 May
ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു: ഒമ്പത് പേര് വെന്തുമരിച്ചു
ചണ്ഡീഗഡ് : ഹരിയാനയില്‍ ബസിന് തീപിടിച്ച് ആറ് സ്ത്രീകളുള്‍പ്പെടെ ഒമ്പത് പേര് മരിച്ചു. ഹരിയാനയില്‍ നുഹ് ജില്ലയിലെ ടൗറുവിലാണ് അപകടം സംഭവിച്ചത്. ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.…
Read More » - 19 May
ഒരു കുടുംബത്തിലെ അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തി, കൊല്ലപ്പെട്ടവരില്‍ 5 വയസുകാരനും: പ്രതി മരിച്ച നിലയില്‍
റായ്പൂര്‍: ഛത്തീസ്ഗഡിലെ സാരന്‍ഗഡ്-ബിലായ്ഗഡ് ജില്ലയിലെ തര്ഗണ് ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ വെട്ടിക്കൊന്നു. അഞ്ചുപേരെയും മഴു കൊണ്ടാണ് വെട്ടിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. അതേസമയം ഗ്രാമവാസികളില്‍ ഒരാളെ…
Read More » - 19 May
യഥാര്‍ത്ഥ സിസിടിവി ദൃശ്യങ്ങള്‍ അപ്രത്യക്ഷം, ഇപ്പോള്‍ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍: സ്വാതി മാലിവാള്‍
ന്യൂഡല്‍ഹി:അരവിന്ദ് കെജ്രിവാളിന്റെ പിഎ മര്‍ദ്ദിച്ച സംഭവത്തില്‍ ഗുരുതര ആരേപണവുമായി രാജ്യസഭാ എംപി സ്വാതി മാലിവാള്‍. എഎപി പുറത്തുവിട്ട സിസിടിവി ദൃശ്യത്തില്‍ കൃത്രിമത്വം കാണിച്ചുവെന്നും തന്നെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍…
Read More » - 19 May
ഇന്ത്യയിലേയ്ക്ക് കടന്ന ബംഗ്ലാദേശികള്‍ പിടിയില്‍, മുമ്പ് പിടികൂടിയത് 1018 നുഴഞ്ഞുകയറ്റക്കാരെ: ഇതില്‍ 124 റോഹിംഗ്യകളും
അഗര്‍ത്തല : അനധികൃതമായി ഇന്ത്യയിലേയ്ക്ക് കടന്ന നാല് ബംഗ്ലാദേശികള്‍ പിടിയില്‍. ത്രിപുരയില്‍ നിന്നാണ് ജഹാംഗീര്‍ ആലം, എംഎന്‍ ഹുസൈന്, ഒമ്രാന് ഹുസൈന്, റിയാദ് ഹുസൈന് എന്നിവര്‍ പിടിയിലായത്.…
Read More »